"സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
'''''[https://youtu.be/7WsQz7VWKsI?si=qerUSi9zpogHSWdW പ്രവേശനോത്സവം]'''''[[പ്രമാണം:33080 1.jpg|ലഘുചിത്രം|'''''സ്കൂൾ പ്രവേശനോത്സവം''''']] | |||
'''''പ്രവേശനോത്സവം'''''[[പ്രമാണം:33080 1.jpg|ലഘുചിത്രം|'''''സ്കൂൾ പ്രവേശനോത്സവം''''']] | |||
[[പ്രമാണം:IMG-20240603-WA0079.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]] | [[പ്രമാണം:IMG-20240603-WA0079.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം]] | ||
[[പ്രമാണം:33080 3.jpg|ലഘുചിത്രം]] | [[പ്രമാണം:33080 3.jpg|ലഘുചിത്രം]] | ||
2024 ജൂൺ ന് ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം നിറഞ്ഞ സദസ്സിൽ വളരെ ഭംഗിയുടെ നടന്നു. മുഖ്യാതിഥികളായി ചങ്ങനാശേരിയുടെ പ്രിയങ്കരനായ M L A ശ്രീ ജോബ് മൈക്കിൾ , St :തെരേസാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷിജിമോൾ വര്ഗീസ്, വാർഡ് കൗൺസിലോർ ശ്രീമതി പ്രിയ രാജേഷ്,പി ടി എ പ്രസിഡന്റ് ശ്രീ ജെയിംസ് പി ജെഎന്നിവർ പങ്കെടുത്ത ചടങ്ങിൽ ബഹുമാനയായ ഹെഡ്മിസ്ട്രസ് റെവ.സിസ്റ്റർ ആനി മാത്യു ആലഞ്ചേരിൽ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി മറിയം മെഡീല ജോസ് നന്ദിയും പറഞ്ഞു. ഇന്ത്യൻ ബാസ്കറ്റ്ബാൾ ടീമിനെ പ്രതിനിധീകരിച്ചു ശ്രീലങ്കയിൽ വച്ച് നടന്ന ടൂണമെന്റിൽ പങ്കെടുത്തു ചാംപ്യൻഷിപ് നേടിയ ഞങ്ങളുടെ പ്രിയങ്കരനായ കായികാധ്യാപകൻ ശ്രീ ജോസഫ് തോമസ് സാറിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഈ വർഷം സ്കൂളിലേക്ക് പുതിയതായി കടന്നു വന്ന എല്ലാ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തു.എല്ലാവർക്കും നല്ല ഒരു അധ്യയന വർഷം ആശംസിക്കുന്നു . | 2024 ജൂൺ ന് ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം നിറഞ്ഞ സദസ്സിൽ വളരെ ഭംഗിയുടെ നടന്നു. മുഖ്യാതിഥികളായി ചങ്ങനാശേരിയുടെ പ്രിയങ്കരനായ M L A ശ്രീ ജോബ് മൈക്കിൾ , St :തെരേസാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷിജിമോൾ വര്ഗീസ്, വാർഡ് കൗൺസിലോർ ശ്രീമതി പ്രിയ രാജേഷ്,പി ടി എ പ്രസിഡന്റ് ശ്രീ ജെയിംസ് പി ജെഎന്നിവർ പങ്കെടുത്ത ചടങ്ങിൽ ബഹുമാനയായ ഹെഡ്മിസ്ട്രസ് റെവ.സിസ്റ്റർ ആനി മാത്യു ആലഞ്ചേരിൽ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി മറിയം മെഡീല ജോസ് നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:Lions Club 1.jpg|ലഘുചിത്രം]] | |||
ഇന്ത്യൻ ബാസ്കറ്റ്ബാൾ ടീമിനെ പ്രതിനിധീകരിച്ചു ശ്രീലങ്കയിൽ വച്ച് നടന്ന ടൂണമെന്റിൽ പങ്കെടുത്തു ചാംപ്യൻഷിപ് നേടിയ ഞങ്ങളുടെ പ്രിയങ്കരനായ കായികാധ്യാപകൻ ശ്രീ ജോസഫ് തോമസ് സാറിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഈ വർഷം സ്കൂളിലേക്ക് പുതിയതായി കടന്നു വന്ന എല്ലാ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തു.എല്ലാവർക്കും നല്ല ഒരു അധ്യയന വർഷം ആശംസിക്കുന്നു . | |||
[[പ്രമാണം:Mother Teresa Charity.jpg|ലഘുചിത്രം|മദർ തെരേസ അവാർഡ് ]] | |||
ജൂൺ 5 '''''പരിസ്ഥിതി ദിനം''''' | ജൂൺ 5 '''''പരിസ്ഥിതി ദിനം''''' | ||
പരിസ്ഥിതി ദിനത്തിൽ യു പി ക്ലാസ് കുട്ടികൾക്കായി സ്പെഷ്യൽ അസംബ്ലി നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ബഹു. ചങ്ങനാശേരി A E O ശ്രീ. സോണി പീറ്റർ ,കുട്ടികളുടെ സാന്നിധ്യത്തിൽ സ്കൂൾ പരിസരത്തു വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റെവ.സി. ആനി മാത്യു ആലഞ്ചേരിൽ , ബയോളജിഅദ്ധ്യാപിക ശ്രീമതി സാലിമ്മ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. | പരിസ്ഥിതി ദിനത്തിൽ യു പി ക്ലാസ് കുട്ടികൾക്കായി സ്പെഷ്യൽ അസംബ്ലി നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ബഹു. ചങ്ങനാശേരി A E O ശ്രീ. സോണി പീറ്റർ ,കുട്ടികളുടെ സാന്നിധ്യത്തിൽ സ്കൂൾ പരിസരത്തു വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റെവ.സി. ആനി മാത്യു ആലഞ്ചേരിൽ , ബയോളജിഅദ്ധ്യാപിക ശ്രീമതി സാലിമ്മ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. | ||
വരി 39: | വരി 24: | ||
[[പ്രമാണം:Paristhithi dinam 1.jpg|ലഘുചിത്രം|പരിസ്ഥിതി ദിനം ]] | |||
'''ജൂൺ 19 വായനദിനം''' | '''ജൂൺ 19 വായനദിനം''' | ||
വരി 48: | വരി 34: | ||
ഇംഗ്ലീഷ് എന്ന ലോകോത്തര ഭാഷയുടെ മഹിമയെ ഉയർത്തിപ്പിടിച്ചു ഇംഗ്ലീഷ് അസംബ്ലി നടത്തി.പ്രാർത്ഥന,പ്രതിജ്ഞ, വാർത്താവായന, തുടങ്ങിയവയെല്ലാം ഇംഗ്ലീഷിൽ തന്നെ നടത്തി. | ഇംഗ്ലീഷ് എന്ന ലോകോത്തര ഭാഷയുടെ മഹിമയെ ഉയർത്തിപ്പിടിച്ചു ഇംഗ്ലീഷ് അസംബ്ലി നടത്തി.പ്രാർത്ഥന,പ്രതിജ്ഞ, വാർത്താവായന, തുടങ്ങിയവയെല്ലാം ഇംഗ്ലീഷിൽ തന്നെ നടത്തി. | ||
ജൂൺ 21 | ജൂൺ 21 | ||
വരി 83: | വരി 67: | ||
ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‌മന്റ് മെറിറ്റ് ഡേ ആയിരുന്നു. ചങ്ങനാശേരി മാനേജ്‌മന്റ് സ്കൂളുകളിൽ മാത്രം നടത്തപ്പെടുന്ന , Civil Service, UPSC ,PSC മറ്റു സർക്കാർ പരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന 'ദിശ' പരീക്ഷയിൽ ടോപ്പർ ആയി ഞങ്ങളുടെ സ്കൂളിൽ 8 ആം ക്ലാസ്സിൽ പഠിക്കുന്ന മാസ്റ്റർ സിദ്ധാർഥ് S തെരഞ്ഞെടുക്കപ്പെട്ടു. അതെ ക്ലാസ്സിലെ മാസ്റ്റർ ആൽബി സൈബു എന്ന വിദ്യാർത്ഥിക്ക് ജൂനിയർ IAS സെക്ഷൻ ലഭിക്കുകയും ചെയ്തു. മോറൽ സയൻസ് മാനേജ്‌മന്റ് തല സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഞങ്ങളുടെ സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ശ്രീഹരി S എന്ന വിദ്യാർത്ഥി ക്യാഷ് അവാർഡിന് അർഹനായി. SSLCപരീക്ഷയിൽ 100 % വിജയവും 38 ഫുൾ A + ഉം ലഭിച്ചതിന്റെ പേരിൽ ഞങ്ങളുടെ സ്കൂൾ ട്രോഫി കരസ്ഥമാക്കി. ഈ സ്കൂളിലെ തന്നെ അധ്യാപകരുടെ മക്കളായ Kumari Anet , Master റയാൻ എന്നീ കുട്ടികൾ ,മാനേജ്‌മന്റ് സ്കൂളിലെ തന്നെ അധ്യാപകരുടെ മക്കൾ എന്ന നിലയിൽ ഉന്നത വിജയത്തിന് ട്രോഫികൾ കരസ്ഥമാക്കി. | ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‌മന്റ് മെറിറ്റ് ഡേ ആയിരുന്നു. ചങ്ങനാശേരി മാനേജ്‌മന്റ് സ്കൂളുകളിൽ മാത്രം നടത്തപ്പെടുന്ന , Civil Service, UPSC ,PSC മറ്റു സർക്കാർ പരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന 'ദിശ' പരീക്ഷയിൽ ടോപ്പർ ആയി ഞങ്ങളുടെ സ്കൂളിൽ 8 ആം ക്ലാസ്സിൽ പഠിക്കുന്ന മാസ്റ്റർ സിദ്ധാർഥ് S തെരഞ്ഞെടുക്കപ്പെട്ടു. അതെ ക്ലാസ്സിലെ മാസ്റ്റർ ആൽബി സൈബു എന്ന വിദ്യാർത്ഥിക്ക് ജൂനിയർ IAS സെക്ഷൻ ലഭിക്കുകയും ചെയ്തു. മോറൽ സയൻസ് മാനേജ്‌മന്റ് തല സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഞങ്ങളുടെ സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ശ്രീഹരി S എന്ന വിദ്യാർത്ഥി ക്യാഷ് അവാർഡിന് അർഹനായി. SSLCപരീക്ഷയിൽ 100 % വിജയവും 38 ഫുൾ A + ഉം ലഭിച്ചതിന്റെ പേരിൽ ഞങ്ങളുടെ സ്കൂൾ ട്രോഫി കരസ്ഥമാക്കി. ഈ സ്കൂളിലെ തന്നെ അധ്യാപകരുടെ മക്കളായ Kumari Anet , Master റയാൻ എന്നീ കുട്ടികൾ ,മാനേജ്‌മന്റ് സ്കൂളിലെ തന്നെ അധ്യാപകരുടെ മക്കൾ എന്ന നിലയിൽ ഉന്നത വിജയത്തിന് ട്രോഫികൾ കരസ്ഥമാക്കി. | ||
ഫാ. ഡേവിസ് ചിറമ്മേലിന്റെ നേതൃത്വത്തിൽ കേരളമാകമാനം ഉള്ള സ്കൂളുകളിൽ നടത്തപ്പെടുന്ന മദർ തെരേസ ചാരിറ്റബിൾ സൊസൈറ്റി സംരംഭത്തിൽ സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുന്നു. സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് ആവശ്യക്കാർക്ക് നന്മ ചെയ്യുക എന്ന ലക്‌ഷ്യം വച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഈ സംരംഭത്തിൽ സെന്റ് തെരേസാസിലെ 4 കുട്ടികൾ സമ്മാനാർഹരായി . സെബിൻ ഷിബു, റെയ്ൻ കെ റിജോ, ആദർശ് അനീഷ്, ബ്ലെസ്സൺ തോമസ് എന്നീ വിദ്യാർഥികൾ ആണ് സമ്മാനാർഹരായത് . എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ജൂലൈ 13 ശനിയാഴ്ച നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രസ്തുത കുട്ടികൾ 5000 rs വീതമുള്ള സമ്മാനങ്ങൾ ഏറ്റു വാങ്ങി.ജൂലൈ 15 തിങ്കളാഴ്ച പ്രസ്തുത കുട്ടികളെ സ്കൂൾ അസ്സെംബ്ലിയിൽ ആദരിച്ചു. | ഫാ. ഡേവിസ് ചിറമ്മേലിന്റെ നേതൃത്വത്തിൽ കേരളമാകമാനം ഉള്ള സ്കൂളുകളിൽ നടത്തപ്പെടുന്ന മദർ തെരേസ ചാരിറ്റബിൾ സൊസൈറ്റി സംരംഭത്തിൽ സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുന്നു. സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് ആവശ്യക്കാർക്ക് നന്മ ചെയ്യുക എന്ന ലക്‌ഷ്യം വച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഈ സംരംഭത്തിൽ സെന്റ് തെരേസാസിലെ 4 കുട്ടികൾ സമ്മാനാർഹരായി . സെബിൻ ഷിബു, റെയ്ൻ കെ റിജോ, ആദർശ് അനീഷ്, ബ്ലെസ്സൺ തോമസ് | ||
എന്നീ വിദ്യാർഥികൾ ആണ് സമ്മാനാർഹരായത് . എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ജൂലൈ 13 ശനിയാഴ്ച നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രസ്തുത കുട്ടികൾ 5000 rs വീതമുള്ള സമ്മാനങ്ങൾ ഏറ്റു വാങ്ങി.ജൂലൈ 15 തിങ്കളാഴ്ച പ്രസ്തുത കുട്ടികളെ സ്കൂൾ അസ്സെംബ്ലിയിൽ ആദരിച്ചു. | |||
[[പ്രമാണം:Mother Teresa Award.jpg|ലഘുചിത്രം|ചിത്രം അല്പം മുകളിലേക്ക് ഉയർത്തി ]][[പ്രമാണം:Mother Teresa 4.jpg|ലഘുചിത്രം|280x280ബിന്ദു]]ജൂലൈ 22 | [[പ്രമാണം:Mother Teresa Award.jpg|ലഘുചിത്രം|ചിത്രം അല്പം മുകളിലേക്ക് ഉയർത്തി ]][[പ്രമാണം:Mother Teresa 4.jpg|ലഘുചിത്രം|280x280ബിന്ദു]]ജൂലൈ 22 | ||
വരി 108: | വരി 94: | ||
II nd .രോഹൻ സിജു 9 D | II nd .രോഹൻ സിജു 9 D | ||
III rd . ആൽബി സൈബു 8 C | III rd . ആൽബി സൈബു 8 C [[പ്രമാണം:Lions Club 1.jpg|ലഘുചിത്രം]]ചങ്ങനാശേരി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർധനരും എന്നാൽ പഠനത്തിൽ നല്ല നിലവാരം പുലർത്തുന്നതുമായ 4 കുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്യുകയുണ്ടായി. | ||
ജൂലൈ 29 തിങ്കൾ | |||
സ്കൂൾതല പ്രവൃത്തിപരിചയമേള, കവിതാരചന എന്നിവ നടത്തി. | |||
ഓഗസ്റ്റ് 7 ബുധൻ | |||
സ്കൂൾതല കലോത്സവം നടത്തി. 3 വേദികളിലായി അതിമനോഹരമായ പരിപാടികൾ house അടിസ്ഥാനത്തിൽ കുട്ടികൾ അവതരിപ്പിച്ചു. | |||
Sept.5 അധ്യാപക ദിനം | |||
https://youtu.be/GAwjskkkIKA?si=E6h5MGShZJfyEEqL | |||
അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകർക്ക് ഗുരുവന്ദനം അർപ്പിച്ചു . പരീക്ഷാദിനം ആയിരുന്നതിനാൽ രാവിലത്തെ പരീക്ഷക്ക് ശേഷവും ഉച്ച കഴിഞ്ഞത്തെ പരീക്ഷക്ക് ശേഷവും ആയി നടത്തിയ ചടങ്ങിൽ കുട്ടികൾ അധ്യാപകർക്ക് സമ്മാനം നൽകി അവരുടെ സ്നേഹം അറിയിച്ചു. കാനറാ ബാങ്ക് ചങ്ങനാശേരി ബ്രാഞ്ച് ഉദ്യോഗസ്ഥർ ഈ അധ്യാപക ദിനത്തിൽ സെന്റ് തെരേസാസ് സ്കൂളിലെ എല്ലാ അധ്യാപകർക്കും ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റെവ.സിസ്റ്റർ. ആനി ആലഞ്ചേരിൽ എല്ലാ അധ്യാപകരുടെയും പേരിൽ നന്ദി അർപ്പിച്ചു. | |||
Sept .10 | |||
ഒന്നാം പാദവാർഷിക പരീക്ഷയുടെ ആറാം ദിനം.വയനാട് ദുരന്തത്തിന്റെ പശ്ചാലത്തിൽ വിപുലമായ രീതിയിൽ നടത്താനിരുന്ന ആഘോഷം വളരെ ലളിതമാക്കി, കുട്ടികൾക്ക് പായസം വിളമ്പി ആഘോഷിച്ചു. | |||
https://youtu.be/7WsQz7VWKsI?si=qerUSi9zpogHSWdW | |||
[https://youtu.be/7WsQz7VWKsI?si=qerUSi9zpogHSWdW നെടുങ്കുന്നം B .Ed കോളേജിൽ വച്ച് നടന്ന ഇന്റർ സ്കൂൾ ക്വിസ് കോംപെറ്റീഷനിൽ ക്ലാസ് 9 ലെ റോഷൻ ജോജി മാത്യു, മുഹമ്മദ് അക്രം എന്നിവർ ഒന്നാം കരസ്ഥമാക്കി. ലളിതഗാന മത്സരത്തിൽ ക്ലാസ് 9 ലെ ഗൗതം കൃഷ്ണൻ 3 ആം സ്ഥാനവും പ്രസംഗമത്സരതിൽ 8 ആം ക്ലാസ്സിലെ ലിനോ ലൈജു രണ്ടാം സ്ഥാനവും നേടുകയുണ്ടായി.] | |||
[[പ്രമാണം:IMG-20241001-WA0014 (1).jpg|ലഘുചിത്രം]] | |||
lലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി മുനിസിപ്പാലിറ്റി നടത്തിയ മനുഷ്യ ചങ്ങല തീർത്ത ചടങ്ങിൽ സെന്റ് തെരേസാസ് സ്കൂളിലെ വിദ്യാർഥികൾ. | |||
[[പ്രമാണം:IMG-20241001-WA0010 (1).jpg|ലഘുചിത്രം|ചിത്രം ഉൾപ്പെടുത്തി]] | |||
[[പ്രമാണം:IMG-20240925-WA0057.jpg|ലഘുചിത്രം]] | |||
=== ''ചങ്ങനാശേരി സബ് ജില്ലാ വാർത്ത വായന മത്സരതിൽ ക്ലാസ് 9 ലെ ശ്രീഹരി എസ് മൂന്നാം സ്ഥാനം നേടി.'' === | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ തല സെമിനാറിൽ ശ്രീഹരി എസ് നു രണ്ടാം സ്ഥാനം ലഭിച്ചു. | |||
[[പ്രമാണം:IMG-20240927-WA0042.jpg|ലഘുചിത്രം|ചിത്രത്തിന്റെ സ്ഥാനം മാറ്റി ]] | |||
<blockquote> | |||
</blockquote> | |||
[[പ്രമാണം:IMG-20241101-WA0052.resized.jpg|ലഘുചിത്രം|ലിയോ ലിജോ & അന്നാ ലിജോ |പകരം=ചങ്ങനാശേരി സബ് ജില്ലാ വർക്ക് എക്സ്പീരിയൻസ് കോംപെറ്റീഷനിൽ മെറ്റൽ എൻഗ്രേവിങ് ഇനത്തിൽ H S ഒന്നാം സ്ഥാനവും U P സെക്ഷൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ സഹോദര വിദ്യാർത്ഥികളായ ലിയോ ലിജോ, അന്നാ ലിജോ .ലിയോ ലിജോ സ്റ്റേറ്റ് ലെവൽ A grade കരസ്ഥമാക്കി.]] | |||
ചങ്ങനാശേരി | ചങ്ങനാശേരി സബ് ജില്ലാ വർക്ക് എക്സ്പീരിയൻസ് മെറ്റൽ എൻഗ്രേവിങ് ഇനത്തിൽ U P ,H S വിഭാഗത്തിൽ ഫസ്റ്റ് A grade ,സെക്കന്റ് A ഗ്രേഡ് സ്ഥാനത്തിന് അർഹരായ സഹോദരങ്ങൾ അന്നാ ലിജോ ,ലിയോ ലിജോ. |
14:14, 19 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2024 ജൂൺ ന് ഈ അധ്യയന വർഷത്തെ പ്രവേശനോത്സവം നിറഞ്ഞ സദസ്സിൽ വളരെ ഭംഗിയുടെ നടന്നു. മുഖ്യാതിഥികളായി ചങ്ങനാശേരിയുടെ പ്രിയങ്കരനായ M L A ശ്രീ ജോബ് മൈക്കിൾ , St :തെരേസാസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ഷിജിമോൾ വര്ഗീസ്, വാർഡ് കൗൺസിലോർ ശ്രീമതി പ്രിയ രാജേഷ്,പി ടി എ പ്രസിഡന്റ് ശ്രീ ജെയിംസ് പി ജെഎന്നിവർ പങ്കെടുത്ത ചടങ്ങിൽ ബഹുമാനയായ ഹെഡ്മിസ്ട്രസ് റെവ.സിസ്റ്റർ ആനി മാത്യു ആലഞ്ചേരിൽ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി മറിയം മെഡീല ജോസ് നന്ദിയും പറഞ്ഞു.
ഇന്ത്യൻ ബാസ്കറ്റ്ബാൾ ടീമിനെ പ്രതിനിധീകരിച്ചു ശ്രീലങ്കയിൽ വച്ച് നടന്ന ടൂണമെന്റിൽ പങ്കെടുത്തു ചാംപ്യൻഷിപ് നേടിയ ഞങ്ങളുടെ പ്രിയങ്കരനായ കായികാധ്യാപകൻ ശ്രീ ജോസഫ് തോമസ് സാറിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഈ വർഷം സ്കൂളിലേക്ക് പുതിയതായി കടന്നു വന്ന എല്ലാ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തു.എല്ലാവർക്കും നല്ല ഒരു അധ്യയന വർഷം ആശംസിക്കുന്നു .
ജൂൺ 5 പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിൽ യു പി ക്ലാസ് കുട്ടികൾക്കായി സ്പെഷ്യൽ അസംബ്ലി നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ബഹു. ചങ്ങനാശേരി A E O ശ്രീ. സോണി പീറ്റർ ,കുട്ടികളുടെ സാന്നിധ്യത്തിൽ സ്കൂൾ പരിസരത്തു വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ഉദ്ഘടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റെവ.സി. ആനി മാത്യു ആലഞ്ചേരിൽ , ബയോളജിഅദ്ധ്യാപിക ശ്രീമതി സാലിമ്മ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു.
ജൂൺ 19 വായനദിനം
സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതു അസംബ്ലി കൂടി. ശ്രീ പി എൻ പണിക്കരുടെ വലിയ കട്ട് ഔട്ട് വച്ച് 5 മുതൽ 8 വരെ ക്ലാസ്സുകളിലുള്ള കുട്ടികൾ കാർഡുകൾ കൈയിലേന്തി പുഷ്പാർച്ചന നടത്തി. മത ഗ്രന്ഥങ്ങളായ ഖുർആൻ, ഭഗവദ് ഗീത ,വി, ബൈബിൾ എന്നിവയിൽ നിന്നുള്ള വായന, കവിതാലാപനം, പ്രസംഗം എന്നിവ നടത്തി. മഹാകവി കുമാരനാശാൻ രചിച്ച ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം നടത്തി വായനദിനം മനോഹരമാക്കി.
ജൂൺ 20
ഇംഗ്ലീഷ് എന്ന ലോകോത്തര ഭാഷയുടെ മഹിമയെ ഉയർത്തിപ്പിടിച്ചു ഇംഗ്ലീഷ് അസംബ്ലി നടത്തി.പ്രാർത്ഥന,പ്രതിജ്ഞ, വാർത്താവായന, തുടങ്ങിയവയെല്ലാം ഇംഗ്ലീഷിൽ തന്നെ നടത്തി.
ജൂൺ 21
അന്താരാഷ്ട്ര യോഗ ദിനം ,സംഗീത ദിനം . ട്രെയിനീ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികളെ കൊണ്ട് യോഗ പരിശീലനം ചെയ്യിച്ചു, സംഗീതദിനത്തിന്റെ പൂർണ ആഹ്ലാദത്തോടെ ഇന്ത്യയിലെ വിവിധ സംഗീതങ്ങളെ കുറിച്ച് സംഗീത അദ്ധ്യാപിക ശ്രീമതി റെജിമോൾ സംസാരിച്ചു.
ജൂൺ 22
സെന്റ് തെരേസാസ് സ്കൂളിന്റെ അഭിമാന ദിവസങ്ങളിൽ ഒന്ന്. 2023 -24 വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന മെറിറ്റ് ഡേ ആഘോഷായി നടത്തി. ഫുൾ A + ലഭിച്ച 38 കുട്ടികളെയും 9 A + ലഭിച്ച 11 കുട്ടികളെയും പ്രൗഢഗംഭീര സദസ്സിൽ ആദരിച്ചു. ചടങ്ങിൽ പുതുപ്പള്ളി M L A ശ്രീ. ചാണ്ടി ഉമ്മൻ മുഖ്യാതിഥി ആയിരുന്നു. സെന്റ് തെരേസാസ് വാഴപ്പള്ളി ഹയർ സെക്കന്ററി പ്പ്രിൻസിപ്പൽ ശ്രീമതി ഷിജി വര്ഗീസ് , സ്കൂൾ മാനേജർ റെവ. സിസ്റ്റർ. ബെറ്റി റോസ്,ഹെഡ്മിസ്ട്രസ് റെവ. സിസ്റ്റർ അനിജ ആലഞ്ചേരി, P T A പ്രസിഡന്റ് ശ്രീ. ജെയിംസ് കെ ജെ , അതിരമ്പുഴ സെന്റ് മേരീസ് ഹൈ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജൂൺ 24
വായനദിന വാരത്തോടനുബന്ധിച്ചു ഹിന്ദി ഭാഷയിൽ അസ്സെംബ്ലി നടത്തി. പ്രാർത്ഥന, പ്രതിജ്ഞ, വാർത്ത വായന , ചിന്താശകലം എല്ലാം ഹിന്ദിയിലായിരുന്നു. കൂടാതെ , ഹിന്ദി സാഹിത്യ ലോകത്തെ ചില പ്രശസ്ത വ്യക്തികളെ അനുസ്മിക്കുകയും ചെയ്തു .
ജൂൺ 25
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ടു 7 ,8 ,9 ക്ലാസ്സുകളിലെ കുട്ടികൾക്കായി കുറുമ്പനാടം 'സമൃദ്ധി കൗൺസിലിങ് ' സെന്ററിലെ കുമാരി അലീഷാ മനോഹരമായ ക്ലാസുകൾ നൽകി. അന്നേ ദിവസം തന്നെ 'ദീപിക നമ്മുടെ ഭാഷ പദ്ധതി' യുടെ ഉദ്ഘടനം നടത്തി.2024 -25 അധ്യയന വർഷത്തെ സ്കൂളിലെ വിവിധ ക്ലബ്ബ്കളുടെ ഉദ്ഘടനം അമേരിക്കൻ മലയാളിയും അമേരിക്കൻ മിലിറ്ററി ഉദ്യോഗസ്ഥനും ഹോളിവുഡ് സിനിമകളിൽ ശ്രദ്ധേയനുമായ ശ്രീ സിറിയക് ആലഞ്ചേരിൽ നിർവഹിച്ചു.
ജൂലൈ 1
'പൊലിവ് ' 2024 . SSLC പരീക്ഷയിൽ 100 % റിസൾട്ട് ലഭിച്ച സ്കൂളുകൾക്കുള്ള അംഗീകാരം ഞങ്ങളുടെ സ്കൂളിന് ലഭിച്ചു.
ജൂലൈ 5
'വൈക്കം മുഹമ്മദ് ബഷീർ ഓർമ ദിനം. അസംബ്ലി കൂടി അനുസ്മരണം നടത്തി.
ജൂലൈ 9
കായികാധ്യാപകനായ ശ്രീ. ജോസഫ് തോമസ് സർ എല്ലാ U P ,H S അധ്യാപകർക്കും A I ക്ലാസ് എടുത്തു. ജില്ലാ തലത്തിൽ നടത്തപ്പെട്ട കുങ് ഫു മത്സരത്തിൽ 8 ആം ക്ലാസ്സിലെ സമുദ്ര A S എന്ന വിദ്യാർത്ഥിനി ഗോൾഡ് മെഡൽ കരസ്ഥമാക്കി.
ജൂലൈ 13
ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‌മന്റ് മെറിറ്റ് ഡേ ആയിരുന്നു. ചങ്ങനാശേരി മാനേജ്‌മന്റ് സ്കൂളുകളിൽ മാത്രം നടത്തപ്പെടുന്ന , Civil Service, UPSC ,PSC മറ്റു സർക്കാർ പരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന 'ദിശ' പരീക്ഷയിൽ ടോപ്പർ ആയി ഞങ്ങളുടെ സ്കൂളിൽ 8 ആം ക്ലാസ്സിൽ പഠിക്കുന്ന മാസ്റ്റർ സിദ്ധാർഥ് S തെരഞ്ഞെടുക്കപ്പെട്ടു. അതെ ക്ലാസ്സിലെ മാസ്റ്റർ ആൽബി സൈബു എന്ന വിദ്യാർത്ഥിക്ക് ജൂനിയർ IAS സെക്ഷൻ ലഭിക്കുകയും ചെയ്തു. മോറൽ സയൻസ് മാനേജ്‌മന്റ് തല സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഞങ്ങളുടെ സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ ശ്രീഹരി S എന്ന വിദ്യാർത്ഥി ക്യാഷ് അവാർഡിന് അർഹനായി. SSLCപരീക്ഷയിൽ 100 % വിജയവും 38 ഫുൾ A + ഉം ലഭിച്ചതിന്റെ പേരിൽ ഞങ്ങളുടെ സ്കൂൾ ട്രോഫി കരസ്ഥമാക്കി. ഈ സ്കൂളിലെ തന്നെ അധ്യാപകരുടെ മക്കളായ Kumari Anet , Master റയാൻ എന്നീ കുട്ടികൾ ,മാനേജ്‌മന്റ് സ്കൂളിലെ തന്നെ അധ്യാപകരുടെ മക്കൾ എന്ന നിലയിൽ ഉന്നത വിജയത്തിന് ട്രോഫികൾ കരസ്ഥമാക്കി.
ഫാ. ഡേവിസ് ചിറമ്മേലിന്റെ നേതൃത്വത്തിൽ കേരളമാകമാനം ഉള്ള സ്കൂളുകളിൽ നടത്തപ്പെടുന്ന മദർ തെരേസ ചാരിറ്റബിൾ സൊസൈറ്റി സംരംഭത്തിൽ സ്കൂളിലെ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുക്കുന്നു. സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് ആവശ്യക്കാർക്ക് നന്മ ചെയ്യുക എന്ന ലക്‌ഷ്യം വച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഈ സംരംഭത്തിൽ സെന്റ് തെരേസാസിലെ 4 കുട്ടികൾ സമ്മാനാർഹരായി . സെബിൻ ഷിബു, റെയ്ൻ കെ റിജോ, ആദർശ് അനീഷ്, ബ്ലെസ്സൺ തോമസ്
എന്നീ വിദ്യാർഥികൾ ആണ് സമ്മാനാർഹരായത് . എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ജൂലൈ 13 ശനിയാഴ്ച നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രസ്തുത കുട്ടികൾ 5000 rs വീതമുള്ള സമ്മാനങ്ങൾ ഏറ്റു വാങ്ങി.ജൂലൈ 15 തിങ്കളാഴ്ച പ്രസ്തുത കുട്ടികളെ സ്കൂൾ അസ്സെംബ്ലിയിൽ ആദരിച്ചു.
ജൂലൈ 22
കുട്ടികളിൽ പരിസ്ഥിതിസ്നേഹം, കൃഷിയോടുള്ള താല്പര്യ, ശുചിത്വം എന്നീ മനോഭാവങ്ങൾ വളർത്താൻ സഹായിക്കുന്ന 'സീഡ്‌സ്' എന്ന പരിപാടിയുടെ ഉദ്ഘടനം നടന്നു. നെൽകൃഷിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ 'പഴയ കതിർ, പുതിയ കൈകളിൽ' എന്ന ടൈറ്റിലിൽ ക്ലാസുകൾ നയിക്കപ്പെടുകയുണ്ടായി. 'എന്റെ നാടിൻറെ പൈതൃകം' , 'മഴയെ അറിയാം'തുടങ്ങിയ പ്രവർത്തനങ്ങളാണ് 'സീഡ്സ് 'ന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഈ അധ്യയനവർഷം നടത്തപ്പെടു.
ജൂലൈ 25 വ്യാഴം
'സ്മാർട്ട് ഇന്ത്യ' എന്ന വിഷയവുമായി ബന്ധപെട്ടു ടാറ്റ ബിൽഡിങ് ഇന്ത്യ സംഘടിപ്പിച്ച സ്കൂൾ തല ഉപന്യാസ മത്സരം നടത്തി.
മത്സരത്തിലെ U P തല വിജയികൾ:
I st .യദുനന്ദൻ കെ എ 6 B
II nd.ജെഫിൻ ജോമോൻ 7 B
III rd .അമൽദേവ് എം 6 B
H S തല വിജയികൾ :
I st .മാത്യു ജസ്റ്റിൻ 8 D
II nd .രോഹൻ സിജു 9 D
III rd . ആൽബി സൈബു 8 C
ചങ്ങനാശേരി ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർധനരും എന്നാൽ പഠനത്തിൽ നല്ല നിലവാരം പുലർത്തുന്നതുമായ 4 കുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്യുകയുണ്ടായി.
ജൂലൈ 29 തിങ്കൾ
സ്കൂൾതല പ്രവൃത്തിപരിചയമേള, കവിതാരചന എന്നിവ നടത്തി.
ഓഗസ്റ്റ് 7 ബുധൻ
സ്കൂൾതല കലോത്സവം നടത്തി. 3 വേദികളിലായി അതിമനോഹരമായ പരിപാടികൾ house അടിസ്ഥാനത്തിൽ കുട്ടികൾ അവതരിപ്പിച്ചു.
Sept.5 അധ്യാപക ദിനം
https://youtu.be/GAwjskkkIKA?si=E6h5MGShZJfyEEqL
അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപകർക്ക് ഗുരുവന്ദനം അർപ്പിച്ചു . പരീക്ഷാദിനം ആയിരുന്നതിനാൽ രാവിലത്തെ പരീക്ഷക്ക് ശേഷവും ഉച്ച കഴിഞ്ഞത്തെ പരീക്ഷക്ക് ശേഷവും ആയി നടത്തിയ ചടങ്ങിൽ കുട്ടികൾ അധ്യാപകർക്ക് സമ്മാനം നൽകി അവരുടെ സ്നേഹം അറിയിച്ചു. കാനറാ ബാങ്ക് ചങ്ങനാശേരി ബ്രാഞ്ച് ഉദ്യോഗസ്ഥർ ഈ അധ്യാപക ദിനത്തിൽ സെന്റ് തെരേസാസ് സ്കൂളിലെ എല്ലാ അധ്യാപകർക്കും ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് റെവ.സിസ്റ്റർ. ആനി ആലഞ്ചേരിൽ എല്ലാ അധ്യാപകരുടെയും പേരിൽ നന്ദി അർപ്പിച്ചു.
Sept .10
ഒന്നാം പാദവാർഷിക പരീക്ഷയുടെ ആറാം ദിനം.വയനാട് ദുരന്തത്തിന്റെ പശ്ചാലത്തിൽ വിപുലമായ രീതിയിൽ നടത്താനിരുന്ന ആഘോഷം വളരെ ലളിതമാക്കി, കുട്ടികൾക്ക് പായസം വിളമ്പി ആഘോഷിച്ചു.
https://youtu.be/7WsQz7VWKsI?si=qerUSi9zpogHSWdW
lലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിന്റെ ഭാഗമായി ചങ്ങനാശേരി മുനിസിപ്പാലിറ്റി നടത്തിയ മനുഷ്യ ചങ്ങല തീർത്ത ചടങ്ങിൽ സെന്റ് തെരേസാസ് സ്കൂളിലെ വിദ്യാർഥികൾ.
ചങ്ങനാശേരി സബ് ജില്ലാ വാർത്ത വായന മത്സരതിൽ ക്ലാസ് 9 ലെ ശ്രീഹരി എസ് മൂന്നാം സ്ഥാനം നേടി.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ തല സെമിനാറിൽ ശ്രീഹരി എസ് നു രണ്ടാം സ്ഥാനം ലഭിച്ചു.
ചങ്ങനാശേരി സബ് ജില്ലാ വർക്ക് എക്സ്പീരിയൻസ് മെറ്റൽ എൻഗ്രേവിങ് ഇനത്തിൽ U P ,H S വിഭാഗത്തിൽ ഫസ്റ്റ് A grade ,സെക്കന്റ് A ഗ്രേഡ് സ്ഥാനത്തിന് അർഹരായ സഹോദരങ്ങൾ അന്നാ ലിജോ ,ലിയോ ലിജോ.