"എ കെ ടി എം എ എൽ പി എസ്സ് മഞ്ജുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| AKTM ALPS MANALVAYAL }} | {{prettyurl| AKTM ALPS MANALVAYAL }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മണൽവയൽ | ||
| ഉപ ജില്ല= താമരശ്ശേരി | | ഉപ ജില്ല= താമരശ്ശേരി | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47442 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 07 | | സ്ഥാപിതമാസം= 07 | ||
| | | സ്ഥാപിതവർഷം= 1979 | ||
| | | സ്കൂൾ വിലാസം=എ.കെ.ടി.എം.എൽ.പി.സ്കൂൾ-മണൽവയൽ,മൈലള്ലാംപാറ(പി.ഒ) | ||
| | | പിൻ കോഡ്= 673586 | ||
| | | സ്കൂൾ ഫോൺ= 04952235899 | ||
| | | സ്കൂൾ ഇമെയിൽ= aktmlps.mnlvyl@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= aktmlps | ||
| ഉപ ജില്ല= താമരശ്ശേരി | | ഉപ ജില്ല= താമരശ്ശേരി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= കെ.ജി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 210 | | ആൺകുട്ടികളുടെ എണ്ണം= 210 | ||
| പെൺകുട്ടികളുടെ എണ്ണം= 185 | | പെൺകുട്ടികളുടെ എണ്ണം= 185 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 395 | ||
| അദ്ധ്യാപകരുടെ എണ്ണം= 17 | | അദ്ധ്യാപകരുടെ എണ്ണം= 17 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സക്കീർ പാലയുള്ളതിൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൾ ബഷീർ.എം.പി | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:47442 LP S.JPG|thumb|manalvayal lps]].jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ | കോഴിക്കോട് ജില്ലയിലെ ഒരു മലയോര പ്രദേശമായ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മണൽവയൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സിഥാപിതമായി. | ||
==ചരിത്രം== | ==ചരിത്രം== | ||
പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി | പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി കത്തറമ്മൽ ഡാപ്പൊയിൽ ഹുസൈൻ കുട്ടി ഹാജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ട്രസ്റ്റ് 1979ൽ മണൽവയലിൽ ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. മർഹും കാരക്കാട്ട് അബൂബക്കർ കോയ തങ്ങളുടെ നാമകരണത്തിലുള്ള വിദ്യാലയം തുടക്കത്തിൽ 100-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി.ഡി.ഹുസൈൻ കുട്ടി ഹാജിയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപിക ശ്രീമതി.ചിന്നമ്മ ടീച്ചർ ആയിരുന്നു. ശ്രീ. സക്കീർ പാലയുള്ളതിൽ ആണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||
പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന്,വള്ളിയാട്, | പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന്,വള്ളിയാട്,കാക്കവയൽ,കൈതപൊയിൽ,പുതുപ്പാടി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും ഇപ്പോഴത്തെ എം.എൽ.എ.ശ്രീ.ജോർജ്.എം.തോമസ് അവർകളുടെ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും,മുൻ എം.എൽ.എ.ശ്രീ.മോയിൻ കുട്ടി അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നുള്ള' 'സ്മാർട്ട് ക്ലാസ് മുറിയും' ഈവിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | ||
==ഭൗതികസൗകരൃങ്ങൾ= 17 ക്ലാസ് മുറികളും ,4 കെ.ജി ക്ലാസ്സുകളും, ഒരു | ==ഭൗതികസൗകരൃങ്ങൾ= 17 ക്ലാസ് മുറികളും ,4 കെ.ജി ക്ലാസ്സുകളും, ഒരു സ്മാർട്ട് ക്ലാസ് മുറിയും ഉൾപ്പെടെ 20 മുറികളുള്ള ഒരു വിദ്യാലയമാണ് ഇത്. l | ||
==മികവുകൾ= | ==മികവുകൾ= പഠനത്തിൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ഇവിടെ എൽ.എസ്.എസ്.ഉൾപ്പെടെ മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിയുന്നുണ്ട് ! പഠനത്തോടൊപ്പം കൃഷി, കലാ-കായിക-പരിശീനങ്ങൾ, സ്പെൽ വേർഡ്, ഉത്തരപ്പെട്ടി, വാർത്താവായന,...........തുടങ്ങിയ ഒട്ടേറെ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു . | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 45: | വരി 45: | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
സക്കീർ പാലയുള്ളതിൽ | |||
അബ്ദുറഹിമാൻ .പി | |||
സുലൈഖ.ഒ.പി | സുലൈഖ.ഒ.പി | ||
സുബൈദ.വി | സുബൈദ.വി | ||
വരി 55: | വരി 55: | ||
സീനത്ത്.ടി | സീനത്ത്.ടി | ||
നവാസ്.യു.പി | നവാസ്.യു.പി | ||
സംഷീർ.ടി.ടി. | |||
ഇൽഷാജ്.പി | |||
സാബു. | സാബു.എൻ.ജി. | ||
ബുഷറ.കെ.പി. | ബുഷറ.കെ.പി. | ||
ലാൻസി.കെ.എൻ | |||
മുഹമ്മദ് സാലിഹ്.പി.ഡി | മുഹമ്മദ് സാലിഹ്.പി.ഡി | ||
ജസ്ലി ഫാത്തിമ.എം.പി | ജസ്ലി ഫാത്തിമ.എം.പി | ||
വരി 71: | വരി 71: | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
==ഇംഗ്ലിഷ് ക്ലബ്ബ്== | ==ഇംഗ്ലിഷ് ക്ലബ്ബ്== | ||
== | ==സോഷ്യൽ ക്ലബ്ബ്== | ||
==ഹരിത സേന== | ==ഹരിത സേന== | ||
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ സന്ദേശ റാലി | ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ സന്ദേശ റാലി സ്കൂൾ മാനേജർ ശ്രീ.പി.ഡി.ഹുസൈൻ കുട്ടി ഹാജി ഫ്ലാഗ് ഓഫ് ചെയ്യുന്നു.വാർഡ് മെമ്പർ ശ്രീമതി. ബീനാ തങ്കച്ചൻ,പി.ടി.എ.പ്രസിഡണ്ട് ശ്രീ.എം.പി.അബ്ദുൾ ബഷീർ, പി.പി.ടി.എ.പ്രസിഡണ്ട് ശ്രീ.ഷൈജൽ.പി.കെ എന്നിവർ നേതൃത്വം നൽകി | ||
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | [[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]] | ||
വരി 82: | വരി 82: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{# | {{#multi maps: | ||
11°29'12.4"N 75°59'34.2"E}} | |||
<!--visbot verified-chils-> |
23:00, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
എ കെ ടി എം എ എൽ പി എസ്സ് മഞ്ജുവയൽ | |
---|---|
.jpg | |
വിലാസം | |
മണൽവയൽ എ.കെ.ടി.എം.എൽ.പി.സ്കൂൾ-മണൽവയൽ,മൈലള്ലാംപാറ(പി.ഒ) , 673586 | |
സ്ഥാപിതം | 01 - 07 - 1979 |
വിവരങ്ങൾ | |
ഫോൺ | 04952235899 |
ഇമെയിൽ | aktmlps.mnlvyl@gmail.com |
വെബ്സൈറ്റ് | aktmlps |
കോഡുകൾ | |
സ്കൂൾ കോഡ് | 47442 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സക്കീർ പാലയുള്ളതിൽ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
കോഴിക്കോട് ജില്ലയിലെ ഒരു മലയോര പ്രദേശമായ പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മണൽവയൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1979 ൽ സിഥാപിതമായി.
ചരിത്രം
പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി കത്തറമ്മൽ ഡാപ്പൊയിൽ ഹുസൈൻ കുട്ടി ഹാജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ട്രസ്റ്റ് 1979ൽ മണൽവയലിൽ ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. മർഹും കാരക്കാട്ട് അബൂബക്കർ കോയ തങ്ങളുടെ നാമകരണത്തിലുള്ള വിദ്യാലയം തുടക്കത്തിൽ 100-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി.ഡി.ഹുസൈൻ കുട്ടി ഹാജിയാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപിക ശ്രീമതി.ചിന്നമ്മ ടീച്ചർ ആയിരുന്നു. ശ്രീ. സക്കീർ പാലയുള്ളതിൽ ആണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന്,വള്ളിയാട്,കാക്കവയൽ,കൈതപൊയിൽ,പുതുപ്പാടി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും ഇപ്പോഴത്തെ എം.എൽ.എ.ശ്രീ.ജോർജ്.എം.തോമസ് അവർകളുടെ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും,മുൻ എം.എൽ.എ.ശ്രീ.മോയിൻ കുട്ടി അവർകളുടെ ആസ്തി വികസനഫണ്ടിൽ നിന്നുള്ള' 'സ്മാർട്ട് ക്ലാസ് മുറിയും' ഈവിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
==ഭൗതികസൗകരൃങ്ങൾ= 17 ക്ലാസ് മുറികളും ,4 കെ.ജി ക്ലാസ്സുകളും, ഒരു സ്മാർട്ട് ക്ലാസ് മുറിയും ഉൾപ്പെടെ 20 മുറികളുള്ള ഒരു വിദ്യാലയമാണ് ഇത്. l ==മികവുകൾ= പഠനത്തിൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള പവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ഇവിടെ എൽ.എസ്.എസ്.ഉൾപ്പെടെ മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിയുന്നുണ്ട് ! പഠനത്തോടൊപ്പം കൃഷി, കലാ-കായിക-പരിശീനങ്ങൾ, സ്പെൽ വേർഡ്, ഉത്തരപ്പെട്ടി, വാർത്താവായന,...........തുടങ്ങിയ ഒട്ടേറെ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു .
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
സക്കീർ പാലയുള്ളതിൽ അബ്ദുറഹിമാൻ .പി സുലൈഖ.ഒ.പി സുബൈദ.വി പങ്കജാക്ഷി.കെ പുഷ്പവല്ലി.കെ റസിയ.ടി.പി സജീവ്.ടി സീനത്ത്.ടി നവാസ്.യു.പി സംഷീർ.ടി.ടി. ഇൽഷാജ്.പി സാബു.എൻ.ജി. ബുഷറ.കെ.പി. ലാൻസി.കെ.എൻ മുഹമ്മദ് സാലിഹ്.പി.ഡി ജസ്ലി ഫാത്തിമ.എം.പി
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഇംഗ്ലിഷ് ക്ലബ്ബ്
സോഷ്യൽ ക്ലബ്ബ്
ഹരിത സേന
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ സന്ദേശ റാലി സ്കൂൾ മാനേജർ ശ്രീ.പി.ഡി.ഹുസൈൻ കുട്ടി ഹാജി ഫ്ലാഗ് ഓഫ് ചെയ്യുന്നു.വാർഡ് മെമ്പർ ശ്രീമതി. ബീനാ തങ്കച്ചൻ,പി.ടി.എ.പ്രസിഡണ്ട് ശ്രീ.എം.പി.അബ്ദുൾ ബഷീർ, പി.പി.ടി.എ.പ്രസിഡണ്ട് ശ്രീ.ഷൈജൽ.പി.കെ എന്നിവർ നേതൃത്വം നൽകി
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multi maps: 11°29'12.4"N 75°59'34.2"E}}