"ഗവ. യു പി എസ് ബീമാപ്പള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
43240 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:

== പരിസ്ഥിതി ദിനാചരണവുമായി ബന്ധപെട്ടു സമഗ്ര ശിക്ഷാ കേരളം യു ആർ സി സൗത്ത് സംഘടിപ്പിച്ച  സബ്ജില്ലാതലത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ ദിയ ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ==
== പരിസ്ഥിതി ദിനാചരണവുമായി ബന്ധപെട്ടു സമഗ്ര ശിക്ഷാ കേരളം യു ആർ സി സൗത്ത് സംഘടിപ്പിച്ച  സബ്ജില്ലാതലത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ ദിയ ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ==
[[പ്രമാണം:43240 EnvtDay4.jpg|ലഘുചിത്രം]]
എസ്. എസ്. കെ, തിരുവനന്തപുരം ഡിസ്ട്രിക് പ്രൊജക്റ്റ്‌ ഓഫീസർ ശ്രീ. ശ്രീകുമാരൻ. ബി യിൽ നിന്നും ഉപന്യാസ രചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ദിയ ഫാത്തിമ സമ്മാനം സ്വീകരിച്ചു.
എസ്. എസ്. കെ, തിരുവനന്തപുരം ഡിസ്ട്രിക് പ്രൊജക്റ്റ്‌ ഓഫീസർ ശ്രീ. ശ്രീകുമാരൻ. ബി യിൽ നിന്നും ഉപന്യാസ രചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ദിയ ഫാത്തിമ സമ്മാനം സ്വീകരിച്ചു.
'''<big>കരുത്തരായി ടീം ബീമാപള്ളി</big>'''
ഓഗസ്റ്റ് 27ന്  നടന്ന ഉപജില്ലാ ഖോ.. ഖോ..ടൂർണമെന്റിൽ  രണ്ടാം സ്ഥാനവും
'''ബിലാൽ , ആദിൽ , ഉനൈസ് , ഷൗക്കത്ത് അലി, അബൂ സൂഫിയാൻ'''
  തുടങ്ങിയ  അഞ്ച് മിടുക്കന്മാർക്ക് ഉപജില്ല ടീമിലേക്ക് സെലക്ഷനും ലഭിച്ചു.
<gallery>
പ്രമാണം:43240 khokho1.jpg|alt=
പ്രമാണം:43240 khokho2.jpg|alt=
</gallery>
== '''കായിക മത്സരത്തിൽ ഓവറോൾ''' ==
ഒക്ടോബർ 7,8,9 ദിവസങ്ങളിലായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന തിരുവനന്തപുരം സൗത്ത് ഉപജില്ലാ കായികമേളയിൽ യൂ. പി കിഡ്‌ഡിസ് പെൺകുട്ടികളുടെ വിഭാഗത്തിലും എൽ പി കിഡ്‌ഡിസ് പെൺകുട്ടികളുടെ വിഭാഗത്തിലും ഓവറോ ൾ നേടി 20 പോയിന്റുമായി '''പ്രൈമറി വിഭാഗത്തിൽ ഗവൺമെന്റ് യുപി ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''<gallery>
പ്രമാണം:43240 smeet4.jpg|alt=
പ്രമാണം:43240 smeet1.jpg|alt=
പ്രമാണം:43240 smeet2.jpg|alt=
പ്രമാണം:43240 smeet6.jpg|alt=
</gallery>'''<big>ഉപജില്ലാ കലോത്സവത്തിൽ മിന്നുന്ന വിജയം</big>'''
തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും അറബിക് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി . യു .പി വിഭാഗം ഒപ്പനയിലും ഒന്നാം സ്ഥാനം നേടി കലോത്സവത്തിൽ തിളക്കമാർന്ന പ്രകടനം നടത്തി .<gallery>
പ്രമാണം:43240 kaloltsav2.jpeg|alt=
പ്രമാണം:43240 kaloltsav1.jpeg|alt=
പ്രമാണം:43240 subK2.jpg|alt=
</gallery>