"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ചാന്ദ്രദിനം) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 40: | വരി 40: | ||
2023-24 അധ്യയന വർഷത്തിൽ നടന്ന എസ് എസ് എൽ സി പരീക്ഷയ്ക്ക് 90 കുട്ടികൾക്ക് മുഴുവൻ എ പ്ലസ്സ് ലഭിച്ചു. ഇതിന്റെ വിജയാഘോഷ പരിപാടിയുടെ ഉദ്ഘാടനവും മോമന്റോ വിതരണവും ശ്രീ. ആൻസലൻ എം എൽ എ നിർവ്വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി കെ രാജ്മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ് സി സ്വാഗതം നിർവ്വഹിച്ചു. ശ്രീ. വീരണകാവ് ഷിബു (മോട്ടിവേഷണൽ സ്പീക്കർ) മുഖ്യാതിഥി ആയിരുന്നു. നെയ്യാറ്റിൻകര ഡി ഇ ഒ, ഡോ. സാദത്ത്, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആനി ഹെലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി. ദീപ നന്ദി അർപ്പിച്ചു. | 2023-24 അധ്യയന വർഷത്തിൽ നടന്ന എസ് എസ് എൽ സി പരീക്ഷയ്ക്ക് 90 കുട്ടികൾക്ക് മുഴുവൻ എ പ്ലസ്സ് ലഭിച്ചു. ഇതിന്റെ വിജയാഘോഷ പരിപാടിയുടെ ഉദ്ഘാടനവും മോമന്റോ വിതരണവും ശ്രീ. ആൻസലൻ എം എൽ എ നിർവ്വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി കെ രാജ്മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ് സി സ്വാഗതം നിർവ്വഹിച്ചു. ശ്രീ. വീരണകാവ് ഷിബു (മോട്ടിവേഷണൽ സ്പീക്കർ) മുഖ്യാതിഥി ആയിരുന്നു. നെയ്യാറ്റിൻകര ഡി ഇ ഒ, ഡോ. സാദത്ത്, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആനി ഹെലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി. ദീപ നന്ദി അർപ്പിച്ചു. | ||
[[പ്രമാണം:44037 June 28.jpg|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:44037 June 28.jpg|നടുവിൽ|ചട്ടരഹിതം]] | ||
പ്രസ്തുത യോഗത്തിൽ മലയാളം അധ്യാപികയായ ശ്രീമതി. വിലോലത തയ്യാറാക്കിയ സ്കൂൾ അക്കാദമിക കലണ്ടർ നെയ്യാറ്റിൻകര എം എൽ എ ശ്രീ. ആൻസൻ പ്രകാശനം ചെയ്തു. | പ്രസ്തുത യോഗത്തിൽ മലയാളം അധ്യാപികയായ ശ്രീമതി. വിലോലത തയ്യാറാക്കിയ സ്കൂൾ [https://online.fliphtml5.com/rhoau/ilbf/#p=1 അക്കാദമിക കലണ്ടർ] നെയ്യാറ്റിൻകര എം എൽ എ ശ്രീ. ആൻസൻ പ്രകാശനം ചെയ്തു. | ||
[[പ്രമാണം:44037 June 28 1.jpg|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:44037 June 28 1.jpg|നടുവിൽ|ചട്ടരഹിതം]] | ||
വരി 56: | വരി 56: | ||
ചാന്ദ്രദിനത്തോടനുബന്ധിച്ച്, 22/07/2024, തിങ്കളാഴ്ച പ്രത്യേക പരിപാടികൾ അരങ്ങേറുകയുണ്ടായി. രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥിനികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ചാന്ദ്രഗാനങ്ങൾ, സ്കിറ്റ്, നൃത്തം, പ്രസംഗം എന്നിവ പരിപാടിയുടെ ഭാദം ആയി. വിജ്ഞാനപ്രദമായ വീഡിയോപ്രദർശനവും നടത്തി. നീൽ അംസ്ട്രോങ്ങിന്റെയും, കൂട്ടരുടെയും വേഷം അണിഞ്ഞ കുട്ടികൾ വിദ്യാർത്ഥിനികൾക്ക് കൗതുകമായി. വിദ്യാർത്ഥിനികൾ നിർമ്മിച്ച റോക്കറ്റ് മാതൃകകളുടെ പ്രദർശനവും നടന്നു. ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ആനി ഹെലൻ വിദ്യാർത്ഥിനികൾക്ക് ചാന്ദ്രദിന സന്ദേശം നൽകി. | ചാന്ദ്രദിനത്തോടനുബന്ധിച്ച്, 22/07/2024, തിങ്കളാഴ്ച പ്രത്യേക പരിപാടികൾ അരങ്ങേറുകയുണ്ടായി. രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥിനികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ചാന്ദ്രഗാനങ്ങൾ, സ്കിറ്റ്, നൃത്തം, പ്രസംഗം എന്നിവ പരിപാടിയുടെ ഭാദം ആയി. വിജ്ഞാനപ്രദമായ വീഡിയോപ്രദർശനവും നടത്തി. നീൽ അംസ്ട്രോങ്ങിന്റെയും, കൂട്ടരുടെയും വേഷം അണിഞ്ഞ കുട്ടികൾ വിദ്യാർത്ഥിനികൾക്ക് കൗതുകമായി. വിദ്യാർത്ഥിനികൾ നിർമ്മിച്ച റോക്കറ്റ് മാതൃകകളുടെ പ്രദർശനവും നടന്നു. ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ആനി ഹെലൻ വിദ്യാർത്ഥിനികൾക്ക് ചാന്ദ്രദിന സന്ദേശം നൽകി. | ||
[[പ്രമാണം:Chandrayan244037.jpg|ചട്ടരഹിതം|432x432ബിന്ദു]] [[പ്രമാണം:Chandrayan.44037.jpg|ചട്ടരഹിതം|444x444ബിന്ദു]] | |||
=== ലിറ്റിൽ കൈറ്റ്സ് പ്രിലിമനറി ക്യാമ്പ് (26/07/2024) === | |||
ലിറ്റിൽ കൈറ്റ്സ് ഒന്നാം യൂണിറ്റിന്റെ പ്രിലിമനറി ക്യാമ്പ് ജൂലൈ 26 വെള്ളിയാഴ്ച നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. ആനി ഹെലൻ ടീച്ചർ, നെയ്യാറ്റിൻകര ഡി ഇ ഓ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മാസ്റ്റർ ട്രെയിനറായ ശ്രീ. സതീഷ് കുമാർ സാറാണ് ക്ലാസ്സുകൾ നയിച്ചത്. | |||
[[പ്രമാണം:44037 July 26b.jpg|ചട്ടരഹിതം|343x343ബിന്ദു]] [[പ്രമാണം:44037 July 26a.jpg|ചട്ടരഹിതം|344x344ബിന്ദു]] | |||
=== പാരിസ് ഒളിംപിക്സിന് ഐക്യദാർഡ്യം (27/07/2024) === | |||
ജൂലൈ 27 ശനിയാഴ്ച രാവിലെ 09:30 ന് സ്പെഷ്യൽ അസംബ്ലി കൂടുകയും പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് വിജയാശംസകൾ നേരുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് കേരളത്തിൽ നടക്കുന്ന സ്കൂൾ ഒളിംപിക്സിന്റെ പ്രഖ്യാപനവും ഒപ്പം ദീപശിഖ തെളിയിക്കുകയും ചെയ്തു. | |||
[[പ്രമാണം:44037 July 27b.jpg|ചട്ടരഹിതം|349x349ബിന്ദു]] [[പ്രമാണം:44037 July 27a.jpg|ചട്ടരഹിതം|476x476ബിന്ദു]] | |||
=== പ്രേംചന്ദ് ജയന്തി (31/07/2024) === | |||
പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. | |||
[[പ്രമാണം:44037 July31 2.jpg|നടുവിൽ|ചട്ടരഹിതം|376x376ബിന്ദു]] | |||
=== ഒളിംപിക്സ് ക്വിസ് (01/08/2024) === | |||
ഓഗസ്റ്റ് 1 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാർത്ഥികളിൽ ഒളിംപ്ക്സിന്റെ ചരിത്രം പ്രാധാന്യം ഇന്ത്യയുടെ പങ്കാളിത്തം എന്നിവയെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒരു ക്വിസ് മത്സരം ഹൗസ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി. | |||
[[പ്രമാണം:44037 Augus1 a.jpg|ചട്ടരഹിതം|334x334ബിന്ദു]] [[പ്രമാണം:44037 Augus1 c.jpg|ചട്ടരഹിതം|336x336ബിന്ദു]] [[പ്രമാണം:44037 Augus1 b.jpg|ചട്ടരഹിതം|338x338ബിന്ദു]] | |||
=== ഹിരോഷിമ - നാഗസാക്കി ദിനം & സ്വദേശ് മെഗാ ക്വിസ് (06/08/2024) === | |||
ഓഗസ്റ്റ് 6 ചൊവ്വാഴ്ച സ്പെഷ്യൽ അസംബ്ലി കൂടി എസ് പി സിയുടെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണം നടത്തി. നെയ്യാറ്റിൻകര സി ഐ ശ്രീ. പ്രവീൺ സമാധാന സന്ദേശം നൽകുകയും യുദ്ധത്തിൽ മരണമടഞ്ഞവരോടുള്ള ആദര സൂചകമായി പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. തുടർന്ന് സാധാനത്തിന്റെ പ്രതീകമായി വെള്ളരി പ്രാവിനെ പറത്തുകയും ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. ആനി ഹെലൻ ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ് എന്നിവർ പ്രസ്തുത ദിന സന്ദേശം നൽകി. | |||
[[പ്രമാണം:44037 Augus6 d.jpg|ചട്ടരഹിതം|352x352ബിന്ദു]] [[പ്രമാണം:44037 Augus6 e.jpg|ചട്ടരഹിതം|476x476ബിന്ദു]] | |||
ഓഗസ്റ്റ് 6 ചൊവ്വാഴ്ച '''സ്വദേശ് മെഗാ ക്വിസ്''' സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുകയുണ്ടായി. | |||
യു പി വിഭാഗം വിജയികൾ - ഹന്നാ എസ് ആർ '''ഒന്നാം സ്ഥാനം''', വൈഷ്ണവി എസ് എ '''രണ്ടാം സ്ഥാനം''', അനശ്വര ജെ എസ് '''മൂന്നാം സ്ഥാനം'''. | |||
ഹൈസ്കൂൾ വിഭാഗം വിജയികൾ - ദേവു എം എസ് '''ഒന്നാം സ്ഥാനം''', അമേയ പി എസ് '''രണ്ടാം സ്ഥാനം''', ആൽഫ പി എ '''മൂന്നാം സ്ഥാനം'''. | |||
[[പ്രമാണം:44037 Augus6 b.jpg|നടുവിൽ|ചട്ടരഹിതം|566x566ബിന്ദു]] | |||
=== ആകാശവാണി നിലയ സന്ദർശനം (07/08/2024) === | |||
ആർട്സ് ക്ലബ്ബിലെ കുട്ടികൾ തിരുവനന്തപുരം ആകാശവാണി നിലയം സന്ദർശനം നടത്തി. അതോടൊപ്പം വിദ്യാർത്ഥികൾ സംഗീത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. | |||
[[പ്രമാണം:44037 Augus7 b.jpg|നടുവിൽ|ചട്ടരഹിതം|597x597ബിന്ദു]] | |||
ലിറ്റിൽ കൈറ്റ്സ് രണ്ടാമത്തെ യൂണിറ്റിന്റെ പ്രിലിമനറി ക്യാമ്പ് അന്നേ ദിവസം നടത്തുകയുണ്ടായി. മാസ്റ്റർ ട്രെയിനറായ ശ്രീ. സതീഷ് സർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് ശീമതി. ആനി ഹെലൻ ടീച്ചർ ആശംസകൾ അറിയിച്ചു. | |||
[[പ്രമാണം:44037 Augus7 c.jpg|നടുവിൽ|ചട്ടരഹിതം|447x447ബിന്ദു]] | |||
=== കൗമാരക്കാരുടെ ദിനം (08/08/2024) === | |||
ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബിലെ അംഗങ്ങളായ വിദ്യാർത്ഥിനികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശീമതി. ആനി ഹെലൻ ടീച്ചർ ആശംസകൾ അറിയിച്ചു. | |||
[[പ്രമാണം:44037 August8 a.jpg|ചട്ടരഹിതം|549x549ബിന്ദു]] [[പ്രമാണം:44037 August8 b.jpg|ചട്ടരഹിതം|553x553ബിന്ദു]] | |||
=== '''സ്വാതന്ത്ര്യ ദിനാഘോഷം (15/8/2024)''' === | |||
=== ഇക്കൊല്ലത്തെ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .എസ് പി സി ,ജെ ആർ സി ,ഗൈഡ്സ് ,ബാൻഡ് ടീം തുടങ്ങിയവയുടെ അകമ്പടിയോടെ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ദീപ ടീച്ചർ പതാകയുയർത്തി .ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി അനിഹെലെൻ ടീച്ചർ പി ടി എ പ്രസിഡന്റ് ശ്രീ സതീഷ് എന്നിവർ ആശംസകൾ അറിയിച്ചു .വിദ്യാർഥിനികൾ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു === | |||
[[പ്രമാണം:Independence44037.jpg.jpg|ഇടത്ത്|ലഘുചിത്രം|സ്വാതന്ത്ര്യ ദിനം]][[പ്രമാണം:India44037.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ബാൻഡ് ടീം ]] | |||
=== സ്‌കൂൾ പാർലമെന്റ് ഇലെക്ഷൻ 2024(16/8/24) === | |||
ലിറ്റിൽ കൈറ്റ്‌സിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്‌കൂൾ പാർലമെന്റ് ഇലെക്ഷൻ നടത്തി [[പ്രമാണം:Election144037.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:Election244037.jpg|നടുവിൽ|ലഘുചിത്രം]] | |||
=== സ്കൂൾതല ശാസ്ത്രമേള (19/8/24) === | |||
സ്കൂൾതല ശാസ്ത്രമേള 19.8.24. തിങ്കളാഴ്ച്ച വാഴമുട്ടം ഗവണ്മെൻറ് സ്കൂളിലെ പഹൈസിക്കൽ സയൻസ് അധ്യാപകനായ ശ്രീ ഷാജി സർ ഉത്ഘാടനം ചെയ്തു .ഹെഡ്മിസ്ട്രസ് ശ്രീമതി ആനിഹെലെൻടീച്ചർ അദ്ദ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ രജി സർ സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ നന്ദിയും അർപ്പിച്ചു .ഉത്‌ഘാടനം നിർവഹിച്ച ശ്രീ ഷാജി സർ നിരവധി പരീകഷണങ്ങൾ കാണിക്കാതെ കുട്ടികൾക്ക് വളരെ കൗതുകകരമായിരുന്നു+[[പ്രമാണം:Sciencefair44037a.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|ശാസ്ത്രമേള ]] | |||
[[പ്രമാണം:Sciencefair44037b.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
=== വയോജന ദിനാചരണം (01/10/2024) === | |||
എസ് പി സി യുടെ ആഭിമുഖ്യത്തിൽ വയോജനദിനം വ്യത്യസ്തമായ രീതിയിൽ അചരിച്ചു. മാതാവിതാക്കളെ നഷ്ടമായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന മൂന്ന് വയോദികമാരെ ആദരിച്ചു. എസ് പി സി കൺവീനർ ശ്രീനു സർ സ്വാഗതവും, പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ്, ഹെഡ്മിസ്‍ട്രസ് ശ്രീമതി.ആനി ഹെലൻ എന്നിവർ പ്രസ്തുത ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. | |||
[[പ്രമാണം:44037 OCT1 .jpg|ചട്ടരഹിതം|361x361ബിന്ദു]] [[പ്രമാണം:44037 OCT1.jpg|ചട്ടരഹിതം|369x369ബിന്ദു]] | |||
=== അനിമേഷൻ പരിശീലനം (10/10/2024) === | |||
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ് നടന്നു. മാസ്റ്റർ ട്രൈനർ ശ്രീ. സതീഷ് സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് എന്നിവ കുട്ടികളിൽ വളരെ താല്പര്യമുണ്ടാക്കി. രാവിലെ 9.30 മുതൽ 4.30 വരെ ആയിരുന്നു ക്ലാസ്സ്. | |||
[[പ്രമാണം:44037 KITE1.jpg|ചട്ടരഹിതം|371x371ബിന്ദു]] [[പ്രമാണം:44037 KITE2.jpg|ചട്ടരഹിതം|371x371ബിന്ദു]] [[പ്രമാണം:44037 KITE3.jpg|ചട്ടരഹിതം|382x382ബിന്ദു]] | |||
=== ഉപജില്ല ശാസ്ത്രോത്സവം 2024 (17/10/2024) === | |||
നെയ്യാറ്റിൻകര ഉപജില്ല ശാസ്ത്രോത്സവത്തിൽ നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പ്രത്യേക അസംബ്ലി കൂടുകയും വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ ബാന്റ് സംഘത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് അനയിച്ച്, പി ടി എ പ്രസിഡന്റ് സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു. ഐ ടി മേളയിലും സോഷ്യൽ സയൻസ് മേളയിലും ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി. സയൻസ് മേളയിൽ ഓവറാൾ സെക്കന്റ് കരസ്ഥമാക്കി. വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന സന്ദേശം ശ്രീമതി. ആനി ഹെലൻ ടീച്ചർ നൽകുകയുണ്ടായി. | |||
[[പ്രമാണം:44037 001.jpg|ചട്ടരഹിതം|360x360ബിന്ദു]] [[പ്രമാണം:44037 002.jpg|ചട്ടരഹിതം|363x363ബിന്ദു]] [[പ്രമാണം:44037 003.jpg|ചട്ടരഹിതം|363x363ബിന്ദു]] | |||
=== കേരളപ്പിറവി ആഘോഷം (01/11/2024) === | |||
കേരളപ്പിറവി ദിനത്തിൽ വിദ്യാർത്ഥികൾ കേരള തനിമ വിളിച്ചോതുന്ന വിവധ പരിപാടികൾ അവതരിപ്പിച്ചു. സീനിയർ ടീച്ചർ ശ്രീമതി. ഷൈല കേരളപ്പിറവി ദിന സന്ദേശം നൽകി. | |||
[[പ്രമാണം:44037 NOV1.jpg|ചട്ടരഹിതം|400x400ബിന്ദു]] [[പ്രമാണം:44037 NOV1 .jpg|ചട്ടരഹിതം|396x396ബിന്ദു]] |
21:02, 3 നവംബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
2024 - 25 ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം (03/06/2024)
2024 -25 വർഷത്തെ പ്രവേശനോത്സവം വളരെയധികം പ്രൗഡിയോടെ നടത്തപ്പെട്ടു. നെയ്യാറ്റിൻകര എം.എൽ.എ ശ്രീ. ആൻസലൻ അവർകൾ ഉദ്ഘാടനം നിർവ്വഹിച്ചു.
പരിസ്ഥിതിദിന ആഘോഷം (05/06/2024)
വിദ്യാർത്ഥിനികൾ പരിസ്ഥിതിദിന പ്രതിജ്ഞ എടുക്കുകയുണ്ടായി. പരിസ്ഥിതി ദിന സന്ദേശം, കവിത എന്നിവ വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു. പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചും. വിദ്യാർത്ഥിനികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയുമുണ്ടായി.
വായനാദിനാഘോഷം (19/06/2024)
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും പി.ടി.എ പ്രസിഡന്റ് ശ്രീ. സതീഷ്കുമാർ "വായനയുടെ വളർത്തച്ഛൻ" ശ്രീ. പി എൻ പണിക്കരുടെ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം കൊളുത്തി വായനോത്സവത്തിന് തുടക്കം കുറിച്ചു. പ്രഥമ അധ്യാപിക ശ്രീമതി. ആനി ഹെലൻ ടീച്ചർ വായനാദിന സന്ദേശം നൽകി. എസ്.എം.സി ചെയർമാൻ ശ്രീ. സന്തോഷ് കുമാർ ആശംസകൾ അർപ്പിച്ചു. വായനാദിന പ്രസംഗം, വായനാ ഗീതം, നൃത്താവിഷ്കാരം എന്നിവ മികച്ചതായിരുന്നു. അവധികാല വായനയിൽ വിജയികളായ മിടുക്കികൾക്ക് സമ്മാനങ്ങൾ നൽകി. അമ്മമാരിലൂടെ കുട്ടികളിലെ വായന പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ "അമ്മവായന" യിൽ വിജയികളായ അമ്മമാരെ ആദരിച്ചു. ശ്രീമതി. സതി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
യോഗദിന ആഘോഷം (21/06/2024)
സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗദിന ആഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് വിവിധ യോഗമുറകളുടെ പരിശീലനം നൽകി. യോഗയുടെ പ്രാധാന്യവും ഉപയോഗവും വിശദീകരിച്ചു നൽകി.
ലഹരിവിരുദ്ധ ദിന പരിപാടികൾ (21/06/2024)
എസ് പി സി യുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ലഹരിവിരുദ്ധ സന്ദേശം നൽകുകയും റാലി ഫ്ലേഗ് ഓഫ് ചെയ്യുകയും ചെയ്തു.
ലോക സംഗീതദിന ആഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും (21/06/2024)
ലോക സംഗീത ദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ചലചിത്ര സംഗീത സംവിധായകൻ ശ്രീ. വിജയ് കരുൺ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. സതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി. ആനി ഹെലൻ ടീച്ചർ സ്വാഗതം അർപ്പിച്ചു. എസ്.എം.സി ചെയർമാൻ ശ്രീ. സന്തോഷ് കുമാർ, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. അശ്വതി എന്നിവർ ആശംസകൾ അറിയിച്ചു. ആർട്സ് ക്ലബ്ബ് അംഗങ്ങൾ സിംഫണി മ്യൂസിക് പ്രോഗ്രാം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. പ്രിൻസിപ്പൾ ശ്രീമതി. ദീപ നന്ദി പ്രകാശിപ്പിച്ചു.
ഒളിംപിക് ഡേ (22/06/2024)
ജൂൺ 22ന് ഒളിംപിക് ഡേയോടനുബന്ധിച്ച് ജി.വി രാജ സ്പോർട്സ് സ്കൂളിൽ നടന്ന ഹോക്കി ടൂർണമെന്റിൽ നമ്മുടെ സ്കൂളിലെ കുട്ടികളും പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് ജൂൺ 23 ന് കേരള ഒളിംപിക് അസോസിയേഷൻ സംഘടിപ്പിച്ച ഒളിംപിക് റണ്ണിന് നമ്മുടെ സ്കൂളിലെ സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ പങ്കാളികളായി. സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാനവീയം ഗ്രൗണ്ട് മുതൽ സെൻട്രൽ സ്റ്റേഡിയം വരെയുള്ള നടത്തിയ കൂട്ടയോട്ടത്തിൽ 60 വിദ്യാർത്ഥികൾ പങ്കെടുത്തു.
വിജയോത്സവം (28/06/2024)
2023-24 അധ്യയന വർഷത്തിൽ നടന്ന എസ് എസ് എൽ സി പരീക്ഷയ്ക്ക് 90 കുട്ടികൾക്ക് മുഴുവൻ എ പ്ലസ്സ് ലഭിച്ചു. ഇതിന്റെ വിജയാഘോഷ പരിപാടിയുടെ ഉദ്ഘാടനവും മോമന്റോ വിതരണവും ശ്രീ. ആൻസലൻ എം എൽ എ നിർവ്വഹിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ. പി കെ രാജ്മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ് സി സ്വാഗതം നിർവ്വഹിച്ചു. ശ്രീ. വീരണകാവ് ഷിബു (മോട്ടിവേഷണൽ സ്പീക്കർ) മുഖ്യാതിഥി ആയിരുന്നു. നെയ്യാറ്റിൻകര ഡി ഇ ഒ, ഡോ. സാദത്ത്, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ആനി ഹെലൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി. ദീപ നന്ദി അർപ്പിച്ചു.
പ്രസ്തുത യോഗത്തിൽ മലയാളം അധ്യാപികയായ ശ്രീമതി. വിലോലത തയ്യാറാക്കിയ സ്കൂൾ അക്കാദമിക കലണ്ടർ നെയ്യാറ്റിൻകര എം എൽ എ ശ്രീ. ആൻസൻ പ്രകാശനം ചെയ്തു.
ബഷീർ അനുസ്മരണം (05/07/2024)
ജൂലൈ 5ന് നെയ്യാറ്റിൻകര ഗവ: ഗേൾസ് ഹയർ സെക്കഡറി സ്കൂളിൽ പ്രത്യേക ബഷീർ ദിന അനുസ്മരണ പരിപാടികൾ അരങ്ങേറി. മലയാളികളുടെ സ്വന്തം സുൽത്താന്റെ ജീവിതത്തിലെ സുന്ദര ദിനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയിലെ കുഞ്ഞുങ്ങൾ അവിസ്മരണീയമാക്കി. പാത്തുമ്മയും ആടും കുട്ടികൾക്കിടയിലൂടെ ആടിയും പാടിയും കടന്നുവന്നപ്പോൾ കുട്ടികൾ ആർത്തുവിളിച്ചു. വേദിയിൽ ചാരു കസേരയിൽ വായനയിൽ മുഴുകി ബഷീർ. ചുറ്റും ബഷീറിന്റെ തൂലികയിൽ വാർന്നുവീണ കഥാപാത്രങ്ങൾ,... മജീദ്, സുഹറ, ഭാർഗവി, കുഞ്ഞുപാത്തുമ്മ... ഒപ്പന... അങ്ങനെയങ്ങനെ മറക്കാനാവാത്ത ഒരു മുഹൂർത്തം സമ്മാനിച്ചു ഈ ബഷീർദിനം.
കായികമേള (09/07/2024)
കായിക മേളയോടാനുബന്ധിച്ചുള്ള ദീപശിഖാ പ്രയാണം പി ടി എ പ്രസിഡന്റ് ശ്രീ സതീഷ് സർ ഉത്ഘാടനം ചെയ്തു. വിവിധ മത്സരങ്ങൾ നടത്തി സമ്മാന വിതരണവും ചെയ്തു.
ചാന്ദ്രദിനാഘോഷം (22/07/2024)
ചാന്ദ്രദിനത്തോടനുബന്ധിച്ച്, 22/07/2024, തിങ്കളാഴ്ച പ്രത്യേക പരിപാടികൾ അരങ്ങേറുകയുണ്ടായി. രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥിനികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ചാന്ദ്രഗാനങ്ങൾ, സ്കിറ്റ്, നൃത്തം, പ്രസംഗം എന്നിവ പരിപാടിയുടെ ഭാദം ആയി. വിജ്ഞാനപ്രദമായ വീഡിയോപ്രദർശനവും നടത്തി. നീൽ അംസ്ട്രോങ്ങിന്റെയും, കൂട്ടരുടെയും വേഷം അണിഞ്ഞ കുട്ടികൾ വിദ്യാർത്ഥിനികൾക്ക് കൗതുകമായി. വിദ്യാർത്ഥിനികൾ നിർമ്മിച്ച റോക്കറ്റ് മാതൃകകളുടെ പ്രദർശനവും നടന്നു. ബഹു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ആനി ഹെലൻ വിദ്യാർത്ഥിനികൾക്ക് ചാന്ദ്രദിന സന്ദേശം നൽകി.
ലിറ്റിൽ കൈറ്റ്സ് പ്രിലിമനറി ക്യാമ്പ് (26/07/2024)
ലിറ്റിൽ കൈറ്റ്സ് ഒന്നാം യൂണിറ്റിന്റെ പ്രിലിമനറി ക്യാമ്പ് ജൂലൈ 26 വെള്ളിയാഴ്ച നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. ആനി ഹെലൻ ടീച്ചർ, നെയ്യാറ്റിൻകര ഡി ഇ ഓ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മാസ്റ്റർ ട്രെയിനറായ ശ്രീ. സതീഷ് കുമാർ സാറാണ് ക്ലാസ്സുകൾ നയിച്ചത്.
പാരിസ് ഒളിംപിക്സിന് ഐക്യദാർഡ്യം (27/07/2024)
ജൂലൈ 27 ശനിയാഴ്ച രാവിലെ 09:30 ന് സ്പെഷ്യൽ അസംബ്ലി കൂടുകയും പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് വിജയാശംസകൾ നേരുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് കേരളത്തിൽ നടക്കുന്ന സ്കൂൾ ഒളിംപിക്സിന്റെ പ്രഖ്യാപനവും ഒപ്പം ദീപശിഖ തെളിയിക്കുകയും ചെയ്തു.
പ്രേംചന്ദ് ജയന്തി (31/07/2024)
പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു.
ഒളിംപിക്സ് ക്വിസ് (01/08/2024)
ഓഗസ്റ്റ് 1 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാർത്ഥികളിൽ ഒളിംപ്ക്സിന്റെ ചരിത്രം പ്രാധാന്യം ഇന്ത്യയുടെ പങ്കാളിത്തം എന്നിവയെകുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒരു ക്വിസ് മത്സരം ഹൗസ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.
ഹിരോഷിമ - നാഗസാക്കി ദിനം & സ്വദേശ് മെഗാ ക്വിസ് (06/08/2024)
ഓഗസ്റ്റ് 6 ചൊവ്വാഴ്ച സ്പെഷ്യൽ അസംബ്ലി കൂടി എസ് പി സിയുടെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണം നടത്തി. നെയ്യാറ്റിൻകര സി ഐ ശ്രീ. പ്രവീൺ സമാധാന സന്ദേശം നൽകുകയും യുദ്ധത്തിൽ മരണമടഞ്ഞവരോടുള്ള ആദര സൂചകമായി പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. തുടർന്ന് സാധാനത്തിന്റെ പ്രതീകമായി വെള്ളരി പ്രാവിനെ പറത്തുകയും ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. ആനി ഹെലൻ ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ് എന്നിവർ പ്രസ്തുത ദിന സന്ദേശം നൽകി.
ഓഗസ്റ്റ് 6 ചൊവ്വാഴ്ച സ്വദേശ് മെഗാ ക്വിസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുകയുണ്ടായി.
യു പി വിഭാഗം വിജയികൾ - ഹന്നാ എസ് ആർ ഒന്നാം സ്ഥാനം, വൈഷ്ണവി എസ് എ രണ്ടാം സ്ഥാനം, അനശ്വര ജെ എസ് മൂന്നാം സ്ഥാനം.
ഹൈസ്കൂൾ വിഭാഗം വിജയികൾ - ദേവു എം എസ് ഒന്നാം സ്ഥാനം, അമേയ പി എസ് രണ്ടാം സ്ഥാനം, ആൽഫ പി എ മൂന്നാം സ്ഥാനം.
ആകാശവാണി നിലയ സന്ദർശനം (07/08/2024)
ആർട്സ് ക്ലബ്ബിലെ കുട്ടികൾ തിരുവനന്തപുരം ആകാശവാണി നിലയം സന്ദർശനം നടത്തി. അതോടൊപ്പം വിദ്യാർത്ഥികൾ സംഗീത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് രണ്ടാമത്തെ യൂണിറ്റിന്റെ പ്രിലിമനറി ക്യാമ്പ് അന്നേ ദിവസം നടത്തുകയുണ്ടായി. മാസ്റ്റർ ട്രെയിനറായ ശ്രീ. സതീഷ് സർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് ശീമതി. ആനി ഹെലൻ ടീച്ചർ ആശംസകൾ അറിയിച്ചു.
കൗമാരക്കാരുടെ ദിനം (08/08/2024)
ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലബ്ബിലെ അംഗങ്ങളായ വിദ്യാർത്ഥിനികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശീമതി. ആനി ഹെലൻ ടീച്ചർ ആശംസകൾ അറിയിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം (15/8/2024)
ഇക്കൊല്ലത്തെ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു .എസ് പി സി ,ജെ ആർ സി ,ഗൈഡ്സ് ,ബാൻഡ് ടീം തുടങ്ങിയവയുടെ അകമ്പടിയോടെ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ദീപ ടീച്ചർ പതാകയുയർത്തി .ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി അനിഹെലെൻ ടീച്ചർ പി ടി എ പ്രസിഡന്റ് ശ്രീ സതീഷ് എന്നിവർ ആശംസകൾ അറിയിച്ചു .വിദ്യാർഥിനികൾ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു
സ്കൂൾ പാർലമെന്റ് ഇലെക്ഷൻ 2024(16/8/24)
ലിറ്റിൽ കൈറ്റ്‌സിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്‌കൂൾ പാർലമെന്റ് ഇലെക്ഷൻ നടത്തി
സ്കൂൾതല ശാസ്ത്രമേള (19/8/24)
സ്കൂൾതല ശാസ്ത്രമേള 19.8.24. തിങ്കളാഴ്ച്ച വാഴമുട്ടം ഗവണ്മെൻറ് സ്കൂളിലെ പഹൈസിക്കൽ സയൻസ് അധ്യാപകനായ ശ്രീ ഷാജി സർ ഉത്ഘാടനം ചെയ്തു .ഹെഡ്മിസ്ട്രസ് ശ്രീമതി ആനിഹെലെൻടീച്ചർ അദ്ദ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ രജി സർ സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ നന്ദിയും അർപ്പിച്ചു .ഉത്‌ഘാടനം നിർവഹിച്ച ശ്രീ ഷാജി സർ നിരവധി പരീകഷണങ്ങൾ കാണിക്കാതെ കുട്ടികൾക്ക് വളരെ കൗതുകകരമായിരുന്നു+
വയോജന ദിനാചരണം (01/10/2024)
എസ് പി സി യുടെ ആഭിമുഖ്യത്തിൽ വയോജനദിനം വ്യത്യസ്തമായ രീതിയിൽ അചരിച്ചു. മാതാവിതാക്കളെ നഷ്ടമായ വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന മൂന്ന് വയോദികമാരെ ആദരിച്ചു. എസ് പി സി കൺവീനർ ശ്രീനു സർ സ്വാഗതവും, പി ടി എ പ്രസിഡന്റ് ശ്രീ. സതീഷ്, ഹെഡ്മിസ്‍ട്രസ് ശ്രീമതി.ആനി ഹെലൻ എന്നിവർ പ്രസ്തുത ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
അനിമേഷൻ പരിശീലനം (10/10/2024)
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ് നടന്നു. മാസ്റ്റർ ട്രൈനർ ശ്രീ. സതീഷ് സാർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ് എന്നിവ കുട്ടികളിൽ വളരെ താല്പര്യമുണ്ടാക്കി. രാവിലെ 9.30 മുതൽ 4.30 വരെ ആയിരുന്നു ക്ലാസ്സ്.
ഉപജില്ല ശാസ്ത്രോത്സവം 2024 (17/10/2024)
നെയ്യാറ്റിൻകര ഉപജില്ല ശാസ്ത്രോത്സവത്തിൽ നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പ്രത്യേക അസംബ്ലി കൂടുകയും വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ ബാന്റ് സംഘത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് അനയിച്ച്, പി ടി എ പ്രസിഡന്റ് സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു. ഐ ടി മേളയിലും സോഷ്യൽ സയൻസ് മേളയിലും ഓവറാൾ ചാമ്പ്യൻഷിപ്പ് നേടി. സയൻസ് മേളയിൽ ഓവറാൾ സെക്കന്റ് കരസ്ഥമാക്കി. വിജയികളായ വിദ്യാർത്ഥികൾക്കുള്ള അനുമോദന സന്ദേശം ശ്രീമതി. ആനി ഹെലൻ ടീച്ചർ നൽകുകയുണ്ടായി.
കേരളപ്പിറവി ആഘോഷം (01/11/2024)
കേരളപ്പിറവി ദിനത്തിൽ വിദ്യാർത്ഥികൾ കേരള തനിമ വിളിച്ചോതുന്ന വിവധ പരിപാടികൾ അവതരിപ്പിച്ചു. സീനിയർ ടീച്ചർ ശ്രീമതി. ഷൈല കേരളപ്പിറവി ദിന സന്ദേശം നൽകി.