"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=26056 | |സ്കൂൾ കോഡ്=26056 | ||
| വരി 14: | വരി 15: | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന '''ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2021-2022''' ജില്ലാതലത്തിൽ ഒന്നാം സ്ഥാനം എസ്.ഡി.പി.വൈ ബോയ്‍സ് ഹൈസ്‍കൂളിന് ലഭിക്കുകയുണ്ടായി.രണ്ടായിരത്തി ഇരുപത്തിരണ്ട് ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിനുള്ളിലെ '''ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‍സ് ലോഞ്ചിൽ''' വെച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.പ്രശസ്തിപത്രവും ട്രോഫിയും ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാർഡുമാണ് ലഭിച്ചത്. | |||
[[പ്രമാണം:Schoolwiki Award2022 ERNAKULAM 1ST.jpg|center|ബഹു.പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് സ്കൂൾവിക്കി പുരസ്‍കാരം ഏറ്റുവാങ്ങുന്നു|ലഘുചിത്രം]] | |||
[[പ്രമാണം:26056 keralakaumudi.jpg|പത്രവാർത്ത|left|ലഘുചിത്രം]] | |||
[[പ്രമാണം:26056 swiki4.jpg|കൈറ്റ് സി.ഇ.ഒ അൻവർസാദത്തിനൊപ്പം|right|ലഘുചിത്രം]] | |||
[[പ്രമാണം:26056 swiki5.jpg|കൈറ്റ് എറണാകുളം ജില്ലാ കോർഡിനേറ്റർ സ്വപ്‍ന ജെ നായരോടൊപ്പം|left| ലഘുചിത്രം]] | |||
[[പ്രമാണം:26056 swiki7.jpg|കൈറ്റ് മട്ടാഞ്ചേരി ഉപജില്ലാ മാസ്റ്റർട്രെയിനർ പ്രകാശ് പ്രഭുവിൽ നിന്ന് സ്‍കൂൾവിക്കി പുരസ്‍കാരം ഏറ്റുവാങ്ങുന്നു|right|ലഘുചിത്രം]] | |||
[[പ്രമാണം:26056 swiki6.jpg|ലിറ്റിൽ കൈറ്റ് അംഗങ്ങൾ മാസ്റ്റർട്രെയിനർ പ്രകാശ് പ്രഭുവിനോടൊപ്പം|left|ലഘുചിത്രം]] | |||
[[പ്രമാണം:26056 swiki8.jpg|പ്രശസ്തി പത്രം|right|ലഘുചിത്രം]] | |||
17:51, 5 മേയ് 2026-നു നിലവിലുള്ള രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 26056-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 26056 |
| യൂണിറ്റ് നമ്പർ | LK/2018/26056 |
| അംഗങ്ങളുടെ എണ്ണം | 24 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | മട്ടാഞ്ചേരി |
| ലീഡർ | അൻ രാജ് ആർ |
| ഡെപ്യൂട്ടി ലീഡർ | അദ്വൈത് സി പ്രമോദ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അനുജ പി ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബീന ഒ ആർ |
| അവസാനം തിരുത്തിയത് | |
| 05-05-2026 | 26056sdpybhs |
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2021-2022 ജില്ലാതലത്തിൽ ഒന്നാം സ്ഥാനം എസ്.ഡി.പി.വൈ ബോയ്‍സ് ഹൈസ്‍കൂളിന് ലഭിക്കുകയുണ്ടായി.രണ്ടായിരത്തി ഇരുപത്തിരണ്ട് ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിനുള്ളിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‍സ് ലോഞ്ചിൽ വെച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.പ്രശസ്തിപത്രവും ട്രോഫിയും ഇരുപത്തയ്യായിരം രൂപ ക്യാഷ് അവാർഡുമാണ് ലഭിച്ചത്.







രണ്ടായിരത്തിഇരുപത്തിരണ്ട് - ഇരുപത്തഞ്ച് വർഷത്തെ
ലിറ്റിൽകൈറ്റ് അംഗങ്ങളുടെ പേരുവിവരം
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | പേര് | ക്ലാസ് | ഡിവിഷൻ | |
|---|---|---|---|---|---|
| 1 | 30043 | മുഹമ്മദ് അജ്‍മൽ എം | 9 | D | |
| 2 | 29247 | അഭയ് ദേവ് എ പി | 8 | C | |
| 3 | 29250 | സുമേഷ് രാജ് കെ ബി | 8 | C | |
| 4 | 29252 | അൻ രാജ് ആർ | 8 | C | |
| 5 | 29253 | ആദിത്യൻ പി പി | 8 | B | |
| 6 | 29265 | അഭിനവ് എം ആർ | 8 | B | |
| 7 | 29266 | മുഹമ്മദ് അഫ്‍താബ് എം എ | 8 | B | |
| 8 | 29275 | ഫഹദ് പി എസ് | 8 | B | |
| 9 | 29277 | അദ്വൈത് കൃഷ്ണ വി ബി | 8 | A | |
| 10 | 29286 | അക‍്ബർ അലി എം എ | 8 | C | |
| 11 | 29289 | മുഹമ്മദ് റസൽ എ എസ് | 8 | A | |
| 12 | 29291 | അഭിഷേക് എസ് ഷേണായ് | 8 | B | |
| 13 | 29303 | അക‍്സർ യാസീൻ എ എ | 8 | B | |
| 14 | 29312 | ദേവനന്ദൻ സി ജെ | 8 | A | |
| 15 | 29316 | അഭിൻ സി യു | 8 | D | |
| 16 | 29326 | നിഹാൽ പി എൻ | 8 | A | |
| 17 | 29327 | അഫ്‍ലാഹ് എം എസ് | 8 | A | |
| 18 | 29334 | അദ്വൈത് സി പ്രമോദ് | 8 | A | |
| 19 | 29406 | ഹസാനുൾ ബന്ന പി എൻ | 8 | B | |
| 20 | 29623 | അർഫാൻ | 8 | C | |
| 21 | 29763 | അമീൻ സുഹൈൽ പി വൈ | 8 | D | |
| 22 | 29853 | മിർസാൻ അക‍്മൽ പി എസ് | 8 | C | |
| 23 | 29892 | ധാർമിക് എസ് | 8 | B | |
| 24 | 29927 | ദേവനാരായണൻ എസ് | 8 | D |
സ്കൂൾതല ക്യാമ്പ്
ദ്വിദിന സഹവാസക്യാമ്പ്
രണ്ടായിരത്തിഇരുപത്തിരണ്ട്-ഇരുപത്തഞ്ച് വർഷത്തെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽകൈറ്റ് അംഗങ്ങളിൽ ഉപജില്ലാക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ജില്ലാ ക്യാമ്പിലേക്ക് ഈ സ്കൂളിലെ നിഹാൽ പി എൻ പ്രോഗ്രാമിലേക്കും അദ്വൈത് കൃഷ്ണ വി ബി അനിമേഷനിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.ദ്വിദിന ജില്ലാസഹവാസക്യാമ്പ് രണ്ടായിരത്തി ഇരുപത്തിനാല് ഫെബ്രുവരി പതിനേഴ്,പതിനെട്ട് തീയതികളിൽ കൈറ്റ് ജില്ലാ കേന്ദ്രത്തിൽ വെച്ച് നടക്കുന്നതാണ്.