"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}2006_07 കാലയളവിൽ  പൊതു വിദ്യാഭ്യാസ മേഖലയിൽ, ഗവൺമെൻറ് സ്കൂളുകളിൽ പൊതുവേ കുട്ടികൾ കുറഞ്ഞുകൊണ്ടിരുന്ന സാഹചര്യം ഉണ്ടായിരുന്നു.  
{{PHSSchoolFrame/Pages}}
 
== കടന്നു വന്നവഴികൾ - ചരിത്രം ==
2006-07 കാലയളവിൽ  പൊതു വിദ്യാഭ്യാസ മേഖലയിൽ, ഗവൺമെൻറ് സ്കൂളുകളിൽ പൊതുവേ കുട്ടികൾ കുറഞ്ഞുകൊണ്ടിരുന്ന സാഹചര്യം ഉണ്ടായിരുന്നു.  

ചെല്ലാനം പഞ്ചായത്തിലെ ഏക സർക്കാർ  വിദ്യാലയമായ പുത്തൻതോട് ഹയർ സെക്കൻഡറി സ്കൂളിനും ഈ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നു.  
ചെല്ലാനം പഞ്ചായത്തിലെ ഏക സർക്കാർ  വിദ്യാലയമായ പുത്തൻതോട് ഹയർ സെക്കൻഡറി സ്കൂളിനും ഈ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നു.  
വരി 7: വരി 10:
അങ്ങനെ പഞ്ചായത്തിന്റെ അനുമതിയോടെ പി ടി എയുടെ മേൽനോട്ടത്തിൽ പരീക്ഷണാർത്ഥം 2007 ജൂൺ മുതൽ പ്രീ -പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുവാൻ തീരുമാനിച്ചു. അന്നത്തെ പ്രഥമാധ്യാപികയുടെ ചാർജ്ജ് വഹിച്ചിരുന്ന സുഭദ്രവല്ലി ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.  പി ടി എ അഭിമുഖം നടത്തി മൂന്ന് അധ്യാപകരെയും, ഒരു ആയയെയും  കണ്ടെത്തി.ക്ലാസുകളിലേക്ക് ചേരാൻ കുട്ടികൾക്കായി  അധ്യാപകരുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ ആരംഭിക്കുയും ചെയ്തു.

     2007 ജൂൺ 2ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചു. സ്കൂൾ തുറക്കുമ്പോൾ. എൽ കെ ജി, .യു കെ ജി ഒന്നാം ക്ലാസ് എന്നിവയിലേക്ക്  യഥാക്രമം 16,12, 9 എന്നിങ്ങനെയാണ് കുട്ടികൾ ഉണ്ടായിരുന്നത്.
     2007 ജൂൺ 2ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചു. സ്കൂൾ തുറക്കുമ്പോൾ. എൽ കെ ജി, .യു കെ ജി ഒന്നാം ക്ലാസ് എന്നിവയിലേക്ക്  യഥാക്രമം 16,12, 9 എന്നിങ്ങനെയാണ് കുട്ടികൾ ഉണ്ടായിരുന്നത്.  അധ്യാപകരായി  മേഴ്സി കെ എ, മാർഗരറ്റ് സി ജി , ഗ്രേസി ടി സി എന്നിവരും ആയയായി ജിഷ എന്നയാളം നിയമിക്കപ്പെട്ടു. രണ്ടു മാസങ്ങൾക്ക് ശേഷം ജിഷയുടെ അഭാവത്തിൽ  സജിനി ആയയായി  നിയമിതയായി.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2564916" എന്ന താളിൽനിന്ന് ശേഖരിച്ചത്