"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സയൻസ് ക്ലബ് ഉദ്ഘാടനം സയൻസ് ക്ലബ്ബ് 2023 - 24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഖത്തറിലെ ആർ സി എയർക്രാഫ്റ്റ് ട്രൈനറും സ്കൂബാ ഡ്രൈവറുമായ അഹമ്മദ് ചെറൂണിയിൽ നിർവ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''<big>ചാന്ദ്രദിന ക്വിസ്</big>''' | |||
സയൻസ് ക്ലബ്ബ് | സയൻസ് ക്ലബ്ബ് നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ് നടത്തി. സ്കൂൾ തല ക്വിസ് മത്സരത്തിൽ ആർ ശ്രീധിയ 9D ഒന്നാം സ്ഥാനവും നസൽ നിസാർ 10E രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ശാസ്ത്രരംഗം കോഴിക്കോട് ജില്ലാ കൺവീനർ പ്രശാന്ത് മുതിയങ്ങ ഉപഹാരം നൽകി. ക്ലാസ് തലത്തിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികൾക്ക് ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ കാഷ് അവാർഡുകൾ വിതരണം ചെയ്തു. |
10:37, 23 ജൂലൈ 2024-നു നിലവിലുള്ള രൂപം
ചാന്ദ്രദിന ക്വിസ്
സയൻസ് ക്ലബ്ബ് നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ് നടത്തി. സ്കൂൾ തല ക്വിസ് മത്സരത്തിൽ ആർ ശ്രീധിയ 9D ഒന്നാം സ്ഥാനവും നസൽ നിസാർ 10E രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ശാസ്ത്രരംഗം കോഴിക്കോട് ജില്ലാ കൺവീനർ പ്രശാന്ത് മുതിയങ്ങ ഉപഹാരം നൽകി. ക്ലാസ് തലത്തിൽ മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികൾക്ക് ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ കാഷ് അവാർഡുകൾ വിതരണം ചെയ്തു.