"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പ്രൊവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്ന താൾ പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(ചെ.) (പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്ന താൾ പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
12:30, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം
പ്രോവിഡൻസ് വിദ്യാലയത്തിന്റെ നിയമ അച്ചടക്ക പരിപാലനത്തിന് സാരഥ്യം ഏറ്റെടുത്തു കൊണ്ട് 2014 -2015 അധ്യയനവർഷത്തിൽ സിസ്റ്റർ മരിയ ധന്യയുടെ നിരന്തരമായ പ്രയത്നത്താൽ സ്കൂളിൽ ഒരു എസ് പി സി യൂണിറ്റ് ആരംഭിച്ചു.പ്രസിഡന്റിന്റെ പ്രത്യേക അനുമോദനം ലഭിച്ച എസ് പി അംഗം അമയ എൻ വിദ്യാലയത്തിലെ യശസ്സ് വാനോളമുയർത്തി. ഓരോ ബാച്ചും പാസിംഗ് ഔട്ട് നടത്തി. സാമൂഹ്യസേവന താൽപരരായ കുട്ടികൾ അക്കാദമിക രംഗത്ത് ശോഭിക്കുന്നു .പല വർഷങ്ങളിലും സംസ്ഥാനത്തെ മികച്ച വിദ്യാലയത്തിനുള്ള ട്രോഫി കരസ്ഥമാക്കിയ പ്രോവിഡൻസ് വ്യത്യസ്തമായ പ്രവർത്തനമേഖലയായി ശ്രദ്ധേയമാണ് .ഈ വിജയരഥത്തിന്റെ അനുസൂതമായ പ്രയാണം മാനേജ്മെൻറ് അധ്യാപകഅനധ്യാപക ജീവനക്കാർ, പിടിഎ പ്രസിഡണ്ടുമാർ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ ,എല്ലാറ്റിനുമുപരി സാരഥികളായ പ്രധാന അധ്യാപകർ, മറ്റു സുമനസ്സുകൾ ,സ്റ്റാഫ് പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവരുടെ സഹകരണത്താലും സഹായത്താലും നിർബാധം മുന്നേറുന്നു.