"സെന്റ് വിൻസെന്റ് കോളനി ഗേൾസ് എച്ച്. എസ്. എസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== പ്രവേശനോത്സവം == | |||
സെന്റ് വിൻസെന്റ് കോളനി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ 2024-25അധ്യയന വർഷ പ്രവേശനോത്സവം രാവിലെ 9.30 ന് ആരംഭിച്ചു.ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.സർവ്വമത പ്രാർത്ഥനയോടു കൂടി പരിപാടികൾ ആരംഭിച്ചു. സ്റ്റാഫ് പ്രതിനിധി സുജിൻ മാനുവൽ എല്ലാവരെയും സ്വാഗതം ചെയ്തു.പി .ടി .എ പ്രസിഡണ്ട് ശ്രീ സന്തോഷ് അവർകൾ, ലോക്കൽ മാനേജർ സിസ്റ്റർ അജി മരിയ ,പ്രധാനാധ്യാപിക ബിന്ദു ടീച്ചർ,അധ്യാപക പ്രതിനിധി ശാലിനി ടീച്ചർ, വിദ്യാർത്ഥി പ്രതിനിധി എന്നിവർ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു.വാർഡ് കൗൺസിലർ ശ്രീമതി രേഖ സി. (കായിക വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)വിദ്യാർഥിനികൾക്ക്ആശംസകൾ നേർന്നു.രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തെക്കുറിച്ച് ഷേർളി ടീച്ചർ രക്ഷിതാക്കളെ ബോധവൽക്കരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ സ്കൂൾ നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ഓർമ്മപ്പെടുത്തി. സെലസ്റ്റ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു. | |||
നവാഗതരെ മുതിർന്ന ക്ലാസുകളിലെ കുട്ടികൾ സ്നേഹോപഹാരം നൽകി സ്വീകരിച്ചു , തുടർന്ന് മധുരം നൽകി കുട്ടികളെ ക്ലാസുകളിലേക്ക് ആനയിച്ചു.ബിജു സാറിന്റെ നന്ദിയോടെ പ്രവേശനോത്സവ പരിപാടി അവസാനിച്ചു. | |||
=== ചിത്രശാല === | === ചിത്രശാല === | ||
<gallery> | <gallery> | ||
17012-pravesanolsavam2024-1.jpg| | 17012-pravesanolsavam2024-1.jpg.jpeg|1 | ||
17012-pravesanolsavam2024-2.jpg | 17012-pravesanolsavam2024-2.jpg.jpeg|2 | ||
17012-pravesanolsavam2024-3.jpg | 17012-pravesanolsavam2024-3.jpg.jpeg|3 | ||
17012-pravesanolsavam2024-4.jpg | 17012-pravesanolsavam2024-4.jpg.jpeg|4 | ||
17012-pravesanolsavam2024-5.jpg | 17012-pravesanolsavam2024-5.jpg.jpeg|5 | ||
</gallery> | </gallery> | ||
12:45, 5 ജൂൺ 2024-നു നിലവിലുള്ള രൂപം
| Home | 2026-27 |
പ്രവേശനോത്സവം
സെന്റ് വിൻസെന്റ് കോളനി ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ 2024-25അധ്യയന വർഷ പ്രവേശനോത്സവം രാവിലെ 9.30 ന് ആരംഭിച്ചു.ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.സർവ്വമത പ്രാർത്ഥനയോടു കൂടി പരിപാടികൾ ആരംഭിച്ചു. സ്റ്റാഫ് പ്രതിനിധി സുജിൻ മാനുവൽ എല്ലാവരെയും സ്വാഗതം ചെയ്തു.പി .ടി .എ പ്രസിഡണ്ട് ശ്രീ സന്തോഷ് അവർകൾ, ലോക്കൽ മാനേജർ സിസ്റ്റർ അജി മരിയ ,പ്രധാനാധ്യാപിക ബിന്ദു ടീച്ചർ,അധ്യാപക പ്രതിനിധി ശാലിനി ടീച്ചർ, വിദ്യാർത്ഥി പ്രതിനിധി എന്നിവർ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു.വാർഡ് കൗൺസിലർ ശ്രീമതി രേഖ സി. (കായിക വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ)വിദ്യാർഥിനികൾക്ക്ആശംസകൾ നേർന്നു.രക്ഷാകർതൃ വിദ്യാഭ്യാസം എന്ന വിഷയത്തെക്കുറിച്ച് ഷേർളി ടീച്ചർ രക്ഷിതാക്കളെ ബോധവൽക്കരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ സ്കൂൾ നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ഓർമ്മപ്പെടുത്തി. സെലസ്റ്റ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു. നവാഗതരെ മുതിർന്ന ക്ലാസുകളിലെ കുട്ടികൾ സ്നേഹോപഹാരം നൽകി സ്വീകരിച്ചു , തുടർന്ന് മധുരം നൽകി കുട്ടികളെ ക്ലാസുകളിലേക്ക് ആനയിച്ചു.ബിജു സാറിന്റെ നന്ദിയോടെ പ്രവേശനോത്സവ പരിപാടി അവസാനിച്ചു.
ചിത്രശാല
-
1
-
2
-
3
-
4
-
5