"ജി.എച്ച്.എസ്.എസ്. ശ്രീകണ്ഠാപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ശ്രീകണ്ഠാപുരം ==
[[പ്രമാണം:Sreekandapuram nagaram..13063.jpg|ലഘുചിത്രം|355x355ബിന്ദു]]
ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് '''ശ്രീകണ്ഠപുരം''' .​
 
== '''ശ്രീകണ്ഠപുരം''' ==
<big>കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലെ ഒരു പ്രധാന ടൗണാണ് ശ്രീകണ്ഠപുരം. ഈ പ്രദേശം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു. വളപട്ടണം പുഴയുടെ ഭാഗമായ ശ്രീകണ്ഠപുരം പുഴയുടെ തീരത്താണ് ഈ പട്ടണം. കോട്ടൂർ, ഐച്ചേരി, നെടുങ്ങോം, നിടിയേങ്ങ ,ചെമ്പന്തൊട്ടി, പരിപ്പായി, കണിയാർവയൽ എന്നിവ ഇവിടുത്തെ പ്രമുഖ പ്രദേശങ്ങളാണ് .ചരിത്രപരമായി പ്രസിദ്ധമായ ഈ പ്രദേശം മൂഷകവംശ രാജവംശത്തിന്റെ കീഴിലായിരുന്നു ഭരിക്കപ്പെട്ടിരുന്നത്. മൂഷകവംശ രാജാവായ ശ്രീകണ്ഠൻ ഭരിച്ചിരുന്നതിനാലാണ് ശ്രീകണ്ഠന്റെ പുരം അഥവാ ശ്രീകണ്ഠാപുരം ഉണ്ടായതെന്നാണ് ചരിത്രം.</big>

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
<big>കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളായ ചെമ്പേരി, പയ്യാവൂർ, ചന്ദനക്കാംപാറ, കുടിയാന്മല, ഉളിക്കൽ, ഇരിട്ടി എന്നിവിടങ്ങളിലേക്കുള്ള കവാടമാണ് ശ്രീകണ്ഠപുരം എന്ന ഈ പ്രദേശം. മലയോരത്തിന്റെ സിരാകേന്ദ്രം .</big>
<big>വർഷകാലത്ത് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൊന്നാണിവിടം. പ്രസിദ്ധമായ മലയോര കുടിയേറ്റ മേഖലകളിലൊന്നായ മടമ്പം പ്രദേശങ്ങൾ ഇതിന്റെ ഭാഗമാണ്.</big>
<big>വിനോദ സഞ്ചാര മേഖലകളായ പാലക്കയംതട്ട്, പൈതൽമല, കാഞ്ഞിരക്കൊല്ലി, കലാഗ്രാമം (നിടിയേങ്ങ ) എന്നീ പ്രദേശങ്ങൾ വളരെ അടുത്ത് സ്ഥിതിചെയ്യുന്നതിനാൽ ടൂറിസം മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ ആണ് ഇവിടം .</big>

== ശ്രീകണ്ഠപുരം നഗരം വെള്ളപ്പൊക്ക പ്രദേശമായതിനാൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മുനിസിപ്പാലിറ്റിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുന്നത് പതിവാണ്. ==
<big> </big>

== പ്രധാന പൊതുസ്ഥാപനങ്ങൾ ==
== പ്രധാന പൊതുസ്ഥാപനങ്ങൾ ==
വരി 11: വരി 18:
* മുനിസിപ്പാലിറ്റി  
* മുനിസിപ്പാലിറ്റി  
* പോസ്റ്റ് ഓഫീസ്
* പോസ്റ്റ് ഓഫീസ്
*ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷൻ
*കലാഗ്രാമം നിടിയേങ്ങ
== ശ്രദ്ധേയരായ വ്യക്തികൾ ==
മുഹമ്മദ്‌ ഡോക്ടർ
== ആരാധനാലയങ്ങൾ ==
ത്രികടമ്പ ശ്രീമഹാവിഷ്ണു ക്ഷേത്രം
അമ്മകോട്ടം ദേവിക്ഷേത്രം
മുത്തപ്പൻ ക്ഷേത്രം
ഇൻഫന്റ് ജീസസ് ചർച്ച്, ശ്രീകണ്ഠാപുരം ടൗൺ
മാലിക് ബിന് ദീനാർ മസ്ജിദ് പഴയങ്ങാടി
സലഫി മസ്ജിദ് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ്
സെന്റ്. തോമസ് ചർച്ച്, കോട്ടുർ
പരിപ്പായി ശ്രീ മുച്ചിലോട്ടു ഭഗവത ക്ഷേത്രം
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
* പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷൻ മടമ്പം
* എസ് ഇ എസ് കോളേജ്, ശ്രീകണ്ഠപുരം
* മേരിഗിരി സീനിയർ സെക്കന്ററി സ്കൂൾ
* നെടുങ്ങോം സർക്കാർ ഹയർസെക്കൻഡറി സ്കൂൾ
* ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ ശ്രീകണ്ഠപുരം
* കോട്ടൂർ ഐ ടി ഐ ശ്രീകണ്ഠാപുരം
* സെന്റ് ജോർജിയ സ്പെഷ്യൽ സ്കൂൾ
== കലാഗ്രാമം ==
കലാപാരമ്പര്യങ്ങളെ സംരക്ഷിക്കാൻ, കേരള ലളിതകലാ അക്കാദമി തയ്യാറാക്കിയ പദ്ധതിയാണ് കലാഗ്രാമം. ശ്രീകണ്ഠപുരം കാക്കണ്ണൻപാറയിലാണ് കേരള സർക്കാരിൻറെ കീഴിലെ ആദ്യ കലാഗ്രാമം സ്ഥിതി ചെയ്യുന്നത്. കല സംബന്ധമായ സംവാദങ്ങൾ, ഡമോൺസ്ട്രേഷൻ എന്നിവയെല്ലാം ഇവിടെ നടക്കുന്നു. താമസിച്ച്, സ്വസ്ഥമായ അന്തരീക്ഷത്തിൽ കലാസൃഷ്ടികളിൽ ഏർപ്പെടാൻ കലാകാരന്മാർക്ക് ഈ സ്ഥാപനം അവസരമൊരുക്കുന്നു. ഒപ്പം കലാകാരന്മാർക്ക് വേണ്ടി അക്കാദമി നടത്തുന്നതും , അക്കാദമിയുടെ സഹായത്തോടെ കലാകാരന്മാർ സംഘടിപ്പിക്കുന്നതുമായ പരിപാടികളും നടക്കുന്നു.
ഇന്ത്യയിലെ പ്രഗത്ഭരായ ഇരുപതിലധികം കലാകാരന്മാരും വിദ്യാർത്ഥികളും ഇവിടെ പത്ത് ദിവസം ക്യാമ്പ് ചെയ്യുകയുണ്ടായി. സമീപ പ്രദേശങ്ങൾക്കാകെ അത് വ്യത്യസ്ത അനുഭവമാണ് പകർന്നത്.
ഇന്ത്യക്കകത്തും പുറത്തുമുള്ള കലാകാരന്മാർക്ക്, ശാന്തമായ അന്തരീക്ഷത്തിൽ, അവരുടെ കലാസൃഷ്ടികൾ ലോകത്തിനു മുമ്പിൽ തുറന്നുവെയ്ക്കാൻ കിട്ടുന്ന ഏറ്റവും നല്ല ഇടമാണ് കലാഗ്രാമം. ഇത് പൂർണ്ണമായും കലാകാരന്മാർക്കും അവരുടെ ഉന്നമനത്തിനുംവേണ്ടി നിലകൊള്ളുന്ന സ്ഥാപനണാണ്.
== കാവുമ്പായി ==
കേരളത്തിലെ കർഷകസമര ചരിത്രത്തിൽ കണ്ണൂരിൻറെ സ്ഥാനം വളരെ വലുതാണ്. കണ്ണൂരിൻറെ സമരചരിത്രത്തെ അടയാളപ്പെടുത്തുമ്പോൾ കാവുമ്പായി സുപ്രധാനമായ ഏടാണ്. ജന്മിത്തത്തിൻറെ കൊടിയ ചൂഷണങ്ങൾക്കെതിരെ സമരങ്ങൾ കത്തിപ്പടർന്നുകൊണ്ടിരുന്ന ഘട്ടത്തിൽ, പട്ടിണിക്കെതിരെ പുനംകൃഷി ചെയ്യുക എന്ന മുദ്രാവാക്യമുയർത്തി കാവുമ്പായിയിൽ നടന്ന സമരമാണ് കാവുമ്പായി കർഷകസമരം. സമരം ചെയ്ത കർഷകരെ, മലബാർ സ്പെഷൽ പോലീസ് തോക്കുകൊണ്ട് നേരിടുകയും, നിരവധി പേർ രക്തസാക്ഷികളാവുകയും ചെയ്തു.
=== കാവുമ്പായി രക്തസാക്ഷികൾ ===
* സ. പുളൂക്കൽ കുഞ്ഞിരാമൻ
* സ. പി കുമാരൻ
* സ. മഞ്ഞേരി ഗോവിന്ദൻ
* സ. ആലോറമ്പൻ കൃഷ്‌ണൻ
* സ.തെങ്ങിൽ അപ്പ നമ്പ്യാർ
വെടിവയ്പ്പ് നടന്ന കാവുമ്പായി കുന്നിലും, ഐച്ചേരിയിലും കാവുമ്പായി രക്തസാക്ഷി സ്തൂപം സ്ഥിതി ചെയ്യുന്നു.

21:35, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ശ്രീകണ്ഠപുരം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലെ ഒരു പ്രധാന ടൗണാണ് ശ്രീകണ്ഠപുരം. ഈ പ്രദേശം തളിപ്പറമ്പ് താലൂക്കിൽ ഉൾപ്പെടുന്നു. വളപട്ടണം പുഴയുടെ ഭാഗമായ ശ്രീകണ്ഠപുരം പുഴയുടെ തീരത്താണ് ഈ പട്ടണം. കോട്ടൂർ, ഐച്ചേരി, നെടുങ്ങോം, നിടിയേങ്ങ ,ചെമ്പന്തൊട്ടി, പരിപ്പായി, കണിയാർവയൽ എന്നിവ ഇവിടുത്തെ പ്രമുഖ പ്രദേശങ്ങളാണ് .ചരിത്രപരമായി പ്രസിദ്ധമായ ഈ പ്രദേശം മൂഷകവംശ രാജവംശത്തിന്റെ കീഴിലായിരുന്നു ഭരിക്കപ്പെട്ടിരുന്നത്. മൂഷകവംശ രാജാവായ ശ്രീകണ്ഠൻ ഭരിച്ചിരുന്നതിനാലാണ് ശ്രീകണ്ഠന്റെ പുരം അഥവാ ശ്രീകണ്ഠാപുരം ഉണ്ടായതെന്നാണ് ചരിത്രം.

ഭൂമിശാസ്ത്രം

കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളായ ചെമ്പേരി, പയ്യാവൂർ, ചന്ദനക്കാംപാറ, കുടിയാന്മല, ഉളിക്കൽ, ഇരിട്ടി എന്നിവിടങ്ങളിലേക്കുള്ള കവാടമാണ് ശ്രീകണ്ഠപുരം എന്ന ഈ പ്രദേശം. മലയോരത്തിന്റെ സിരാകേന്ദ്രം .

വർഷകാലത്ത് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൊന്നാണിവിടം. പ്രസിദ്ധമായ മലയോര കുടിയേറ്റ മേഖലകളിലൊന്നായ മടമ്പം പ്രദേശങ്ങൾ ഇതിന്റെ ഭാഗമാണ്.

വിനോദ സഞ്ചാര മേഖലകളായ പാലക്കയംതട്ട്, പൈതൽമല, കാഞ്ഞിരക്കൊല്ലി, കലാഗ്രാമം (നിടിയേങ്ങ ) എന്നീ പ്രദേശങ്ങൾ വളരെ അടുത്ത് സ്ഥിതിചെയ്യുന്നതിനാൽ ടൂറിസം മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ ആണ് ഇവിടം .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ജി എച് എസ് എസ്  ശ്രീകണ്ഠപുരം  
  • മുനിസിപ്പാലിറ്റി
  • പോസ്റ്റ് ഓഫീസ്
  • ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷൻ
  • കലാഗ്രാമം നിടിയേങ്ങ

ശ്രദ്ധേയരായ വ്യക്തികൾ

മുഹമ്മദ്‌ ഡോക്ടർ

ആരാധനാലയങ്ങൾ

ത്രികടമ്പ ശ്രീമഹാവിഷ്ണു ക്ഷേത്രം

അമ്മകോട്ടം ദേവിക്ഷേത്രം

മുത്തപ്പൻ ക്ഷേത്രം

ഇൻഫന്റ് ജീസസ് ചർച്ച്, ശ്രീകണ്ഠാപുരം ടൗൺ

മാലിക് ബിന് ദീനാർ മസ്ജിദ് പഴയങ്ങാടി

സലഫി മസ്ജിദ് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ്

സെന്റ്. തോമസ് ചർച്ച്, കോട്ടുർ

പരിപ്പായി ശ്രീ മുച്ചിലോട്ടു ഭഗവത ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷൻ മടമ്പം
  • എസ് ഇ എസ് കോളേജ്, ശ്രീകണ്ഠപുരം
  • മേരിഗിരി സീനിയർ സെക്കന്ററി സ്കൂൾ
  • നെടുങ്ങോം സർക്കാർ ഹയർസെക്കൻഡറി സ്കൂൾ
  • ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂൾ ശ്രീകണ്ഠപുരം
  • കോട്ടൂർ ഐ ടി ഐ ശ്രീകണ്ഠാപുരം
  • സെന്റ് ജോർജിയ സ്പെഷ്യൽ സ്കൂൾ

കലാഗ്രാമം

കലാപാരമ്പര്യങ്ങളെ സംരക്ഷിക്കാൻ, കേരള ലളിതകലാ അക്കാദമി തയ്യാറാക്കിയ പദ്ധതിയാണ് കലാഗ്രാമം. ശ്രീകണ്ഠപുരം കാക്കണ്ണൻപാറയിലാണ് കേരള സർക്കാരിൻറെ കീഴിലെ ആദ്യ കലാഗ്രാമം സ്ഥിതി ചെയ്യുന്നത്. കല സംബന്ധമായ സംവാദങ്ങൾ, ഡമോൺസ്ട്രേഷൻ എന്നിവയെല്ലാം ഇവിടെ നടക്കുന്നു. താമസിച്ച്, സ്വസ്ഥമായ അന്തരീക്ഷത്തിൽ കലാസൃഷ്ടികളിൽ ഏർപ്പെടാൻ കലാകാരന്മാർക്ക് ഈ സ്ഥാപനം അവസരമൊരുക്കുന്നു. ഒപ്പം കലാകാരന്മാർക്ക് വേണ്ടി അക്കാദമി നടത്തുന്നതും , അക്കാദമിയുടെ സഹായത്തോടെ കലാകാരന്മാർ സംഘടിപ്പിക്കുന്നതുമായ പരിപാടികളും നടക്കുന്നു.

ഇന്ത്യയിലെ പ്രഗത്ഭരായ ഇരുപതിലധികം കലാകാരന്മാരും വിദ്യാർത്ഥികളും ഇവിടെ പത്ത് ദിവസം ക്യാമ്പ് ചെയ്യുകയുണ്ടായി. സമീപ പ്രദേശങ്ങൾക്കാകെ അത് വ്യത്യസ്ത അനുഭവമാണ് പകർന്നത്.

ഇന്ത്യക്കകത്തും പുറത്തുമുള്ള കലാകാരന്മാർക്ക്, ശാന്തമായ അന്തരീക്ഷത്തിൽ, അവരുടെ കലാസൃഷ്ടികൾ ലോകത്തിനു മുമ്പിൽ തുറന്നുവെയ്ക്കാൻ കിട്ടുന്ന ഏറ്റവും നല്ല ഇടമാണ് കലാഗ്രാമം. ഇത് പൂർണ്ണമായും കലാകാരന്മാർക്കും അവരുടെ ഉന്നമനത്തിനുംവേണ്ടി നിലകൊള്ളുന്ന സ്ഥാപനണാണ്.

കാവുമ്പായി

കേരളത്തിലെ കർഷകസമര ചരിത്രത്തിൽ കണ്ണൂരിൻറെ സ്ഥാനം വളരെ വലുതാണ്. കണ്ണൂരിൻറെ സമരചരിത്രത്തെ അടയാളപ്പെടുത്തുമ്പോൾ കാവുമ്പായി സുപ്രധാനമായ ഏടാണ്. ജന്മിത്തത്തിൻറെ കൊടിയ ചൂഷണങ്ങൾക്കെതിരെ സമരങ്ങൾ കത്തിപ്പടർന്നുകൊണ്ടിരുന്ന ഘട്ടത്തിൽ, പട്ടിണിക്കെതിരെ പുനംകൃഷി ചെയ്യുക എന്ന മുദ്രാവാക്യമുയർത്തി കാവുമ്പായിയിൽ നടന്ന സമരമാണ് കാവുമ്പായി കർഷകസമരം. സമരം ചെയ്ത കർഷകരെ, മലബാർ സ്പെഷൽ പോലീസ് തോക്കുകൊണ്ട് നേരിടുകയും, നിരവധി പേർ രക്തസാക്ഷികളാവുകയും ചെയ്തു.

കാവുമ്പായി രക്തസാക്ഷികൾ

  • സ. പുളൂക്കൽ കുഞ്ഞിരാമൻ
  • സ. പി കുമാരൻ
  • സ. മഞ്ഞേരി ഗോവിന്ദൻ
  • സ. ആലോറമ്പൻ കൃഷ്‌ണൻ
  • സ.തെങ്ങിൽ അപ്പ നമ്പ്യാർ

വെടിവയ്പ്പ് നടന്ന കാവുമ്പായി കുന്നിലും, ഐച്ചേരിയിലും കാവുമ്പായി രക്തസാക്ഷി സ്തൂപം സ്ഥിതി ചെയ്യുന്നു.