"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗ്: Manual revert
 
വരി 3: വരി 3:
  {{Yearframe/Header}}
  {{Yearframe/Header}}
[[പ്രമാണം:44029 049.jpeg|ലഘുചിത്രം|ഉയരങ്ങളിലേക്ക്......]]
[[പ്രമാണം:44029 049.jpeg|ലഘുചിത്രം|ഉയരങ്ങളിലേക്ക്......]]
==''പ്രവേശനോത്സവം''==
<gallery>
44029_2021.jpg|
44029_2022.jpg|
44029_2023.jpg|
44029_2025.jpg|
44029_2026.jpg|
</gallery>
'' 2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ
അവർകൾ നിർവ്വഹിച്ച‌ു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സ‌രേന്ദ്രൻ അവർകൾ അധ്യക്ഷനും, ഹെഡ്‌മിസ്ട്രസ്സ് കവിത ടീച്ചർ സ്വാഗത പ്രാസംഗികയുമായിര‍ുന്ന ചടങ്ങിൽ കവിയ‌ും പത്രപ്രവർത്തകന‌ുമായ ശ്രീ ഗിരീഷ് പര‌ുത്തിമഠം മ‌ുഖ്യാതിഥി ആയിര‌ുന്ന‌ു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി എസ് ബിന‌ു, ബ്ലോക്ക് മെമ്പർ ശ്രീമതി ഷീലക‍ുമാരി, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദ‍ു, പിറ്റിഎ പ്രസിഡന്റ് ശ്രീ രജികുമാർ, അയിരൂർ വാർഡ് മെമ്പർ ശ്രീമതി സചിത്ര, എസ് എം സി ചെയർമാൻ ശ്രീ അനിൽ പ്രസാദ്, സീനിയർ അസിസ്റ്റന്റ് നന്ദിനി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച‌ു. സ്റ്റാഫ് സെക്രട്ടറി ശ്രീ ബിന‌ു ക‌ൃതജ്ഞത രേഖപ്പെട‌ുത്തി. അതിനോടൊപ്പം ക‌ുട്ടികള‌ുടെ വിവിധ കലാപരിപാടികള‌ും , അക്ഷര ജ്യോതി തെളിയിക്കൽ പരിപാടിയ‌ും ഉണ്ടായിര‌ുന്ന‌ു.
==[[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24|2023- 24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]] ==
==[[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24|2023- 24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ]] ==



19:25, 8 ജൂൺ 2024-നു നിലവിലുള്ള രൂപം