"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|ഉപജില്ല=കൊടുവള്ളി
|ഉപജില്ല=കൊടുവള്ളി
|ലീഡർ=  
|ലീഡർ= ഷോമിയ ജെ
|ഡെപ്യൂട്ടി ലീഡർ=  
|ഡെപ്യൂട്ടി ലീഡർ= ആര്യനന്ദ കെ ശ്രീജിത്ത്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=റീനമോൾ എം സി

വരി 31: വരി 31:
== പ്രിലിമിനറി ക്യാമ്പ് 2024- 27 റിപ്പോർട്ട് ==

ഈ വർഷത്തെ Little Kites 2024- 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 23-7-2024 ചൊവ്വാഴ്ച നടന്നു.  ഞങ്ങൾ വിദ്യാർത്ഥികൾ വളരെ ആകാംക്ഷയോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്  ഞങ്ങൾക്ക് ക്ലാസ്  എടുക്കാൻ വന്നത് ജില്ലയിലെ കൈറ്റ് മാസ്റ്റർ നൗഫൽ സാറായിരുന്നു. അദ്ദേഹത്തെ സഹായിക്കാൻ സ്കൂളിലെ കൈറ്റ് മിസ്ട്രസ് മാരായ റീന ടീച്ചറും , സിനി ടീച്ചറും ഉണ്ടായിരുന്നു. 9.45 നു എച്ച് എം തോമസ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നൗഫൽ  സാറിനെ പരിചയപ്പെടുത്തിയതിനു ശേഷം ഞങ്ങൾ ഓരോരുത്തരും സ്വയം പരിചയപ്പെടുത്തി .ഒരു ഗെയിമിലൂടെ 30 പേരെയും 5 ഗ്രൂപ്പാക്കി ഗെയിമിലൂടെ തന്നെ ഞങ്ങൾ ആനിമേഷൻ, പ്രോഗ്രാമിംഗ്, തുടങ്ങിയവ  പരിചയപ്പെട്ടു. ഭാവിയിൽ Little Kites ലൂടെ ഞങ്ങൾക്ക് എന്തെല്ലാം സാധ്യതകൾ ഉണ്ടാകും എന്ന് സാർ പറഞ്ഞു തന്നു .വളരെ നല്ലൊരു ക്യാമ്പ് ആയിരുന്നു ഇത്. 3 .30ന് സാറിനും ടീച്ചേഴ്സിനും നന്ദി പറഞ്ഞുകൊണ്ട് ക്യാമ്പ് അവസാനിച്ചു.

(റിപ്പോർട്ട് തയ്യാറാക്കിയത് : ഷോമിയ ജെ - ലീഡർ)<gallery>
പ്രമാണം:47070-6lk.jpeg|alt=
പ്രമാണം:47070-7lk.jpeg|alt=
പ്രമാണം:47070-8lk.jpeg|alt=
പ്രമാണം:47070-9lk.jpeg|alt=
പ്രമാണം:47070-10lk.jpeg|alt=
പ്രമാണം:47070-11lk.jpeg|alt=
പ്രമാണം:47070-12lk.jpeg|alt=
പ്രമാണം:47070-13lk.jpeg|alt=
പ്രമാണം:47070-14lk.jpeg|alt=
പ്രമാണം:47070-16j.jpeg|alt=
പ്രമാണം:47070-16g.jpeg|alt=
പ്രമാണം:47070-15lk.jpeg|alt=
പ്രമാണം:47070-16a.jpeg|alt=
പ്രമാണം:47070-16b.jpeg|alt=
പ്രമാണം:47070-16c.jpeg|alt=
പ്രമാണം:47070-16d.jpeg|alt=
പ്രമാണം:47070-16e.jpeg|alt=
പ്രമാണം:47070-16f.jpeg|alt=
പ്രമാണം:47070-16h.jpeg|alt=
പ്രമാണം:47070-16i.jpeg|alt=
പ്രമാണം:47070-16lk.jpeg|alt=
</gallery>
== രക്ഷിതാക്കളുടെ മീറ്റിംഗ് ==
2024-27 ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് 3 മണിക്ക് ആരംഭിച്ചു. താമരശ്ശേരി DEO Mueenudheen N KAS സന്നിഹിതനായിരുന്നു. എല്ലാ ദിവസവും കുട്ടികൾക്ക് വേണ്ടി അൽപസമയം മാറ്റിവക്കണമെന്നും പുതിയ ടെക്നോളജിയെ താൽപര്യത്തോടെ സമീപിക്കണമെന്നും അദ്ദേഹം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.
[[പ്രമാണം:47070-16k.jpeg|നടുവിൽ|ലഘുചിത്രം|667x667ബിന്ദു|  '''Thamarassery DEO രക്ഷിതാക്കളോട് സംസാരിക്കുന്നു.''' ]]<gallery>
പ്രമാണം:47070-16m.jpeg|alt=
പ്രമാണം:47070-16l.jpeg|alt=
</gallery>

13:33, 26 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47070-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47070
യൂണിറ്റ് നമ്പർLK/2018/47070
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ലീഡർഷോമിയ ജെ
ഡെപ്യൂട്ടി ലീഡർആര്യനന്ദ കെ ശ്രീജിത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റീനമോൾ എം സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിനി മാത്യു വി എം
അവസാനം തിരുത്തിയത്
26-07-2024Smhskoodathai

2024-27ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ അഭിരുചി പരീക്ഷയിലൂടെ 30 കുട്ടികൾക്ക് പ്രവേശനം ലഭിച്ചു.

പ്രിലിമിനറി ക്യാമ്പ് 2024- 27 റിപ്പോർട്ട്

ഈ വർഷത്തെ Little Kites 2024- 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 23-7-2024 ചൊവ്വാഴ്ച നടന്നു.  ഞങ്ങൾ വിദ്യാർത്ഥികൾ വളരെ ആകാംക്ഷയോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്  ഞങ്ങൾക്ക് ക്ലാസ്  എടുക്കാൻ വന്നത് ജില്ലയിലെ കൈറ്റ് മാസ്റ്റർ നൗഫൽ സാറായിരുന്നു. അദ്ദേഹത്തെ സഹായിക്കാൻ സ്കൂളിലെ കൈറ്റ് മിസ്ട്രസ് മാരായ റീന ടീച്ചറും , സിനി ടീച്ചറും ഉണ്ടായിരുന്നു. 9.45 നു എച്ച് എം തോമസ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നൗഫൽ സാറിനെ പരിചയപ്പെടുത്തിയതിനു ശേഷം ഞങ്ങൾ ഓരോരുത്തരും സ്വയം പരിചയപ്പെടുത്തി .ഒരു ഗെയിമിലൂടെ 30 പേരെയും 5 ഗ്രൂപ്പാക്കി ഗെയിമിലൂടെ തന്നെ ഞങ്ങൾ ആനിമേഷൻ, പ്രോഗ്രാമിംഗ്, തുടങ്ങിയവ പരിചയപ്പെട്ടു. ഭാവിയിൽ Little Kites ലൂടെ ഞങ്ങൾക്ക് എന്തെല്ലാം സാധ്യതകൾ ഉണ്ടാകും എന്ന് സാർ പറഞ്ഞു തന്നു .വളരെ നല്ലൊരു ക്യാമ്പ് ആയിരുന്നു ഇത്. 3 .30ന് സാറിനും ടീച്ചേഴ്സിനും നന്ദി പറഞ്ഞുകൊണ്ട് ക്യാമ്പ് അവസാനിച്ചു.

(റിപ്പോർട്ട് തയ്യാറാക്കിയത് : ഷോമിയ ജെ - ലീഡർ)

രക്ഷിതാക്കളുടെ മീറ്റിംഗ്

2024-27 ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് 3 മണിക്ക് ആരംഭിച്ചു. താമരശ്ശേരി DEO Mueenudheen N KAS സന്നിഹിതനായിരുന്നു. എല്ലാ ദിവസവും കുട്ടികൾക്ക് വേണ്ടി അൽപസമയം മാറ്റിവക്കണമെന്നും പുതിയ ടെക്നോളജിയെ താൽപര്യത്തോടെ സമീപിക്കണമെന്നും അദ്ദേഹം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

Thamarassery DEO രക്ഷിതാക്കളോട് സംസാരിക്കുന്നു.