"എ കെ എം എം എയു പി എസ് പൈക/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ/ക്ലബ്ബുകൾ എന്ന താൾ എ കെ എം എം എയു പി എസ് പൈക/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
[[പ്രമാണം:Haritha club1.jpeg|ലഘുചിത്രം|362x362ബിന്ദു|ഹരിത ക്ലബ്ബ്]]
[[പ്രമാണം:Haritha club1.jpeg|ലഘുചിത്രം|362x362ബിന്ദു|ഹരിത ക്ലബ്ബ്]]
ഹരിത ക്ലബ്ബിൻെറ  ഈ വർഷത്തെ  പ്രവർത്തനങ്ങൾ കൺവീനർ ശ്രീ മുഹമ്മദലി മാസ്റ്ററിൻെറ നേതൃത്ത്വത്തിൽ വളരെ മികച്ച രീതിയിൽത്തന്നെ മുന്നോട്ട് പോകുന്നു.ഹരിത സേനയിലെ മറ്റംഗങ്ങളുടെ സഹകരണവും എല്ലാത്തിലുമുപരി ഹെഡ്മാസ്റ്ററുടെ എല്ലാവിധ സഹകരണവും പി ടി എ യുടെ പിന്തുണയും ഉണ്ട്.പൂർണ്ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്തത്.  പയർ,വെണ്ട,മരച്ചീനി,കോവൽ,ചീര മുതലായവയാണ് പ്രധാനമായും കൃഷി ചെയ്തത്.പ്രതീക്ഷിച്ചതിലും മികച്ച വിളവാണ് ലഭിച്ചത്.

'''<big><u>ഹരിതക്ലബ്ബ് 2023-24</u></big>'''
'''<big><u>ഹരിതക്ലബ്ബ് 2023-24</u></big>'''
[[പ്രമാണം:Haritha vilaveduppu.jpg|നടുവിൽ|ലഘുചിത്രം|344x344ബിന്ദു]]
ഈ വർഷത്തെ ഹരിത ക്ലബ്ബിൻെറ പ്രവർത്തനവും ശ്രീ മുഹമ്മദലി മാഷിൻെറ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽത്തന്നെ നടക്കുകയും നല്ല വിളവ് ലഭിക്കുകയും ചെയ്തു.പ്രധാനമായും കാണ്ഡക്കൃഷിയാണ് ഈ വർഷം ചെയ്തത്.കപ്പ ,കാച്ചിൽ ,ചേന ,ചേമ്പ് മുതലായവ.ജൈവവളം മാത്രമാണ് കൃഷിക്കായി ഉപയോഗിച്ചത്.കപ്പയാണ് ഏറ്റവും കൂടുതൽ വിളവ് ലഭിച്ചത്.സ്കൂളിലെ മറ്റ് പ്രവർത്തനങ്ങൾക്കെന്നപോലെ കൃഷിയിലും ഹെഡ്മാസ്റ്ററുടെ പൂർണ്ണപിന്തുണയുണ്ടായിരുന്നു.

ഈ വർഷത്തെ ഹരിത ക്ലബ്ബിൻെറ പ്രവർത്തനവും ശ്രീ മുഹമ്മദലി മാഷിൻെറ നേതൃത്വത്തിൽ വളരെ മികച്ച രീതിയിൽത്തന്നെ നടക്കുകയും നല്ല വിളവ് ലഭിക്കുകയും ചെയ്തു.പ്രധാനമായും കാണ്ഡക്കൃഷിയാണ് ഈ വർഷം ചെയ്തത്.കപ്പ കാച്ചിൽ ചേന ചേമ്പ് മുതലായവ.
[[പ്രമാണം:Haritha vilaveduppu.jpg|ലഘുചിത്രം|കപ്പ വിളവെടുത്തപ്പോൾ[[പ്രമാണം:Harithaclub vilaveduppu.jpg|നടുവിൽ|ലഘുചിത്രം|പ്രതീക്ഷിച്ചതിലേറെ********]]]]
[[പ്രമാണം:Kappa vialveduppu.jpg|ഇടത്ത്‌|ലഘുചിത്രം|416x416px|അധ്വാനത്തിൻെറ ഫലം]]
"https://schoolwiki.in/എ_കെ_എം_എം_എയു_പി_എസ്_പൈക/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്