"പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പ്രൊവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./കുട്ടിക്കൂട്ടം എന്ന താൾ പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./കുട്ടിക്കൂട്ടം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(ചെ.) (പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്സ്. എസ്സ്./കുട്ടിക്കൂട്ടം എന്ന താൾ പ്രോവിഡൻസ് ഗേൾസ് എച്ച്. എസ്. എസ്./കുട്ടിക്കൂട്ടം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(വ്യത്യാസം ഇല്ല)

12:30, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം

15/07/2017 - ന് സ്കൂളിൽ വെച്ച് നടന്ന ഹായ് കുട്ടിക്കൂട്ടം ക്യാമ്പിൽ പല സ്കൂളുകളിൽ നിന്നും കുട്ടികൾ എത്തിച്ചേർന്നു . ഐ ടി @ സ്കൂൾ കോർഡിനേറ്റർ ആയ പ്രിയട്ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു . ആനിമേഷൻ , ഇന്റർനെറ്റ് , മലയാളം കമ്പ്യൂട്ടിങ്ങ് ,ഹാർഡ്‌വെയർ , സൈബർ സെൽ, എന്നി മേകലകളെ കുറിച്ച് വളരെ വ്യക്തമായി ക്ലാസ്‍ എടുത്തു. അത് കുട്ടികൾക്ക് വളരെ ഉപകാരപ്രഥമായിരുന്നു.