"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→മലയാള മനോരമ- വായന കളരി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''''സമ്മർ വെക്കേഷൻ ഫുട്ബാൾ ക്യാമ്പ്''''' == | == '''''സമ്മർ വെക്കേഷൻ ഫുട്ബാൾ ക്യാമ്പ്''''' == | ||
28/04/24 മുതൽ 06/05/24 വരെ ചെറുകോട് യല്ലോഷൂട്ട് ടർഫിൽ ഒരു സമ്മർ വെക്കേഷൻ ഫുട് ബോൾ ക്യാമ്പ് സംഘടിപ്പിച്ചു. ഈ ക്യാമ്പ് പോരൂർ പഞ്ചായത്തിലെ നാലാം തരം കുട്ടികൾക്കായിരുന്നു.. 35കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പ് PTAപ്രസിഡൻറ് ഹാരിസ് ഉൽപ്പില ഉദ്‌ഘാടനം ചെയ്തു . പ്രധാനാധ്യാപകൻ മുജീബ് എം ക്യാമ്പി ൻറെ ലക് ഷ്യ ങ്ങൾ വിശദീകരിച്ചു . ജുനനദ് എ, ഉനൈസ് , മുജീബ് എൻ , ല്ത്തീഫ് എന്നീ അധ്യാപകർ ക്യാമ്പിന് നേതൃത്വം നൽകി .കുട്ടികൾക്ക് ഫുട്ബോളിൻറെ അടിസ്ഥാനദ്ധ്യായങ്ങൾ പഠിപ്പിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പി ൻറെ ലക്ഷ്യം . | 28/04/24 മുതൽ 06/05/24 വരെ ചെറുകോട് യല്ലോഷൂട്ട് ടർഫിൽ ഒരു സമ്മർ വെക്കേഷൻ ഫുട് ബോൾ ക്യാമ്പ് സംഘടിപ്പിച്ചു. ഈ ക്യാമ്പ് പോരൂർ പഞ്ചായത്തിലെ നാലാം തരം കുട്ടികൾക്കായിരുന്നു.. 35കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പ് PTAപ്രസിഡൻറ് ഹാരിസ് ഉൽപ്പില ഉദ്‌ഘാടനം ചെയ്തു . പ്രധാനാധ്യാപകൻ മുജീബ് എം ക്യാമ്പി ൻറെ ലക് ഷ്യ ങ്ങൾ വിശദീകരിച്ചു . ജുനനദ് എ, ഉനൈസ് , മുജീബ് എൻ , ല്ത്തീഫ് എന്നീ അധ്യാപകർ ക്യാമ്പിന് നേതൃത്വം നൽകി .കുട്ടികൾക്ക് ഫുട്ബോളിൻറെ അടിസ്ഥാനദ്ധ്യായങ്ങൾ പഠിപ്പിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പി ൻറെ ലക്ഷ്യം . | ||
== ഒളിമ്പിക് ദീപശിഖ പ്രയാണം == | |||
ചെറുകോട് കെഎംഎംഎയുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2024 ഒളിമ്പിക് ദീപശിഖ പ്രയാണം നടത്തി.പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ്റെ നേതൃത്വത്തിൽ സ്കൂൾ ലീഡർ അൽഫാൻകെ ദീപശിഖ കൈമാറി. എൻ മുജീബ് റഹ്മാൻ, വിപി പ്രകാശ് ,ഉനൈസ് .ടി പി, ലത്തീഫ് എ ,പ്രസാദ് കെ പി എന്നിവർ സംബന്ധിച്ചു | |||
== ദുരിതാശ്വാസനിധിയിലേക്ക് കുരുന്നുകളുടെ സംഭാവന == | == ദുരിതാശ്വാസനിധിയിലേക്ക് കുരുന്നുകളുടെ സംഭാവന == | ||
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച 40040 രൂപ സംഭാവന നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ മുഹമ്മദ് ബഷീർ നല്ല പാഠം വിദ്യാർത്ഥി കോഡിനേറ്റർമാരായ രേവതി എം, അനുരുത് എം എന്നിവരിൽ നിന്നും തുക സ്വീകരിച്ചു. ചടങ്ങിന് പ്രഥമ അധ്യാപകൻ എം മുജീബ് റഹ്മാൻ സ്വാഗതവും പിടിഎ പ്രസിഡണ്ട് ഹാരിസ് ബാബു അധ്യക്ഷതയും വഹിച്ചു. വാർഡ് മെമ്പർ ശങ്കരനാരായണൻ പി, എം. ടി. എ പ്രസിഡൻറ് സ്മിത പി എന്നിവർ സംസാരിച്ചു. നല്ല പാഠം അധ്യാപക കോഡിനേറ്റർ പി ടി സന്തോഷ് കുമാർ അധ്യാപകരായ ബി പി പ്രകാശ്, കെ സിന്ധു, ജിഷിത എന്നിവർ നേതൃത്വം നൽകി. | വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച 40040 രൂപ സംഭാവന നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ മുഹമ്മദ് ബഷീർ നല്ല പാഠം വിദ്യാർത്ഥി കോഡിനേറ്റർമാരായ രേവതി എം, അനുരുത് എം എന്നിവരിൽ നിന്നും തുക സ്വീകരിച്ചു. ചടങ്ങിന് പ്രഥമ അധ്യാപകൻ എം മുജീബ് റഹ്മാൻ സ്വാഗതവും പിടിഎ പ്രസിഡണ്ട് ഹാരിസ് ബാബു അധ്യക്ഷതയും വഹിച്ചു. വാർഡ് മെമ്പർ ശങ്കരനാരായണൻ പി, എം. ടി. എ പ്രസിഡൻറ് സ്മിത പി എന്നിവർ സംസാരിച്ചു. നല്ല പാഠം അധ്യാപക കോഡിനേറ്റർ പി ടി സന്തോഷ് കുമാർ അധ്യാപകരായ ബി പി പ്രകാശ്, കെ സിന്ധു, ജിഷിത എന്നിവർ നേതൃത്വം നൽകി. | ||
== '''സ്നേഹാദരവ് -മുജീബ് മാസ്റ്റർക്കും സിന്ധു ടീച്ചർക്കും''' == | |||
13/09/24 | |||
2023-24 വർഷത്തെ മികച്ച അധ്യാപകനുള്ള കേരള സംസ്ഥാന അധ്യാപക അവാർഡ് നേടിയ ചെറുകോട് കെ. എം. എം. എ. യു. പി സ്കൂളിലെ പ്രധാന അദ്ധ്യാപകൻ എം. മുജീബ് റഹ്മാൻ മാസ്റ്ററെയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡും, ഹിമാലയ വുഡ് ബാഡ്ജ് ജേതാവുമായ സിന്ധു ടീച്ചറെയും സ്കൂൾ സ്റ്റാഫ്, പി. ടി. എ, എം. ടി. എ, മാനേജ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.ബഹുമാനപ്പെട്ട എ. പി അനിൽകുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ രാഷ്ട്രീയ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. മാനേജമെന്റ്, സ്റ്റാഫ്, പി. ടി. എ, തുടങ്ങിയവർ അവർഡ് ജേതാക്കൾക്ക് ഉപഹാരസമർപ്പണം നടത്തി.ഇതോടനുബന്ധിച്ച് കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും അണിനിരന്ന ഘോഷ യാത്രയും ഉണ്ടായിരുന്നു. | |||
== '''വജ്രബാല്യം''' == | |||
== '''വർദ്ധിതാരോഗ്യം - ഉജ്ജ്വലബാല്യം''' == | |||
30-9-2024 | |||
ചെറുകോട് : കെ.എം.എം.എ.യു.പി സ്കൂൾ ചെറുകോട് പിടിഎ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പോഷൻ മാ 2024 ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എല്ലാവർക്കും പോഷകാഹാരം, നാടൻ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കൽ, വിളർച്ച തടയൽ, വളർച്ചാ നിരീക്ഷണം, കളികൾ, വ്യായാമ പ്രോത്സാഹിത പരിപാടികൾ, വിഷരഹിത അടുക്കള തോട്ടം ഒരുക്കൽ എന്നീ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് പിടിഎ പ്രസിഡൻറ് ഹാരിസ് ബാബു.യു ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് ഷമീർ.കെ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ എം.മുജീബ് റഹ്മാൻ പഠന ക്ലാസിന് നേതൃത്വം നൽകി. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദീഖ്.കെ.പി, അക്തർ.പി, സൗമ്യ.പി, ഗ്രീഷ്മ.സി, രേഷ്മ ഫാറൂഖ്, ഉമ്മുസൽമ.കെ.ടി, നാസർ.എം, സിന്ധു.കെ.വി, ജുനൈദ്.എ എന്നിവർ നേതൃത്വം നൽകി. | |||
== '''സ്കൂൾ കായികമേള 2024''' == | |||
01/10/24 | |||
ചെറുകോട്: കെ എം എം യു പി സ്കൂളിൻറെ 2024- 25 അധ്യയന വർഷത്തിലെ കായികമേള സ്റ്റാർ മീറ്റ് എന്ന നാമധേയത്തിൽ ഒക്ടോബർ ഒന്നിന് ചെറുകോട് ഗവൺമെൻറ് ഹൈസ്കൂൾ മൈതാനിയിൽ വച്ച് നടന്നു. ബാൻഡ് മേളത്തിന്റെയും സ്കൗട്ടിന്റെയും മാർച്ച് പാസ്റ്റിന്റെയും അകമ്പടിയോടുകൂടി നടന്ന മേള ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് എൻ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ മുജീബ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പിടിഎ പ്രസിഡണ്ട് ഹാരിസ് ബാബു.യു, മറ്റു ഭാരവാഹികൾ, എംടിയെ ഭാരവാഹികൾ എന്നിവരെല്ലാം പങ്കെടുത്തു. 5 ഹൗസുകൾ ആയി തിരിഞ്ഞ് 300 ഓളം ആൺകുട്ടികളും 300 ഓളം പെൺകുട്ടികളും പങ്കെടുത്ത മേള പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ശ്രദ്ധേയമായി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ എല്ലാ കായികതാരങ്ങൾക്കും മെഡലുകൾ നൽകി. കായികമേളക്ക് എൻ.മുജീബ്റഹ്മാൻ, പി.ടി.സന്തോഷ്, ഫസീല ടീച്ചർ, സ്റ്റാൻലി ഗോമസ് തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി. കായികമേളയ്ക്ക് എല്ലാ അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും സഹകരണവും പിന്തുണയും ലഭിച്ചു. ഗ്രൗണ്ടിൽ ട്രാക്ക് മാർക്കിങ്ങിന് പിടിഎ ഭാരവാഹികളുടെ സഹകരണവും നേതൃത്വവും പ്രത്യേകം ഉണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയും മഴയും കാരണം മേള നാലുമണിക്ക് അവസാനിപ്പിച്ചു. | |||
== മലയാള മനോരമ- വായന കളരി == | == മലയാള മനോരമ- വായന കളരി == | ||
വരി 10: | വരി 30: | ||
== ആരോഗ്യം == | == ആരോഗ്യം == | ||
ചെറുകോട് കെഎംഎംഎ യു പി സ്കൂളിൽ 13/6 /2024പേവിഷ പ്രതിരോധ നടപടികളുടെ ഭാഗമായി അസംബ്ലി സംഘടിപ്പിക്കുകയും കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പി വി സിത്താര കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു കൂടാതെ ഹെൽത്ത് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ കെ പി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു സ്കൂൾ സീനിയർ അസിസ്റ്റൻറ് കെടി ഉമ്മു സൽമ വിദ്യാലയത്തിന്റെ മാനേജർ കെ അബ്ദുൽ നാസർ വി പി പ്രകാശ് കെ പി പ്രസാദ് എന്നിവർ സംബന്ധിച്ചു. | ചെറുകോട് കെഎംഎംഎ യു പി സ്കൂളിൽ 13/6 /2024പേവിഷ പ്രതിരോധ നടപടികളുടെ ഭാഗമായി അസംബ്ലി സംഘടിപ്പിക്കുകയും കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പി വി സിത്താര കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു കൂടാതെ ഹെൽത്ത് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ കെ പി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു സ്കൂൾ സീനിയർ അസിസ്റ്റൻറ് കെടി ഉമ്മു സൽമ വിദ്യാലയത്തിന്റെ മാനേജർ കെ അബ്ദുൽ നാസർ വി പി പ്രകാശ് കെ പി പ്രസാദ് എന്നിവർ സംബന്ധിച്ചു. | ||
== ഡിസംബർ 3-ലോക ഭിന്നശേഷി ദിനം == | |||
ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നാം തീയതി അവശത അനുഭവിച്ച ജീവിക്കുന്നവർക്ക് താങ്ങും തണലും ആകണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്ററുകളും സന്ദേശവും നൽകി..ഡിസംബർ 4 ന് 2024-2025 വർഷത്തെ കെ എം എം എ യു പി സ്കൂളിലെ ഭിന്നശേഷി കുട്ടികളുടെ വിവിധ പരിപാടികൾ വളരെ വർണ്ണാഭമായി നടന്നു.CWSN കൺവീനർ മിനി ടീച്ചർ പരിപാടി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ മുജീബ് റഹ്മാൻ ആശംസകൾ അറിയിച്ചു.ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ഒത്തുകൂടി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ശേഷം സമ്മാനദാനംനിർവഹിച്ചു.തുടർന്ന് കുട്ടികൾക്കായി ചിത്രരചനയും ഡോക്യുമെന്റേഷൻ പ്രദർശനവും കാർട്ടൂൺ പ്രദർശനവും നടത്തി.അധ്യാപകരായ രേശ്മ ഫാറൂഖ്, സുജിത ടീച്ചർ, ഖദീജ ടീച്ചർ, സന്തോഷ് മാഷ്, ബീന ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | |||
== പലഹാരമേള == | |||
"പിന്നേം പിന്നേം ചെറുതായി പാലപ്പം" എന്ന ഒന്നാം ക്ലാസുകാരുടെ പാഠഭാഗത്തിന്റെ ഭാഗമായി മധുരമേള എന്ന പേരിൽ പലഹാരമേള സംഘടിപ്പിച്ചു. 18/11/24 തിങ്കളാഴ്ച നടന്ന മേള ഹെഡ്മാസ്റ്റർ ശ്രീ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ പലഹാരങ്ങളെ കുറിച്ച് വൈശാഖ് മാഷ്, സൽമ ടീച്ചർ, തസ്നി ടീച്ചർ എന്നിവർ സംസാരിച്ചു. 60ൽ പരം പലഹാരങ്ങൾ ഉണ്ടായിരുന്നു. കുട്ടികൾക്ക് എല്ലാ കടികളും കഴിക്കുവാനും പരിചയപ്പെടുവാനും സാധിച്ചു. പലഹാരത്തിൻറെ കൂടെ ബൂസ്റ്റും കുട്ടികൾക്ക് നൽകി. എല്ലാ കുട്ടികളുടെയും സാന്നിധ്യം കൊണ്ട് മേള അതിഗംഭീരമായി. | |||
== എം ടി വാസുദേവൻ നായർ അനുസ്മരണം == | |||
കെ എം എം എ യൂ പി സ്കൂൾ ചെറുക്കോട് നല്ലപാഠത്തിന്റെ നേതൃത്വത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തി പ്രഥമഅദ്ധ്യാപകൻ മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങ് പി ടി എ പ്രസിഡണ്ട് ഹാരിസ്ബാബു ഉൽഘടനം ചെയ്തു പി ടി എ വൈസ് പ്രസിഡന്റ് സക്കീർ അധ്യക്ഷത വഹിച്ചു.. പകിട കളിയുടെ പശ്ചാതലത്തിൽ നടന്ന ചടങ്ങിൽ അസ്‌കർ സീൻ എം ടി വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി... പ്രവർത്തനങ്ങൾക്ക് സന്തോഷ് കുമാർ പി ടി, സിന്ധു കെ വി എന്നിവർ നേതൃത്വം നൽകി. | |||
== തിരുവാതിര == | |||
ധനുമാസത്തിലെ തിരുവാതിരയുടെ മഹാത്മ്യം കുട്ടികൾക്ക് അറിയുന്നതിനായി തിരുവാതിരനാളിൽ പ്രത്യേക അസംബ്ലി വിളിക്കുകയും തിരുവാതിരയെക്കുറിച്ചും ഞാറ്റുവേലയെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. 6F ലെ കുട്ടികൾ അസംബ്ലി യിൽ തിരുവാതിരക്കളി അവതരിപ്പിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിക്ക് സന്തോഷ് മാസ്റ്റർ, കെ.വി.സിന്ധു, അനുശ്രീ എന്നിവർ നേതൃത്വം നൽകി. | |||
== കുട്ടിയും കോലും --നാടൻകളികളുടെ പുന രാവിഷ്കാരം == | |||
കെ എം എം എ യു പി സ്കൂളിലെ നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഴയ കളികളുടെ പ്രദർശനം നടത്തി. ചടങ്ങ് പോരൂർ പഞ്ചായത്ത് മെമ്പർ സി ഗീത ഉത്ഘാടനം ചെയ്തു, പ്രഥമ അദ്ധ്യാപകൻ എം മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ടി സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു പി ടി എ പ്രസിഡന്റ് ഹാരിസ്ബാബു യു,വി പി പ്രകാശ്, കെ പി പ്രസാദ് എന്നിവർ സംസാരിച്ചു.നല്ലപാഠം കോർഡിനേറ്റർ കെ വി സിന്ധു, വിദ്യാർത്ഥികളായ രേവതി എം,അനുരുദ്ധ് എം എന്നിവർ നേതൃത്വം നൽകി. | |||
== വ്ലോഗേഴ്‌സ് മീറ്റ് == | |||
കെ എം എം എ യു പി സ്കൂൾ നല്ലപാഠത്തിന്റെ നേതൃത്വത്തിൽ വ്ലോഗേഴ്‌സിന്റെ മീറ്റ് നടത്തി... ചടങ്ങ് പോരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന ടീച്ചർ ഉത്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ഹാരിസ്ബാബു യു അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രഥമ അദ്ധ്യാപകൻ എം മുജീബ് റഹ്മാൻ സ്വാഗവും, മുഹമ്മദ് ജുനൈദ് നന്ദിയും പറഞ്ഞു.കെ ടി ഉമ്മുസൽമ്മ, സുജിത കെ എന്നിവർ സംസാരിച്ചു.നല്ലപാഠം കോർഡിനേറ്റേഴ്‌സ് ആയ പി ടി സന്തോഷ് കുമാർ, കെ വി സിന്ധു വിദ്യാർത്ഥികളായ രേവതി എം, സ്‌നിരുധ് എം എന്നിവർ നേതൃത്വം നൽകി... അമ്പതിൽ അധികം വരുന്ന കുട്ടി വ്ലോഗാർമാർക്ക് സാമൂഹ്യ മാധ്യമങ്ങളിലെ അപകടങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി | |||
== കബ്ബ്- ബുൾബുൾ ക്യാമ്പ് == | |||
വണ്ടൂർ ലോക്കൽ അസോസിയേഷൻ്റെ കീഴിൽ ചെറുകോട് കെ എം എം എ യു പി സ്കൂളിൽ വണ്ടൂർ ലോക്കൽ കബ്ബ്- ബുൾബുൾ ക്യാമ്പ് സംഘടിപ്പിച്ചു. ജനുവരി 3, 4 തീയതികളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് നിലങ്ങാടൻ ബഷീർ സാഹിബ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വണ്ടൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ.വി.സിന്ധു സ്വാഗതം പറഞ്ഞു. PTA പ്രസിഡൻറ് യു.ഹാരിസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ശിവദാസൻ, വി.പി.പ്രകാശ് എന്നിവർ ആശംസ അർപ്പിച്ചു. അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന ക്യാംപിൽ നാല് സ്ക്കൂളിലെ 80 കുട്ടികൾ പങ്കെടുത്തു. ലഹരി വിരുദ്ധ റാലി നടത്തി. സമാപനസമ്മേളനത്തിൽസ്ക്കൂൾ HM മുജീബ് മാസ്റ്റർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ ടീച്ചേഴ്സ് ആയ ശിബിൽ ഷാബ്, സക്കീർ ഹൂസൈൻ, സിർദാര എന്നിവർ പ്രസംഗിച്ചു. | |||
== തൈക്കോണ്ടോ പരിശീലനം == | |||
പോരൂർ പഞ്ചായത്തിൻ്റെ കീഴിൽ ചെറുകോട് സ്കൂളിൽ പെൺകുട്ടികൾക്കായി തൈക്കോണ്ടോ പരിശീലനം നടത്തി. 40 കുട്ടികൾക്ക് 18 ദിവസമാണ് പരിശീലനം നടത്തിയത്. കുട്ടികൾക്ക് ഇത് അവരുടെ സ്വയംരക്ഷയ്ക്ക് ഉപയോഗിക്കാൻ വളരെ ഉപകാരപ്രദമാണെന്ന് പരിപാടി കോഡിനേറ്റർ സിന്ധു കെ.വി.അഭിപ്രായപ്പെട്ടു. | |||
== പ്ലാനറ്റോറിയം ഷോ == | |||
ആകാശ വിസ്മയങ്ങളെക്കുറിച്ചറിയാനും പഠിക്കാനും 14-01-2025 ചൊവ്വാഴ്ച ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ പ്രീ പ്രൈമറി കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രീ പ്രൈമറി ഹാളിൽവെച്ച് പ്ലാനറ്റോറിയം ഷോ സംഘടിപ്പിച്ചു.ഗ്രഹങ്ങൾ നക്ഷത്രങ്ങൾ, സൗരയൂഥം, മിൽക്കിവേ, മാമത്, ദിനോസർ അടക്കമുള്ള പണ്ടുകാലത്തുണ്ടായിരുന്ന ജീവജാലങ്ങൾ എന്നിവയെക്കുറിച്ചെല്ലാം നേരിൽ കണ്ട് പഠിക്കുന്നതിന് അവസരം ലഭിച്ചത് കുട്ടികളെ വളരെയധികം സന്തോഷിപ്പിച്ചു.60 രൂപ ടിക്കറ്റെടുത്ത് 550 ലധികം കുട്ടികളാണ് പ്രദർശനം കണ്ടത്.VP പ്രകാശ്, M ബീന, ജിഷിത, ആരിഫ എന്നീ അധ്യാപകർ നേതൃത്വം നൽകി.11 മണിക്കാരംഭിച്ച പ്രദർശനം 4 മണിക്ക് അവസാനിച്ചു. | |||
== ചെറുകോട് കെ.എം.എം.എ.യു.പി.എസ് ഫുട്ബോൾ ഉത്സവം 2025 തിളങ്ങി! == | |||
ജനുവരി 15, 16, 17 തീയതികളിൽ നടന്ന 2 മുതൽ 7 വരെയുള്ള ക്ലാസുകളുടെ ഫുട്ബോൾ ടൂർണമെന്റ് ചെറുകോട് കെ.എം.എം.എ.യു.പി സ്‌കൂളിൽ വർണാഭമായി നടന്നു. 29 ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്ത ഈ ടൂർണമെന്റ് കളിയുടെയും ആവേശത്തിന്റെയും ഉത്സവമായിരുന്നു. | |||
കളിക്കളത്തിൽ നിറഞ്ഞു നിന്ന കുട്ടികളുടെ ആവേശവും അധ്യാപകരുടെ പ്രോത്സാഹനവും ഈ ടൂർണമെന്റിന് മറ്റൊരു മാനം നൽകി. വിജയികളായ ടീമുകളെ അനുമോദിച്ചുകൊണ്ട് മാനേജ്മെൻ്റ് പ്രതിനിധി അബ്ദുൽ നാസർ കുന്നുമ്മൽ,PTA പ്രസിഡൻ്റ് ഹാരിസ് ഉൽപില എന്നിവർ സംസാരിച്ചു. |
21:04, 9 മാർച്ച് 2025-നു നിലവിലുള്ള രൂപം
സമ്മർ വെക്കേഷൻ ഫുട്ബാൾ ക്യാമ്പ്
28/04/24 മുതൽ 06/05/24 വരെ ചെറുകോട് യല്ലോഷൂട്ട് ടർഫിൽ ഒരു സമ്മർ വെക്കേഷൻ ഫുട് ബോൾ ക്യാമ്പ് സംഘടിപ്പിച്ചു. ഈ ക്യാമ്പ് പോരൂർ പഞ്ചായത്തിലെ നാലാം തരം കുട്ടികൾക്കായിരുന്നു.. 35കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു . ക്യാമ്പ് PTAപ്രസിഡൻറ് ഹാരിസ് ഉൽപ്പില ഉദ്‌ഘാടനം ചെയ്തു . പ്രധാനാധ്യാപകൻ മുജീബ് എം ക്യാമ്പി ൻറെ ലക് ഷ്യ ങ്ങൾ വിശദീകരിച്ചു . ജുനനദ് എ, ഉനൈസ് , മുജീബ് എൻ , ല്ത്തീഫ് എന്നീ അധ്യാപകർ ക്യാമ്പിന് നേതൃത്വം നൽകി .കുട്ടികൾക്ക് ഫുട്ബോളിൻറെ അടിസ്ഥാനദ്ധ്യായങ്ങൾ പഠിപ്പിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പി ൻറെ ലക്ഷ്യം .
ഒളിമ്പിക് ദീപശിഖ പ്രയാണം
ചെറുകോട് കെഎംഎംഎയുപി സ്കൂളിന്റെ ആഭിമുഖ്യത്തിൽ 2024 ഒളിമ്പിക് ദീപശിഖ പ്രയാണം നടത്തി.പ്രധാന അധ്യാപകൻ എം മുജീബ് റഹ്മാൻ്റെ നേതൃത്വത്തിൽ സ്കൂൾ ലീഡർ അൽഫാൻകെ ദീപശിഖ കൈമാറി. എൻ മുജീബ് റഹ്മാൻ, വിപി പ്രകാശ് ,ഉനൈസ് .ടി പി, ലത്തീഫ് എ ,പ്രസാദ് കെ പി എന്നിവർ സംബന്ധിച്ചു
ദുരിതാശ്വാസനിധിയിലേക്ക് കുരുന്നുകളുടെ സംഭാവന
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ശേഖരിച്ച 40040 രൂപ സംഭാവന നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ മുഹമ്മദ് ബഷീർ നല്ല പാഠം വിദ്യാർത്ഥി കോഡിനേറ്റർമാരായ രേവതി എം, അനുരുത് എം എന്നിവരിൽ നിന്നും തുക സ്വീകരിച്ചു. ചടങ്ങിന് പ്രഥമ അധ്യാപകൻ എം മുജീബ് റഹ്മാൻ സ്വാഗതവും പിടിഎ പ്രസിഡണ്ട് ഹാരിസ് ബാബു അധ്യക്ഷതയും വഹിച്ചു. വാർഡ് മെമ്പർ ശങ്കരനാരായണൻ പി, എം. ടി. എ പ്രസിഡൻറ് സ്മിത പി എന്നിവർ സംസാരിച്ചു. നല്ല പാഠം അധ്യാപക കോഡിനേറ്റർ പി ടി സന്തോഷ് കുമാർ അധ്യാപകരായ ബി പി പ്രകാശ്, കെ സിന്ധു, ജിഷിത എന്നിവർ നേതൃത്വം നൽകി.
സ്നേഹാദരവ് -മുജീബ് മാസ്റ്റർക്കും സിന്ധു ടീച്ചർക്കും
13/09/24
2023-24 വർഷത്തെ മികച്ച അധ്യാപകനുള്ള കേരള സംസ്ഥാന അധ്യാപക അവാർഡ് നേടിയ ചെറുകോട് കെ. എം. എം. എ. യു. പി സ്കൂളിലെ പ്രധാന അദ്ധ്യാപകൻ എം. മുജീബ് റഹ്മാൻ മാസ്റ്ററെയും ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡും, ഹിമാലയ വുഡ് ബാഡ്ജ് ജേതാവുമായ സിന്ധു ടീച്ചറെയും സ്കൂൾ സ്റ്റാഫ്, പി. ടി. എ, എം. ടി. എ, മാനേജ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.ബഹുമാനപ്പെട്ട എ. പി അനിൽകുമാർ എം. എൽ. എ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ രാഷ്ട്രീയ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. മാനേജമെന്റ്, സ്റ്റാഫ്, പി. ടി. എ, തുടങ്ങിയവർ അവർഡ് ജേതാക്കൾക്ക് ഉപഹാരസമർപ്പണം നടത്തി.ഇതോടനുബന്ധിച്ച് കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും അണിനിരന്ന ഘോഷ യാത്രയും ഉണ്ടായിരുന്നു.
വജ്രബാല്യം
വർദ്ധിതാരോഗ്യം - ഉജ്ജ്വലബാല്യം
30-9-2024
ചെറുകോട് : കെ.എം.എം.എ.യു.പി സ്കൂൾ ചെറുകോട് പിടിഎ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പോഷൻ മാ 2024 ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എല്ലാവർക്കും പോഷകാഹാരം, നാടൻ ഭക്ഷണ ശീലങ്ങൾ പ്രോത്സാഹിപ്പിക്കൽ, വിളർച്ച തടയൽ, വളർച്ചാ നിരീക്ഷണം, കളികൾ, വ്യായാമ പ്രോത്സാഹിത പരിപാടികൾ, വിഷരഹിത അടുക്കള തോട്ടം ഒരുക്കൽ എന്നീ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് പിടിഎ പ്രസിഡൻറ് ഹാരിസ് ബാബു.യു ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് ഷമീർ.കെ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ എം.മുജീബ് റഹ്മാൻ പഠന ക്ലാസിന് നേതൃത്വം നൽകി. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദീഖ്.കെ.പി, അക്തർ.പി, സൗമ്യ.പി, ഗ്രീഷ്മ.സി, രേഷ്മ ഫാറൂഖ്, ഉമ്മുസൽമ.കെ.ടി, നാസർ.എം, സിന്ധു.കെ.വി, ജുനൈദ്.എ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ കായികമേള 2024
01/10/24
ചെറുകോട്: കെ എം എം യു പി സ്കൂളിൻറെ 2024- 25 അധ്യയന വർഷത്തിലെ കായികമേള സ്റ്റാർ മീറ്റ് എന്ന നാമധേയത്തിൽ ഒക്ടോബർ ഒന്നിന് ചെറുകോട് ഗവൺമെൻറ് ഹൈസ്കൂൾ മൈതാനിയിൽ വച്ച് നടന്നു. ബാൻഡ് മേളത്തിന്റെയും സ്കൗട്ടിന്റെയും മാർച്ച് പാസ്റ്റിന്റെയും അകമ്പടിയോടുകൂടി നടന്ന മേള ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് എൻ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ മുജീബ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പിടിഎ പ്രസിഡണ്ട് ഹാരിസ് ബാബു.യു, മറ്റു ഭാരവാഹികൾ, എംടിയെ ഭാരവാഹികൾ എന്നിവരെല്ലാം പങ്കെടുത്തു. 5 ഹൗസുകൾ ആയി തിരിഞ്ഞ് 300 ഓളം ആൺകുട്ടികളും 300 ഓളം പെൺകുട്ടികളും പങ്കെടുത്ത മേള പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ശ്രദ്ധേയമായി. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ എല്ലാ കായികതാരങ്ങൾക്കും മെഡലുകൾ നൽകി. കായികമേളക്ക് എൻ.മുജീബ്റഹ്മാൻ, പി.ടി.സന്തോഷ്, ഫസീല ടീച്ചർ, സ്റ്റാൻലി ഗോമസ് തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി. കായികമേളയ്ക്ക് എല്ലാ അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും സഹകരണവും പിന്തുണയും ലഭിച്ചു. ഗ്രൗണ്ടിൽ ട്രാക്ക് മാർക്കിങ്ങിന് പിടിഎ ഭാരവാഹികളുടെ സഹകരണവും നേതൃത്വവും പ്രത്യേകം ഉണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയും മഴയും കാരണം മേള നാലുമണിക്ക് അവസാനിപ്പിച്ചു.
മലയാള മനോരമ- വായന കളരി
ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിൽ മലയാള മനോരമ വായന കളരി പദ്ധതി ഉദ്ഘാടനം ചെയ്തു. വനിതാ ബാങ്ക് പ്രസിഡൻറ് ശ്രീമതി സാവിത്രി അന്തർജനം സ്കൂൾ ലീഡർ അൽഫാൻ ടിക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രഥമ അധ്യാപകൻ എം മുജീബ്റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ഹാരിസ് ബാബു ഉൽപ്പില അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ പി ശങ്കരനാരായണൻ, എം ടി എ പ്രസിഡൻറ് സ്മിത പി, കൂടാതെ സിദ്ദീഖ് കെ പി, സുരേഷ് ബാബു ഇ എം, സൗമ്യ പി, വനിതാ ബാങ്ക് സെക്രട്ടറി സി പി ശ്രീജ, സതി ടീച്ചർ, ജുൽഫീന കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആരോഗ്യം
ചെറുകോട് കെഎംഎംഎ യു പി സ്കൂളിൽ 13/6 /2024പേവിഷ പ്രതിരോധ നടപടികളുടെ ഭാഗമായി അസംബ്ലി സംഘടിപ്പിക്കുകയും കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പി വി സിത്താര കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു കൂടാതെ ഹെൽത്ത് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ കെ പി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു സ്കൂൾ സീനിയർ അസിസ്റ്റൻറ് കെടി ഉമ്മു സൽമ വിദ്യാലയത്തിന്റെ മാനേജർ കെ അബ്ദുൽ നാസർ വി പി പ്രകാശ് കെ പി പ്രസാദ് എന്നിവർ സംബന്ധിച്ചു.
ഡിസംബർ 3-ലോക ഭിന്നശേഷി ദിനം
ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നാം തീയതി അവശത അനുഭവിച്ച ജീവിക്കുന്നവർക്ക് താങ്ങും തണലും ആകണമെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്ററുകളും സന്ദേശവും നൽകി..ഡിസംബർ 4 ന് 2024-2025 വർഷത്തെ കെ എം എം എ യു പി സ്കൂളിലെ ഭിന്നശേഷി കുട്ടികളുടെ വിവിധ പരിപാടികൾ വളരെ വർണ്ണാഭമായി നടന്നു.CWSN കൺവീനർ മിനി ടീച്ചർ പരിപാടി ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ മുജീബ് റഹ്മാൻ ആശംസകൾ അറിയിച്ചു.ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ഒത്തുകൂടി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ശേഷം സമ്മാനദാനംനിർവഹിച്ചു.തുടർന്ന് കുട്ടികൾക്കായി ചിത്രരചനയും ഡോക്യുമെന്റേഷൻ പ്രദർശനവും കാർട്ടൂൺ പ്രദർശനവും നടത്തി.അധ്യാപകരായ രേശ്മ ഫാറൂഖ്, സുജിത ടീച്ചർ, ഖദീജ ടീച്ചർ, സന്തോഷ് മാഷ്, ബീന ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പലഹാരമേള
"പിന്നേം പിന്നേം ചെറുതായി പാലപ്പം" എന്ന ഒന്നാം ക്ലാസുകാരുടെ പാഠഭാഗത്തിന്റെ ഭാഗമായി മധുരമേള എന്ന പേരിൽ പലഹാരമേള സംഘടിപ്പിച്ചു. 18/11/24 തിങ്കളാഴ്ച നടന്ന മേള ഹെഡ്മാസ്റ്റർ ശ്രീ മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിവിധ പലഹാരങ്ങളെ കുറിച്ച് വൈശാഖ് മാഷ്, സൽമ ടീച്ചർ, തസ്നി ടീച്ചർ എന്നിവർ സംസാരിച്ചു. 60ൽ പരം പലഹാരങ്ങൾ ഉണ്ടായിരുന്നു. കുട്ടികൾക്ക് എല്ലാ കടികളും കഴിക്കുവാനും പരിചയപ്പെടുവാനും സാധിച്ചു. പലഹാരത്തിൻറെ കൂടെ ബൂസ്റ്റും കുട്ടികൾക്ക് നൽകി. എല്ലാ കുട്ടികളുടെയും സാന്നിധ്യം കൊണ്ട് മേള അതിഗംഭീരമായി.
എം ടി വാസുദേവൻ നായർ അനുസ്മരണം
കെ എം എം എ യൂ പി സ്കൂൾ ചെറുക്കോട് നല്ലപാഠത്തിന്റെ നേതൃത്വത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തി പ്രഥമഅദ്ധ്യാപകൻ മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങ് പി ടി എ പ്രസിഡണ്ട് ഹാരിസ്ബാബു ഉൽഘടനം ചെയ്തു പി ടി എ വൈസ് പ്രസിഡന്റ് സക്കീർ അധ്യക്ഷത വഹിച്ചു.. പകിട കളിയുടെ പശ്ചാതലത്തിൽ നടന്ന ചടങ്ങിൽ അസ്‌കർ സീൻ എം ടി വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി... പ്രവർത്തനങ്ങൾക്ക് സന്തോഷ് കുമാർ പി ടി, സിന്ധു കെ വി എന്നിവർ നേതൃത്വം നൽകി.
തിരുവാതിര
ധനുമാസത്തിലെ തിരുവാതിരയുടെ മഹാത്മ്യം കുട്ടികൾക്ക് അറിയുന്നതിനായി തിരുവാതിരനാളിൽ പ്രത്യേക അസംബ്ലി വിളിക്കുകയും തിരുവാതിരയെക്കുറിച്ചും ഞാറ്റുവേലയെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തു. 6F ലെ കുട്ടികൾ അസംബ്ലി യിൽ തിരുവാതിരക്കളി അവതരിപ്പിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിക്ക് സന്തോഷ് മാസ്റ്റർ, കെ.വി.സിന്ധു, അനുശ്രീ എന്നിവർ നേതൃത്വം നൽകി.
കുട്ടിയും കോലും --നാടൻകളികളുടെ പുന രാവിഷ്കാരം
കെ എം എം എ യു പി സ്കൂളിലെ നല്ലപാഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പഴയ കളികളുടെ പ്രദർശനം നടത്തി. ചടങ്ങ് പോരൂർ പഞ്ചായത്ത് മെമ്പർ സി ഗീത ഉത്ഘാടനം ചെയ്തു, പ്രഥമ അദ്ധ്യാപകൻ എം മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ടി സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു പി ടി എ പ്രസിഡന്റ് ഹാരിസ്ബാബു യു,വി പി പ്രകാശ്, കെ പി പ്രസാദ് എന്നിവർ സംസാരിച്ചു.നല്ലപാഠം കോർഡിനേറ്റർ കെ വി സിന്ധു, വിദ്യാർത്ഥികളായ രേവതി എം,അനുരുദ്ധ് എം എന്നിവർ നേതൃത്വം നൽകി.
വ്ലോഗേഴ്‌സ് മീറ്റ്
കെ എം എം എ യു പി സ്കൂൾ നല്ലപാഠത്തിന്റെ നേതൃത്വത്തിൽ വ്ലോഗേഴ്‌സിന്റെ മീറ്റ് നടത്തി... ചടങ്ങ് പോരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന ടീച്ചർ ഉത്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് ഹാരിസ്ബാബു യു അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രഥമ അദ്ധ്യാപകൻ എം മുജീബ് റഹ്മാൻ സ്വാഗവും, മുഹമ്മദ് ജുനൈദ് നന്ദിയും പറഞ്ഞു.കെ ടി ഉമ്മുസൽമ്മ, സുജിത കെ എന്നിവർ സംസാരിച്ചു.നല്ലപാഠം കോർഡിനേറ്റേഴ്‌സ് ആയ പി ടി സന്തോഷ് കുമാർ, കെ വി സിന്ധു വിദ്യാർത്ഥികളായ രേവതി എം, സ്‌നിരുധ് എം എന്നിവർ നേതൃത്വം നൽകി... അമ്പതിൽ അധികം വരുന്ന കുട്ടി വ്ലോഗാർമാർക്ക് സാമൂഹ്യ മാധ്യമങ്ങളിലെ അപകടങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി
കബ്ബ്- ബുൾബുൾ ക്യാമ്പ്
വണ്ടൂർ ലോക്കൽ അസോസിയേഷൻ്റെ കീഴിൽ ചെറുകോട് കെ എം എം എ യു പി സ്കൂളിൽ വണ്ടൂർ ലോക്കൽ കബ്ബ്- ബുൾബുൾ ക്യാമ്പ് സംഘടിപ്പിച്ചു. ജനുവരി 3, 4 തീയതികളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് നിലങ്ങാടൻ ബഷീർ സാഹിബ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വണ്ടൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ.വി.സിന്ധു സ്വാഗതം പറഞ്ഞു. PTA പ്രസിഡൻറ് യു.ഹാരിസ് ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ശിവദാസൻ, വി.പി.പ്രകാശ് എന്നിവർ ആശംസ അർപ്പിച്ചു. അസോസിയേഷൻ്റെ നേതൃത്വത്തിൽ നടന്ന ക്യാംപിൽ നാല് സ്ക്കൂളിലെ 80 കുട്ടികൾ പങ്കെടുത്തു. ലഹരി വിരുദ്ധ റാലി നടത്തി. സമാപനസമ്മേളനത്തിൽസ്ക്കൂൾ HM മുജീബ് മാസ്റ്റർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂൾ ടീച്ചേഴ്സ് ആയ ശിബിൽ ഷാബ്, സക്കീർ ഹൂസൈൻ, സിർദാര എന്നിവർ പ്രസംഗിച്ചു.
തൈക്കോണ്ടോ പരിശീലനം
പോരൂർ പഞ്ചായത്തിൻ്റെ കീഴിൽ ചെറുകോട് സ്കൂളിൽ പെൺകുട്ടികൾക്കായി തൈക്കോണ്ടോ പരിശീലനം നടത്തി. 40 കുട്ടികൾക്ക് 18 ദിവസമാണ് പരിശീലനം നടത്തിയത്. കുട്ടികൾക്ക് ഇത് അവരുടെ സ്വയംരക്ഷയ്ക്ക് ഉപയോഗിക്കാൻ വളരെ ഉപകാരപ്രദമാണെന്ന് പരിപാടി കോഡിനേറ്റർ സിന്ധു കെ.വി.അഭിപ്രായപ്പെട്ടു.
പ്ലാനറ്റോറിയം ഷോ
ആകാശ വിസ്മയങ്ങളെക്കുറിച്ചറിയാനും പഠിക്കാനും 14-01-2025 ചൊവ്വാഴ്ച ചെറുകോട് കെ.എം.എം.എ.യു.പി സ്കൂളിലെ പ്രീ പ്രൈമറി കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രീ പ്രൈമറി ഹാളിൽവെച്ച് പ്ലാനറ്റോറിയം ഷോ സംഘടിപ്പിച്ചു.ഗ്രഹങ്ങൾ നക്ഷത്രങ്ങൾ, സൗരയൂഥം, മിൽക്കിവേ, മാമത്, ദിനോസർ അടക്കമുള്ള പണ്ടുകാലത്തുണ്ടായിരുന്ന ജീവജാലങ്ങൾ എന്നിവയെക്കുറിച്ചെല്ലാം നേരിൽ കണ്ട് പഠിക്കുന്നതിന് അവസരം ലഭിച്ചത് കുട്ടികളെ വളരെയധികം സന്തോഷിപ്പിച്ചു.60 രൂപ ടിക്കറ്റെടുത്ത് 550 ലധികം കുട്ടികളാണ് പ്രദർശനം കണ്ടത്.VP പ്രകാശ്, M ബീന, ജിഷിത, ആരിഫ എന്നീ അധ്യാപകർ നേതൃത്വം നൽകി.11 മണിക്കാരംഭിച്ച പ്രദർശനം 4 മണിക്ക് അവസാനിച്ചു.
ചെറുകോട് കെ.എം.എം.എ.യു.പി.എസ് ഫുട്ബോൾ ഉത്സവം 2025 തിളങ്ങി!
ജനുവരി 15, 16, 17 തീയതികളിൽ നടന്ന 2 മുതൽ 7 വരെയുള്ള ക്ലാസുകളുടെ ഫുട്ബോൾ ടൂർണമെന്റ് ചെറുകോട് കെ.എം.എം.എ.യു.പി സ്‌കൂളിൽ വർണാഭമായി നടന്നു. 29 ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്ത ഈ ടൂർണമെന്റ് കളിയുടെയും ആവേശത്തിന്റെയും ഉത്സവമായിരുന്നു.
കളിക്കളത്തിൽ നിറഞ്ഞു നിന്ന കുട്ടികളുടെ ആവേശവും അധ്യാപകരുടെ പ്രോത്സാഹനവും ഈ ടൂർണമെന്റിന് മറ്റൊരു മാനം നൽകി. വിജയികളായ ടീമുകളെ അനുമോദിച്ചുകൊണ്ട് മാനേജ്മെൻ്റ് പ്രതിനിധി അബ്ദുൽ നാസർ കുന്നുമ്മൽ,PTA പ്രസിഡൻ്റ് ഹാരിസ് ഉൽപില എന്നിവർ സംസാരിച്ചു.