"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(changed heading style)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:42548 praveshanolsavam 2024.jpg|ലഘുചിത്രം|ഇടത്ത്‌|പ്രവേശനോത്സവം]]

== പഠനപ്രവർത്തനങ്ങൾ ==

=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
വരി 5: വരി 7:

[[പ്രമാണം:42548 environment day.jpg|ലഘുചിത്രം|പരിസ്ഥിതി ദിനാചരണം  ]]
[[പ്രമാണം:42548 environment day1.jpg|ലഘുചിത്രം|266x266ബിന്ദു|പരിസ്ഥിതി ദിനാചരണം ]]

=== പരിസ്ഥിതി ദിനം ===
=== പരിസ്ഥിതി ദിനാഘോഷം ===
ഈ അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷം കരകുളം കൃഷിഭവനിലെ കൃഷി ഓഫീസർ അശ്വതി ശശിധരൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിന പ്രതിജ്ഞ, പ്രസംഗം, കവിതകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ പ്രകാശ് സർ പരിസ്ഥിതിദിന സന്ദേശം നൽകി. കുട്ടികളുടെ പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

=== പേവിഷബാധ പ്രതിരോധ പ്രവർത്തനം ===
[[പ്രമാണം:42548 anti rabies activities.jpg|ഇടത്ത്‌|ലഘുചിത്രം|പേവിഷബാധ പ്രതിരോധ പ്രവർത്തനം ]]സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സുരക്ഷാ വെല്ലുവിളിയായ പേവിഷ നിയന്ത്രണം സംബന്ധിച്ചുള്ള ബോധവൽക്കരണ പ്രവർത്തനം 2024 ജൂൺ 13നു നടന്നു. മൃഗസംരക്ഷണ വകുപ്പിൽ നിന്നുമുള്ള അശ്വനി മാഡമാണ് ക്ലാസ് നയിച്ചത്.
=== പ്രീ പ്രൈമറി ബാല പദ്ധതി ===
[[പ്രമാണം:42548 pre primary bala.jpg|ലഘുചിത്രം|പ്രീ പ്രൈമറി ബാല പദ്ധതി]]
2024 ജൂൺ 18 നു പ്രീ പ്രൈമറി ബാല പദ്ധതി കരകുളം ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി യു ലേഖാ റാണി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ പി ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി പി ഒ ശ്രീ റെനി വർഗീസ്  പദ്ധതി വിശദീകരണം നടത്തി. പ്രഥമാധ്യാപകൻ ശ്രീ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി ആർ രമണി, എ ഇ ഒ ശ്രീ എം വി ബിനു, ശ്രീമതി എൽ അനോജ, ശ്രീ രജനീഷ് നാരായണൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു. പി ടി എ പ്രതിനിധികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ മുതലായവർ പങ്കെടുത്തു.
=== വായന വാരാഘോഷം ===
[[പ്രമാണം:42548 reading day1 2024.jpg|ലഘുചിത്രം|267x267ബിന്ദു|വായനവാരാഘോഷം]]
[[പ്രമാണം:42548 reading day 2024.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|വായനവാരാഘോഷ ഉദ്ഘാടനം ]]
ഈ വർഷത്തെ വായന വാരാഘോഷം  ജൂൺ 19 ബുധനാഴ്ച കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ടി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വായന, ക്വിസ്, ആസ്വാദനക്കുറിപ്പ് എഴുതൽ, ഓർമ പരിശോധന തുടങ്ങിയ മത്സരയിനങ്ങൾ സംഘടിപ്പിച്ചു. ജൂൺ 25 ചൊവ്വാഴ്ച വായന വാരാഘോഷത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ആർ രമണിയും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം അധ്യാപകനും കവിയുമായ ശ്രീ കലേഷ് കാർത്തികേയനും ചേർന്ന് നിർവഹിച്ചു. വായനവാരവുമായി ബന്ധപ്പെട്ടു നടത്തിയ മത്സരങ്ങളുടെ സമ്മാനവിതരണം നടന്നു. എസ് ആർ ജി കൺവീനർ ശ്രീമതി പ്രമീല ആന്റണി നന്ദി രേഖപ്പെടുത്തി.

20:39, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

പഠനപ്രവർത്തനങ്ങൾ

പ്രവേശനോത്സവം

2024-25 അധ്യയനവർഷത്തെ പ്രവേശനോത്സവം ചെണ്ടമേളത്തോടു കൂടി ആരംഭിച്ചു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ വി രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങ്  പഞ്ചായത്ത് പ്രസിഡന്റ് യു ലേഖാ റാണി ഉദ്ഘാടനം ചെയ്‌തു.നാടൻപാട്ട് കലാകാരി തങ്കമണി സാമുവലിന്റെ നാടൻപാട്ട് ഏവരെയും ആവേശഭരിതരാക്കി.നവാഗതർക്ക് സമ്മാനവിതരണവും എല്ലാവർക്കും മധുരവിതരണവും നടന്നു.പി ടി എ അംഗങ്ങൾ,രക്ഷാകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ സ്കൂൾ സന്ദർശിച്ചു.

പരിസ്ഥിതി ദിനാചരണം 

പരിസ്ഥിതി ദിനാഘോഷം

ഈ അധ്യയന വർഷത്തെ പരിസ്ഥിതി ദിനാഘോഷം കരകുളം കൃഷിഭവനിലെ കൃഷി ഓഫീസർ അശ്വതി ശശിധരൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിന പ്രതിജ്ഞ, പ്രസംഗം, കവിതകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ പ്രകാശ് സർ പരിസ്ഥിതിദിന സന്ദേശം നൽകി. കുട്ടികളുടെ പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

പേവിഷബാധ പ്രതിരോധ പ്രവർത്തനം

പേവിഷബാധ പ്രതിരോധ പ്രവർത്തനം

സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ സുരക്ഷാ വെല്ലുവിളിയായ പേവിഷ നിയന്ത്രണം സംബന്ധിച്ചുള്ള ബോധവൽക്കരണ പ്രവർത്തനം 2024 ജൂൺ 13നു നടന്നു. മൃഗസംരക്ഷണ വകുപ്പിൽ നിന്നുമുള്ള അശ്വനി മാഡമാണ് ക്ലാസ് നയിച്ചത്.

പ്രീ പ്രൈമറി ബാല പദ്ധതി

പ്രീ പ്രൈമറി ബാല പദ്ധതി

2024 ജൂൺ 18 നു പ്രീ പ്രൈമറി ബാല പദ്ധതി കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി യു ലേഖാ റാണി ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ പി ഷിബു കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി പി ഒ ശ്രീ റെനി വർഗീസ്  പദ്ധതി വിശദീകരണം നടത്തി. പ്രഥമാധ്യാപകൻ ശ്രീ പ്രകാശ് എം എസ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീമതി ആർ രമണി, എ ഇ ഒ ശ്രീ എം വി ബിനു, ശ്രീമതി എൽ അനോജ, ശ്രീ രജനീഷ് നാരായണൻ തുടങ്ങിയവർ ആശംസ അർപ്പിച്ചു. പി ടി എ പ്രതിനിധികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ മുതലായവർ പങ്കെടുത്തു.

വായന വാരാഘോഷം

വായനവാരാഘോഷം
വായനവാരാഘോഷ ഉദ്ഘാടനം