"ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ/ലിറ്റിൽകൈറ്റ്സ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പ്രവേശനം) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം: | |||
</gallery>പ്രവേശനോത്സവം]]<gallery caption="[[പ്രമാണം:47039_pravesanolsavam_3-2024.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|പ്രവേശനോത്സവം]]"> | |||
</gallery> | |||
=== പ്രവേശനോത്സവം - 2024 === | === പ്രവേശനോത്സവം - 2024 === | ||
2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നവാഗതരെ സ്വീകരിച്ചു. ബലൂണുകളും മധുര പലഹാരങ്ങളും കൂട്ടുകാർക്കു കൈമാറി. | 2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നവാഗതരെ സ്വീകരിച്ചു. ബലൂണുകളും മധുര പലഹാരങ്ങളും കൂട്ടുകാർക്കു കൈമാറി. | ||
2023-26 ബാച്ചിലെ കുട്ടികൾക്കായി തയ്യാറാക്കിയ യൂണീഫോമിന്റെ വിതരണോദ്ഘാടനം മുൻ ഹെഡ്മാസ്റ്റർ ശ്രീ.ഇ.ജെ തങ്കച്ചൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് റീജ വി.ജോൺ, കൈറ്റ് മാസ്റ്റർ ബിന്ദു സെബാസ്റ്റ്യൻ, മിസ്ട്രസ് ബിന്ദു മോൾ വട്ടക്കൂട്ട്, പിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. | 2023-26 ബാച്ചിലെ കുട്ടികൾക്കായി തയ്യാറാക്കിയ യൂണീഫോമിന്റെ വിതരണോദ്ഘാടനം മുൻ ഹെഡ്മാസ്റ്റർ ശ്രീ.ഇ.ജെ തങ്കച്ചൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് റീജ വി.ജോൺ, കൈറ്റ് മാസ്റ്റർ ബിന്ദു സെബാസ്റ്റ്യൻ, മിസ്ട്രസ് ബിന്ദു മോൾ വട്ടക്കൂട്ട്, പിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. | ||
പ്രവേശനോത്സവത്തിനെത്തിയ വിശിഷ്ടാതിഥികളെ, പൂക്കൾ നൽകി സ്വീകരിച്ചതും കൈറ്റ് അംഗങ്ങൾ ആയിരുന്നു.ക്യാമറ ഉപയോഗിച്ച് ഫോട്ടോകൾ എടുക്കുകയും പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്തു. | പ്രവേശനോത്സവത്തിനെത്തിയ വിശിഷ്ടാതിഥികളെ, പൂക്കൾ നൽകി സ്വീകരിച്ചതും കൈറ്റ് അംഗങ്ങൾ ആയിരുന്നു.ക്യാമറ ഉപയോഗിച്ച് ഫോട്ടോകൾ എടുക്കുകയും പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്തു.<gallery showfilename="yes" caption=""><gallery> | ||
പ്രമാണം:47039 pravesanam1.resized.jpeg|പ്രവേശനോത്സവം | |||
പ്രമാണം:47039 pravesanolsavam4-2024.jpg|പ്രവേശനോത്സവം | |||
[[പ്രമാണം:47039 | പ്രമാണം:47039 pravesanolsavam5-2024.jpg|പ്രവേശനോത്സവം | ||
പ്രമാണം:47039 pravesanolsavam 3-2024.jpg|പ്രവേശനോത്സവം | |||
പ്രമാണം:47039 pravesanolsavam 2-2024.jpg|പ്രവേശനോത്സവം | |||
</gallery>[[പ്രമാണം:47039 lk camp.jpg|പകരം=ലിറ്റിൽകൈറ്റ്ക്യാമ്പ്|ലഘുചിത്രം|ലിറ്റിൽകൈറ്റ്ക്യാമ്പ്]] | |||
=== പ്രിലിമിനറി പരിശീലനം 2024-25 === | |||
2024- 27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കു വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് 22/8/24 ന് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ഈ പരിപാടി ഹെഡ്മിസ്ട്രസ് ശ്രീമതി റീജ വി ജോൺ ഉദ്ഘാടനം ചെയ്തതു. ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് ജില്ലാകോർഡിനേറ്റർ ശ്രീ നൗഫൽ സാർ ക്ലാസ് എടുത്തു. ആനിമേഷൻ,റോബോട്ടിക്സ്, സ്ക്രാച്ച് ഇവയെക്കുറിച്ചുള്ള മികച്ച പരിശീലനം ആണ് കുട്ടികൾക്ക് നൽകിയത്. തുടർന്ന് ലിറ്റിൽ കൈറ്റ് ക്ലബ്ബിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് ബോധവത്കരണക്ലാസും നൽകി.യൂണീഫോം,തുടർ പരിശീലനങ്ങൾ,ഐ ഡി കാർഡ് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടത്തി.കൈറ്റ് മിസ്ട്രസ് ബിന്ദുമോൾ വടക്കൂട്ട് നന്ദി അറിയിച്ചു. |
09:01, 21 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
</gallery>പ്രവേശനോത്സവം]]
പ്രവേശനോത്സവം - 2024
2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നവാഗതരെ സ്വീകരിച്ചു. ബലൂണുകളും മധുര പലഹാരങ്ങളും കൂട്ടുകാർക്കു കൈമാറി. 2023-26 ബാച്ചിലെ കുട്ടികൾക്കായി തയ്യാറാക്കിയ യൂണീഫോമിന്റെ വിതരണോദ്ഘാടനം മുൻ ഹെഡ്മാസ്റ്റർ ശ്രീ.ഇ.ജെ തങ്കച്ചൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് റീജ വി.ജോൺ, കൈറ്റ് മാസ്റ്റർ ബിന്ദു സെബാസ്റ്റ്യൻ, മിസ്ട്രസ് ബിന്ദു മോൾ വട്ടക്കൂട്ട്, പിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.
പ്രവേശനോത്സവത്തിനെത്തിയ വിശിഷ്ടാതിഥികളെ, പൂക്കൾ നൽകി സ്വീകരിച്ചതും കൈറ്റ് അംഗങ്ങൾ ആയിരുന്നു.ക്യാമറ ഉപയോഗിച്ച് ഫോട്ടോകൾ എടുക്കുകയും പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തുകയും ചെയ്തു.
-
47039 pravesanam1.resized.jpeg പ്രവേശനോത്സവം
-
47039 pravesanolsavam4-2024.jpg പ്രവേശനോത്സവം
-
47039 pravesanolsavam5-2024.jpg പ്രവേശനോത്സവം
-
47039 pravesanolsavam 3-2024.jpg പ്രവേശനോത്സവം
-
47039 pravesanolsavam 2-2024.jpg പ്രവേശനോത്സവം
പ്രിലിമിനറി പരിശീലനം 2024-25
2024- 27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കു വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് 22/8/24 ന് സ്കൂൾ ഐടി ലാബിൽ വച്ച് നടന്നു. ഈ പരിപാടി ഹെഡ്മിസ്ട്രസ് ശ്രീമതി റീജ വി ജോൺ ഉദ്ഘാടനം ചെയ്തതു. ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ ആശംസകളർപ്പിച്ച് സംസാരിച്ചു. കൈറ്റ് ജില്ലാകോർഡിനേറ്റർ ശ്രീ നൗഫൽ സാർ ക്ലാസ് എടുത്തു. ആനിമേഷൻ,റോബോട്ടിക്സ്, സ്ക്രാച്ച് ഇവയെക്കുറിച്ചുള്ള മികച്ച പരിശീലനം ആണ് കുട്ടികൾക്ക് നൽകിയത്. തുടർന്ന് ലിറ്റിൽ കൈറ്റ് ക്ലബ്ബിലെ കുട്ടികളുടെ മാതാപിതാക്കൾക്ക് ബോധവത്കരണക്ലാസും നൽകി.യൂണീഫോം,തുടർ പരിശീലനങ്ങൾ,ഐ ഡി കാർഡ് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടത്തി.കൈറ്റ് മിസ്ട്രസ് ബിന്ദുമോൾ വടക്കൂട്ട് നന്ദി അറിയിച്ചു.