"ഗവ.വി.എച്ച്.എസ്.എസ് നെടുമൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്കിൽ ഏഴംകുളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നെടുമൺ. പത്തനംതിട്ടയിൽ നിന്നും 15 കി. മീ. അകലെയാണ് വളരെ ശാന്തമായ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്കിൽ ഏഴംകുളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നെടുമൺ. പത്തനംതിട്ടയിൽ നിന്നും 15 കി. മീ. അകലെയാണ് വളരെ ശാന്തമായ ഈ കാർഷിക ഗ്രാമം സ്ഥിതി ചെയ്യുന്നത്. വാഹന സൗകര്യമില്ലായ്മ ഈ ഗ്രാമത്തിൽ എത്തിച്ചേരുന്നതിതിനുള്ള പ്രധാന പ്രശ്നമാണ്. സ്‌കൂൾ കുട്ടികൾ സ്‌കൂൾ ബസിനെയാണ് ആശ്രയിക്കുന്നത്. | പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്കിൽ ഏഴംകുളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നെടുമൺ. പത്തനംതിട്ടയിൽ നിന്നും 15 കി. മീ. അകലെയാണ് വളരെ ശാന്തമായ ഈ കാർഷിക ഗ്രാമം സ്ഥിതി ചെയ്യുന്നത്. വാഹന സൗകര്യമില്ലായ്മ ഈ ഗ്രാമത്തിൽ എത്തിച്ചേരുന്നതിതിനുള്ള പ്രധാന പ്രശ്നമാണ്. സ്‌കൂൾ കുട്ടികൾ സ്‌കൂൾ ബസിനെയാണ് ആശ്രയിക്കുന്നത്. നെടുമൺ പോസ്റ്റ് ഓഫീസും നെടുമൺ വൊക്കേണൽ ഹയർ സെക്കണ്ടറി സ്കൂളും നെടുമൺ സർവ്വീസ് സഹകരണ ബാങ്കുമാണ് പ്രധാന സർക്കാർ സ്ഥാപനങ്ങൾ . നെടുമൺ ഗ്രാമത്തിനു സമീപമായുളള ചായിലോട് എന്ന പ്രദേശത്ത് മൗണ്ട് സിയോൺ മെഡിക്കൽ കോളേജേ് സ്ഥിതി ചെയ്യുന്നു നിരവധി ആരാധനാലയങ്ങളും ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. അഞ്ചുമല പാറ ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. | ||
15:05, 23 ജനുവരി 2025-നു നിലവിലുള്ള രൂപം
പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്കിൽ ഏഴംകുളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നെടുമൺ. പത്തനംതിട്ടയിൽ നിന്നും 15 കി. മീ. അകലെയാണ് വളരെ ശാന്തമായ ഈ കാർഷിക ഗ്രാമം സ്ഥിതി ചെയ്യുന്നത്. വാഹന സൗകര്യമില്ലായ്മ ഈ ഗ്രാമത്തിൽ എത്തിച്ചേരുന്നതിതിനുള്ള പ്രധാന പ്രശ്നമാണ്. സ്‌കൂൾ കുട്ടികൾ സ്‌കൂൾ ബസിനെയാണ് ആശ്രയിക്കുന്നത്. നെടുമൺ പോസ്റ്റ് ഓഫീസും നെടുമൺ വൊക്കേണൽ ഹയർ സെക്കണ്ടറി സ്കൂളും നെടുമൺ സർവ്വീസ് സഹകരണ ബാങ്കുമാണ് പ്രധാന സർക്കാർ സ്ഥാപനങ്ങൾ . നെടുമൺ ഗ്രാമത്തിനു സമീപമായുളള ചായിലോട് എന്ന പ്രദേശത്ത് മൗണ്ട് സിയോൺ മെഡിക്കൽ കോളേജേ് സ്ഥിതി ചെയ്യുന്നു നിരവധി ആരാധനാലയങ്ങളും ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. അഞ്ചുമല പാറ ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.