(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 117 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|GMLPS VAVAD}}
| | #തിരിച്ചുവിടുക [[ജി എം എൽ പി എസ് വാവാട്]] |

| {{Infobox School

| | സ്ഥലപ്പേര്= വാവാട് educational ജില്ല= താമരശ്ശേരി

| | റവന്യൂ ജില്ല= കോഴിക്കോട്

| | സ്കൂള്‍ കോഡ്= 47438

| | സ്ഥാപിതമാസം= ജൂണ്‍

| | സ്ഥാപിതവര്‍ഷം= 1926

| | സ്കൂള്‍ വിലാസം= വാവാട് പി.ഒ,
കോഴിക്കോട്

| | പിന് കോഡ്= 673572

| | സ്കൂള്‍ ഫോണ്‍= 0495 2213830

| | സ്കൂള്‍ ഇമെയില്‍= gmlpsvavad1947@gmail.com

| | ഉപ ജില്ല=കൊടുവള്ളി

| | ഭരണം വിഭാഗം=ഗവണ്മെന്റ്

| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം

| | പഠന വിഭാഗങ്ങള്‍1=എല്‍ പി സ്കൂള്‍

| | മാദ്ധ്യമം= മലയാളം

| | ആൺകുട്ടികളുടെ എണ്ണം= 23

| | പെൺകുട്ടികളുടെ എണ്ണം= 33

| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 56

| | അദ്ധ്യാപകരുടെ എണ്ണം= 05

| | പ്രധാന അദ്ധ്യാപകന്= ഉമര്‍ എ. എം

| | പി.ടി.ഏ. പ്രസിഡണ്ട്= OK അബ്ദുല്‍ മജീദ്

| |സ്കൂള്‍ ചിത്രം=[[പ്രമാണം:47438(1).PNG|thumb|school photo]]|

| കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് "വാവാട് ജി എം എല്‍ പി സ്കൂള്‍'''.

| == ചരിത്രം ==

| കോഴിക്കോട് ജില്ലയില്ലെ കൊടുവള്ളി മുനിസിപാലിറ്റിയില്‍ ദേശീയപാത യില്‍ നിന്നും 100 metre മാത്രം മാറി കൊടുവള്ളി ക്കും താമരശേരിക്കും മദ്ധ്യേ വാവാട് എന്ന സ്ഥലത്താണ് വാവാട് gmlp സ്കൂള്‍ സ്ഥിതി ചെയ്യുന്നത് . നൂറോളം വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം കഴിഞ്ഞ വര്‍ഷം വരെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചു വന്നിരുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഫണ്ടുകള്‍ പലതും ലഭ്യമാക്കാന്‍ കഴിയാതിരുന്നത് ഈ സ്കൂളിന്റെ ഭൌതിക സൌകര്യങ്ങളുടെ വികസനത്തിന് വിലങ്ങു തടിയായി .സമീപത്തെ സര്‍കാര്‍ സ്കൂളുകള്‍ സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗ പ്പെടുത്തി വികസനത്തില്‍ വിപ്ലവം സൃഷ്ട്ടിച്ചപ്പോള്‍ നോക്കുകുത്തിയായി നില്‍ക്കാനായിരുന്നു ഈ വിദ്യാലയത്തിന്റെ വിധി . എന്നാല്‍ സമീപത്തെ വിശാരത് എസ്റ്റേറ്റ് ഉടമ സ്കൂള്‍ നിര്‍മ്മാണത്തിന് ആവശ്യമായ 25 സെന്റ് സ്ഥലം സൌജന്യ മായി നല്കാന് തയ്യാറായതോടെ സ്കൂളിനു സ്വന്തം കെട്ടിടം എന്ന സ്വോപ്നം സാക്ഷാല്‍ക്കരിക്കാന്‍ ശ്രമമായി . നാട്ടുകാരുടെയും SSA യുടെയും മുനിസിപാലിട്ടിയുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും കൂട്ടായ ശ്രമ ഫലമായി നിലവിലെ സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് 100 മീറ്റെര്‍ മാത്രം മാറി ലഭിച്ച സ്ഥലത്ത് പാതി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിലയില്‍ സ്കൂള്‍ 2016 ഫെബ്രുവരിയില്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു . ദേശിയ പാത യുടെ ഓരത്തായിരുന്നതിനാല്‍ അനുഭവപ്പെട്ട ശബ്ദ ശല്യ വും പോടീ ശല്യവും നീങ്ങി , പ്രകൃതി രമണീയവും സുന്ദരവും നിശബ്ദവുമായ കുന്നിന് മുകളിലെ നിലവിലെ സ്കൂള്‍ അന്തരീക്ഷം ഒരു വ്യത്യസ്ത അനുഭവം തന്നെയാണ്.

| == ഭൗതികസൗകര്യങ്ങള് ==

| 25 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികള്‍ മാത്രമേ നിലവില്‍ ഈ വിദ്ധ്യാലയത്തില്‍ ഉള്ളൂ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതല്‍ ക്ലാസ് മുറികള്‍ നിര്‍മ്മിക്കാനും നിലം ടൈല്‍സ് വിരിക്കല്‍ , പ്ലാസ്റ്റെരിംഗ്, അടുക്കള,സ്മാര്‍ട്ട് ക്ലാസ് റൂം തുടങ്ങിയവയൊക്കെ പൂര്‍ത്തിയാകാനും ഈ വര്‍ഷം തന്നെ ഫണ്ടുകള്‍ അനുവദിക്കപ്പെടും എന്നു പ്രതീക്ഷിക്കുന്നു

| ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

| * കരാട്ടെ പരിശീലനം

| * ദിനാചരണം

| * പ്രകൃതി നടത്തം

| * ക്ലാസ് മാഗസിന്.

| * വിദ്യാരംഗം കലാ സാഹിത്യ വേദി.

| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

| == മാനേജ്മെന്റ് ==

| == മുന്‍ സാരഥികള്‍ ==

| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

| മാധവന്

| കെ.

| കെ.

| ട

| ടി.

| പി.ക

| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

| *അഡ്വക്കേറ്റ് PK മൂസ (വക്കീല്‍ )

| *Dr.P അബ്ദുള്ള

| *ബാപ്പു വാവാട്

| *അബ്ദു റഹ്മാന് കുട്ടി ഹാജി ഇരുമോത്ത്

| *E സുലൈമാന്‍ മാസ്റ്റര്‍

| ==വഴികാട്ടി==

| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| | style="background: #ccf; text-align: center; font-size:99%;" |

| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''

| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

| {{#11.3863223,75.9195506,16z/data=!4m5!3m4!1s0x3ba668136304480f:0x49c971eee4c0be9a!8m2!3d11.3857658!4d75.9180163?hl=en

| </googlemap>

| * കോഴിക്കോട് നഗരത്തില്‍ നിന്നും 27 കി.മി. അകലത്തായി കോഴിക്കോട് വയനാട് ദേശിയ പാതയോടു ചേര്‍ന്ന് വാവാട് ഇരുമോത്ത് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

| രഘു.പി,

| ഷാജു.പി,

| പാത്തുമ്മക്ക

| ==ക്ളബുകൾ==

| ===ഇംഗ്ലീഷ് ക്ലബ് ===

| ===ഗണിത ക്ളബ്===

| ===ഹെൽത്ത് ക്ളബ്===

| ===പരിസ്ഥിതി ക്ളബ്===

| പരിസ്ഥിതി ക്ളബ്ബിന്റെ നേത്രത്വത്തില്‍ വിദ്ധ്യാര്‍ത്തികളെയും കൊണ്ട് കാട്ടിലേക്ക് നടത്തിയ യാത്ര : "പ്രകൃതി നടത്തം 2016"

| ( To see Click at the links beow)

| http://schoolwiki.in/images/8/8d/47438%282%29.jpg

| http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:47438(3).jpg

| ===ക്ളബ്===

| ===അറബി ക്ളബ്===

| ==ക്ളബ്===

| ==വഴികാട്ടി==