"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==പൊതുവിവരങ്ങൾ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== | {{Lkframe/Pages}} | ||
{{Infobox littlekites | |||
|ലോഗോ=44029_2102.jpg| | |||
|logo_size=50px | |||
|സ്കൂൾ കോഡ്= 44029 | |||
|അധ്യയനവർഷം= 2023-26 | |||
|യൂണിറ്റ് നമ്പർ= LK/2018/44029 | |||
|അംഗങ്ങളുടെ എണ്ണം= 40 | |||
|വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | |||
|റവന്യൂ ജില്ല= തിരുവനന്തപുരം | |||
|ഉപജില്ല= നെയ്യാറ്റിൻകര | |||
|ലീഡർ= സിദ്ധാർത്ഥ് വി എസ് | |||
|ഡെപ്യൂട്ടി ലീഡർ= ഹർഷ നായർ റ്റി എച്ച് | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= റോളിൻ പെട്രീഷ്യ | |||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= സന്ധ്യ | |||
|ചിത്രം= | |||
|ഗ്രേഡ്= | |||
}} | |||
==''ക്ലാസ്സുകൾ''== | |||
പ്രിലിമിനറി ക്യാമ്പ്, ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക് ഡിസൈനിംഗ് രണ്ടു ക്ലാസ്സുകൾ, ആനിമേഷൻ നിർമ്മാണം രണ്ടു ക്ലാസ്സുകൾ പൂർത്തിയായിട്ടുണ്ട്. | |||
==''റുട്ടീൻ ക്ലാസ്സുകൾ''== | |||
എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 3.30 മുതൽ 5 മണി വരെയാണ് ക്ലാസ്സ്. ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തെയും, സജ്ജീകരണത്തേയും കുറിച്ചായിരുന്നു ആദ്യത്തെ ക്ലാസ്സ്. അടുത്ത ക്ലാസ്സിൽ ഇമേജ് എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറുകളായ ജിമ്പ്, ഇങ്ക്‌സ്‌കേപ്പ് എന്നിവ പരിചയപ്പെടുത്തുകയും , അവ ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണത്തിനാവശ്യമായ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്‌തു. | |||
==''ആദ്യയോഗം''== | |||
<gallery> | |||
44029_2066.jpg| | |||
44029_2067.jpg| | |||
44029_2068.jpg| | |||
</gallery> | |||
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ആദ്യയോഗം 09/07/2024 ബുധനാഴ്ച കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. യോഗത്തിൽ വച്ച് ലിറ്റിൽ കൈറ്റ്സ് ക്സാസ്സിനെ കുറിച്ചും, ക്യാമ്പുകളെ കുറിച്ചും 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തി. തുടന്ന് ലീഡറിനേയും, ഡെപ്യൂട്ടി ലീഡറിനേയും തെരഞ്ഞെടുത്തു. ലീഡറാകാനായി 5 കുട്ടികൾ മുന്നോട്ട് വന്നു. വോട്ട് ഇട്ട് ലീഡറിനെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയും, ഏറ്റവും കൂടുതൽ വോട്ട് നേടിയെടുത്ത 8 ബി ക്ലാസ്സിലെ സിദ്ധാർത്ഥ് വി എസ്സിനെ ലീഡറായി തെരഞ്ഞെടുക്കുകയും ചെയ്‌തു. ഡെപ്യൂട്ടി ലീഡറായി 8 ജി ക്ലാസ്സിലെ ഹർഷ നായർ റ്റി എച്ച് നേയും തെരഞ്ഞെടുത്തു. | |||
==''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''== | |||
<gallery> | |||
44029_2074.jpg| | |||
44029_2075.jpg| | |||
44029_2076.jpg| | |||
44029_2077.jpg| | |||
44029_2078.jpg| | |||
44029_2079.jpg| | |||
</gallery> | |||
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/07/2024 തിങ്ക്ലാഴ്ച നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാറാണ് ക്സാസ്സിന് നേതൃത്വം നല്‌കിയത്. രാവിലെ 9.30 ന് സീനിയർ അധ്യാപികയായ ശ്രീമതി നന്ദിനി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഗ്രൂപ്പിങ്, ക്വിസ് മത്സരം, ഗെയിം നിർമ്മാണം, ആനിമേഷൻ തയ്യാറാക്കൽ, റോബോട്ടിക്സ് .......... ഇവയൊക്കെ കുട്ടികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ക്യാമ്പിന്റെ അവസാനത്തെ സെക്ഷനായ പാരന്റ്സ് മീറ്റിംഗിൽ 32 രക്ഷകർത്താക്കൾ പങ്കെടുത്തു. പാരന്റ്സ് മീറ്റിംഗിൽ വെച്ച് ജില്ലാക്യാമ്പിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് തങ്ങളുടെ അനുഭവങ്ങൾ രക്ഷകർത്താക്കളുമായി പങ്ക് വച്ചു. | |||
==''പ്രിലിമിനറി ക്യാമ്പ്''== | |||
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ജൂലൈ 22 ന് ഹൈസ്ക്കൂൾ കമ്പ‌്യൂട്ടർ ലാബിൽ വച്ച് നടത്തുന്നതാണ്. ക്യാമ്പിന് നേതൃത്വം നല്‌കുന്നത് കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാറാണ്. ക്യാമ്പിലെ പുതിയ സെക്ഷനായ ലിറ്റിൽ കൈറ്റ്സിന്റെ പാരന്റ്സ് മീറ്റിംഗിൽ പങ്കെടുക്കുന്നതിലേക്ക് വേണ്ടി രക്ഷകർത്താക്കൾക്കായി ക്ഷണക്കത്ത് തയ്യാറാക്കുകയും ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യുകയും ചെയ്തു. | |||
=='' അഭിരുചി പരീക്ഷയുടെ റിസൾട്ട്''== | |||
ജൂൺ 24 ന് അഭിരുചി പരീക്ഷയുടെ റിസൾട്ട് വന്നു. അഭിരുചി പരീക്ഷ എഴുതിയ 107 കുട്ടികളിൽ 100 പേർ ക്വാളിഫൈഡ് ആയി. 40 കുട്ടികൾ അടങ്ങുന്ന ഒരു ബാച്ച് അനുവദിച്ച് കിട്ടുകയും ചെയ്‌തു. റിസൾട്ട് പ്രിന്റ് എടുത്ത് സ്‌കൂൾ നോട്ടീസ് ബോർഡിൽ പബ്ലിഷ് ചെയ്‌തു. സെലക്ഷൻ നേടിയ കുട്ടികളെ അക്കാര്യം അറിയിക്കുകയും ചെയ്‌തു. | |||
ശേഷം മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും, മാസ്റ്റർ ട്രെയിനറിന് മെയിൽ ചെയ്യുകയും ചെയ്തു. | |||
==''അഭിരുചി പരീക്ഷ''== | |||
<gallery> | |||
44029_2035.jpg| | |||
44029_2036.jpg| | |||
44029_2037.jpg| | |||
</gallery> | |||
2024 ജൂൺ 15 ശനിയാഴ്‌ച 2024-27 ബാച്ചിന്റെ സെലക്ഷൻ ടെസ്റ്റ് നടത്തുകയുണ്ടായി. 113 കുട്ടികൾ അംഗത്വത്തിനുള്ള അപേക്ഷ സമർപ്പിച്ചുവെങ്കിലും 107 കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെടുത്തത്. |
13:07, 11 ഡിസംബർ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
44029-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44029 |
യൂണിറ്റ് നമ്പർ | LK/2018/44029 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ലീഡർ | സിദ്ധാർത്ഥ് വി എസ് |
ഡെപ്യൂട്ടി ലീഡർ | ഹർഷ നായർ റ്റി എച്ച് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റോളിൻ പെട്രീഷ്യ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സന്ധ്യ |
അവസാനം തിരുത്തിയത് | |
11-12-2024 | 44029 |
ക്ലാസ്സുകൾ
പ്രിലിമിനറി ക്യാമ്പ്, ഹൈടെക് ഉപകരണ സജ്ജീകരണം, ഗ്രാഫിക് ഡിസൈനിംഗ് രണ്ടു ക്ലാസ്സുകൾ, ആനിമേഷൻ നിർമ്മാണം രണ്ടു ക്ലാസ്സുകൾ പൂർത്തിയായിട്ടുണ്ട്.
റുട്ടീൻ ക്ലാസ്സുകൾ
എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 3.30 മുതൽ 5 മണി വരെയാണ് ക്ലാസ്സ്. ഹൈടെക് ഉപകരണങ്ങളുടെ പരിപാലനത്തെയും, സജ്ജീകരണത്തേയും കുറിച്ചായിരുന്നു ആദ്യത്തെ ക്ലാസ്സ്. അടുത്ത ക്ലാസ്സിൽ ഇമേജ് എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറുകളായ ജിമ്പ്, ഇങ്ക്‌സ്‌കേപ്പ് എന്നിവ പരിചയപ്പെടുത്തുകയും , അവ ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണത്തിനാവശ്യമായ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്‌തു.
ആദ്യയോഗം
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ആദ്യയോഗം 09/07/2024 ബുധനാഴ്ച കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. യോഗത്തിൽ വച്ച് ലിറ്റിൽ കൈറ്റ്സ് ക്സാസ്സിനെ കുറിച്ചും, ക്യാമ്പുകളെ കുറിച്ചും 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ പറഞ്ഞ് ബോധ്യപ്പെടുത്തി. തുടന്ന് ലീഡറിനേയും, ഡെപ്യൂട്ടി ലീഡറിനേയും തെരഞ്ഞെടുത്തു. ലീഡറാകാനായി 5 കുട്ടികൾ മുന്നോട്ട് വന്നു. വോട്ട് ഇട്ട് ലീഡറിനെ തെരഞ്ഞെടുക്കാൻ തീരുമാനിക്കുകയും, ഏറ്റവും കൂടുതൽ വോട്ട് നേടിയെടുത്ത 8 ബി ക്ലാസ്സിലെ സിദ്ധാർത്ഥ് വി എസ്സിനെ ലീഡറായി തെരഞ്ഞെടുക്കുകയും ചെയ്‌തു. ഡെപ്യൂട്ടി ലീഡറായി 8 ജി ക്ലാസ്സിലെ ഹർഷ നായർ റ്റി എച്ച് നേയും തെരഞ്ഞെടുത്തു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/07/2024 തിങ്ക്ലാഴ്ച നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാറാണ് ക്സാസ്സിന് നേതൃത്വം നല്‌കിയത്. രാവിലെ 9.30 ന് സീനിയർ അധ്യാപികയായ ശ്രീമതി നന്ദിനി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഗ്രൂപ്പിങ്, ക്വിസ് മത്സരം, ഗെയിം നിർമ്മാണം, ആനിമേഷൻ തയ്യാറാക്കൽ, റോബോട്ടിക്സ് .......... ഇവയൊക്കെ കുട്ടികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ക്യാമ്പിന്റെ അവസാനത്തെ സെക്ഷനായ പാരന്റ്സ് മീറ്റിംഗിൽ 32 രക്ഷകർത്താക്കൾ പങ്കെടുത്തു. പാരന്റ്സ് മീറ്റിംഗിൽ വെച്ച് ജില്ലാക്യാമ്പിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റ്സ് തങ്ങളുടെ അനുഭവങ്ങൾ രക്ഷകർത്താക്കളുമായി പങ്ക് വച്ചു.
പ്രിലിമിനറി ക്യാമ്പ്
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ജൂലൈ 22 ന് ഹൈസ്ക്കൂൾ കമ്പ‌്യൂട്ടർ ലാബിൽ വച്ച് നടത്തുന്നതാണ്. ക്യാമ്പിന് നേതൃത്വം നല്‌കുന്നത് കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാറാണ്. ക്യാമ്പിലെ പുതിയ സെക്ഷനായ ലിറ്റിൽ കൈറ്റ്സിന്റെ പാരന്റ്സ് മീറ്റിംഗിൽ പങ്കെടുക്കുന്നതിലേക്ക് വേണ്ടി രക്ഷകർത്താക്കൾക്കായി ക്ഷണക്കത്ത് തയ്യാറാക്കുകയും ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യുകയും ചെയ്തു.
അഭിരുചി പരീക്ഷയുടെ റിസൾട്ട്
ജൂൺ 24 ന് അഭിരുചി പരീക്ഷയുടെ റിസൾട്ട് വന്നു. അഭിരുചി പരീക്ഷ എഴുതിയ 107 കുട്ടികളിൽ 100 പേർ ക്വാളിഫൈഡ് ആയി. 40 കുട്ടികൾ അടങ്ങുന്ന ഒരു ബാച്ച് അനുവദിച്ച് കിട്ടുകയും ചെയ്‌തു. റിസൾട്ട് പ്രിന്റ് എടുത്ത് സ്‌കൂൾ നോട്ടീസ് ബോർഡിൽ പബ്ലിഷ് ചെയ്‌തു. സെലക്ഷൻ നേടിയ കുട്ടികളെ അക്കാര്യം അറിയിക്കുകയും ചെയ്‌തു. ശേഷം മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുകയും, മാസ്റ്റർ ട്രെയിനറിന് മെയിൽ ചെയ്യുകയും ചെയ്തു.
അഭിരുചി പരീക്ഷ
2024 ജൂൺ 15 ശനിയാഴ്‌ച 2024-27 ബാച്ചിന്റെ സെലക്ഷൻ ടെസ്റ്റ് നടത്തുകയുണ്ടായി. 113 കുട്ടികൾ അംഗത്വത്തിനുള്ള അപേക്ഷ സമർപ്പിച്ചുവെങ്കിലും 107 കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെടുത്തത്.