"എ.എം.എൽ.പി.എസ്. കറുകത്തിരുത്തി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→കറുകത്തിരുത്തി) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''കറുകത്തിരുത്തി''' == | == '''കറുകത്തിരുത്തി''' == | ||
മലപ്പുറം ജില്ലയിലെ പൊന്നാനി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കറുകത്തിരുത്തി. പുത്തൻപള്ളി ,പുറങ്ങു് ,ബസ് സ്റ്റാൻഡ് എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്കെല്ലാം പാതകളുള്ള ഒരു കുഞ്ഞു ഗ്രാമമാണിത് .കൊല്ലൻപടി ,വളവ് ,ചുവന്ന റോഡ് തുടങ്ങിയ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു . പൊന്നാനി മുനിസിപ്പാലിറ്റിയിലെ 19,20,21,22,23 എന്നിങ്ങനെ അഞ്ചോ ആറോ വാർഡുകൾ ഉൾകൊള്ളുന്ന പ്രദേശമാണിത് . | മലപ്പുറം ജില്ലയിലെ പൊന്നാനി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കറുകത്തിരുത്തി. പുത്തൻപള്ളി ,പുറങ്ങു് ,ബസ് സ്റ്റാൻഡ് എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്കെല്ലാം പാതകളുള്ള ഒരു കുഞ്ഞു ഗ്രാമമാണിത് .കൊല്ലൻപടി ,വളവ് ,ചുവന്ന റോഡ് തുടങ്ങിയ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു . പൊന്നാനി മുനിസിപ്പാലിറ്റിയിലെ 19,20,21,22,23 എന്നിങ്ങനെ അഞ്ചോ ആറോ വാർഡുകൾ ഉൾകൊള്ളുന്ന പ്രദേശമാണിത് . | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* A M L P S '''കറുകത്തിരുത്തി''' | |||
* N I M '''കറുകത്തിരുത്തി''' | |||
* പാസഞ്ചർ പാലം അങ്കണവാടി | |||
== ഭൂമിശാസ്ത്രം == | |||
മുന്നൂറോളം വീടുകളുള്ള ഒരു ഗ്രാമപ്രദേശമാണിത് .അറബിക്കടലിനോട് 4 കിലോമീറ്റര്‍ അടുത്ത് സ്ഥിതി ചെയ്യുന്നു. ചെറിയ പാടങ്ങളും കൃഷിയിടങ്ങളും കുളങ്ങളും കാണപ്പെടുന്നു . | |||
== പ്രധാന പൊതു സ്ഥാപനങ്ങൾ == | |||
* AMLPS '''കറുകത്തിരുത്തി''' | |||
* POST OFFICE വളവ് | |||
== ആരാധനാലയങ്ങൾ == | |||
* '''കറുകത്തിരുത്തി ജുമാമസ്ജിദ്''' | |||
* പ്ലാക്കാട്ട് ഭഗവതി ക്ഷേത്രം | |||
* ആറ്റുപുരം ഭഗവതി ക്ഷേത്രം | |||
* സലഫി മസ്ജിദ് വളവ് |
17:10, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
കറുകത്തിരുത്തി
മലപ്പുറം ജില്ലയിലെ പൊന്നാനി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കറുകത്തിരുത്തി. പുത്തൻപള്ളി ,പുറങ്ങു് ,ബസ് സ്റ്റാൻഡ് എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്കെല്ലാം പാതകളുള്ള ഒരു കുഞ്ഞു ഗ്രാമമാണിത് .കൊല്ലൻപടി ,വളവ് ,ചുവന്ന റോഡ് തുടങ്ങിയ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു . പൊന്നാനി മുനിസിപ്പാലിറ്റിയിലെ 19,20,21,22,23 എന്നിങ്ങനെ അഞ്ചോ ആറോ വാർഡുകൾ ഉൾകൊള്ളുന്ന പ്രദേശമാണിത് .
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- A M L P S കറുകത്തിരുത്തി
- N I M കറുകത്തിരുത്തി
- പാസഞ്ചർ പാലം അങ്കണവാടി
ഭൂമിശാസ്ത്രം
മുന്നൂറോളം വീടുകളുള്ള ഒരു ഗ്രാമപ്രദേശമാണിത് .അറബിക്കടലിനോട് 4 കിലോമീറ്റര്‍ അടുത്ത് സ്ഥിതി ചെയ്യുന്നു. ചെറിയ പാടങ്ങളും കൃഷിയിടങ്ങളും കുളങ്ങളും കാണപ്പെടുന്നു .
പ്രധാന പൊതു സ്ഥാപനങ്ങൾ
- AMLPS കറുകത്തിരുത്തി
- POST OFFICE വളവ്
ആരാധനാലയങ്ങൾ
- കറുകത്തിരുത്തി ജുമാമസ്ജിദ്
- പ്ലാക്കാട്ട് ഭഗവതി ക്ഷേത്രം
- ആറ്റുപുരം ഭഗവതി ക്ഷേത്രം
- സലഫി മസ്ജിദ് വളവ്