"വൃന്ദാവനം എ യൂ പി എസ് മേഞ്ഞാണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|BRINDAVANAM AUPS MENHANNIAM}}
{{prettyurl|BRINDAVANAM AUPS MENHANNIAM}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= പുറ്റംപൊയിൽ
|സ്ഥലപ്പേര്=പുറ്റം പൊയിൽ
| ഉപ ജില്ല= പേരാമ്പ്ര
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|സ്കൂൾ കോഡ്=47672
| സ്കൂള്‍ കോഡ്= 47672
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64551531
| സ്ഥാപിതവര്‍ഷം= 1928
|യുഡൈസ് കോഡ്=32041001510
| സ്കൂള്‍ വിലാസം= മേഞ്ഞാണ്യം
|സ്ഥാപിതദിവസം=1
| പിന്‍ കോഡ്=673525
|സ്ഥാപിതമാസം=6
| സ്കൂള്‍ ഫോണ്‍=0496-2613101
|സ്ഥാപിതവർഷം=1928
| സ്കൂള്‍ ഇമെയില്‍= brindavanamaups@gmail.com
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്= https://www.facebook.com/Brindavanam-AUP-School-1391539107730523/
|പോസ്റ്റോഫീസ്=മേഞ്ഞാണ്യം
| ഉപ ജില്ല= പേരാമ്പ്ര
|പിൻ കോഡ്=673525
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0496 2613101
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=brindavanamaups@gmail.com
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=യു.പി
|ഉപജില്ല=പേരാമ്പ്ര
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =പേരാമ്പ്ര പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=8
| ആൺകുട്ടികളുടെ എണ്ണം= 138
|ലോകസഭാമണ്ഡലം=വടകര
| പെൺകുട്ടികളുടെ എണ്ണം= 93
|നിയമസഭാമണ്ഡലം=പേരാമ്പ്ര
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 231
|താലൂക്ക്=കൊയിലാണ്ടി
| അദ്ധ്യാപകരുടെ എണ്ണം= 17
|ബ്ലോക്ക് പഞ്ചായത്ത്=പേരാമ്പ്ര
| പ്രിന്‍സിപ്പല്‍=
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=.കുഞ്ഞിപാ൪വ്വതി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=രാമകൃഷ്ണ൯ .എൻ.എം
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= [[പ്രമാണം:47672-2.JPG|thumb|educomp]]
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=145
|പെൺകുട്ടികളുടെ എണ്ണം 1-10=144
|വിദ്യാർത്ഥികളുടെ എണ്ണം 1-10=289
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വി.കെ രവീന്ദ്രൻ
|പി.ടി.. പ്രസിഡണ്ട്=അയ്യൂബ് ഇ. കെ
|എം.പി.ടി.. പ്രസിഡണ്ട്=നീതു ശ്രീജേഷ്
|സ്കൂൾ ചിത്രം=പ്രമാണം:47672-IMAGE 1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


 
[[കോഴിക്കോട്]] ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ [[കോഴിക്കോട്/എഇഒ പേരാമ്പ്ര|പേരാമ്പ്ര]] ഉപജില്ലയിലെ പുറ്റം പൊയിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''വൃന്ദാവനം എ യു പി സ്കൂൾ'''
==ചരിത്രം=  
==ചരിത്രം==
          വിദ്യാഭ്യാസപരമായി മന്ദഗതിയിലായിരുന്ന മേഞ്ഞാണ്യം മേഖലയെ അറിവിന്റെ ചക്രവാളത്തിലേക്ക് ഉയർത്താൻ അനവധി ചിന്താസമ്പന്നരായ നാട്ടുകാരുടെ അക്ഷീണ പരിശ്രമമുണ്ടായിട്ടുണ്ട്. ഇതിന് നല്ലവരായ വ്യക്തികളുടെ സഹായം അത്യാവശ്യമായിരുന്ന അന്തരീക്ഷം നിലനിൽക്കുന്ന കാലത്താണ് 1928ൽ ഇന്നത്തെ മരുതേരി കനാൽ മുക്കിനടുത്ത് ശ്രീ പുതിയെടുത്ത് ചാത്തു വൈദ്യരുടെ നേതൃത്വത്തിൽ മരുതേരി എൽ.പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചത്.
വിദ്യാഭ്യാസപരമായി മന്ദഗതിയിലായിരുന്ന മേഞ്ഞാണ്യം മേഖലയെ അറിവിന്റെ ചക്രവാളത്തിലേക്ക് ഉയർത്താൻ അനവധി ചിന്താസമ്പന്നരായ നാട്ടുകാരുടെ അക്ഷീണ പരിശ്രമമുണ്ടായിട്ടുണ്ട്. ഇതിന് നല്ലവരായ വ്യക്തികളുടെ സഹായം അത്യാവശ്യമായിരുന്ന അന്തരീക്ഷം നിലനിൽക്കുന്ന കാലത്താണ് 1928ൽ ഇന്നത്തെ മരുതേരി കനാൽ മുക്കിനടുത്ത് ശ്രീ പുതിയെടുത്ത് ചാത്തു വൈദ്യരുടെ നേതൃത്വത്തിൽ മരുതേരി എൽ.പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചത്. [[വൃന്ദാവനം എ യൂ പി എസ് മേഞ്ഞാണ്യം/ചരിത്രം|കൂടുതൽ അറിയാൻ]]
            ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്ന ഈ വിദ്യാലയം നയിച്ചത് ശ്രീ പനാപ്പുറത്ത് കണ്ണൻ മാസ്റ്റർ ആയിരുന്നു. ടി.രാഘവൻ നായർ, ലക്ഷ്മിക്കുട്ടി ടീച്ചർ കുട്ടമ്പത്ത് ഗോപാലൻ മാസ്റ്റർ, രാമോട്ടി മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു.
            1938-39 കാലഘട്ടത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ അലയൊലികൾ പേരാമ്പ്ര മേഖലയിലും വ്യാപിച്ചപ്പോൾ അദ്ധ്യാപകരും വിദ്യാർത്കളും ഒരേ പോലെ സമരത്തിൽ പങ്കെടുത്തു . പ്രസ്തുത സ്കൂൾ 26 വർഷത്തോളം മരുതേരിയിൽ പ്രവർത്തിച്ചു പിന്നീട് ഇന്നത്തെ പാണ്ടിക്കോട് മുസ്ലിം പള്ളിക്കടുത്ത് കുന്നുമ്മൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി 1955 മുതൽ 1965 വരെ ഈ കാലഘട്ടത്തിലാണ് വൃന്ദാവനം എൽ.പി സ്കൂൾ എന്ന നാമം ലഭിച്ചത് ശ്രീ .ചന്ദ്രശേഖരമേനോൻ ,കാർത്ത്യായനി അമ്മ, ദാക്ഷായണി ടീച്ചർ, പി.പി ദേവകി ടീച്ചർ, വി.കെ കുമാരൻ മാസ്റ്റർ,കണാരൻ മാസ്റ്റർ, ഇ.എം.ദാമോധരൻ മാസ്റ്റർ തുടങ്ങിയവർ ഇക്കാലയളവിൽ സേവനമനുഷ്ഠിച്ചവരാണ്.
              പ്രധാന അദ്ധ്യാപകനായിരുന്ന പി.കെ അപ്പു മാസ്റ്റർ സ്കൂളിനെ ഉയർച്ചയിലേക്ക് നയിച്ചു.ശേഷം എ.ചന്ദ്രശേഖരമേനോൻ പ്രധാന അദ്ധ്യാപകനായി പക്ഷെ ചില സാങ്കേതിക കാരണങ്ങളാൽ മറ്റൊരു സ്കൂളിൽ ജോലി ചെയ്യേണ്ടി വന്നപ്പോൾ ഇ എം ദാമോധരൻ മാസ്റ്റർ പ്രധാന അദ്ധ്യാപക സ്ഥാനം ഏറ്റെടുത്തു 1965 ൽ അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂൾ പുറ്റംപൊയിൽ ഗ്രാമത്തിൽ കൂടുതൽ സൗകര്യങ്ങളോടെ മാറ്റി സ്ഥാപിക്കപ്പെട്ടു  ഈ കാലയളവിലാണ് നമ്മുടെ വിദ്യാലയം വൃന്ദാവനം എ.യു.പി.സ്കൂൾ എന്നറിയപ്പെട്ടു തുടങ്ങിയത്
                  1969ൽ ശ്രീ ചാത്തു വൈദ്യരുടെ നിര്യാണത്തെത്തുടർന്ന് അദ്ധേഹത്തിന്റെ മകൾ ശ്രീമതി വി.കെ ലീലാമ്മ സ്കൂളിന്റെ മാനേജറായി മാറി ഏകദേശം 2 ഏക്കർ 22 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂളിന് ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും അഞ്ച് സ്ഥിരം കെട്ടിടങ്ങളുമുണ്ട് . 1986 ലെ സംസ്ഥാന യുവജനോത്സവത്തിൽ നമ്മുടെ വിദ്യാലയം അവതരിപ്പിച്ച കിഴവനും കഴുതയും എന്ന നാടകം ഒന്നാം സമ്മാനത്തിന് അർഹമായിട്ടുണ്ട്. തുടർന്ന് 3 വർഷത്തോളം സബ് ജില്ല, ജില്ലാ മൽസരങ്ങളിൽ സമ്മാനാർഹമായിട്ടുണ്ട്
              2014 മുതൽ Educomp സ്മാർട്ട് ക്ലാസ് റൂം നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട് കേരളത്തിലെ സർക്കാർ-എയ്ഡഡ് മേഖലയിലെ യുപി സ്കൂളുകളിൽ ആദ്യമായി നമ്മുടെ വിദ്യാലയമാണ് ഈ സംവിധാനം ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. Fourzone LLC (ദുബായ്) എന്ന കമ്പനിയാണ് നമുക്ക് ഈ സംവിധാനം ലഭ്യമാക്കിയത്.
 
 
==മികവുകൾ==
==മികവുകൾ==
[[പ്രമാണം:47672-4.jpg|thumb|educomp]]
2014 മുതൽ Educomp സ്മാർട്ട് ക്ലാസ് റൂം നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട് കേരളത്തിലെ സർക്കാർ-എയ്ഡഡ് മേഖലയിലെ യുപി സ്കൂളുകളിൽ ആദ്യമായി നമ്മുടെ വിദ്യാലയമാണ് ഈ സംവിധാനം ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. Fourzone LLC (ദുബായ്) എന്ന കമ്പനിയാണ് നമുക്ക് ഈ സംവിധാനം ലഭ്യമാക്കിയത്.


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ഇ.കുഞ്ഞി പാർവ്വതി,
വി.കെ.രവീന്ദ്രൻ, കെ.അബ്ദുൾ മജീദ്, അനീഷ്.വി.കെ ,പി.പി സഫ്ന, എം. ഷീന, ടി.കെ.ജയശ്രീ, കെ.സജീഷ്, പി.ബി.ശൈലേഷ്, എൻ.കെ.ശൈലജ, പി.എം സുമ, യു.എസ്.മുഹമ്മദ് സബീർ,സുബിജ. എം, ഷംസീന. എ. കെ,  അശ്വനി. വി, ശാരി മോൾ.പി,  ദിവ്യ വി.പി
എം.രജനി,
.കെ. ശോഭന,
എൻ.പി സുജയ,
പി.പി.രാമകൃഷ്ണൻ
കെ.അബ്ദുൾ മജീദ്,
കെ.പി.ശ്രീധരൻ,
വി.കെ.രവീന്ദ്രൻ,
പി.പി സഫ്ന,
എം. ഷീന,
ടി.കെ.ജയശ്രീ,
കെ.സജീഷ്,
അനീഷ്.വി.കെ
പി.ബി.ശൈലേഷ്,
എൻ.കെ.ശൈലജ,
പി.എം സുമ,
യു.എസ്.മുഹമ്മദ് സബീർ,






==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
https://www.google.co.in/maps/place/Vrindavanam+Aided+Upper+Primary+School/@11.5618475,75.7619286,14.75z/data=!4m5!3m4!1s0x0:0x65f80310a3fb4818!8m2!3d11.5576823!4d75.7813901
*കോഴിക്കോട് നിന്ന് കുറ്റ്യാടി റൂട്ടിൽ 40 km സ‍ഞ്ചരിച്ച് പേരാമ്പ്ര ഇറങ്ങുക. അവിടെ നിന്ന് ചെമ്പ്ര റൂട്ടിൽ 3 കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം.
     
*
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*
| style="background: #ccf; text-align: center; font-size:99%;width:70%;" |
----
{{#multimaps: 11.5377427,75.8026004| width=800px | zoom=16 }}
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
     
|----
*
 
 
|}
|}




  കോഴിക്കോട് നിന്ന് കുറ്റ്യാടി റൂട്ടില്‍ 40 km സ‍ഞ്ചരിച്ച് പേരാമ്പ്ര ഇറങ്ങുക. അവിടെ നിന്ന് ചെമ്പ്ര റൂട്ടില്‍ 3 കിലോമീറ്റര്‍ വന്നാല്‍ സ്കൂളില്‍ എത്താം.‍
   
<!--visbot verified-chils->-->

13:30, 15 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വൃന്ദാവനം എ യൂ പി എസ് മേഞ്ഞാണ്യം
വിലാസം
പുറ്റം പൊയിൽ

മേഞ്ഞാണ്യം പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1928
വിവരങ്ങൾ
ഫോൺ0496 2613101
ഇമെയിൽbrindavanamaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്47672 (സമേതം)
യുഡൈസ് കോഡ്32041001510
വിക്കിഡാറ്റQ64551531
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപേരാമ്പ്ര പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ145
പെൺകുട്ടികൾ144
ആകെ വിദ്യാർത്ഥികൾ289
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി.കെ രവീന്ദ്രൻ
പി.ടി.എ. പ്രസിഡണ്ട്അയ്യൂബ് ഇ. കെ
എം.പി.ടി.എ. പ്രസിഡണ്ട്നീതു ശ്രീജേഷ്
അവസാനം തിരുത്തിയത്
15-06-202447672-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ പുറ്റം പൊയിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വൃന്ദാവനം എ യു പി സ്കൂൾ

ചരിത്രം

വിദ്യാഭ്യാസപരമായി മന്ദഗതിയിലായിരുന്ന മേഞ്ഞാണ്യം മേഖലയെ അറിവിന്റെ ചക്രവാളത്തിലേക്ക് ഉയർത്താൻ അനവധി ചിന്താസമ്പന്നരായ നാട്ടുകാരുടെ അക്ഷീണ പരിശ്രമമുണ്ടായിട്ടുണ്ട്. ഇതിന് നല്ലവരായ വ്യക്തികളുടെ സഹായം അത്യാവശ്യമായിരുന്ന അന്തരീക്ഷം നിലനിൽക്കുന്ന കാലത്താണ് 1928ൽ ഇന്നത്തെ മരുതേരി കനാൽ മുക്കിനടുത്ത് ശ്രീ പുതിയെടുത്ത് ചാത്തു വൈദ്യരുടെ നേതൃത്വത്തിൽ മരുതേരി എൽ.പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചത്. കൂടുതൽ അറിയാൻ

മികവുകൾ

2014 മുതൽ Educomp സ്മാർട്ട് ക്ലാസ് റൂം നമ്മുടെ സ്കൂളിൽ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട് കേരളത്തിലെ സർക്കാർ-എയ്ഡഡ് മേഖലയിലെ യുപി സ്കൂളുകളിൽ ആദ്യമായി നമ്മുടെ വിദ്യാലയമാണ് ഈ സംവിധാനം ഒരുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. Fourzone LLC (ദുബായ്) എന്ന കമ്പനിയാണ് നമുക്ക് ഈ സംവിധാനം ലഭ്യമാക്കിയത്.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വി.കെ.രവീന്ദ്രൻ, കെ.അബ്ദുൾ മജീദ്, അനീഷ്.വി.കെ ,പി.പി സഫ്ന, എം. ഷീന, ടി.കെ.ജയശ്രീ, കെ.സജീഷ്, പി.ബി.ശൈലേഷ്, എൻ.കെ.ശൈലജ, പി.എം സുമ, യു.എസ്.മുഹമ്മദ് സബീർ,സുബിജ. എം, ഷംസീന. എ. കെ, അശ്വനി. വി, ശാരി മോൾ.പി, ദിവ്യ വി.പി



വഴികാട്ടി

  • കോഴിക്കോട് നിന്ന് കുറ്റ്യാടി റൂട്ടിൽ 40 km സ‍ഞ്ചരിച്ച് പേരാമ്പ്ര ഇറങ്ങുക. അവിടെ നിന്ന് ചെമ്പ്ര റൂട്ടിൽ 3 കിലോമീറ്റർ വന്നാൽ സ്കൂളിൽ എത്താം.‍