"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}കഴിഞ്ഞ വർഷത്തെ 100 മേനി വിജയത്തിൽ പ്രചോദനം ഉൾക്കൊണ്ട് ഈ വർഷവും മികച്ച വിജയവും കൂടുതൽ എ പ്ലസും ലഭിക്കുന്നതിനായി പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്ലാസുകൾ ജൂലൈ 1 മുതൽ ആരംഭിച്ചു. അധികസമയം കണ്ടെത്തി 3: 30 മുതൽ 4:30 വരെയാണ് ക്ലാസ് നടക്കുന്നത്. ഡിസംബറോടെ മുഴുവൻ പാഠഭാഗങ്ങളും പൂർത്തിയാക്കി പ്രത്യേക പരിശീലനം നൽകുകയാണ് ലക്ഷ്യം.
 
=== പാദ വാർഷിക പരീക്ഷ ===
ഈ വർഷത്തെ പാദവാർഷിക പരീക്ഷ സെപ്റ്റംബർ മൂന്നിന് ആരംഭിച്ചു. ഒമ്പതാം ക്ലാസിന് പുതിയ പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള ആദ്യ പരീക്ഷയാണ് നടന്നത്.  പതിമൂന്നാം തീയതി പരീക്ഷകൾ അവസാനിച്ചു. പരീക്ഷകൾക്ക് ശേഷമുള്ള ക്ലാസ് തല പിടിഎ യോഗങ്ങൾ പത്താം ക്ലാസിന് ഒക്ടോബർ നാലിനും മറ്റു ക്ലാസുകൾക്ക് ഏഴാം തീയതിയും നടന്നു.<gallery mode="nolines" widths="200" heights="180">
പ്രമാണം:43040-pta24.jpg|alt=
പ്രമാണം:43040-cpta24 (1).jpg|alt=
</gallery>
 
=== നാഷണൽ അച്ചീവ്മെന്റ് സർവേ (NAS) ===
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും എൻ.സി.ഇ.ആർ.ടി.യും സംയുക്തമായി ഇന്ത്യ ഒട്ടാകെ നടത്തുന്ന ഒരു സർവേയാണ് നാഷണൽ അച്ചീവ്മെൻറ് സർവ്വേ (NAS) ഓരോ സംസ്ഥാനത്തിന്റെയും വിദ്യാഭ്യാസ ഗുണനിലവാരം കണക്കാക്കുന്നതിനും വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനുമാണ് ഈ സർവ്വേ നടത്തുന്നത്.  3, 6, 9 ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളിലാണ് ഈ സർവ്വേ നടത്തുന്നത്.
[[പ്രമാണം:43040-24nas1.jpg|ലഘുചിത്രം|നാസ് മാതൃകാ സർവ്വേ]]
പരാഖ് രാഷ്ട്രീയ ശൈക്ഷിക് സർവേഷൺ എന്ന് പേര് നൽകിയിട്ടുള്ള ഈ വർഷത്തെ സർവേ നവംബർ 19 നാണ് നടക്കുന്നത്. നമ്മുടെ സ്കൂളും ഇതിനായി തയ്യാറെടുപ്പുകൾ നടത്തുകയാണ്. എച്ച്. എസ്. വിഭാഗം എസ്. ആർ. ജി. കൺവീനറായ  അനീഷ് സാറിൻറെയും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെയും നേതൃത്വത്തിലാണ് പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നത്.ഇതിനായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സ്പെഷ്യൽ ക്ലസ്റ്ററിൽ സ്കൂളിൽ നിന്നും അധ്യാപകർ പങ്കെടുത്തു. പരമാവധി ക്ലാസ് നഷ്ടപ്പെടാതെ തന്നെ ഈ സർവേയിൽ പങ്കെടുക്കുന്നതിനായി, കുട്ടികൾക്ക് മാതൃക പരിശീലനം നൽകിവരുന്നു. ഓഗസ്റ്റ് 30 വെള്ളിയാഴ്ച നാസിൻറെ മോഡൽ സർവ്വേ നടന്നു.
 
=== എച്ച്. എസ്. വിഭാഗം അധ്യാപകർ ===
<gallery>
പ്രമാണം:43040-24-trml2 (1).jpg|അനീഷ് ഉമ്മൻ എച്ച്. എസ്. ടി മലയാളം
</gallery>

22:51, 28 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

കഴിഞ്ഞ വർഷത്തെ 100 മേനി വിജയത്തിൽ പ്രചോദനം ഉൾക്കൊണ്ട് ഈ വർഷവും മികച്ച വിജയവും കൂടുതൽ എ പ്ലസും ലഭിക്കുന്നതിനായി പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി പ്രത്യേകം ക്ലാസുകൾ ജൂലൈ 1 മുതൽ ആരംഭിച്ചു. അധികസമയം കണ്ടെത്തി 3: 30 മുതൽ 4:30 വരെയാണ് ക്ലാസ് നടക്കുന്നത്. ഡിസംബറോടെ മുഴുവൻ പാഠഭാഗങ്ങളും പൂർത്തിയാക്കി പ്രത്യേക പരിശീലനം നൽകുകയാണ് ലക്ഷ്യം.

പാദ വാർഷിക പരീക്ഷ

ഈ വർഷത്തെ പാദവാർഷിക പരീക്ഷ സെപ്റ്റംബർ മൂന്നിന് ആരംഭിച്ചു. ഒമ്പതാം ക്ലാസിന് പുതിയ പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള ആദ്യ പരീക്ഷയാണ് നടന്നത്. പതിമൂന്നാം തീയതി പരീക്ഷകൾ അവസാനിച്ചു. പരീക്ഷകൾക്ക് ശേഷമുള്ള ക്ലാസ് തല പിടിഎ യോഗങ്ങൾ പത്താം ക്ലാസിന് ഒക്ടോബർ നാലിനും മറ്റു ക്ലാസുകൾക്ക് ഏഴാം തീയതിയും നടന്നു.

നാഷണൽ അച്ചീവ്മെന്റ് സർവേ (NAS)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും എൻ.സി.ഇ.ആർ.ടി.യും സംയുക്തമായി ഇന്ത്യ ഒട്ടാകെ നടത്തുന്ന ഒരു സർവേയാണ് നാഷണൽ അച്ചീവ്മെൻറ് സർവ്വേ (NAS) ഓരോ സംസ്ഥാനത്തിന്റെയും വിദ്യാഭ്യാസ ഗുണനിലവാരം കണക്കാക്കുന്നതിനും വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനുമാണ് ഈ സർവ്വേ നടത്തുന്നത്. 3, 6, 9 ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളിലാണ് ഈ സർവ്വേ നടത്തുന്നത്.

നാസ് മാതൃകാ സർവ്വേ

പരാഖ് രാഷ്ട്രീയ ശൈക്ഷിക് സർവേഷൺ എന്ന് പേര് നൽകിയിട്ടുള്ള ഈ വർഷത്തെ സർവേ നവംബർ 19 നാണ് നടക്കുന്നത്. നമ്മുടെ സ്കൂളും ഇതിനായി തയ്യാറെടുപ്പുകൾ നടത്തുകയാണ്. എച്ച്. എസ്. വിഭാഗം എസ്. ആർ. ജി. കൺവീനറായ അനീഷ് സാറിൻറെയും തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെയും നേതൃത്വത്തിലാണ് പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നത്.ഇതിനായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സ്പെഷ്യൽ ക്ലസ്റ്ററിൽ സ്കൂളിൽ നിന്നും അധ്യാപകർ പങ്കെടുത്തു. പരമാവധി ക്ലാസ് നഷ്ടപ്പെടാതെ തന്നെ ഈ സർവേയിൽ പങ്കെടുക്കുന്നതിനായി, കുട്ടികൾക്ക് മാതൃക പരിശീലനം നൽകിവരുന്നു. ഓഗസ്റ്റ് 30 വെള്ളിയാഴ്ച നാസിൻറെ മോഡൽ സർവ്വേ നടന്നു.

എച്ച്. എസ്. വിഭാഗം അധ്യാപകർ