"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== യോഗ ദിനം - 21-6-2024 == ലഘുചിത്രം|Yoga Day-2024 ജൂൺ 21 യോഗ ദിനവുമായി ബന്ധപ്പെട്ട് ജെ ആർ സി യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു യോഗ പരിശീലന ക്ലാസ് നടത്തി' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== നാഗസാക്കി ദിനം- 9-8-2024 ==
[[പ്രമാണം:മന‍ുഷ്യ ചങ്ങല.jpg|ലഘുചിത്രം|253x253ബിന്ദു|മന‍ുഷ്യ ചങ്ങല]]
നാഗസാക്കി ദിനത്തിൽ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ യ‍ുദ്ധത്തിനെതിരെ ഒരു മനുഷ്യച്ചങ്ങല എന്ന പരിപാടി നടത്തി.
പേരശ്ശന്ന‍ൂർ സ്‍ക‍ൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നൂറാം വാർഷിക ലോഗോ പ്രകാശനം ചെയ്‍ത ചടങ്ങിൽ മലപ്പ‍ുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റഫീഖ അവർകൾ മികച്ച പരിസ്ഥിതി പ്രവർത്തനം കാഴ്ചവെച്ച വിദ്യാലയത്തിലെ അധ്യാപകനായ മുരളീകൃഷ്ണൻ, അദ്ദേഹത്തിന്റെ മകൻ ജഗന്നാഥൻ എന്നിവരെ ആദരിച്ച‍ു
[[പ്രമാണം:മ‍ുരളീകൃഷ്ണൻ അദ്ദേഹത്തിന്റെ മകൻ ജഗന്നാഥൻ എന്നിവരെ ആദരിക്ക‍ുന്ന‍ു.jpg|ഇടത്ത്‌|ലഘുചിത്രം|മ‍ുരളീകൃഷ്ണൻ അദ്ദേഹത്തിന്റെ മകൻ ജഗന്നാഥൻ എന്നിവരെ ആദരിക്ക‍ുന്ന‍ു]]
.....................................................................................................................................................................................................................
== സീതക്ക‍ുട്ടി ടീച്ചർക്ക് സ്നേഹാദരം - 12-6-2024 ==
[[പ്രമാണം:സീതക്ക‍ുട്ടി ടീച്ചർ.jpg|ഇടത്ത്‌|ലഘുചിത്രം|320x320ബിന്ദു|സീതക്ക‍ുട്ടി ടീച്ചർ]]
[[പ്രമാണം:സീതക്ക‍ുട്ടി ടീച്ചറെ ആദരിക്ക‍ുന്ന‍ു.jpg|നടുവിൽ|ലഘുചിത്രം|301x301ബിന്ദു|സീതക്ക‍ുട്ടി ടീച്ചറെ ആദരിക്ക‍ുന്ന‍ു]]
31 വർഷം ഒന്നാം ക്ലാസിൽ നമ്മ‍ുടെ വിദ്യാലയത്തിൽ അക്ഷരത്തിന്റെ അമൃത പകർന്ന് ആയിരങ്ങൾക്ക് പ്രകാശമായി നിലാവിന്റെ പരിമളവ‍ും സൂര്യപ്രഭയ‍ുമായി നവതിയിൽ തിളങ്ങ‍ുന്ന സീതക്ക‍ുട്ടി ടീച്ചർക്ക്
ജൂനിയർ റെഡ് ക്രോസ് യ‍ൂണിറ്റിന്റെ സ്നേഹാദരം
== അധ്യാപികമാർക്ക് ആദരം ==
[[പ്രമാണം:സ‍ുനിത ടീച്ചർക്ക‍ും,രജനി ടീച്ചർക്ക‍ും ജൂനിയർ റെഡ് ക്രോസിന്റെ ആദരം.jpg|നടുവിൽ|ലഘുചിത്രം|സ‍ുനിത ടീച്ചർക്ക‍ും,രജനി ടീച്ചർക്ക‍ും ജൂനിയർ റെഡ് ക്രോസിന്റെ ആദരം]]
നമ്മ‍ുടെ സ്‍ക‍ൂളിലെ സാഹിത്യകാരികള‍ും,അധ്യാപികമാര‍ുമായ സ‍ുനിതാ ഉമ്മർ, രജനി എന്നിവരെ
ജൂനിയർ റെഡ് ക്രോസ് ആദരിച്ച‍ു.
== യോഗ ദിനം - 21-6-2024 ==
== യോഗ ദിനം - 21-6-2024 ==
[[പ്രമാണം:Yoga Day-2024.jpg|ലഘുചിത്രം|Yoga Day-2024]]

ജൂൺ 21 യോഗ ദിനവുമായി ബന്ധപ്പെട്ട് ജെ ആർ സി യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു യോഗ പരിശീലന ക്ലാസ് നടത്തി

............................................................................................................................................................................................................................
== വയനാടിനൊപ്പം - 2024 August ==
[[പ്രമാണം:വയനാട് ദ‍ുരന്തബാധിതർക്ക‍ുളള സഹായം.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:വയനാടിനോാപ്പം.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:വയനാടിനൊപ്പം സജിത്ത് സർ.jpg|ഇടത്ത്‌|ലഘുചിത്രം]]......................................................................................................................................................................................................................................................................................
== ജെ.ആർ.സി യ‍ൂണിറ്റ് മീറ്റിംഗ് 30-8-2024 ==
[[പ്രമാണം:JRC Meeting.jpg|നടുവിൽ|ലഘുചിത്രം|JRC മീറ്റിങ്]]
ജെ.ആർ.സി യ‍ൂണിറ്റ് മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ബാബ‍ുരാജ് സീനിയർ അസിസ്റ്റൻറ് പ‍ുഷ്പം ജെ ആർ സി യ‍ൂണിറ്റ് കൺവീനർമാരായ ഫൈസൽ, സദാനന്ദൻ എന്നിവർ സംസാരിച്ച‍ു.
......................................................................................................................................................................................................................................................................................
== ജെ.ആർ.സി ഫീൽഡ് ട്രിപ്പ്‌ -05/10/2024 ==
[[പ്രമാണം:ജെ ആർ സി ഫീൽഡ് ട്രിപ്പ്.jpg|ലഘുചിത്രം]]
ജെ.ആർ.സി ഫീൽഡ് ട്രിപ്പ്‌ രാവിലെ 9.മണിക്ക് പ‍ുറപെട്ട് വൈകുന്നേരം 5 മണിക്ക് എത്തി ചേർന്ന‍ു, അനാഥ മന്ദിരം, ബാലമന്ദിരം, ഭിന്നശേഷി കേന്ദ്രം, കാർഷിക യൂണിവേഴ്സിറ്റി, പൊന്നാനി ഹാർബർ, കർമ്മ റോഡ് എന്നിവ സന്ദർശിച്ച‍ു. അനാഥമന്ദിരത്തില‍ും മറ്റ‍ും നൽകുന്നതിന് വേണ്ടി. വസ്ത്രം, സോപ്പ്, പേസ്റ്റ്, ഭക്ഷണ സാധനങൾ എന്നിവ കൊണ്ട് പോയിര‍ുന്ന‍ു.
.....................................................................................................................................................................................................................................................................................
[[വർഗ്ഗം:19042]]

22:07, 7 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

നാഗസാക്കി ദിനം- 9-8-2024

മന‍ുഷ്യ ചങ്ങല

നാഗസാക്കി ദിനത്തിൽ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ യ‍ുദ്ധത്തിനെതിരെ ഒരു മനുഷ്യച്ചങ്ങല എന്ന പരിപാടി നടത്തി.

പേരശ്ശന്ന‍ൂർ സ്‍ക‍ൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നൂറാം വാർഷിക ലോഗോ പ്രകാശനം ചെയ്‍ത ചടങ്ങിൽ മലപ്പ‍ുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി റഫീഖ അവർകൾ മികച്ച പരിസ്ഥിതി പ്രവർത്തനം കാഴ്ചവെച്ച വിദ്യാലയത്തിലെ അധ്യാപകനായ മുരളീകൃഷ്ണൻ, അദ്ദേഹത്തിന്റെ മകൻ ജഗന്നാഥൻ എന്നിവരെ ആദരിച്ച‍ു

മ‍ുരളീകൃഷ്ണൻ അദ്ദേഹത്തിന്റെ മകൻ ജഗന്നാഥൻ എന്നിവരെ ആദരിക്ക‍ുന്ന‍ു

.....................................................................................................................................................................................................................

സീതക്ക‍ുട്ടി ടീച്ചർക്ക് സ്നേഹാദരം - 12-6-2024

സീതക്ക‍ുട്ടി ടീച്ചർ
സീതക്ക‍ുട്ടി ടീച്ചറെ ആദരിക്ക‍ുന്ന‍ു

31 വർഷം ഒന്നാം ക്ലാസിൽ നമ്മ‍ുടെ വിദ്യാലയത്തിൽ അക്ഷരത്തിന്റെ അമൃത പകർന്ന് ആയിരങ്ങൾക്ക് പ്രകാശമായി നിലാവിന്റെ പരിമളവ‍ും സൂര്യപ്രഭയ‍ുമായി നവതിയിൽ തിളങ്ങ‍ുന്ന സീതക്ക‍ുട്ടി ടീച്ചർക്ക്

ജൂനിയർ റെഡ് ക്രോസ് യ‍ൂണിറ്റിന്റെ സ്നേഹാദരം

അധ്യാപികമാർക്ക് ആദരം

സ‍ുനിത ടീച്ചർക്ക‍ും,രജനി ടീച്ചർക്ക‍ും ജൂനിയർ റെഡ് ക്രോസിന്റെ ആദരം

നമ്മ‍ുടെ സ്‍ക‍ൂളിലെ സാഹിത്യകാരികള‍ും,അധ്യാപികമാര‍ുമായ സ‍ുനിതാ ഉമ്മർ, രജനി എന്നിവരെ

ജൂനിയർ റെഡ് ക്രോസ് ആദരിച്ച‍ു.

യോഗ ദിനം - 21-6-2024

Yoga Day-2024

ജൂൺ 21 യോഗ ദിനവുമായി ബന്ധപ്പെട്ട് ജെ ആർ സി യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു യോഗ പരിശീലന ക്ലാസ് നടത്തി

............................................................................................................................................................................................................................

വയനാടിനൊപ്പം - 2024 August

......................................................................................................................................................................................................................................................................................

ജെ.ആർ.സി യ‍ൂണിറ്റ് മീറ്റിംഗ് 30-8-2024

JRC മീറ്റിങ്

ജെ.ആർ.സി യ‍ൂണിറ്റ് മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ബാബ‍ുരാജ് സീനിയർ അസിസ്റ്റൻറ് പ‍ുഷ്പം ജെ ആർ സി യ‍ൂണിറ്റ് കൺവീനർമാരായ ഫൈസൽ, സദാനന്ദൻ എന്നിവർ സംസാരിച്ച‍ു.

......................................................................................................................................................................................................................................................................................

ജെ.ആർ.സി ഫീൽഡ് ട്രിപ്പ്‌ -05/10/2024