"എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
</gallery>{{PHSSchoolFrame/Pages}}
</gallery>{{PHSSchoolFrame/Pages}}
{{Yearframe/Header}}
*  <font color=red>[[ദിനാചരണങ്ങളിലൂടെ......]].</font>
*  <font color=red>[[ദിനാചരണങ്ങളിലൂടെ......]].</font>
*<font color="blue">അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ</font>
*<font color="blue">അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ</font>
വരി 17: വരി 18:




{| class="wikitable"
|+ 2024-2025
|-
! പ്രവർത്തനം !!  images/videos
|-
| '''June'''-
3- പ്രവേശനോത്സവം
,SRG മിറ്റിംഗ
5 -പരിസ്ഥിതിദിനാഘോഷം
( QUIZ , വിവിധ ക്ലബ്ബുകള‌ുടെ
പ്രവർത്തനങ്ങൾ)
( Hindi , Arabic , Urdu , Science )
17.ചങ്ങാമ്പുഴ ചരമദിനം
( ചങ്ങാമ്പുഴകവിതാ
ലാപനം( Malayalam )
19 -വായനാവാരം
(പുസ്തകോത്സവം ,ക്വിസ
,വിവിധ പരിപാടികൾ
വായനാമത്സരം വിവിധ
ക്ലബ്ബുകൾ
Malayalam , Hindi ,
English , SS , Arabic , Urdu )
20 -വിവിധ ക്ലബ്ബികളുടെ
ഉദ്ഘാടനം-ss
21-ലോക സംഗീത ദിനം( Art )
26-ലോക ലഹരി വിരുദ്ധ
ദിനം (സോഷ്യൽ സയൻസ
ക്ലബ്ബ്, english , Arabic
നേതൃത്വത്തിൽ,science
സംഗീത ശിലപം
|-
| '''July'''-
3-SRG മിറ്റിംഗ
5-വൈക്കം മുഹമ്മദ് ബഷീർ
ചരമദിനം ( Malayalam )
ബഷീർ കഥാപാത്രങ്ങൾ
(പ്രചഛന്ന വേഷം,ചിത്രരചന)
10.ഉറൂബ് ചരമദിനം
ഉറൂബ് അനുസ്മരണം
( Malayalam )
17-ലോക ജനസംഖ്യാദിനം
പ്രസംഗം( English , SS )
21-ചാന്ദ്രദിനം- science Quiz ,
Rocket Making ( science )
22-5-12 class Midterm Exam
26-ഗണിത ക്വിസ്( Maths )
28. Hepatitis Day
ബോധവൽക്കരണ ക്ലാസ്സ
31-മുഹമ്മദ് റാഫി പ്രേംചന്ദ
അനുമോദനം
( Hindi , Urdu , Art , Science )
|-
| '''August'''-
5-SRG മിറ്റിംഗ
6,9-ഹിരോഷിമ ,നാഗസാക്കി
ദിനം- SS , science Anti - war plot
poster making
essay writing -( science )
കൊളാഷ് making ( English )
14-ദേശീയപതാക
നിർമ്മാണ
മത്സരം
15-സ്വാതന്ത്ര്യ ദിനം
ദേശഭക്തി ഗാനം,പ്രസംഗം
Quiz -( Hindi , SS , Arabic , Art )
August second week
ഒന്നാം പാദവാർഷിക
പരീക്ഷ
25-ഒാണാഘോഷം
29.വെണ്ണിക്ക‌ുളം ഗോപാല
ക്കുറുപ്പ് ചരമദിനം
|-
| '''Sept'''
ആദ്യവാരം സ്ക്കൂൾ
യൂത്ത് ഫെസ്റ്റിവൽ
5-അധ്യാപകദിനം
Arabic കലോത്സവം fancy
dress as a teacher ( English ,)
സ്കൂൾതല ശാസ്ത്രമേള
ശാസ്ത്രമേള( SS )
9- SRG മിറ്റിംഗ
14.ഹിന്ദി ദിനം-പോസ്റ്റർ,
പ്രസംഗം( Hindi )
16-ഓസോൺ ദിനം
essay writing , Poster
making - science
20.ജ്യോമട്രിക്കൽ ചാർട്ട
മത്സരം( Maths )
അവസാനവാരം
ഓണപ്പതിപ്പ് പ്രകാശനം
|-
| '''Oct'''
2-ഗാന്ധിജയന്തി-ഉപന്യാസ
മത്സരം,ചിത്ര രചന മത്സരം-
( English , SS , Arabic , Art )
4.ബഹിരാകാശ വാരം
( Science )
7-സ്കൂൾ ഗണിത
ശാസ്ത്രമേള
10-എസ് ആർ ജി
കൗൺസിൽ
16.വള്ളത്തോൾ ജന്മദിനം
കവിതാലാപാനം,അസ്മരണം
( Malayalam )
24-ഐക്യദിനം
27.വയലാർ ചരമദിനം
( Malayalam )
28.വയലാർ സിനിമാഗാനാലാപന
മത്സരം
( Malayalam )
അവസാനവാരം എക്സാം
|-
| '''Nov'''
1-കേരളപ്പിറവി-
കവിതാ രചന,ചിത്ര പ്രദർശനം
( English , SS , Art )
9. Urdu Day ( Urdu )
14-ശിശുദിനം( Arabic )
- ലോക പ്രമേഹ ദിനം
ക്ലാസ്സ് തല ബോധവൽക്കരണം
20-മാതൃദിനം
|-
| '''December'''-
3-സബ്ജക്ട് കൗൺസിൽ
SRG
10-ലോക മനുഷ്യാവകാശ ദിനം-
പ്രസംഗം മത്സരം( SS )
Dance drama ( English )
18. Arabic Day
22.രാമാനുജൻ ദിനം ( Maths )
അവസാനവാരം അരക്കൊല്ല
പരീക്ഷ || കളത്തിലെ എഴുത്ത്
|-
| '''January '''-
3-SRG മിറ്റിംഗ
-ഗണിത മത്സരം( Maths )
9-ബഷീർ ജന്മദിനം
26-റിപ്പബ്ലിക് ദിനം-ക്വിസ
മത്സരം( SS , Arabic )
|}
|}
|}


=<font color=blue> ഉച്ചക്കഞ്ഞി  </font> =
=<font color=blue> ഉച്ചക്കഞ്ഞി  </font> =
വരി 237: വരി 57:
എല്ലാവർഷവും  റെസിഡൻഷ്യൽ ക്യാമ്പ്  നടത്തിവരുന്നു ,2 ദിവസത്തേ ക്യാമ്പിലൂടെ കുട്ടികളുടെ കഴിവും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നു,ക്യാമ്പിലൂടെ യോഗ ക്ലാസ്സ് എന്നിവയും കുട്ടികൾക്ക് പരിശീലിപ്പിക്കുന്നു
എല്ലാവർഷവും  റെസിഡൻഷ്യൽ ക്യാമ്പ്  നടത്തിവരുന്നു ,2 ദിവസത്തേ ക്യാമ്പിലൂടെ കുട്ടികളുടെ കഴിവും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നു,ക്യാമ്പിലൂടെ യോഗ ക്ലാസ്സ് എന്നിവയും കുട്ടികൾക്ക് പരിശീലിപ്പിക്കുന്നു
</gallery><font color="blue"> റെസിഡൻഷ്യൽ ക്യാമ്പ്  </font>എല്ലാവർഷവും  റെസിഡൻഷ്യൽ ക്യാമ്പ്  നടത്തിവരുന്നു ,2 ദിവസത്തേ ക്യാമ്പിലൂടെ കുട്ടികളുടെ കഴിവും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നു,ക്യാമ്പിലൂടെ യോഗ ക്ലാസ്സ് എന്നിവയും കുട്ടികൾക്ക് പരിശീലിപ്പിക്കുന്നു
</gallery><font color="blue"> റെസിഡൻഷ്യൽ ക്യാമ്പ്  </font>എല്ലാവർഷവും  റെസിഡൻഷ്യൽ ക്യാമ്പ്  നടത്തിവരുന്നു ,2 ദിവസത്തേ ക്യാമ്പിലൂടെ കുട്ടികളുടെ കഴിവും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നു,ക്യാമ്പിലൂടെ യോഗ ക്ലാസ്സ് എന്നിവയും കുട്ടികൾക്ക് പരിശീലിപ്പിക്കുന്നു
=<font color=blue> പ്രവർത്തന കലണ്ടർ  2024-2025</font> =

13:46, 9 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

</gallery>

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25



ഉച്ചക്കഞ്ഞി

സ്കൂളിൽ എല്ലാദിവസവും വിഭവ സമൃദ്ധമായ ഉച്ചക്കഞ്ഞിയാണ് കുട്ടികൾക്ക് കൊടുക്കുന്നത് .സാമ്പാറിനും ,വിവിധ തരം തോരനുകൾക്കു കുടുതലും സ്ക്കളിൽ കൃഷി ചെയ്യുന്ന പച്ചക്കറിയാണ് ഉപയോഗിക്കുന്നത്.ഒരു ദിവസം 800ലധികം കുട്ടികൾ ഭക്ഷണം കഴിക്കുന്നുണ്ട്


മണ്ണിന്റെ മണമറിഞ്ഞ് കുരുന്നുകൾ..................

ഹരിത സേന ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ കാർ‍‍ഷികാഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മുറ്റത്ത് നെല്ലൽ കൃഷി,പച്ചക്കറി കൃഷി,വാഴകൃഷി എന്നിവ ഒാരോ വർഷവും മാറി മാറി നടത്തുന്നു.കുട്ടികൾ കൃഷി ചെയ്തെടുക്കുന്ന പച്ചക്കറികൾ ഉച്ചഭക്ഷണത്തിനുളള കറികൾക്കായി ഉപയേഗിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യവേദി പെതുവിദ്യഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് വിദ്യർത്ഥികളുടെ നൈസർഗ്ഗീകമായ കലാ സാഹിത്യ വാസനകളെ പരിപേഷിപ്പിക്കുന്നതിനുള്ള വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി.എല്ലാവർഷവും ജൂലൈ മാസത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തുന്നു.സ്ക്കൂൾ യുവജനേത്സവം,വാർഷികാഘോഷം,മറ്റ് പെതുപരിപാടികൾ എന്നിവ ഈ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്നു. ദിനാചരണങ്ങളും ആഘോഷങ്ങളും] കുട്ടികളിൽ സാമൂഹികബോധവും,സഹകരണബോധവും,അച്ചടക്കബോധവും,വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്തിതി ദിനം,വായനാദിനം,ഹിരോഷിമദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും, സ്വതന്ത്രദിനം, ഒാണം, ക്രസ്സ്തുമസ്സ്,തുടങ്ങിയ ആഘോഷങ്ങളും നടത്തിവരുന്നു.

സ്ക്കൂൾ അവാർഡ്

മുൻ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നുംCV NOUFAL SIR (Rt HM ) ട്രോഫി ഏറ്റു വാങ്ങുന്നു

മറ്റുപ്രവർത്തനങ്ങൾ

റെസിഡൻഷ്യൽ ക്യാമ്പ് എല്ലാവർഷവും റെസിഡൻഷ്യൽ ക്യാമ്പ് നടത്തിവരുന്നു ,2 ദിവസത്തേ ക്യാമ്പിലൂടെ കുട്ടികളുടെ കഴിവും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നു,ക്യാമ്പിലൂടെ യോഗ ക്ലാസ്സ് എന്നിവയും കുട്ടികൾക്ക് പരിശീലിപ്പിക്കുന്നു