"ജി.എൽ.പി.എസ്. പുതുക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സൗകര്യങ്ങൾ) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും,ഭിന്നശേഷിസൗഹൃദ ടോയ്ലറ്റുും ഉണ്ട്.കുടിവെള്ളത്തിനായി സ്വന്തമായി കിണർ പ്യൂരിഫയർ,കൂടാതെ സർക്കാർ സംവിധാനത്തിലെ പൊതുടാപ്പും ഉണ്ട്.വിശാലമായ കളിസ്ഥലം,സ്വന്തമായി സ്കൂൾ വാഹനം.ധാരാളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾ ലൈബ്രറിയും കൂടാതെ ഓരോ ഡിവിഷനും ക്ലാസ് ലൈബ്രറികളും ഉണ്ട്.സ്മാർട്ട് ക്ലാസ് മുറികൾ,ശിശു സൗഹൃദ പ്രീ പ്രൈമറി വിഭാഗം,ചിൽഡ്രൻസ് പാർക്ക്, ഓരോ കെട്ടിടങ്ങളിലേക്കും റാമ്പ് സൗകര്യവും ഇവിടെയുണ്ട്.വിവിധങ്ങളായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉതകുന്ന രീതിയിൽ സജ്ജീകരിക്കാവുന്ന തരത്തിൽ പ്രത്യകമായ സൗണ്ട് സിസ്റ്റം.250 കുട്ടികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാകുന്ന മുരളീധരൻ മെമ്മോറിയൽ ഊട്ടുപുരയും ഈ വിദ്യാലയത്തിനു സ്വന്തം |
16:21, 11 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും,ഭിന്നശേഷിസൗഹൃദ ടോയ്ലറ്റുും ഉണ്ട്.കുടിവെള്ളത്തിനായി സ്വന്തമായി കിണർ പ്യൂരിഫയർ,കൂടാതെ സർക്കാർ സംവിധാനത്തിലെ പൊതുടാപ്പും ഉണ്ട്.വിശാലമായ കളിസ്ഥലം,സ്വന്തമായി സ്കൂൾ വാഹനം.ധാരാളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾ ലൈബ്രറിയും കൂടാതെ ഓരോ ഡിവിഷനും ക്ലാസ് ലൈബ്രറികളും ഉണ്ട്.സ്മാർട്ട് ക്ലാസ് മുറികൾ,ശിശു സൗഹൃദ പ്രീ പ്രൈമറി വിഭാഗം,ചിൽഡ്രൻസ് പാർക്ക്, ഓരോ കെട്ടിടങ്ങളിലേക്കും റാമ്പ് സൗകര്യവും ഇവിടെയുണ്ട്.വിവിധങ്ങളായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉതകുന്ന രീതിയിൽ സജ്ജീകരിക്കാവുന്ന തരത്തിൽ പ്രത്യകമായ സൗണ്ട് സിസ്റ്റം.250 കുട്ടികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാകുന്ന മുരളീധരൻ മെമ്മോറിയൽ ഊട്ടുപുരയും ഈ വിദ്യാലയത്തിനു സ്വന്തം