"ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ''' | == '''ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.''' == | ||
മടവൂർ : | മടവൂർ: 2023 24 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എൻ എം.എം.എസ് വിജയികളെയും ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ അവാർഡ് നൽകി ആദരിച്ചു.DIET പ്രിൻസിപ്പാൾ ഡോ. അബ്ദുനാസർ യു കെ അവാർഡ് നൽകുകയും ചടങ്ങിന് ആശംസ അറിയിക്കുകയും ചെയ്തു. ഡോക്ടറേറ്റ് നേടിയ ഡോക്ടർ അബ്ദുൽ നാസർ യു കെ യെ പൊന്നാട അണിയിച്ച് സ്കൂൾ ആദരിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശാന്തകുമാർ കെ സ്വാഗതം പറഞ്ഞു.കൂടാതെ കമ്പ്യൂട്ടർ വാങ്ങാനായി സ്വരൂപിച്ചു വെച്ച പണം തൻ്റെ കുടുക്ക പൊട്ടിച്ചു സ്കൂളിലെ ഭവന പദ്ധതിയിലേക്ക് നൽകിയ അമീൻ അഹമ്മദ് എന്ന വിദ്യാർത്ഥിയ്ക്ക് നിവാനോ ഡിജിറ്റൽ ടെക്നോളജി കമ്പ്യൂട്ടർ സമ്മാനിച്ചു. ചക്കാലക്കൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സിറാജ് (മുഴുവൻ പേര് ചേർക്കണം), സ്കൂൾ മാനേജർ സുലൈമാൻ മാസ്റ്റർ, മടവൂർ പഞ്ചായത്ത് പ്രസിഡൻ്റ് സന്തോഷ് മാസ്റ്റർ (മുഴുവൻ പേര്), വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട്, സ്റ്റാഫ് സെക്രട്ടറി ഷാജു പി കൃഷ്ണൻ, വിജയോത്സവം കൺവീനർ അനൂപ് ഇ, ജോയിൻ കൺവീനർ ഫാത്തിമ സി, പി ടി എ പ്രസിഡൻ്റ് റിയാസ് ഖാൻ വൈസ് പ്രസിഡന്റ് സലീം മുട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.ഡെപ്യൂട്ടി HM മനോഹരൻ സർ നന്ദി അറിയിച്ചു. | ||
[[പ്രമാണം:SSLC 2024.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു|അനുമോദനം]] | |||
മടവൂർ | |||
10:02, 20 ജൂൺ 2024-നു നിലവിലുള്ള രൂപം
ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
മടവൂർ: 2023 24 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എൻ എം.എം.എസ് വിജയികളെയും ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ അവാർഡ് നൽകി ആദരിച്ചു.DIET പ്രിൻസിപ്പാൾ ഡോ. അബ്ദുനാസർ യു കെ അവാർഡ് നൽകുകയും ചടങ്ങിന് ആശംസ അറിയിക്കുകയും ചെയ്തു. ഡോക്ടറേറ്റ് നേടിയ ഡോക്ടർ അബ്ദുൽ നാസർ യു കെ യെ പൊന്നാട അണിയിച്ച് സ്കൂൾ ആദരിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശാന്തകുമാർ കെ സ്വാഗതം പറഞ്ഞു.കൂടാതെ കമ്പ്യൂട്ടർ വാങ്ങാനായി സ്വരൂപിച്ചു വെച്ച പണം തൻ്റെ കുടുക്ക പൊട്ടിച്ചു സ്കൂളിലെ ഭവന പദ്ധതിയിലേക്ക് നൽകിയ അമീൻ അഹമ്മദ് എന്ന വിദ്യാർത്ഥിയ്ക്ക് നിവാനോ ഡിജിറ്റൽ ടെക്നോളജി കമ്പ്യൂട്ടർ സമ്മാനിച്ചു. ചക്കാലക്കൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സിറാജ് (മുഴുവൻ പേര് ചേർക്കണം), സ്കൂൾ മാനേജർ സുലൈമാൻ മാസ്റ്റർ, മടവൂർ പഞ്ചായത്ത് പ്രസിഡൻ്റ് സന്തോഷ് മാസ്റ്റർ (മുഴുവൻ പേര്), വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട്, സ്റ്റാഫ് സെക്രട്ടറി ഷാജു പി കൃഷ്ണൻ, വിജയോത്സവം കൺവീനർ അനൂപ് ഇ, ജോയിൻ കൺവീനർ ഫാത്തിമ സി, പി ടി എ പ്രസിഡൻ്റ് റിയാസ് ഖാൻ വൈസ് പ്രസിഡന്റ് സലീം മുട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.ഡെപ്യൂട്ടി HM മനോഹരൻ സർ നന്ദി അറിയിച്ചു.