"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
== ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി (ജെ.ആർ.സി) ==
== ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി (ജെ.ആർ.സി) ==
[[പ്രമാണം:47045-JRC 1.jpeg|ലഘുചിത്രം]]<gallery>
[[പ്രമാണം:47045-JRC 1.jpeg|ലഘുചിത്രം]]<gallery>
വരി 34: വരി 36:

പ്രളയം മൂലം ദിരന്തമനുഭവിക്കുന്നവർക്കായി  ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ജെ. ആർ. സി. കേഡറ്റുകളുടെ സ്‌നേഹോപഹാരം.ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി യൂണിറ്റിന് കീഴിൽ മുഖ്യമന്ദ്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി."ഒരു ദിന മിഠായി ദുരിതാശ്വാസത്തിന്" എന്ന സന്ദേശവുമായി കുട്ടികൾ ക്ലാസ്സിലൂടെ പ്രചാരണം നടത്തുകയും അടുത്ത ദിവസം സംഭാവന പെട്ടിയുമായി ക്ലാസുകൾ കയറിയിറങ്ങി സംഭാവന സ്വീകരിക്കുകയും ചെയ്തു. ജെ ഏറെ സി കൺവീനർ ശ്രീ അബൂബക്കറിന്റെ നേതൃത്വത്തിൽ ശേഖരിച്ച തുക ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോലക്ക്  പരിപാടിയുടെ കോ ഓർഡിനേറ്ററും 9 ഡി ക്ലാസ് വിദ്യാർത്ഥിയുമായ ശ്രീരാഗ് കൈമാറി.പരിപാടിയിൽ ജാഗ്രത സമിതി കൺവീനർ ശ്രീമതി റംല എം ആശംസ അറിയിച്ചു.

== Gallery ==
[[പ്രമാണം:47045jrc5.jpeg|ഇടത്ത്‌|ലഘുചിത്രം|During sports meet]]
[[പ്രമാണം:47045jrc4.jpeg|വലത്ത്‌|ലഘുചിത്രം|Swach bharath awareness programme]]
[[പ്രമാണം:47045jrc3.jpeg|നടുവിൽ|ലഘുചിത്രം|Group photo]]
[[പ്രമാണം:47045jrc2.jpeg|ഇടത്ത്‌|ലഘുചിത്രം|Scout guide JRC assembly]]

17:57, 3 മേയ് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി (ജെ.ആർ.സി)

അന്താരാഷ്ട്ര  ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമായ   ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് ഞങ്ങളുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.

2008 ൽ ഇരുപത് അംഗ ജെ ആർ സി കേഡറ്റുകളുമായി ആദ്യ യൂണിറ്റ് നിലവിൽ വന്ന ഈ വിദ്യാലയത്തിൽ  ഇപ്പോൾ വിവിധ ക്ലാസുകളിലായി നൂറ്റി ഇരുപതോളം കുട്ടികൾ സേവന തൽപരരായി ഈ പ്രസ്ഥാനത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്നു.ദൈനംദിന സ്കൂൾ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായ കേഡറ്റുകൾ പ്രഥമ ശുശ്രൂഷ, ആരോഗ്യ ബോധവൽക്കരണം ,സ്കൂൾ പ്രവർത്തന  മേഖലകളിലുണ്ടാകുന്ന വിവിധ പ്രവർത്തനങ്ങളിൽ സേവനങ്ങൾ അർപ്പിച്ചു വരുന്നു.പ്രത്യേകിച്ച്  ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഈ വിദ്യാർത്ഥി വിഭാഗത്തിന്റെ പ്രവർത്തനം  ശ്രദ്ധേയമാണ്.

പരിസ്ഥിതി ദിനം,

ലോക  ലഹരി വിരുദ്ധ ദിനം,

യുദ്ധവിരുദ്ധ ദിനം,

( ഹിരോഷിമ-നാഗസാഖി)

വ്യക്തിശുചിത്വം

തുടങ്ങി വിവിധ കർമ്മമണ്ഡലങ്ങളിൽ സേവനമനുഷ്ടിച്ചു വരുന്നു.

എല്ലാറ്റിനുമുപരി ലീഡർഷിപ്പ് ക്വാളിറ്റി കുട്ടികളിൽ കൊണ്ടുവരാൻ ഇത്തരം പ്രവർത്തങ്ങളിലൂടെ അവർ പ്രാപ്തരാവുന്നു.

ജൂനിയർ റെഡ് ക്രോസ്-17

ആരോഗ്യം - സൗഹൃദം - സേവനം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് എഫ് എം എച്ച് എസ് എസിൽ ശക്തരായ ഒരു ജെ.ആർ.സി.വിംങ്ങ് പ്രവർത്തിക്കുന്നു. 2007 ജൂലൈ മാസത്തിൽ 20 കുട്ടികളുമായി തുടങ്ങിയ പ്രസ്തുത യുണിറ്റ് മുക്കംഉപജില്ലാ സിക്രട്ടറിയായിരുന്ന ശ്രീ: ഷരീഫുദ്ധീൻ മാസ്റ്ററും .,എച്ച് എം ശ്രീമതി: ലീലാമ്മ ടീച്ചറും സംയുക്തമായി സ്കാർഫ് ധാരണ ചടങ്ങ് നടത്തി ആരംഭിച്ചു.തുടർന്ന് 2010 മാർച്ചിൽ 15 കുട്ടികളുമായി സി. ലെവൽ പരീക്ഷയെഴുതി SSLC ഗ്രേസ് മാർക്കിന് അർഹത നേടി.തുടർന്നുള്ള വർഷങ്ങളിൽ A-B - C - ലെവൽ വിഭാഗങ്ങളിലായി അറുപതോളം കുട്ടികളെ ഓരോ അധ്യയനവർഷവും സേവന സന്നദ്ധരാക്കി വരുന്നു.

വിദ്യാർത്ഥികളിൽ സേവന മനോഭാവം വളർത്തിയെടുക്കുക എന്ന പ്രമുഖ ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന പ്രസ്തുത യൂണറ്റിൻകീഴിൽ ആരോഗ്യ ശുചിത്വം, ട്രാഫിക് ബോധവൽകരണം, ദിനാചരണങ്ങൾ, റിപ്പബ്ലിക് - സ്വാതന്ത്ര്യ ദിനങ്ങൾ, കലോത്സവം; സ് പോർട്സ് , സ്കൂൾആതുരസേവന പ്രവർത്തനങ്ങൾ തുടങ്ങി മുഴുവൻ സ്കൂൾ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നു.

ശ്രീ: അബുബക്കർ .പി കൗൺസിലറായും, ശ്രീ: നിയാസ് ചോല (എച്ച്.എം) പ്രസിഡൻറായും എഫ്.എം.എച്ച്.എസ്.എസിൽ JRC യൂണിറ്റ് പ്രവർത്തിച്ചുവരുന്നു.

വൃക്ഷതൈ വിതരണം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എഫ് എം എച്ച് എസ് എസിൽ സ്കൗട്ട്, ഗൈഡ്, ജൂനിയർ റെഡ്ക്രോസ് കേ‍ഡറ്റ്സിന്റെ നേതൃത്വത്തിൽ ജൂൺ 13 ബുധനാഴ്ച്ച വൃക്ഷതൈ വിതരണം നടന്നു. പ്രധാനാദ്ധ്യാപകൻ ശ്രീ: നിയാസ് ചോല പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും വൃക്ഷതൈ വിതരണം നടത്തി. ഞാവൽ,, ചാമ്പ,‍ സപോട്ട, ഉറുമാമ്പഴം, നെല്ലി, മുരിങ്ങ, സീതപ്പഴം തുടങ്ങിയ ഫലവൃക്ഷങ്ങളാണ് വിതരണം നടത്തിയത്. കൂടെ പച്ചക്കറി വിത്തും വിതരണം നടത്തിയിരുന്നു. വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പ്രതി‍ജ്ഞ എടുത്തു. സീഡ് ക്ലബ്ബ് കോർഡിനേറ്റർ ഗീത എം പരിസ്ഥിതി ദിനസന്ദേസം നൽകി. ജൂനിയർ റെഡ്ക്രോസ് കൺവീനർ ശ്രീ: അബുബക്കർ .പി സ്വാഗതവും ഗൈഡ് കൺവീനർ ശരീഫ നന്ദിയും പറ‍ഞ്ഞു. സ്കൗട്ട് കൺവീനർ പ്രിൻസ് ടി.സി ,ഷാക്കിറ പീ .കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ദുരിതാശ്വാസ നിധി

പ്രളയം മൂലം ദിരന്തമനുഭവിക്കുന്നവർക്കായി ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ജെ. ആർ. സി. കേഡറ്റുകളുടെ സ്‌നേഹോപഹാരം.ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ജെ ആർ സി യൂണിറ്റിന് കീഴിൽ മുഖ്യമന്ദ്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി."ഒരു ദിന മിഠായി ദുരിതാശ്വാസത്തിന്" എന്ന സന്ദേശവുമായി കുട്ടികൾ ക്ലാസ്സിലൂടെ പ്രചാരണം നടത്തുകയും അടുത്ത ദിവസം സംഭാവന പെട്ടിയുമായി ക്ലാസുകൾ കയറിയിറങ്ങി സംഭാവന സ്വീകരിക്കുകയും ചെയ്തു. ജെ ഏറെ സി കൺവീനർ ശ്രീ അബൂബക്കറിന്റെ നേതൃത്വത്തിൽ ശേഖരിച്ച തുക ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോലക്ക് പരിപാടിയുടെ കോ ഓർഡിനേറ്ററും 9 ഡി ക്ലാസ് വിദ്യാർത്ഥിയുമായ ശ്രീരാഗ് കൈമാറി.പരിപാടിയിൽ ജാഗ്രത സമിതി കൺവീനർ ശ്രീമതി റംല എം ആശംസ അറിയിച്ചു.

Gallery

During sports meet
Swach bharath awareness programme
Group photo
Scout guide JRC assembly