"ജി യു. പി. എസ്. ചന്തേര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | <!--{{Start tab| frame = yes | ||
| വിദ്യാഭ്യാസ ജില്ല= | | tab-1 = പ്രധാന താൾ | ||
| റവന്യൂ ജില്ല= | | link-1 = {{PAGENAME}} | ||
| | | tab-2 =പ്രവർത്തനവർഷം | ||
| | | link-2 =a/പ്രവർത്തനവർഷം | ||
| | | tab-3 = ചിത്രശാല | ||
| | | link-3 = a/ചിത്രശാല | ||
| | |||
| | | tab-4 = നേട്ടങ്ങൾ | ||
| | | link-4 = a/നേട്ടങ്ങൾ | ||
| | | tab-5 = കലാസൃഷ്ടികൾ | ||
| | | link-5 = a/കലാസൃഷ്ടികൾ | ||
| | | tab-6 = ഞങ്ങളെ സമീപിക്കുക | ||
| പഠന | | link-6 = a/ഞങ്ങളെ സമീപിക്കുക | ||
| പഠന | | border = 1px solid #808080 | ||
| മാദ്ധ്യമം= | | off tab color = #f0f0ff | ||
| ആൺകുട്ടികളുടെ എണ്ണം= | | on tab color = | ||
| പെൺകുട്ടികളുടെ എണ്ണം= | | rounding = 2em | ||
| | | tab alignment = center | ||
| അദ്ധ്യാപകരുടെ എണ്ണം= | }}--> | ||
| പ്രധാന | |||
| പി.ടി. | 12535 Chandera | ||
| | |||
{{Infobox School | |||
|സ്ഥലപ്പേര്=ചന്തേര | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |||
|റവന്യൂ ജില്ല=കാസർഗോഡ് | |||
|സ്കൂൾ കോഡ്=12535 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32010700403 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=11 | |||
|സ്ഥാപിതവർഷം=1914 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=671313മാണിയാട്ട് | |||
|പിൻ കോഡ്=671313 | |||
|സ്കൂൾ ഫോൺ=04672 211756 | |||
|സ്കൂൾ ഇമെയിൽ=12535gupschandera@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചെറുവത്തൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പീലിക്കോട് പഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | |||
|താലൂക്ക്=ഹോസ്‌ദുർഗ് | |||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |||
|ഭരണവിഭാഗം=ഗവണ്മെന്റ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=157 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=139 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=296 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ലക്ഷ്മണൻ കെ പി | |||
|പി.ടി.എ. പ്രസിഡണ്ട്=മധു. കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്‌ണ. പി | |||
|സ്കൂൾ ചിത്രം=ജി യു പി എസ് ചന്തേര.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<center><br></center> | |||
== ചരിത്രം == | == ചരിത്രം == | ||
കൃഷിക്കാരും കർഷകത്തൊഴിലാളികളും മാത്രം അധിവസിക്കുന്ന മാണിയാട്ട് എന്ന ഗ്രാമത്തിൽ യുവാവായ മഞ്ഞരാമപൊതുവളുടെ നേതൃത്വത്തിൽ 1888ൽ മാണിയാട്ട് സ്കൂൾ സ്ഥാപിക്കപ്പെട്ടു തികച്ചും പുതുമയാർന്ന സംഭവമായിരുന്നു അത്. മേൽജാതിയെന്നോ കീഴ്ജാതിയെന്നോ ദരിദ്രനന്നൊ ധനികനെ ന്നോ സ്ത്രീയെന്നോ പുരുഷനെന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ ഉള്ള യാതൊരു വകഭേദവും കുട്ടികളുടെ പ്രവേശനത്തിൽ ഇവിടെ പരിഗണിച്ചിരുന്നില്ല. ഈ സ്ഥാപനം ഒരുപക്ഷേ കാസർഗോഡ് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാകാം. 26 കൊല്ലം സാമാന്യം നല്ല നിലയിൽ പ്രവർത്തിച്ചു. പിന്നീട് കുറച്ചുകാലം തുടർന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.1914ൽ ചന്തേരയിൽ ഒരു പോലീസ് സ്റ്റേഷൻ നിലവിലുണ്ടായിരുന്നു . അവിടുത്തെ സബ് ഇൻസ്പെക്ടറും പോലീസുകാരും ഉടുപ്പി കുന്താപുരം തുടങ്ങിയ വിദൂര പ്രദേശങ്ങളിൽ നിന്നും ഇവിടെ വന്നു ജോലി ചെയ്യുന്നവരായിരുന്നു. കന്നടയായിരുന്നു അവരുടെ മാതൃഭാഷ. മലയാളത്തിലായാലും കുട്ടികൾ പഠിക്കണമെന്നും അതിനൊരു സൗകര്യമൊരുക്കണമെന്നും ആ ഉദ്യോഗസ്ഥർ കരുതിയിരിക്കവെയാണ് മാണിയാട്ട് സ്കൂളിൽ അവരുടെ ശ്രദ്ധയെ ത്തിയത് എഴുത്തച്ഛൻ സർവതന്ത്ര സ്വാതന്ത്ര്യത്തോടെ തന്റെ വിദ്യാലയം താലൂക്ക് ബോർഡിലേക്ക് എഴുതിക്കൊടുത്തു. അത് ഇന്നത്തെ ചന്തേര സ്കൂളായി രൂപാന്തരപ്പെട്ടു . മഞ്ഞ രാമനെഴുത്തച്ഛൻ തന്നെയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. എഴുത്തച്ഛനും അനുജൻ കേളു മാസ്റ്ററും കുറച്ചുകാലം കൂടി അവിടെ തുടർന്നു. അങ്ങനെ നാട്ടിലെ കുട്ടികളോടൊപ്പം പുറത്തു നിന്ന് വന്ന കുറച്ചു കുട്ടികളുടെ കൂടി വിദ്യാഭ്യാസ കേന്ദ്രമായി ചന്തേര സ്കൂൾ അറിയപ്പെടുകയും ചെയ്തു. അന്നത്തെ പോലീസ് ഇൻസ്പെക്ടറും പോലീസുകാരും മുന്നോട്ടുള്ള പ്രവർത്തനത്തിന് വളരെയേറെ സഹായിച്ചു എന്ന് എടുത്തുപറയേണ്ടതില്ല. | |||
1968 ൽ സ്കൂൾ വാർഷികം ഗംഭീരമായി നടന്നു. അക്കൊല്ലം പ്രധാനപ്പെട്ട മറ്റൊരു സംഭവമുണ്ടായി. ചന്തേര ഗവൺമെന്റ് എൽ പി സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു. ആദ്യത്തെ ഏഴാംതരം ബാച്ച് 1971 മാർച്ചിൽ പുറത്തിറങ്ങി.31 കുട്ടികൾ ഉണ്ടായിരുന്നു. ഈ വി കുഞ്ഞമ്പു നായർ , ടി വി കൃഷ്ണൻ, കെ കുഞ്ഞിക്കണ്ണൻ, എ ടി വി കുഞ്ഞമ്പു, കെ ബാലകൃഷ്ണൻ നമ്പ്യാർ, എം ഗോവിന്ദ പൊതുവാൾ കെ രാഘവൻ മാസ്റ്റർ, വി പി രാഘവൻ നമ്പ്യാർ ഇവരൊക്കെയായിരുന്നു അന്നത്തെ അധ്യാപകർ. 1914 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിലിക്കോട് ഗ്രാമ പഞ്ചായത്തിൽ ചന്തേര സ്ഥിതി ചെയ്യുന്നു. കാലിക്കടവ് തൃക്കരിപ്പൂർ റോഡിൽ ചന്തേര പോലീസ് സ്റ്റേഷന് തെക്കുമാറി റോഡിനരികിലാണ് ഈ വിദ്യാലയം. | |||
[[{{PAGENAME}}/History|കൂടുതൽ വായിക്കുക....]] | |||
==ഭൗതികസൗകര്യങ്ങൾ<big><big>.</big></big> == | |||
<br> | |||
66സെൻറ് സ്ഥല൦ മൂന്ന് കെട്ടിടത്തിലായി 11 ക്ലാസ് മുറികൾ ഒരു സ്മാർട്ട്ക്ലാസ് റൂം അസംബ്ലി ഹാൾ എന്നിവ ഉണ്ട്. 18 കമ്പ്യൂട്ടറും, 4 LCD Projector ഉം ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* ഹെൽത്ത് ക്ലബ്ബ് | |||
* ശുചിത്വസേന | |||
* സ്കൗട്ട്&ഗൈഡ് | |||
* ഇക്കോ ക്ലബ്ബ് | |||
* യോഗ ക്ലാസ് | |||
* ക്ലാസ് മാഗസിൻ | |||
* വിദ്യാരഗ൦ കലാസാഹിത്യവേദി | |||
== | ==മാനേജ്‌മെന്റ്== | ||
== | ==മുൻസാരഥികൾ== | ||
പി ബാലകൃഷ്ണൻ മാസ്ററർ | |||
,കെ കൃഷ്ണൻ മാസ്ററർ, | |||
== പ്രശസ്തരായ | സാവിത്രി ടീച്ചർ , | ||
പി.രാജൻ മാസ്ററർ, | |||
ടി.വി. ബാലകൃഷ്ണൻ മാസ്ററർ | |||
,എ എം മേരി ടീച്ചർ | |||
സി.എം.രവീന്ദ്രൻ നായർ | |||
പി വി രവീന്ദ്രൻ മാസ്റ്റർ | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
നന്ദകുമാർ ടി വി, പി പി ലിബീഷ് കുമാർ, എ രാജമോഹൻ, ഇ പി രാജഗോപാലൻ K BALAKRISHNAN NAMBIAR | |||
== ചിത്രശാല == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.18449|lon=75.17106|zoom=16|width=full|height=400|marker=yes}} | |||
പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവിൽ നിന്നു ഒരു കിലോമീറ്റർ തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന | |||
<!--visbot verified-chils->--> |
21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
12535 Chandera
ജി യു. പി. എസ്. ചന്തേര | |
---|---|
വിലാസം | |
ചന്തേര 671313മാണിയാട്ട് പി.ഒ. , 671313 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 11 - 1914 |
വിവരങ്ങൾ | |
ഫോൺ | 04672 211756 |
ഇമെയിൽ | 12535gupschandera@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12535 (സമേതം) |
യുഡൈസ് കോഡ് | 32010700403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്‌ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പീലിക്കോട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 157 |
പെൺകുട്ടികൾ | 139 |
ആകെ വിദ്യാർത്ഥികൾ | 296 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലക്ഷ്മണൻ കെ പി |
പി.ടി.എ. പ്രസിഡണ്ട് | മധു. കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്‌ണ. പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൃഷിക്കാരും കർഷകത്തൊഴിലാളികളും മാത്രം അധിവസിക്കുന്ന മാണിയാട്ട് എന്ന ഗ്രാമത്തിൽ യുവാവായ മഞ്ഞരാമപൊതുവളുടെ നേതൃത്വത്തിൽ 1888ൽ മാണിയാട്ട് സ്കൂൾ സ്ഥാപിക്കപ്പെട്ടു തികച്ചും പുതുമയാർന്ന സംഭവമായിരുന്നു അത്. മേൽജാതിയെന്നോ കീഴ്ജാതിയെന്നോ ദരിദ്രനന്നൊ ധനികനെ ന്നോ സ്ത്രീയെന്നോ പുരുഷനെന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ ഉള്ള യാതൊരു വകഭേദവും കുട്ടികളുടെ പ്രവേശനത്തിൽ ഇവിടെ പരിഗണിച്ചിരുന്നില്ല. ഈ സ്ഥാപനം ഒരുപക്ഷേ കാസർഗോഡ് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാകാം. 26 കൊല്ലം സാമാന്യം നല്ല നിലയിൽ പ്രവർത്തിച്ചു. പിന്നീട് കുറച്ചുകാലം തുടർന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.1914ൽ ചന്തേരയിൽ ഒരു പോലീസ് സ്റ്റേഷൻ നിലവിലുണ്ടായിരുന്നു . അവിടുത്തെ സബ് ഇൻസ്പെക്ടറും പോലീസുകാരും ഉടുപ്പി കുന്താപുരം തുടങ്ങിയ വിദൂര പ്രദേശങ്ങളിൽ നിന്നും ഇവിടെ വന്നു ജോലി ചെയ്യുന്നവരായിരുന്നു. കന്നടയായിരുന്നു അവരുടെ മാതൃഭാഷ. മലയാളത്തിലായാലും കുട്ടികൾ പഠിക്കണമെന്നും അതിനൊരു സൗകര്യമൊരുക്കണമെന്നും ആ ഉദ്യോഗസ്ഥർ കരുതിയിരിക്കവെയാണ് മാണിയാട്ട് സ്കൂളിൽ അവരുടെ ശ്രദ്ധയെ ത്തിയത് എഴുത്തച്ഛൻ സർവതന്ത്ര സ്വാതന്ത്ര്യത്തോടെ തന്റെ വിദ്യാലയം താലൂക്ക് ബോർഡിലേക്ക് എഴുതിക്കൊടുത്തു. അത് ഇന്നത്തെ ചന്തേര സ്കൂളായി രൂപാന്തരപ്പെട്ടു . മഞ്ഞ രാമനെഴുത്തച്ഛൻ തന്നെയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. എഴുത്തച്ഛനും അനുജൻ കേളു മാസ്റ്ററും കുറച്ചുകാലം കൂടി അവിടെ തുടർന്നു. അങ്ങനെ നാട്ടിലെ കുട്ടികളോടൊപ്പം പുറത്തു നിന്ന് വന്ന കുറച്ചു കുട്ടികളുടെ കൂടി വിദ്യാഭ്യാസ കേന്ദ്രമായി ചന്തേര സ്കൂൾ അറിയപ്പെടുകയും ചെയ്തു. അന്നത്തെ പോലീസ് ഇൻസ്പെക്ടറും പോലീസുകാരും മുന്നോട്ടുള്ള പ്രവർത്തനത്തിന് വളരെയേറെ സഹായിച്ചു എന്ന് എടുത്തുപറയേണ്ടതില്ല. 1968 ൽ സ്കൂൾ വാർഷികം ഗംഭീരമായി നടന്നു. അക്കൊല്ലം പ്രധാനപ്പെട്ട മറ്റൊരു സംഭവമുണ്ടായി. ചന്തേര ഗവൺമെന്റ് എൽ പി സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു. ആദ്യത്തെ ഏഴാംതരം ബാച്ച് 1971 മാർച്ചിൽ പുറത്തിറങ്ങി.31 കുട്ടികൾ ഉണ്ടായിരുന്നു. ഈ വി കുഞ്ഞമ്പു നായർ , ടി വി കൃഷ്ണൻ, കെ കുഞ്ഞിക്കണ്ണൻ, എ ടി വി കുഞ്ഞമ്പു, കെ ബാലകൃഷ്ണൻ നമ്പ്യാർ, എം ഗോവിന്ദ പൊതുവാൾ കെ രാഘവൻ മാസ്റ്റർ, വി പി രാഘവൻ നമ്പ്യാർ ഇവരൊക്കെയായിരുന്നു അന്നത്തെ അധ്യാപകർ. 1914 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിലിക്കോട് ഗ്രാമ പഞ്ചായത്തിൽ ചന്തേര സ്ഥിതി ചെയ്യുന്നു. കാലിക്കടവ് തൃക്കരിപ്പൂർ റോഡിൽ ചന്തേര പോലീസ് സ്റ്റേഷന് തെക്കുമാറി റോഡിനരികിലാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കുക....
ഭൗതികസൗകര്യങ്ങൾ.
66സെൻറ് സ്ഥല൦ മൂന്ന് കെട്ടിടത്തിലായി 11 ക്ലാസ് മുറികൾ ഒരു സ്മാർട്ട്ക്ലാസ് റൂം അസംബ്ലി ഹാൾ എന്നിവ ഉണ്ട്. 18 കമ്പ്യൂട്ടറും, 4 LCD Projector ഉം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹെൽത്ത് ക്ലബ്ബ്
- ശുചിത്വസേന
- സ്കൗട്ട്&ഗൈഡ്
- ഇക്കോ ക്ലബ്ബ്
- യോഗ ക്ലാസ്
- ക്ലാസ് മാഗസിൻ
- വിദ്യാരഗ൦ കലാസാഹിത്യവേദി
മാനേജ്‌മെന്റ്
മുൻസാരഥികൾ
പി ബാലകൃഷ്ണൻ മാസ്ററർ
,കെ കൃഷ്ണൻ മാസ്ററർ,
സാവിത്രി ടീച്ചർ ,
പി.രാജൻ മാസ്ററർ,
ടി.വി. ബാലകൃഷ്ണൻ മാസ്ററർ
,എ എം മേരി ടീച്ചർ
സി.എം.രവീന്ദ്രൻ നായർ
പി വി രവീന്ദ്രൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നന്ദകുമാർ ടി വി, പി പി ലിബീഷ് കുമാർ, എ രാജമോഹൻ, ഇ പി രാജഗോപാലൻ K BALAKRISHNAN NAMBIAR
ചിത്രശാല
വഴികാട്ടി
പിലിക്കോട് പഞ്ചായത്തിലെ കാലിക്കടവിൽ നിന്നു ഒരു കിലോമീറ്റർ തെക്കുഭാഗത്തു സ്ഥിതി ചെയ്യുന്ന
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- 12535
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ