എക്സലൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമികമായി വിദ്യാർത്ഥികളെ മികവിലെ ഉയർത്തുന്നതിന് രൂപീകൃതമായ വിദ്യാലയത്തിലെ തനത് ക്ലബ്ബാണ് എക്സലൻസി ക്ലബ്. രണ്ടാഴ്ചതോറും പബ്ലിഷ് ചെയ്യുന്ന ചോദ്യങ്ങൾക്ക് അനുസരിച്ച് ജ്യൂസ് മത്സരം സംഘടിപ്പിച്ച രണ്ട് മാസത്തിലൊരിക്കൽ ഈ വിജയികൾക്ക് സ്കൂൾതലത്തിൽ മെഗാ ക്വിസ് നടത്തി സമ്മാനങ്ങൾ നൽകിവരുന്നു. എൽ എസ് എസ് പരീക്ഷയുടെ പ്രത്യേകം പരിശീലനം നൽകുകയും കുട്ടികളെ പരീക്ഷ തയ്യാറാക്കുകയും ചെയ്യുന്ന പ്രത്യേക പദ്ധതിയും ഈ ക്ലബ്ബ് ഏറ്റെടുത്ത് പ്രവർത്തിയാണ്. ഇതുവഴി കഴിഞ്ഞവർഷം തൊട്ടുമുൻപത്തെ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടി എൽ എസ് എസ് വിജയികളെ സൃഷ്ടിക്കാൻ സാധിച്ചു

"https://schoolwiki.in/index.php?title=എക്സലൻസ്_ക്ലബ്&oldid=2184885" എന്ന താളിൽനിന്ന് ശേഖരിച്ചത്