"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 90: വരി 90:

=='''പ്രവർത്തനങ്ങൾ_2024-25'''==
=='''പ്രവർത്തനങ്ങൾ_2024-25'''==
[[പ്രമാണം:12047 pcamp 24.jpg|ലഘുചിത്രം|പ്രിലിമിനറി ക്യാമ്പ് 2024 ]]
===പ്രിലിമിനറി ക്യാമ്പ്  ===
===പ്രിലിമിനറി ക്യാമ്പ്  ===
കടുമേനി: 08/08/2024ന് 2024-27വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി  പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.സെന്റ് മേരീസ് ഹൈസ്കൂളിലെ 29 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ് മാസ്റ്റർ ശ്രി ജിജി എം എ  ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രി മനോജ് കെ വി ക്ലാസ് നയിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രി  തോമസ് എ ഡി മിസ്ട്രസ്സ് ശ്രീമതി.സിന്ധു അഗസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.  ലിറ്റിൽ കൈറ്റ്സിലെ  മുന്ന് വര്ഷകാലയളിവിലെ പ്രവർത്തനങ്ങളും ആനിമേഷൻ,പ്രോഗ്രാമിങ് എന്നീ മേഖലകളെ കുറിച്ചും ക്യാമ്പിൽ പരിചയപ്പെടുത്തി.രക്ഷിതാക്കൾക്കായുള്ള ക്ലാസും സംഘടിപ്പിച്ചു.
കടുമേനി: 08/08/2024ന് 2024-27വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി  പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.സെന്റ് മേരീസ് ഹൈസ്കൂളിലെ 29 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ് മാസ്റ്റർ ശ്രീ ജിജി എം എ  ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ മനോജ് കെ വി ക്ലാസ് നയിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ തോമസ് എ ഡി മിസ്ട്രസ്സ് ശ്രീമതി സിന്ധു അഗസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.  ലിറ്റിൽ കൈറ്റ്സിലെ  മുന്ന് വര്ഷകാലയളിവിലെ പ്രവർത്തനങ്ങളും ആനിമേഷൻ,പ്രോഗ്രാമിങ് എന്നീ മേഖലകളെ കുറിച്ചും ക്യാമ്പിൽ പരിചയപ്പെടുത്തി.രക്ഷിതാക്കൾക്കായുള്ള ക്ലാസും സംഘടിപ്പിച്ചു.
 
=== വോട്ടിംഗ് മെഷിൻ  ===
[[പ്രമാണം:12047 election 24.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷൻ_24]]
കടുമേനി:സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 16/08/24 വെള്ളിയാഴ്ച ഡിജിറ്റൽ ആയി നടത്തി . വോട്ടിംഗ് മെഷിൻ  ഉപയോഗിച്ചുള്ള ഇലക്ഷൻ പ്രക്രിയ വിദ്യാർത്ഥികളിൽ ആവേശവും കൗതുകവും ഉണർത്തി . അദ്ധ്യാപകരായ ശ്രീ. തോമസ് എ ഡി ,ശ്രീമതി സ്മിത എ ജി ,ശ്രീമതി സിന്ധു അഗസ്റ്റിൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിച്ചു .

09:02, 19 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
12047-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12047
യൂണിറ്റ് നമ്പർLK/2018/12047
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കാൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1തോമസ് എ ഡി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിന്ധു അഗസ്റ്റിൻ
അവസാനം തിരുത്തിയത്
19-08-202412047

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-2027

1 AJAY HARIDAS

2 AMEYA ANN SOJAN

3 AMMANUEL

4 ANA DHULFA P K

5 ANN MARIA

6 ARSHITHA V S

7 ATHUL M S

8 CHRISTY SAJAN

9 DHWANI E S

10 FATHIMA SANA P K

11 GEORGE BLAISE

12 HARITHA MOHAN

13 HUNAINA.M.P

14 JAHNAVI SURESH

15 JASMINE JAMES

16 JIBIN BIJOY

17 JUVEL JOHN

18 KARTHIK R K

19 MUHAMMED RABEEH M

20 MUHAMMED RIHAN K

21 MUHAMMED SHUHAIB K V

22 NANDAGOPAN K

23 NOYAL JOJI

24 PARVATHI K

25 RANJIMA K K

26 RASHA FATHIMA K P

27 ROSENA MARIYA JOSHI

28 SAARA SOJAN

29 SHEBHA ELIZABETH BINO PACHIKAL

30 SHIRAZ RAHMAN S C

പ്രവർത്തനങ്ങൾ_2024-25

പ്രിലിമിനറി ക്യാമ്പ് 2024

പ്രിലിമിനറി ക്യാമ്പ്

കടുമേനി: 08/08/2024ന് 2024-27വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.സെന്റ് മേരീസ് ഹൈസ്കൂളിലെ 29 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഹെഡ് മാസ്റ്റർ ശ്രീ ജിജി എം എ ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ ശ്രീ മനോജ് കെ വി ക്ലാസ് നയിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ തോമസ് എ ഡി മിസ്ട്രസ്സ് ശ്രീമതി സിന്ധു അഗസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സിലെ മുന്ന് വര്ഷകാലയളിവിലെ പ്രവർത്തനങ്ങളും ആനിമേഷൻ,പ്രോഗ്രാമിങ് എന്നീ മേഖലകളെ കുറിച്ചും ക്യാമ്പിൽ പരിചയപ്പെടുത്തി.രക്ഷിതാക്കൾക്കായുള്ള ക്ലാസും സംഘടിപ്പിച്ചു.

വോട്ടിംഗ് മെഷിൻ

സ്കൂൾ പാർലമെന്റ് ഇലക്ഷൻ_24