"ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

'''2024-25 അധ്യയന വർഷത്തിലേക്കുള്ള പ്രവേശനോത്സവം  (ജൂൺ 3, 2024)  ന് സ്കൂൾ പി ടി എ പ്രസിഡണ്ട് റിയാസ് ഖാൻ വി സി നിർവഹിച്ചു.  ഈ അധ്യയന  വർഷത്തിൽ കൊടുവള്ളി സബ്ജില്ലയിൽ  എട്ടാം ക്ലാസിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയ ഹൈസ്കൂൾ ആണ് ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ''' .  

[[പ്രമാണം:47095-pravesanolsavam2024-2.jpg.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]]

[[പ്രമാണം:47095-pravesanolsavam2024-2.jpg.jpg|ചട്ടരഹിതം|500x500px|അതിർവര]]

പ്രധാനാധ്യാപകൻ,സ്കൂൾ മാനേജർ, അധ്യാപകർ, പി ടി എ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. മധുര വിതരണം നടത്തി. സ്കൂളും പരിസരവും അലങ്കരിച്ചിരുന്നു.[[പ്രമാണം:47095-pravesanolsavam2024-1.jpg.jpg|അതിർവര|ചട്ടരഹിതം|500x500ബിന്ദു|പ്രവേശനോത്സവം|നടുവിൽ]]

പ്രധാനാധ്യാപകൻ,സ്കൂൾ മാനേജർ, അധ്യാപകർ, പി ടി എ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. മധുര വിതരണം നടത്തി. സ്കൂളും പരിസരവും അലങ്കരിച്ചിരുന്നു.

[[പ്രമാണം:47095-pravesanolsavam2024-1.jpg.jpg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|500x500ബിന്ദു|പ്രവേശനോത്സവം]]

[[പ്രമാണം:47095-pravesanolsavam2024-3.jpeg.jpg|ലഘുചിത്രം|500x500ബിന്ദു|പുതിയവർഷം പ്രവേശനോത്സവം|നടുവിൽ]]

== '''<u>പെൻ ബോക്സ് ചാലഞ്ച്</u>''' ==
പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് മനോരമ നല്ല പാഠം ടീം ഒരുക്കിയ
“പെൻ ബോക്സ് ചാലഞ്ചിന് ”ചക്കാലക്കൽ ഹൈസ്കൂളിൽ തുടക്കം കുറിച്ചു.
[[പ്രമാണം:PENBOX CHALLENGE.jpg|ഇടത്ത്‌|ലഘുചിത്രം|300x300px|<nowiki>''പെൻ ബോക്‌സ് ചാലഞ്ച് ''</nowiki>]]

ചാലഞ്ച് പ്രധാനാധ്യാപകൻ ശ്രീ ശാന്തകുമാർ സർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ മനോഹരൻ സർ അധ്യക്ഷത വഹിച്ചു. നല്ല പാഠം സ്കൂൾ കോ-ഓർഡിനേറ്റർമാരായ സിനാൻ സർ, മഞ്ജിമ ടീച്ചർ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരായ ഐശ്വര്യ മനോജ്‌, വിഷ്ണു വിനോദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

== '''ലോക രക്തദാന ദിനം''' ==
[[പ്രമാണം:BLOOD DONATION DAY.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|ലോകരക്തദാനദിനം]]

ജൂൺ 14 ലോകരക്തദാന ദിനത്തോടനുബന്ധിച്ച് ചക്കാലക്കൽ JRC യൂണിറ്റ് ബോധവൽക്കൽക്കരണ റാലി നടത്തി. വിദ്യാലയത്തിലെ ജീവശാസ്‌ത്രം അധ്യാപിക സബിജ ടീച്ചർ രക്ത ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കേഡറ്റുകൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി.

== '''<u>വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും</u>''' ==

[[പ്രമാണം:47095-pravesanolsavam2024-3.jpeg.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|പുതിയവർഷം പ്രവേശനോത്സവം]]
മലയാള വിഭാഗത്തിൻ്റെയും വിദ്യാരംഗത്തിന്റെയും നേതൃത്വത്തിൽ നിർമ്മിച്ച റേഡിയോ സംപ്രേഷണത്തോടെ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വായനാദിനാചരണത്തിന് തുടക്കം കുറിച്ചു. വായനാദിനാചരണത്തിന്റെ ഉദ്ഘാടനം യുവകവിയും തിരക്കഥാകൃത്തുമായ രാഹുൽ മണപ്പാട്ട് നിർവ്വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം സാഹിത്യകാരിയും കുമാരനാശാൻ ജന്മവാർഷിക പുരസ്കാര ജേതാവുമായ ശ്രീമതി. രനിഷ കെ എൻ ആണ് നിർവ്വഹിച്ചത്. ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ശാന്തകുമാർ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ മിഥുൻ ഗോപി സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി HM മനോഹരൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഷാജു പി കൃഷ്ണ എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു സംസാരിച്ചു.  

[[പ്രമാണം:READING DAY 2024.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
കുട്ടികളിൽ പത്ര വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ മധുരം മലയാളം പദ്ധതിയ്ക്കു വേണ്ടി  പത്രത്തിൻ്റെ കോപ്പികൾ മാതൃഭൂമി സ്കൂളിലേക്ക് കൈമാറി.പത്രം സ്പോൺസർ ചെയ്ത റൂട്ട് ട്യൂഷൻ സെൻ്റർ സ്റ്റാഫും മാതൃഭൂമിയുടെ പ്രതിനിധി സന്തോഷ് ബാബുവും പരിപാടിയിൽ സംസാരിച്ചു.സ്കൂൾ ലൈബ്രറിയിലേക്ക് 100 പുസ്തകങ്ങൾ കൂടി റൂട്ട് ട്യൂഷൻ സെൻ്റർ സ്പോൺസർ ചെയ്തു.
[[പ്രമാണം:READING DAY 2024 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:READING DAY 2024 2.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
മലയാള വിഭാഗത്തിൻ്റെ ഭാഗമായി നടത്തിയ എഴുത്തകം വായനാകുറിപ്പ് മത്സര വിജയി കൾക്കുള്ള സമ്മാന ദാനവും വേദിയിൽ വെച്ച് നടന്നു. മലയാള വിഭാഗം സബ്ജറ്റ് കൺവീനർ ജാഫർ മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു.

== '''ഹിന്ദി വായന മത്സരം''' ==
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ വായന മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് മത്സരം ശ്രദ്ധേയമായി. ചടങ്ങ് ഹിന്ദി വിഭാഗം തലവനായ ശ്രീ അനൂപ് ഇ സർ ഉദ്ഘാടനം നിർവഹിച്ചു .സബ്ജക്ട് കൺവീനർ വിദ്യ ടീച്ചർ അധ്യക്ഷ സ്ഥാനം വഹിച്ചു.

ഹിന്ദി ക്ലബ് കൺവീനറായ അനഘ ടീച്ചർ  സ്വാഗതം പറഞ്ഞു. ചടങ്ങിൽ സ്മിത ടീച്ചർ വായനയുടെ മഹത്വത്തെക്കുറിച്ചും ജീവിതത്തിൽ വായനയുടെ പങ്കിനെക്കുറിച്ചും കുട്ടികളോട് സംവദിച്ചു ശേഷം രണ്ട് ഘട്ടമായി മത്സരം നടത്തി ഒന്നാംഘട്ടത്തിൽ നിന്ന് ഏറ്റവും മികച്ച 5 പേരെ തെരഞ്ഞെടുക്കുകയും ഒരു പുതിയ ഭാഗം നൽകിക്കൊണ്ട് രണ്ടാംഘട്ടം പൂർത്തിയാക്കുകയും അതിൽ നിന്ന് ആദ്യം മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുകയും ചെയ്തു.
[[പ്രമാണം:47095 WINNERS HINDI.jpg|ഇടത്ത്‌|ലഘുചിത്രം]]
മത്സരം നിയന്ത്രിച്ചത് ഹിന്ദി അധ്യാപികയായ ആയിഷ ഷെറിൻ ടീച്ചറും, ജഡ്ജിങ് പാനലിൽ അബീന ടീച്ചറും ജിഷ്ണു മാഷും ആയിരുന്നു പങ്കെടുത്ത മുഴുവൻ കുട്ടികളെയും അഭിനന്ദിക്കുകയും വിജയികൾക്ക് സമ്മാനം നൽകാമെന്നും തീരുമാനിച്ചു സമയബന്ധിതമായി കൃത്യതയോടെ നടത്തിയ മത്സരത്തിൽ വിദ്യാർത്ഥികളുടെ പ്രതിനിധിയായി നിരഞ്ജൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

വരി 33: വരി 55:

== '''അന്താരാഷ്ട്ര യോഗ ദിനം''' ==
[[പ്രമാണം:47095 YOGA DAY 2024.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|യോഗദിനം]]

മടവൂർ : അന്താരാഷ്ട്ര യോഗ ദിനത്തോട നുബന്ധിച്ച് ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിലെ പുലർകാലം ക്ലബ്ബും യൂണിഫോം സേനാംഗങ്ങളും സംയുക്തമായി യോഗ ദിനം ആചരിച്ചു. സ്കൂളിലെ പുലർകാലം കോർഡിനേറ്റർ ശ്രീമതി വിദ്യ ടി കെ സ്വാഗതം പറഞ്ഞു. യോഗ ദിന പരിപാടി മടവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ സന്തോഷ്‌ കെ നിർവഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ശ്രീ റിയാസ്ഖാൻ, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ശാന്തകുമാർ, പ്രിൻസിപ്പാൾ ശ്രീ സിറാജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു പി കൃഷ്ണൻ,ശ്രീ അബ്ദുൾ അലി എന്നിവർ സംബന്ധിച്ചു. കോഴിക്കോട് പതഞ്ജലി യോഗ റിസർച്ച് സെന്റർ പരിശീലകൻ ശ്രീ രവീന്ദ്രൻ ന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനവും നടന്നു.

== '''മെഹന്ദി ഫെസ്റ്റ്''' ==

സ്കൂൾ മെഹന്ദി ഫെസ്റ്റ് 2024 ജൂൺ 14 വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.8,9,10 ക്ലാസ്സുകളിൽ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ഒരു ക്ലാസ്സിൽ നിന്ന് 2 പേരെ വീതം ആണ് മത്സരത്തിൽ പങ്കെടുത്തത്. അതിൽ നിന്നും ഒന്നാം സ്ഥാനക്കാരെ തിരഞ്ഞെടുത്തു.

<u>വിജയികൾ</u>
[[പ്രമാണം:47095 MEHANDI FEST 2024.jpg|അതിർവര|ഇടത്ത്‌|300x300ബിന്ദു]]

== '''<u>പെൻ ബോക്സ് ചാലഞ്ച്</u>''' ==

1. FATHIMA HANNA  & SANA FATHIMA         8K
2. FATHIMA NASRIN  & JALVA FATHIMA        9T
3. AMEENA. A. P & LIYA RASVIN            10  O
== '''ലോക ലഹരി വിരുദ്ധ ദിനം''' ==
[[പ്രമാണം:47095 HINDI POSTER.jpg|ഇടത്ത്‌|ലഘുചിത്രം]]
ജൂൺ 26  ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു .
പോസ്റ്റർ രചനാമത്സരത്തിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായി അതിൽ നിന്നും ആദ്യ മൂന്നു സ്ഥാനക്കാരെ തെരഞ്ഞെടുത്തു.
ഒന്നാം സ്ഥാനം :
ഫാത്തിമ റഫ കെ ടി ( 8Q )

പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് മനോരമ നല്ല പാഠം ടീം ഒരുക്കിയ
രണ്ടാം സ്ഥാനം :

“പെൻ ബോക്സ് ചാലഞ്ചിന് ”ചക്കാലക്കൽ ഹൈസ്കൂളിൽ തുടക്കം കുറിച്ചു.
ഫാത്തിമ സിയ സി കെ ( 9 M ) & ഫാത്തിമ റിസ ടി പി ( 9 R )
[[പ്രമാണം:PENBOX CHALLENGE.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|<nowiki>''പെൻ ബോക്‌സ് ചാലഞ്ച് ''</nowiki>]]

മൂന്നാം സ്ഥാനം :

ചാലഞ്ച് പ്രധാനാധ്യാപകൻ ശ്രീ ശാന്തകുമാർ സർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ മനോഹരൻ സർ അധ്യക്ഷത വഹിച്ചു. നല്ല പാഠം സ്കൂൾ കോ-ഓർഡിനേറ്റർമാരായ സിനാൻ സർ, മഞ്ജിമ ടീച്ചർ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരായ ഐശ്വര്യ മനോജ്‌, വിഷ്ണു വിനോദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഹരിലക്ഷ്മി പി സി ( 8 J ) ഫാത്തിമ സുറൂറ  ടി കെ (9 T )

12:59, 5 ജൂലൈ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

2024-25 അധ്യയന വർഷത്തിലേക്കുള്ള പ്രവേശനോത്സവം (ജൂൺ 3, 2024) ന് സ്കൂൾ പി ടി എ പ്രസിഡണ്ട് റിയാസ് ഖാൻ വി സി നിർവഹിച്ചു.  ഈ അധ്യയന  വർഷത്തിൽ കൊടുവള്ളി സബ്ജില്ലയിൽ  എട്ടാം ക്ലാസിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയ ഹൈസ്കൂൾ ആണ് ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ .

പ്രധാനാധ്യാപകൻ,സ്കൂൾ മാനേജർ, അധ്യാപകർ, പി ടി എ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു. മധുര വിതരണം നടത്തി. സ്കൂളും പരിസരവും അലങ്കരിച്ചിരുന്നു.

പ്രവേശനോത്സവം
പ്രവേശനോത്സവം

പുതിയവർഷം പ്രവേശനോത്സവം

പെൻ ബോക്സ് ചാലഞ്ച്

പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കൊണ്ട് മനോരമ നല്ല പാഠം ടീം ഒരുക്കിയ

“പെൻ ബോക്സ് ചാലഞ്ചിന് ”ചക്കാലക്കൽ ഹൈസ്കൂളിൽ തുടക്കം കുറിച്ചു.

''പെൻ ബോക്‌സ് ചാലഞ്ച് ''

ചാലഞ്ച് പ്രധാനാധ്യാപകൻ ശ്രീ ശാന്തകുമാർ സർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ മനോഹരൻ സർ അധ്യക്ഷത വഹിച്ചു. നല്ല പാഠം സ്കൂൾ കോ-ഓർഡിനേറ്റർമാരായ സിനാൻ സർ, മഞ്ജിമ ടീച്ചർ, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർമാരായ ഐശ്വര്യ മനോജ്‌, വിഷ്ണു വിനോദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ലോക രക്തദാന ദിനം

ലോകരക്തദാനദിനം

ജൂൺ 14 ലോകരക്തദാന ദിനത്തോടനുബന്ധിച്ച് ചക്കാലക്കൽ JRC യൂണിറ്റ് ബോധവൽക്കൽക്കരണ റാലി നടത്തി. വിദ്യാലയത്തിലെ ജീവശാസ്‌ത്രം അധ്യാപിക സബിജ ടീച്ചർ രക്ത ദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കേഡറ്റുകൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി.

വായനദിനാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും

മലയാള വിഭാഗത്തിൻ്റെയും വിദ്യാരംഗത്തിന്റെയും നേതൃത്വത്തിൽ നിർമ്മിച്ച റേഡിയോ സംപ്രേഷണത്തോടെ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വായനാദിനാചരണത്തിന് തുടക്കം കുറിച്ചു. വായനാദിനാചരണത്തിന്റെ ഉദ്ഘാടനം യുവകവിയും തിരക്കഥാകൃത്തുമായ രാഹുൽ മണപ്പാട്ട് നിർവ്വഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം സാഹിത്യകാരിയും കുമാരനാശാൻ ജന്മവാർഷിക പുരസ്കാര ജേതാവുമായ ശ്രീമതി. രനിഷ കെ എൻ ആണ് നിർവ്വഹിച്ചത്. ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ശാന്തകുമാർ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ മിഥുൻ ഗോപി സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി HM മനോഹരൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഷാജു പി കൃഷ്ണ എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു സംസാരിച്ചു.

കുട്ടികളിൽ പത്ര വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ മധുരം മലയാളം പദ്ധതിയ്ക്കു വേണ്ടി  പത്രത്തിൻ്റെ കോപ്പികൾ മാതൃഭൂമി സ്കൂളിലേക്ക് കൈമാറി.പത്രം സ്പോൺസർ ചെയ്ത റൂട്ട് ട്യൂഷൻ സെൻ്റർ സ്റ്റാഫും മാതൃഭൂമിയുടെ പ്രതിനിധി സന്തോഷ് ബാബുവും പരിപാടിയിൽ സംസാരിച്ചു.സ്കൂൾ ലൈബ്രറിയിലേക്ക് 100 പുസ്തകങ്ങൾ കൂടി റൂട്ട് ട്യൂഷൻ സെൻ്റർ സ്പോൺസർ ചെയ്തു.

മലയാള വിഭാഗത്തിൻ്റെ ഭാഗമായി നടത്തിയ എഴുത്തകം വായനാകുറിപ്പ് മത്സര വിജയി കൾക്കുള്ള സമ്മാന ദാനവും വേദിയിൽ വെച്ച് നടന്നു. മലയാള വിഭാഗം സബ്ജറ്റ് കൺവീനർ ജാഫർ മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു.

ഹിന്ദി വായന മത്സരം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ വായന മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് മത്സരം ശ്രദ്ധേയമായി. ചടങ്ങ് ഹിന്ദി വിഭാഗം തലവനായ ശ്രീ അനൂപ് ഇ സർ ഉദ്ഘാടനം നിർവഹിച്ചു .സബ്ജക്ട് കൺവീനർ വിദ്യ ടീച്ചർ അധ്യക്ഷ സ്ഥാനം വഹിച്ചു.

ഹിന്ദി ക്ലബ് കൺവീനറായ അനഘ ടീച്ചർ  സ്വാഗതം പറഞ്ഞു. ചടങ്ങിൽ സ്മിത ടീച്ചർ വായനയുടെ മഹത്വത്തെക്കുറിച്ചും ജീവിതത്തിൽ വായനയുടെ പങ്കിനെക്കുറിച്ചും കുട്ടികളോട് സംവദിച്ചു ശേഷം രണ്ട് ഘട്ടമായി മത്സരം നടത്തി ഒന്നാംഘട്ടത്തിൽ നിന്ന് ഏറ്റവും മികച്ച 5 പേരെ തെരഞ്ഞെടുക്കുകയും ഒരു പുതിയ ഭാഗം നൽകിക്കൊണ്ട് രണ്ടാംഘട്ടം പൂർത്തിയാക്കുകയും അതിൽ നിന്ന് ആദ്യം മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുകയും ചെയ്തു.

മത്സരം നിയന്ത്രിച്ചത് ഹിന്ദി അധ്യാപികയായ ആയിഷ ഷെറിൻ ടീച്ചറും, ജഡ്ജിങ് പാനലിൽ അബീന ടീച്ചറും ജിഷ്ണു മാഷും ആയിരുന്നു പങ്കെടുത്ത മുഴുവൻ കുട്ടികളെയും അഭിനന്ദിക്കുകയും വിജയികൾക്ക് സമ്മാനം നൽകാമെന്നും തീരുമാനിച്ചു സമയബന്ധിതമായി കൃത്യതയോടെ നടത്തിയ മത്സരത്തിൽ വിദ്യാർത്ഥികളുടെ പ്രതിനിധിയായി നിരഞ്ജൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

അന്താരാഷ്ട്ര യോഗ ദിനം

യോഗദിനം

മടവൂർ : അന്താരാഷ്ട്ര യോഗ ദിനത്തോട നുബന്ധിച്ച് ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിലെ പുലർകാലം ക്ലബ്ബും യൂണിഫോം സേനാംഗങ്ങളും സംയുക്തമായി യോഗ ദിനം ആചരിച്ചു. സ്കൂളിലെ പുലർകാലം കോർഡിനേറ്റർ ശ്രീമതി വിദ്യ ടി കെ സ്വാഗതം പറഞ്ഞു. യോഗ ദിന പരിപാടി മടവൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ സന്തോഷ്‌ കെ നിർവഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ ശ്രീ റിയാസ്ഖാൻ, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ശാന്തകുമാർ, പ്രിൻസിപ്പാൾ ശ്രീ സിറാജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ ഷാജു പി കൃഷ്ണൻ,ശ്രീ അബ്ദുൾ അലി എന്നിവർ സംബന്ധിച്ചു. കോഴിക്കോട് പതഞ്ജലി യോഗ റിസർച്ച് സെന്റർ പരിശീലകൻ ശ്രീ രവീന്ദ്രൻ ന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനവും നടന്നു.

മെഹന്ദി ഫെസ്റ്റ്

സ്കൂൾ മെഹന്ദി ഫെസ്റ്റ് 2024 ജൂൺ 14 വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.8,9,10 ക്ലാസ്സുകളിൽ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ ഒരു ക്ലാസ്സിൽ നിന്ന് 2 പേരെ വീതം ആണ് മത്സരത്തിൽ പങ്കെടുത്തത്. അതിൽ നിന്നും ഒന്നാം സ്ഥാനക്കാരെ തിരഞ്ഞെടുത്തു.

വിജയികൾ

1. FATHIMA HANNA & SANA FATHIMA         8K

2. FATHIMA NASRIN & JALVA FATHIMA        9T

3. AMEENA. A. P & LIYA RASVIN            10  O

ലോക ലഹരി വിരുദ്ധ ദിനം