"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== പ്രവേശനോത്സവം == കോഴിക്കോട് :കാലിക്കറ്റ്‌ ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളിലൂടെ ശ്രദ്ധേയമായി....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Pages}}
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
<gallery mode="packed-overlay" heights="150">
പ്രമാണം:17092-pravesanolsavam2024-3.jpg
പ്രമാണം:17092-pravesanolsavam2024-4.jpg
പ്രമാണം:17092-pravesanolsavam2024-1.jpg
</gallery>
കോഴിക്കോട് :കാലിക്കറ്റ്‌ ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളിലൂടെ ശ്രദ്ധേയമായി.വാർഡ് കൗൺസിലർ പി.മുഹ്സിന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവവിദ്യാർത്ഥിനി യായ ഡോ.ജുമാന  യോഗത്തിൽ മുഖ്യാതിഥിയായിരുന്നു. അവരുടെ വിജയത്തിന് സ്കൂൾ വഹിച്ച പങ്ക് അവർ കുട്ടികളുമായി പങ്കുവച്ചു. പി.ടി.എ.പ്രസിഡന്റ്‌ നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‌മിസ്ട്രെസ് സൈനബ ,പ്രിൻസിപ്പാൾ   അബ്ദു എം., വി. എച്ച്. എസ്. ഇ.പ്രിൻസിപ്പാൾ ശ്രീദേവി എന്നിവർ ആശംസകൾ അർപ്പിച്ചു.ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ലിന അനീസ് സ്വാഗതവും  ഡെപ്യൂട്ടി ഹെഡ്‌മിസ്ട്രെസ്   ശബാന നന്ദിയും പറഞ്ഞു.പ്രശസ്ത പരിശീലകനായ അഫ്സൽ ബോധി രക്ഷിതാക്കൾക്ക് ബോധവത്കരണ  ക്ലാസ്സ്‌ എടുത്തു. തുടർന്ന് സ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എ. ഐ ഗെയിമും കുട്ടികളിൽ കൗതുകമുണർത്തി.

== മെഡലിയോൺ ഡോൺ ==
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ 2023-24 അധ്യയന വർഷത്തെ പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ പരിപാടി മെഡലിയോൺ ഡോൺ 2024 ജൂൺ 5 ബുധനാഴ്ച രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. പത്താം ക്ലാസ്സിലെ മറിയം മുനീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് കെ. എം. നിസാർ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്‌ ഡോക്ടർ അലി ഫൈസൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.SSLC, Plus 2,VHSE പൊതുപരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും Numats, USS വിജയികൾക്കും ടെക്സ്റ്റ്ബുക് രൂപീകരണത്തിന് സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത ഫിറോസ ടീച്ചർക്കും ഡോക്ടർ അലി ഫൈസൽ  അവാർഡ് നൽകി ആദരിച്ചു.
മാനേജ്മെന്റ്  എൻഡോമെന്റ് അവാർഡ്,  ഹയർസെക്കൻഡറി അധ്യാപികയായിരുന്ന ഷീബ ടീച്ചറുടെ സ്മരണാർത്ഥം ഹയർസെക്കൻഡറി ടോപ്പർക്ക് ഏർപ്പെടുത്തിയ എൻഡോമെന്റ് അവാർഡ് ,  SSLC 9A+, HSS.5 A+, VHSE Toppers എന്നിവർക്കുള്ള സമ്മാനങ്ങൾ എന്നിവ സ്കൂൾ മാനേജർ. P. S. അസ്സൻ കോയയിൽ നിന്ന് വിജയികൾ ഏറ്റുവാങ്ങി.പ്രൊഫിഷൻസി അവാർഡുകൾ ഹെഡ്‌മിസ്ട്രെസ് സൈനബ എം .കെ,  കെ. എം.നാസർ, പ്രിൻസിപ്പൾ അബ്ദു, വിഎസ് പ്രിൻസിപ്പൽ പി എം ശ്രീദേവി എന്നിവരായിരുന്നു നൽകിയത്.ഹുമയൂൺ കബീർ അവാർഡ് ട്രസ്റ്റ് അംഗമായ ഉമ്മർ ഫാറൂഖ് ആണ് സമ്മാനിച്ചത്.ഡെപ്യൂട്ടി എച്ച്.എം എസ്. വി. ശബാന നന്ദി അർപ്പിച്ചു.
== പരിസ്ഥിതി ദിനാചാരണം ==
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബ്‌ മാഗസിൻ നിർമാണ മത്സരവും പരിസ്ഥിതി ബോധവത്കരണ ക്ലാസും നടത്തി. മികച്ച മാഗസിൻ സ്കൂളിൽ പ്രകാശിപ്പിക്കുകയും ചെയ്തു. 'ഭൂമി പുന:സ്ഥാപിക്കൽ -മരുഭൂവൽകരണവും കരട് പ്രതിരോധവും ' എന്നതായിരുന്നു ഈ വർഷത്തെ തീം. യു. പി. വിഭാഗത്തിൽ science ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന ക്വിസ് ,ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധയിനം ഇലകളുടെ ശേഖരണവും പ്രദർശനവും, ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലക്കാർഡ് നിർമാണം,പരിസ്ഥിതി ദിന റാലി എന്നിവയും നടന്നു .
== വായനാദിനാചാരണം ==
വായനാദിനവുമായി ബന്ധപ്പെട്ട അസംബ്ലിയിൽ വെച്ച് പി .എൻ. പണിക്കർ അനുസ്മരണം നടത്തി. വായന വാരാചരണത്തിന്റെ ഉദ്ഘാടനം മുൻ ഹയർസെക്കൻഡറി വിഭാഗം മലയാളം മേധാവി ഇ വി ഹസീന ടീച്ചർ നിർവഹിച്ചു. വായനയുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് വളരെ സരസമായും സൗമ്യമായും ടീച്ചർ ഉത്തരം നൽകി. വായന മരിച്ചിട്ടില്ലെന്നും കൂടിക്കൊണ്ടിരിക്കുകയാണെന്നും ടീച്ചർ അഭിപ്രായപ്പെട്ടു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുസ്തകോത്സവമാണ് നമ്മുടെ കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫസ്റ്റ് എന്ന ടീച്ചർ വ്യക്തമാക്കി. എല്ലാ ക്ലാസിലെയും ക്ലാസ് ലൈബ്രറി ഉദ്ഘാടനം നടന്നു. കൂടാതെ കുട്ടികളുടെ ആസ്വാദനക്കുറിപ്പ് മത്സരവും സാഹിത്യ ക്വിസ് മത്സരവും നടത്തി വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.
== അന്താരാഷ്ട്ര യോഗ ദിനം ==
[[പ്രമാണം:17092-2024 yoga day.jpg|ലഘുചിത്രം]]
അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് സ്പോർട്സ് ക്ലബ്ബും, ഗൈഡ്സ് വിങ്ങും വളരെ വിപുലമായി നടത്തി. അന്നേദിവസം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും  യോഗയുടെ ചരിത്രവും,പ്രാധാന്യവും വിശദീകരിക്കുകയും, മുഴുവൻ ഗൈഡ്സ് വിദ്യാർത്ഥിനികൾക്കും,  അഞ്ചാം ക്ലാസിലെ വിദ്യാർഥിനികൾക്കും,സൂര്യനമസ്കാരം ഉൾപ്പെടെ അഞ്ച് ആസനം   പഠിപ്പിക്കുകയും ചെയ്തു. രാജപുരസ്കാർ കരസ്ഥമാക്കിയിട്ടുള്ള ഗൈഡ്സ് ആണ് ഈയൊരു ക്ലാസിന് നേതൃത്വം നൽകിയത്.
== ലഹരി വിരുദ്ധ ദിനാചാരണം ==
<gallery mode="packed-overlay" heights="250">
പ്രമാണം:17092-anti drug day 2024 2.jpg
പ്രമാണം:17092-anti drug day 24.jpg
</gallery>
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ്‌, സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളാഷ് നിർമാണ മത്സരം എന്നിവ നടന്നു.
== ബഷീർ ദിനം ==
<gallery mode="packed-overlay" heights="250">
പ്രമാണം:17092-2024 basheer day.jpg
പ്രമാണം:17092-2024 basheerday 2.jpg
</gallery>
ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളുടെ പ്രദർശനവും കഥാപാത്ര ആവിഷ്കാരവും നടത്തി. യു. പി.വിഭാഗത്തിലെ താൽപര്യമുള്ള എല്ലാ കുട്ടികളും വ്യത്യസ്ത കഥാപാത്രങ്ങളുടെ അവതരണവും സംഭാഷണങ്ങളും നടത്തി.ബഷീർ കഥാപാത്രങ്ങൾ ഒന്നിച്ചണിനിരന്ന് ബഷീറും ആയി കുശലാന്വേഷണങ്ങൾ നടത്തി. പാത്തുമ്മയുടെ ആടും കൂടി വന്നതോടെ കുട്ടികൾ ആവേശത്തിലായി.ക്ലാസുകൾ തോറും കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയിട്ടുള്ള പരിപാടിയോടുകൂടി ബഷീറിന്റെയും ബഷീർ കൃതികളുടെയും കഥാപാത്രങ്ങളെക്കുറിച്ചും എല്ലാ കുട്ടികളിലും ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു. കൂടാതെ ക്വിസ് മത്സരം, ബഷീർ അനുസ്മരണം, ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ കാർട്ടൂൺ രചന മത്സരം എന്നിവയും നടന്നിരുന്നു.
== ചാന്ദ്രദിനം ==
<gallery mode="packed-overlay" heights="250">
പ്രമാണം:17092-2024 lunar day.jpg
പ്രമാണം:17092-2024 lunar 2.jpg
</gallery>
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് വിവിധ പരിപാടികൾ നടത്തി. ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം, മാഗസിൻ നിർമ്മാണ മത്സരം  എന്നിവയാണ് സംഘടിപ്പിച്ചത്. മികച്ച മാഗസിൻ സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു.  നടത്തി. ലൈബ്രറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലും ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചിരുന്നു.

15:22, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പ്രവേശനോത്സവം

കോഴിക്കോട് :കാലിക്കറ്റ്‌ ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളിലൂടെ ശ്രദ്ധേയമായി.വാർഡ് കൗൺസിലർ പി.മുഹ്സിന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ പൂർവവിദ്യാർത്ഥിനി യായ ഡോ.ജുമാന  യോഗത്തിൽ മുഖ്യാതിഥിയായിരുന്നു. അവരുടെ വിജയത്തിന് സ്കൂൾ വഹിച്ച പങ്ക് അവർ കുട്ടികളുമായി പങ്കുവച്ചു. പി.ടി.എ.പ്രസിഡന്റ്‌ നിസാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‌മിസ്ട്രെസ് സൈനബ ,പ്രിൻസിപ്പാൾ   അബ്ദു എം., വി. എച്ച്. എസ്. ഇ.പ്രിൻസിപ്പാൾ ശ്രീദേവി എന്നിവർ ആശംസകൾ അർപ്പിച്ചു.ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ലിന അനീസ് സ്വാഗതവും  ഡെപ്യൂട്ടി ഹെഡ്‌മിസ്ട്രെസ്   ശബാന നന്ദിയും പറഞ്ഞു.പ്രശസ്ത പരിശീലകനായ അഫ്സൽ ബോധി രക്ഷിതാക്കൾക്ക് ബോധവത്കരണ  ക്ലാസ്സ്‌ എടുത്തു. തുടർന്ന് സ്കൂൾ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേരി.ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച എ. ഐ ഗെയിമും കുട്ടികളിൽ കൗതുകമുണർത്തി.

മെഡലിയോൺ ഡോൺ

കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ 2023-24 അധ്യയന വർഷത്തെ പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കൽ പരിപാടി മെഡലിയോൺ ഡോൺ 2024 ജൂൺ 5 ബുധനാഴ്ച രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു. പത്താം ക്ലാസ്സിലെ മറിയം മുനീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് കെ. എം. നിസാർ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്‌ ഡോക്ടർ അലി ഫൈസൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.SSLC, Plus 2,VHSE പൊതുപരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും Numats, USS വിജയികൾക്കും ടെക്സ്റ്റ്ബുക് രൂപീകരണത്തിന് സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത ഫിറോസ ടീച്ചർക്കും ഡോക്ടർ അലി ഫൈസൽ  അവാർഡ് നൽകി ആദരിച്ചു.

മാനേജ്മെന്റ്  എൻഡോമെന്റ് അവാർഡ്,  ഹയർസെക്കൻഡറി അധ്യാപികയായിരുന്ന ഷീബ ടീച്ചറുടെ സ്മരണാർത്ഥം ഹയർസെക്കൻഡറി ടോപ്പർക്ക് ഏർപ്പെടുത്തിയ എൻഡോമെന്റ് അവാർഡ് ,  SSLC 9A+, HSS.5 A+, VHSE Toppers എന്നിവർക്കുള്ള സമ്മാനങ്ങൾ എന്നിവ സ്കൂൾ മാനേജർ. P. S. അസ്സൻ കോയയിൽ നിന്ന് വിജയികൾ ഏറ്റുവാങ്ങി.പ്രൊഫിഷൻസി അവാർഡുകൾ ഹെഡ്‌മിസ്ട്രെസ് സൈനബ എം .കെ,  കെ. എം.നാസർ, പ്രിൻസിപ്പൾ അബ്ദു, വിഎസ് പ്രിൻസിപ്പൽ പി എം ശ്രീദേവി എന്നിവരായിരുന്നു നൽകിയത്.ഹുമയൂൺ കബീർ അവാർഡ് ട്രസ്റ്റ് അംഗമായ ഉമ്മർ ഫാറൂഖ് ആണ് സമ്മാനിച്ചത്.ഡെപ്യൂട്ടി എച്ച്.എം എസ്. വി. ശബാന നന്ദി അർപ്പിച്ചു.

പരിസ്ഥിതി ദിനാചാരണം

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സയൻസ് ക്ലബ്‌ മാഗസിൻ നിർമാണ മത്സരവും പരിസ്ഥിതി ബോധവത്കരണ ക്ലാസും നടത്തി. മികച്ച മാഗസിൻ സ്കൂളിൽ പ്രകാശിപ്പിക്കുകയും ചെയ്തു. 'ഭൂമി പുന:സ്ഥാപിക്കൽ -മരുഭൂവൽകരണവും കരട് പ്രതിരോധവും ' എന്നതായിരുന്നു ഈ വർഷത്തെ തീം. യു. പി. വിഭാഗത്തിൽ science ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന ക്വിസ് ,ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധയിനം ഇലകളുടെ ശേഖരണവും പ്രദർശനവും, ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്ലക്കാർഡ് നിർമാണം,പരിസ്ഥിതി ദിന റാലി എന്നിവയും നടന്നു .

വായനാദിനാചാരണം

വായനാദിനവുമായി ബന്ധപ്പെട്ട അസംബ്ലിയിൽ വെച്ച് പി .എൻ. പണിക്കർ അനുസ്മരണം നടത്തി. വായന വാരാചരണത്തിന്റെ ഉദ്ഘാടനം മുൻ ഹയർസെക്കൻഡറി വിഭാഗം മലയാളം മേധാവി ഇ വി ഹസീന ടീച്ചർ നിർവഹിച്ചു. വായനയുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് വളരെ സരസമായും സൗമ്യമായും ടീച്ചർ ഉത്തരം നൽകി. വായന മരിച്ചിട്ടില്ലെന്നും കൂടിക്കൊണ്ടിരിക്കുകയാണെന്നും ടീച്ചർ അഭിപ്രായപ്പെട്ടു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുസ്തകോത്സവമാണ് നമ്മുടെ കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫസ്റ്റ് എന്ന ടീച്ചർ വ്യക്തമാക്കി. എല്ലാ ക്ലാസിലെയും ക്ലാസ് ലൈബ്രറി ഉദ്ഘാടനം നടന്നു. കൂടാതെ കുട്ടികളുടെ ആസ്വാദനക്കുറിപ്പ് മത്സരവും സാഹിത്യ ക്വിസ് മത്സരവും നടത്തി വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.

അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21 ന് സ്പോർട്സ് ക്ലബ്ബും, ഗൈഡ്സ് വിങ്ങും വളരെ വിപുലമായി നടത്തി. അന്നേദിവസം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും  യോഗയുടെ ചരിത്രവും,പ്രാധാന്യവും വിശദീകരിക്കുകയും, മുഴുവൻ ഗൈഡ്സ് വിദ്യാർത്ഥിനികൾക്കും,  അഞ്ചാം ക്ലാസിലെ വിദ്യാർഥിനികൾക്കും,സൂര്യനമസ്കാരം ഉൾപ്പെടെ അഞ്ച് ആസനം   പഠിപ്പിക്കുകയും ചെയ്തു. രാജപുരസ്കാർ കരസ്ഥമാക്കിയിട്ടുള്ള ഗൈഡ്സ് ആണ് ഈയൊരു ക്ലാസിന് നേതൃത്വം നൽകിയത്.

ലഹരി വിരുദ്ധ ദിനാചാരണം

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ്‌, സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളാഷ് നിർമാണ മത്സരം എന്നിവ നടന്നു.

ബഷീർ ദിനം

ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികളുടെ പ്രദർശനവും കഥാപാത്ര ആവിഷ്കാരവും നടത്തി. യു. പി.വിഭാഗത്തിലെ താൽപര്യമുള്ള എല്ലാ കുട്ടികളും വ്യത്യസ്ത കഥാപാത്രങ്ങളുടെ അവതരണവും സംഭാഷണങ്ങളും നടത്തി.ബഷീർ കഥാപാത്രങ്ങൾ ഒന്നിച്ചണിനിരന്ന് ബഷീറും ആയി കുശലാന്വേഷണങ്ങൾ നടത്തി. പാത്തുമ്മയുടെ ആടും കൂടി വന്നതോടെ കുട്ടികൾ ആവേശത്തിലായി.ക്ലാസുകൾ തോറും കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയിട്ടുള്ള പരിപാടിയോടുകൂടി ബഷീറിന്റെയും ബഷീർ കൃതികളുടെയും കഥാപാത്രങ്ങളെക്കുറിച്ചും എല്ലാ കുട്ടികളിലും ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു. കൂടാതെ ക്വിസ് മത്സരം, ബഷീർ അനുസ്മരണം, ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ കാർട്ടൂൺ രചന മത്സരം എന്നിവയും നടന്നിരുന്നു.

ചാന്ദ്രദിനം