"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 11: വരി 11:
'''എൻ എസ് എസ്'''
'''എൻ എസ് എസ്'''

<big>ഭാരത സർക്കാരിൻെറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് എൻ എസ് എസ്</big>
ഭാരത സർക്കാരിൻെറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് എൻ എസ് എസ്

സതീഷ് ജി പി എന്ന അധ്യാപകനാണ് എൻ എസ് എസിൻെറ പ്രോഗ്രാം ആഫീസർ .ഒന്നാം വർഷത്തിലെ  50 കുട്ടികളും രണ്ടാം വർഷത്തിലെ 50 കുട്ടികളും
സതീഷ് ജി പി എന്ന അധ്യാപകനാണ് എൻ എസ് എസിൻെറ പ്രോഗ്രാം ആഫീസർ .ഒന്നാം വർഷത്തിലെ  50 കുട്ടികളും രണ്ടാം വർഷത്തിലെ 50 കുട്ടികളും
വരി 25: വരി 25:
* ഭവനനിർമ്മാണ പ്രവർത്തനങ്ങൾ       
* ഭവനനിർമ്മാണ പ്രവർത്തനങ്ങൾ       

'''<big>ഭവനനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്പോൾ രണ്ടാം വർഷം</big>'''
ഭവനനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്പോൾ രണ്ടാം വർഷം  

'''<big>ടൂർഗൈഡ് കോഴ്സിൽ പഠിക്കുന്ന  ദേവശ്രി എന്ന കുട്ടിക്ക് വീട് നിർമ്മിച്ച് നൽകി</big>''' 
ടൂർഗൈഡ് കോഴ്സിൽ പഠിക്കുന്ന  ദേവശ്രി എന്ന കുട്ടിക്ക് വീട് നിർമ്മിച്ച് നൽകി

<big>വിജയകരമായി സേവനം പൂർത്തിയാക്കുന്ന വോളൻ്റിയർമാർക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്</big>കറ്റും ലഭിക്കും<big>ഭവനനിർമ്മാണ പ്രവർത്തനങ്ങൾ</big>      
വിജയകരമായി സേവനം പൂർത്തിയാക്കുന്ന വോളൻ്റിയർമാർക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്</big>കറ്റും ലഭിക്കും<big>ഭവനനിർമ്മാണ പ്രവർത്തനങ്ങൾ       

<big>'''എൻ സി സി'''</big>
<big>'''എൻ സി സി'''</big>
വരി 40: വരി 40:

'''<big>അസാപ്പ്</big>'''
==അസാപ്പ്==

വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യം സൃഷ്ടിക്കുന്നതിനുളള അഡീഷണൽ സ്കിൽ അക്വിസിൻ പ്രോഗ്രാം</big>  <big>പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും
വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യം സൃഷ്ടിക്കുന്നതിനുളള അഡീഷണൽ സ്കിൽ അക്വിസിൻ പ്രോഗ്രാം</big>  <big>പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും
വരി 54: വരി 54:

<big>'''ഇ ഡി ക്ലബ്ബ് ( സംരംഭകത്വ വികസന ക്ലബ്ബ് )'''</big>
==ഇ ഡി ക്ലബ്ബ് ( സംരംഭകത്വ വികസന ക്ലബ്ബ് )==

വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്കാരം വളർത്തുന്നതിനു വേണ്ടിയാണ് വിദ്യാഭ്യാസവകുപ്പും വ്യവസായവകുപ്പും സംയോജിച്ച് സ്കൂളുകളിലും കോളേജുകളിലും
വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്കാരം വളർത്തുന്നതിനു വേണ്ടിയാണ് വിദ്യാഭ്യാസവകുപ്പും വ്യവസായവകുപ്പും സംയോജിച്ച് സ്കൂളുകളിലും കോളേജുകളിലും
വരി 71: വരി 71:

'''<big>കരിയർ ഗൈഡൻസ് & കൗൺസിലിങ് സെൽ</big>'''
==കരിയർ ഗൈഡൻസ് & കൗൺസിലിങ് സെൽ==

വിദ്യാത്ഥികളിൽ തൊഴിൽ പരമായ പ്രശ്നങ്ങളും സംശയങ്ങളും ചർച്ചചെയ്ത് പരിഹരിക്കാനും ഉന്നതപഠനത്തിന് വഴികാട്ടിയാകാനും കരിയർ ഗൈഡൻസ് & കൗൺസിലിങ് സെൽ സഹായിക്കുന്നു. അരുൺകുമാർ എന്ന അധ്യാപകനാണ് കരിയർ മാസ്റ്ററായി കുട്ടികളെ നയിക്കുന്നത്.വി.എച്ച്.എസി വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും ഇതിൻെ്റ പ്രയോജനം ലഭിക്കും.

21:03, 17 മാർച്ച് 2024-നു നിലവിലുള്ള രൂപം

വി.എച്ച്.എസ്.എസ്

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വി എച്ച് എസ്'

1995 ലാണ് വി എച്ച് എസ് വിഭാഗം ആരംഭിക്കുന്നത് .പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/വി.എച്ച്.എസ്.എസ് അധിക വായന

ഇ സി ജി &ആഡിയോമെട്രി, മാർക്കറ്റിങ് &സെയ്ൽസ് മാൻഷിപ്പ് എന്നീ രണ്ട് കോഴ്സുുകളും 12 അധ്യാപകരുമായിരിന്നു തുടക്കത്തിൽ ഇപ്പോൾ അത് ജൂനിയർ സോഫ്ററ് വെയർ, ഓർഗാനിക്ക് ഗ്രോവർ , ഡയറ്റ് ടെക്നിക്കൽ അസിസ്റ്റൻ്റ്, ടൂർ ഗൈഡ്, സെയിൽസ് അസോസിയേറ്റ് എന്നീ 5 കോഴ്സുുകളും 28 അധ്യാപകരുമായി അക്കാദമികമികവോടെ പൂർവ്വധികം ശക്തിയി മുന്നേറുന്നു. പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ബോധനരീതിയാണ് ഞങ്ങൾ അവലംബിച്ചിട്ടുളളത്

എൻ എസ് എസ്

ഭാരത സർക്കാരിൻെറ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് എൻ എസ് എസ്

സതീഷ് ജി പി എന്ന അധ്യാപകനാണ് എൻ എസ് എസിൻെറ പ്രോഗ്രാം ആഫീസർ .ഒന്നാം വർഷത്തിലെ 50 കുട്ടികളും രണ്ടാം വർഷത്തിലെ 50 കുട്ടികളും

ചേർന്ന് 100 കുട്ടികളാണ് ഒരു യൂണിറ്റിലുളളത്. വിദ്യർത്ഥികളെ രാഷ്ട്രപുനർനിർമ്മാണത്തിൽ പങ്കാളികളാക്കക,സമൂഹത്തോട് കടമയുളളവരാക്കുക തുടങ്ങിയ

ലക്ഷ്യത്തോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. സാമൂഹിക നന്മയ്ക്കായി യൂണിറ്റംഗങ്ങൾ വിവിധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്

  • സാമുഹിക സിരക്ഷ
  • പ്ലാസ്റ്റിക്ക് നിർമാർജനം
  • ആരോഗ്യപ്രവർത്തനങ്ങൾ
  • സ്വയംതൊഴിൽ പരിശീലനം
  • ഭവനനിർമ്മാണ പ്രവർത്തനങ്ങൾ

ഭവനനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇപ്പോൾ രണ്ടാം വർഷം

ടൂർഗൈഡ് കോഴ്സിൽ പഠിക്കുന്ന ദേവശ്രി എന്ന കുട്ടിക്ക് വീട് നിർമ്മിച്ച് നൽകി

വിജയകരമായി സേവനം പൂർത്തിയാക്കുന്ന വോളൻ്റിയർമാർക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും ലഭിക്കുംഭവനനിർമ്മാണ പ്രവർത്തനങ്ങൾ

എൻ സി സി

വിദ്യാർത്ഥികളിൽ ധൈര്യം,സ്വഭാവഗുണം,സഹവർത്തിത്വം,അച്ചടക്കം,നേതൃത്വഗുണം,സാഹസിക മനോഭാവം,സേവനമനോഭാവം തുടങ്ങിയവ വളർത്തി നല്ലൊരു പൗരനാക്കി മാറ്റാൻ സഹായിക്കുന്ന സംഘടനയാണ് എൻ സി സി. ഒന്നാം വർഷത്തിലെ 50 ആൺകുട്ടികളും 30 പെൺകുട്ടികളും രണ്ടാം വർഷത്തിലെ ആൺകുട്ടികളും 30 പെൺകുട്ടികളും ചേർന്ന് 160 കുട്ടികളാണ് യൂണിറ്റിലിളളത്. അഖില എസ് എന്ന അധ്യാപികയാണ് യൂണിറ്റിനെ നയിയ്ക്കുന്ന എ എൻ ഒ.

നിശ്ചിത കാലയളവിനുളളിൽ വിവിധതരം ക്യാമ്പുകളിൽ പങ്കെടുത്ത് സേവനം പൂർത്തിയാക്കുന്ന കേഡറ്റുകൾക്ക് ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും ലഭിക്കും

അസാപ്പ്

വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യം സൃഷ്ടിക്കുന്നതിനുളള അഡീഷണൽ സ്കിൽ അക്വിസിൻ പ്രോഗ്രാം പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും

നൽകുന്നു. തൊഴിലില്ലായ്മ നിർമാർജനം ചെയ്യുക എന്ന ഉദ്ദേശത്തോടുകുടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഈ സംരംഭം നടപ്പിലാക്കിയത്. വിദ്യീഭ്യാസ മേഖലയിൽ വലിയൊരു മാറ്റം വരുത്താൻ ഈ പ്രോഗ്രാമിന് കഴിഞ്ഞിട്ടുണ്ട്. ഇഗ്നേഷ്യസ് റോച്ച് എന്ന അധ്യാപകനാണ് അസാപ്പിൻെ്റ കോ-ഓർഡിനേറ്റർ. 50 കുട്ടികൾക്കാണ് ഇതിൻെ്റ പ്രയോജനം ലഭിക്കുന്നത്. അസാപ്പിലൂടെ കുട്ടികൾ നേടുന്ന നൈപുണികൾ

  • വ്യക്തിത്വവികസനം
  • സാമീഹിക നൈപുണ്യം
  • പ്രൊഫഷണൽ സ്കിൽ
  • കമ്യണികേറ്റീവ് ഇംഗ്ലീഷ്
  • കമ്പ്യുട്ടർ പരിശീലനം

ഇ ഡി ക്ലബ്ബ് ( സംരംഭകത്വ വികസന ക്ലബ്ബ് )

വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്കാരം വളർത്തുന്നതിനു വേണ്ടിയാണ് വിദ്യാഭ്യാസവകുപ്പും വ്യവസായവകുപ്പും സംയോജിച്ച് സ്കൂളുകളിലും കോളേജുകളിലും സംരംഭകത്വ വികസന ക്ലബ്ബുകൾ രൂപീകരിച്ചത്. ഒരു സംരംഭകൻ ആകുന്നതിനു വേണ്ടി നൈപുണികളും തന്ത്രങ്ങളും ആത്മവിശ്വാസവും ഇതുവഴി കുട്ടികൾക്ക്

ലഭിക്കുന്നു. പ്രീത എസ് ബി എന്ന അധ്യാപികയാണ് ഈ ക്ലബ്ബിൻെ്റ എൻ്റർപ്രണേറിയൽ ഡവലപ്പർ. വി.എച്ച്.എസി വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും

ഇതിൻെ്റ പ്രയോജനം ലഭിക്കും.

പ്രവർത്തനങ്ങൾ

  • വർക്ഷോപ്പുകൾ
  • സംവാദങ്ങൾ
  • വ്യവസായശാലകൾ സന്ദർശനം
  • വിജയികളായ സംരംഭകരുമായി സംവദിക്കൽ

കരിയർ ഗൈഡൻസ് & കൗൺസിലിങ് സെൽ

വിദ്യാത്ഥികളിൽ തൊഴിൽ പരമായ പ്രശ്നങ്ങളും സംശയങ്ങളും ചർച്ചചെയ്ത് പരിഹരിക്കാനും ഉന്നതപഠനത്തിന് വഴികാട്ടിയാകാനും കരിയർ ഗൈഡൻസ് & കൗൺസിലിങ് സെൽ സഹായിക്കുന്നു. അരുൺകുമാർ എന്ന അധ്യാപകനാണ് കരിയർ മാസ്റ്ററായി കുട്ടികളെ നയിക്കുന്നത്.വി.എച്ച്.എസി വിഭാഗത്തിലെ എല്ലാ കുട്ടികൾക്കും ഇതിൻെ്റ പ്രയോജനം ലഭിക്കും.

പ്രവർത്തനങ്ങൾ

  • ഷീ ക്യാമ്പ്
  • ഹാപ്പി ലേർണിങ്
  • കരിയർ പ്ലാനിങ്
  • ഇൻസൈറ്റ്
  • വിമുക്തി
  • പോസിറ്റീവ് പാരൻ്റിങ്