"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ജ‍ൂൺ 5 പരിസ്ഥിതി ദിനം ==
[[പ്രമാണം:പരിസ്ഥിതി ദിനത്തിൽ ഗൃഹസന്ദർശനം നടത്തിയപ്പോൾ.jpg|ലഘുചിത്രം|285x285ബിന്ദു|പരിസ്ഥിതി ദിനത്തിൽ ഗൃഹസന്ദർശനം നടത്തിയപ്പോൾ]]
ജ‍ൂൺ 5 പരിസ്ഥിതി ദിനത്തിൽ പ്രിയപ്പെട്ടവർക്ക്   സ്നേഹ സമ്മാനവുമായി സയൻസ് ക്ലബ് അംഗങ്ങൾ. 10 -ാം ക്ലാസിലെ CWSN വിദ്യാർത്ഥികളായ ഷാമിലിന്റെയും ഷംനയ‍ുടെയ‍ും വീട്ടിൽ ഔഷധ സസ്യങ്ങള‍ുമായി സയൻസ് ക്ലബ് സന്ദർശിച്ചപ്പോൾ അവരുമായി കൂട‍ുതൽ അട‍ുക്കാനും സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞത് നല്ല അനുഭവമായി.
== രക്തദാന ദിനം - 14-6-2024 ==
[[പ്രമാണം:Blood Donation Day - 2024 June.jpg|ലഘുചിത്രം|207x207ബിന്ദു|Blood Donation Day - 2024 June]]
=== <u>യ‍ു.പി. വിഭാഗം</u> ===
രക്തദാന ദിനത്തിന്റെ പ്രാധാന്യം അടങ്ങിയ ബാഡ്ജുകൾ നിർമ്മിക്കുകയും അവ ധരിച്ചു നടക്കുകയും ചെയ്തു. ജീവന്റെ വിലയുള്ള രക്ത ദാനത്തിന് തയ്യാറെടുക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുമായി ജി.എച്ച് എസ്. എസ് പേരശ്ശനൂരിലെ യു.പി.സ്കൂൾ വിദ്യാർത്ഥികൾ.
=== <u>ഹൈസ്‍ക‍ൂൾ വിഭാഗം</u> ===
[[പ്രമാണം:രക്തദാന ദിനത്തിൽ ബാഡ്ജ് ധരിപ്പിക്ക‍ുന്ന‍ു.jpg|ലഘുചിത്രം|326x326ബിന്ദു|രക്തദാന ദിനത്തിൽ ബാഡ്ജ് ധരിപ്പിക്ക‍ുന്ന‍ു]]
June 14 രക്തദാന ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ് വിദ്യാർത്ഥികൾ രക്തദാന ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അടങ്ങിയ ബാഡ്ജ് നിർമിച്ച് അധ്യാപകരെ ധരിപ്പിക്കുകയും സ്വയം ധരിക്കുകയും ചെയ്തു. <nowiki>''</nowiki> രക്തം ദാനം ചെയ്യൂ ലോകത്തിൻ്റെ സ്പന്ദനം നിലനിർത്താം " മറ്റൊരാൾക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമാണ് രക്തദാനം എന്ന അവബോധം സൃഷ്ടിക്കാൻ സാധിച്ചു.
== ഫീൽഡ് ട്രിപ്പ് - UP Section 18-7-2024 ==
== ഫീൽഡ് ട്രിപ്പ് - UP Section 18-7-2024 ==
[[പ്രമാണം:Field Trip Up Section.jpg|ലഘുചിത്രം|Field Trip Up Section]]
[[പ്രമാണം:Field Trip Up Section.jpg|ലഘുചിത്രം|Field Trip Up Section]]
വരി 4: വരി 27:

കുറിച്ച് തിയറി , പ്രാക്ടിക്കൽ ക്ലാസ്സുകൾ അവിടെ നിന്ന് ലഭിച്ചു. 7ാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം. പ്രവൃത്തിപരിചയം എന്നീ വിഷയങ്ങൾക്ക് ഈ ഫീൽഡ് ട്രിപ്പ് സഹായകമായെന്ന് വിദ്യാർത്ഥികൾ
കുറിച്ച് തിയറി , പ്രാക്ടിക്കൽ ക്ലാസ്സുകൾ അവിടെ നിന്ന് ലഭിച്ചു. 7ാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം. പ്രവൃത്തിപരിചയം എന്നീ വിഷയങ്ങൾക്ക് ഈ ഫീൽഡ് ട്രിപ്പ് സഹായകമായെന്ന് വിദ്യാർത്ഥികൾ

== പ്ലാനറ്റേറിയം ഷോ ==
== പ്ലാനറ്റേറിയം ഷോ ==

14:56, 1 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

ജ‍ൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ ഗൃഹസന്ദർശനം നടത്തിയപ്പോൾ

ജ‍ൂൺ 5 പരിസ്ഥിതി ദിനത്തിൽ പ്രിയപ്പെട്ടവർക്ക്   സ്നേഹ സമ്മാനവുമായി സയൻസ് ക്ലബ് അംഗങ്ങൾ. 10 -ാം ക്ലാസിലെ CWSN വിദ്യാർത്ഥികളായ ഷാമിലിന്റെയും ഷംനയ‍ുടെയ‍ും വീട്ടിൽ ഔഷധ സസ്യങ്ങള‍ുമായി സയൻസ് ക്ലബ് സന്ദർശിച്ചപ്പോൾ അവരുമായി കൂട‍ുതൽ അട‍ുക്കാനും സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞത് നല്ല അനുഭവമായി.

രക്തദാന ദിനം - 14-6-2024

Blood Donation Day - 2024 June

യ‍ു.പി. വിഭാഗം

രക്തദാന ദിനത്തിന്റെ പ്രാധാന്യം അടങ്ങിയ ബാഡ്ജുകൾ നിർമ്മിക്കുകയും അവ ധരിച്ചു നടക്കുകയും ചെയ്തു. ജീവന്റെ വിലയുള്ള രക്ത ദാനത്തിന് തയ്യാറെടുക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുമായി ജി.എച്ച് എസ്. എസ് പേരശ്ശനൂരിലെ യു.പി.സ്കൂൾ വിദ്യാർത്ഥികൾ.

ഹൈസ്‍ക‍ൂൾ വിഭാഗം

രക്തദാന ദിനത്തിൽ ബാഡ്ജ് ധരിപ്പിക്ക‍ുന്ന‍ു

June 14 രക്തദാന ദിനവുമായി ബന്ധപ്പെട്ട് സയൻസ് ക്ലബ് വിദ്യാർത്ഥികൾ രക്തദാന ദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അടങ്ങിയ ബാഡ്ജ് നിർമിച്ച് അധ്യാപകരെ ധരിപ്പിക്കുകയും സ്വയം ധരിക്കുകയും ചെയ്തു. '' രക്തം ദാനം ചെയ്യൂ ലോകത്തിൻ്റെ സ്പന്ദനം നിലനിർത്താം " മറ്റൊരാൾക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമാണ് രക്തദാനം എന്ന അവബോധം സൃഷ്ടിക്കാൻ സാധിച്ചു.

ഫീൽഡ് ട്രിപ്പ് - UP Section 18-7-2024

Field Trip Up Section

യുപി വിഭാഗം വിദ്യാർത്ഥികൾ തവനൂർ കൃഷി വിജ്‌ഞാന കേന്ദ്രം സന്ദർശിച്ചു. വിവിധ കൃഷി രീതികളെ

കുറിച്ച് തിയറി , പ്രാക്ടിക്കൽ ക്ലാസ്സുകൾ അവിടെ നിന്ന് ലഭിച്ചു. 7ാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം. പ്രവൃത്തിപരിചയം എന്നീ വിഷയങ്ങൾക്ക് ഈ ഫീൽഡ് ട്രിപ്പ് സഹായകമായെന്ന് വിദ്യാർത്ഥികൾ

പ്ലാനറ്റേറിയം ഷോ

PTA വൈസ്പ്രസിഡന്റ് സേതുമാധവൻ O k ഈ പ്ലാനറ്റേറിയം ഷോകളുടെ ഉദ്ഘാടനം നിർവഹിക്ക‍ന്ന‍ു

ചാന്ദ്രദിനത്തോടനുബധിച്ച് July 29 ന് സയൻസ് ക്ലബിന്റെ നേതൃത്വത്തിൻ മിസ്റ്ററി ഡൂംസ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ നടത്തിയ പ്ലാനറ്റേറിയം ഷോ കുട്ടികൾക്ക് വിജ്ഞാനപ്രദവ‍ും കൗതുകവ‍ുമ‍ുളവാക്കി. സൂര്യൻ, ഭൂമി ,മറ്റ് ഗ്രഹങ്ങൾ നക്ഷത്രങ്ങൾ ഉപഗ്രഹങ്ങൾ എല്ലാം കുട്ടികള‍ുടെ കണ്ണ‍ുകളില‍ൂടെ മിന്നിമറിഞ്ഞപ്പോൾ ഉണർന്ന ശാസ്ത്രബോധത്തിനും ജിജ്ഞാസക്കും അതിരുകളില്ലാതായി. റോക്കറ്റ് വിക്ഷേണവ‍ും ബഹിരാകാശത്ത് പേടകത്തിന്റെ വേർപ്പെടല‍ും മനസ്സിലാക്കുന്നതിന് ഈ പ്രദർശനം ഉപകാരപ്രദമായി .ഒന്നു മുതൽ 10 വരയുള്ള ക്ലാസിലെ കുട്ടികൾക്ക് LP ,UP,HS എന്നീ നിലവാരത്തില‍ുള്ള പ്രദർശനം ഒരുക്കി കുട്ടികളിൽ ശാസ്ത്ര ചിന്ത വളർത്താൻ സഹായകമായി.

ബഹുമാനപ്പെട്ട PTA വൈസ്പ്രസിഡന്റ് സേതുമാധവൻ O K ഈ പ്ലാനറ്റേറിയം ഷോകള‍ുടെ ഉദ്ഘാടനം നിർവഹിച്ച‍ു. H.M ബാബ‍ുരാജ് മാസ്റ്റർ ,സയൻസ് ക്ലബ് കൺവീനർ രേഷ്മ ടീച്ചർ ശാസ്ത്രാധ്യാപകനായ മ‍ുരളീകൃഷ്ണർ മാസ്റ്റർ എന്നിവർ സംസാരിച്ച‍ു. പ്രദർശനം നല്ല അനുഭവമായിരുന്നുവെന്നും ബഹിരാകാശത്തെ കുറിച്ച് കൂട‍ുതൽ അറിയാൻ സാധിച്ച‍ുവെന്ന് ക‍ുട്ടികൾ അഭിപ്രായപ്പെട്ട‍ു