"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (പ്രൊവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./നാഷണൽ കേഡറ്റ് കോപ്സ് എന്ന താൾ പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./നാഷണൽ കേഡറ്റ് കോപ്സ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(ചെ.) (പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./നാഷണൽ കേഡറ്റ് കോപ്സ് എന്ന താൾ പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./നാഷണൽ കേഡറ്റ് കോപ്സ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
12:30, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം
എൻ സി സി
ഐക്യത്തിലും അച്ചടക്കത്തിലും അധിഷ്ഠിതമായി പ്രവർത്തിക്കുന്ന എൻ സി സി യൂണിറ്റ് സ്കൂളിന്റെ ഒരു മുതൽ കൂട്ടാണ്
പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനായി നൂറോളം തൈകൾ കുട്ടികൾ നട്ടു.നൃത്താവിഷ്കാരവും നടത്തി.
ലഹരി വിരുദ്ധ ദിനത്തിൽ റാലി സംഘടിപ്പിച്ച് അതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് പൊതു ജനങ്ങളെബോധവത്കരിച്ചു.