"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/ചാന്ദ്രദിനാഘോഷം മുന്നൊരുക്കങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/2022 23 -ലെ പ്രവർത്തനങ്ങൾ/ചാന്ദ്രദിനാഘോഷം മുന്നൊരുക്കങ്ങൾ എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/ചാന്ദ്രദിനാഘോഷം മുന്നൊരുക്കങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(ചെ.) (ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/2022 23 -ലെ പ്രവർത്തനങ്ങൾ/ചാന്ദ്രദിനാഘോഷം മുന്നൊരുക്കങ്ങൾ എന്ന താൾ ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/ചാന്ദ്രദിനാഘോഷം മുന്നൊരുക്കങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
16:16, 5 ജൂൺ 2024-നു നിലവിലുള്ള രൂപം
ചന്ദ്രകളഭം ശിൽപ്പശാല
ചാന്ദ്രദിനത്തിനു മുന്നോടിയായി എൽ പി ,യു .പി കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് ഒരു ഏകദിന ശിൽപ്പശാല തട്ടക്കുഴ ഗവ.ഹൈസ്ക്കൂളിൽ നടന്നു. കുട്ടികൾക്ക് ഓൺ ദി സ്പോട്ട് മൽസരങ്ങളാണ് സംഘടിപ്പിച്ചത്. റോക്കറ്റ് നിർമ്മാണം പോസ്റ്റർ രചന മുതലായവ ഉണ്ടായിരുന്നു .അധ്യാപകരായ അജിമോൻ എം.ഡി, സജീന പി.എസ്, മുബീന, അർഷാദ് സെയ്തുമുഹമ്മദ് തുടങ്ങിയവർ നേതൃത്യം നൽകി