Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| == '''അറബിക്ക് ക്ലബ്''' ==
| | * [[എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ/അറബിക്ക് ക്ലബ്|അറബിക്ക് ക്ലബ്]] |
| അറബി ഭാഷയിലേക്ക് വിദ്യാർത്ഥികളെ ആകൃഷ്ടരാക്കുക, പ്രചോദിപ്പിക്കുക എന്ന ലക്ഷ്യങ്ങൾ മുൻനിർത്തി അവരുടെ കഴിവുകൾ പൂർണമായി നേടുന്നതിനുതകുന്ന വിധം ചിട്ടപ്പെടുത്തിയ പ്രവർത്തനങ്ങളുമായി ഇടപെടുന്ന ഒന്നാണ് അറബിക് ക്ലബ്. വിദ്യാർത്ഥികൾക്കിടയിൽ അറബിക് ഭാഷയോടുള്ള അധിനിവേശം വളർത്തുകയും അവരുടെ സാഹിത്യ കഴിവുകൾ വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബ്ബിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ശാന്തമായ അന്തരീക്ഷത്തിൽ അവരുടെ പ്രസംഗവൈദത്വം സ്വതന്ത്ര ചിന്താശേഷി സർഗാത്മക രചന വൈദഗ്ധ്യം എന്നിവ പരിപോഷിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും അറബിയിൽ ആത്മവിശ്വാസം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഈ ക്ലബ്ബ് നടത്തിവരുന്നു. അറബിക് ക്ലബ്ബിൻറെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു എല്ലാവർഷവും നടത്തുന്ന അലിഫ് ടാലൻറ് ടെസ്റ്റിൽ ഒരുപാട് കുട്ടികൾ പങ്കെടുക്കുകയും ഉയർന്ന വിജയം കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.
| | * [[എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] |
| | * [[എക്സലൻസ് ക്ലബ്]] |
|
| |
|
| == '''ഇംഗ്ലീഷ് ക്ലബ്''' ==
| | [[വർഗ്ഗം:Club activity]] |
| വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയോട് ആഭിമുഖ്യം വളർത്തുന്നതിനും ഇംഗ്ലീഷ് സംസാരശേഷി വർദ്ധിപ്പിക്കുന്നതിനു മായും ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് ഭാഷയോടുള്ള സ്നേഹം വളർത്തുന്നതിനായി നിരവധി വൈവിധ്യം മാറുന്ന പരിപാടികൾ ഈ ക്ലബ്ബിൻറെ കീഴിൽ നടന്നുവരുന്നു ഇംഗ്ലീഷ് അസംബ്ലി ബുള്ളറ്റിൻ ബോർഡ് ഇംഗ്ലീഷ് ഗാനമ മത്സരം ക്വിസ് മത്സരം ഇംഗ്ലീഷ് വാരാചരണം തുടങ്ങി നിരവധി പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഇംഗ്ലീഷ് ലളിതവും രസകരവുമായി മാറ്റുന്നതിന് ഈ ക്ലബ്ബിന് സാധിക്കുന്നു.
| |
| | |
| == '''എക്സലൻസ് ക്ലബ്''' ==
| |
| അക്കാദമികമായി വിദ്യാർത്ഥികളെ മികവിലെ ഉയർത്തുന്നതിന് രൂപീകൃതമായ വിദ്യാലയത്തിലെ തനത് ക്ലബ്ബാണ് എക്സലൻസി ക്ലബ്. രണ്ടാഴ്ചതോറും പബ്ലിഷ് ചെയ്യുന്ന ചോദ്യങ്ങൾക്ക് അനുസരിച്ച് ജ്യൂസ് മത്സരം സംഘടിപ്പിച്ച രണ്ട് മാസത്തിലൊരിക്കൽ ഈ വിജയികൾക്ക് സ്കൂൾതലത്തിൽ മെഗാ ക്വിസ് നടത്തി സമ്മാനങ്ങൾ നൽകിവരുന്നു. എൽ എസ് എസ് പരീക്ഷയുടെ പ്രത്യേകം പരിശീലനം നൽകുകയും കുട്ടികളെ പരീക്ഷ തയ്യാറാക്കുകയും ചെയ്യുന്ന പ്രത്യേക പദ്ധതിയും ഈ ക്ലബ്ബ് ഏറ്റെടുത്ത് പ്രവർത്തിയാണ്. ഇതുവഴി കഴിഞ്ഞവർഷം തൊട്ടുമുൻപത്തെ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി എൽ എസ് എസ് വിജയികളെ സൃഷ്ടിക്കാൻ സാധിച്ചു.
| |
16:40, 8 മാർച്ച് 2024-നു നിലവിലുള്ള രൂപം