"എ എം എൽ പി എസ് വള്ളുവങ്ങാട്(നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 57: | വരി 57: | ||
|പി.ടി.എ. പ്രസിഡണ്ട്=സമീർ വി. പി. | |പി.ടി.എ. പ്രസിഡണ്ട്=സമീർ വി. പി. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജാസിറ | |എം.പി.ടി.എ. പ്രസിഡണ്ട്=ജാസിറ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=18560school building.jpg | ||
|size=350px | |size=350px | ||
|caption=AMLPS VALLUVANGAD NORTH | |caption=AMLPS VALLUVANGAD NORTH | ||
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
* [[പ്രമാണം:WhatsApp Image 2022-01-12 at 2.26.55 PM.jpeg|ലഘുചിത്രം]] | * ഈ വിദ്യാലയം സ്ഥാപിച്ചത് 1960 ൽ ആണ് . പാണ്ടിക്കാട് പഞ്ചായത്തിൽ 22 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു . മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന എ .എം .എൽ .പി . വള്ളുവങ്ങാട് നോർത്ത് സ്കൂൾ ആരംഭിച്ചത് 1960 ൽ ശ്രീ വി.എം.എസ്.കോയക്കുട്ടി തങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു . കലാകായിക മേഖലയിലും അക്കാദമിക നേട്ടങ്ങളിലും ഞങ്ങളുടെ വിദ്യാലയത്തിന് വളരെ അധികം നേട്ടങ്ങൾ ഉണ്ടാകാൻ കഴിഞ്ഞിട്ടുണ്ട് . സ്കൂൾ വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ജനങ്ങൾ വളരെ ദൂരം നടന്ന് പോകേണ്ടിയിരുന്നു . അതിനാൽ അഭ്യസ്തവിദ്യരായിരുന്നു ഈ ജനങ്ങൾ. ആയതിനാൽ സാമൂഹികപരവും സാമ്പത്തികപരവും കലാപരവുമായി ജനങ്ങൾ പിന്നോക്കാവസ്ഥയിലായിരുന്നു . അന്നത്തെ കാലത്തെ ജനങ്ങൾ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്ന വി എം എസ് കോയക്കുട്ടി തങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെയും മറ്റു പിന്നോക്കാവസ്ഥയുടെയും കാരണങ്ങൾ ഇദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ഇദ്ദേഹത്തിന്റെ ശുപാർശ പ്രകാരം അന്നത്തെ വിദ്യാഭ്യാസമന്ത്രിയെ കാണുകയും ചെയ്തു .ഈ പ്രദേശത്ത് ഒരു വിദ്യാലയം വേണമെന്ന് നിർദേശിക്കുകയും അപ്രകാരം 1960-61 വർഷത്തിൽ ഇർഷാദുൽഹനാം എന്ന മദ്രസ 62 വിദ്യാർത്ഥികളോടെ ആരംഭിച്ചു . 1962-63 വർഷത്തിൽ 175 വിദ്യാർത്ഥികളോടും 5 അദ്ധ്യാപകരോടും കൂടി KER പ്രകാരമുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ ആരംഭിച്ചു .പിന്നീടുള്ള ഓരോ വർഷവും ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും 1995-96 ൽ ഓരോ ക്ലാസും രണ്ട് ഡിവിഷൻ ആയിമാറി . ഈ വിദ്യാലയം സ്ഥാപിച്ചത്.[[പ്രമാണം:WhatsApp Image 2022-01-12 at 2.26.55 PM.jpeg|ലഘുചിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* '''പാചകപ്പുര''' | |||
* '''ടോയ്‌ലറ്റ് സൗകര്യം''' | |||
* '''സ്മാർട്ട് ക്ലാസ് റൂം''' | |||
* '''കുട്ടികളുടെ പാർക്ക്''' | |||
== [[പാഠ്യേതര പ്രവർത്തനങ്ങൾ/2021-22|പാഠ്യേതര]] പ്രവർത്തനങ്ങൾ == | == [[പാഠ്യേതര പ്രവർത്തനങ്ങൾ/2021-22|പാഠ്യേതര]] പ്രവർത്തനങ്ങൾ == | ||
മുൻ വർഷങ്ങളിൽ കുട്ടികൾക്ക് അക്കാദമികമായും പഠ്യേതരപ്രവർത്തനങ്ങളിലും മികച്ച പരിശീലനമാണ് അധ്യാപകർ നല്കിവന്നിരുന്നത്. ഹലോ ഇംഗ്ലീഷ് ക്ലാസുകൾ , മലയാത്തിളക്കം, ഉല്ലാസഗണിതം ,ഗണിതവിജയം , ശ്രദ്ധ,ഇംഗ്ലീഷ് ഫെസ്റ്റ് , ക്വിസ് , തുടങ്ങി ഒട്ടനവധി അക്കാദമിക പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നുണ്ട്. കൂടാതെ അറബിക് അസംബ്ലി , ഇംഗ്ലീഷ് അസ്സെംബ്ലി, ദിനാചരണങ്ങൾ ബാലസഭാ ,കലാ മത്സരങ്ങൾ , ചിത്ര രചന മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പ് ,വിനോദയാത്രകൾ തുടങ്ങി ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങളും ചെയ്യാറുണ്ട്. | |||
== ക്ലബുകൾ == | == ക്ലബുകൾ == | ||
* '''വിദ്യാരംഗം''' | |||
* '''സയൻസ്''' | |||
* '''ഗണിത ക്ലബ്''' | |||
* '''അറബി ക്ലബ്''' | |||
* '''കായിക ക്ലബ്''' | |||
== | ==വഴികാട്ടി == | ||
{{Slippymap|lat= 4653+CCF|lon= valluvangad athanippadi, Vettikkattiri |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എം എൽ പി എസ് വള്ളുവങ്ങാട്(നോർത്ത് | |
---|---|
വിലാസം | |
വള്ളുവങ്ങാട് AMLP SCHOOL VALLUVANGAD NORTH , വള്ളുവങ്ങാട് പി.ഒ. , 676521 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഇമെയിൽ | amlpsvgdn54@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18560 (സമേതം) |
യുഡൈസ് കോഡ് | 32050600905 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 111 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീനാരാധ .പി.കെ |
പി.ടി.എ. പ്രസിഡണ്ട് | സമീർ വി. പി. |
എം.പി.ടി.എ. പ്രസിഡണ്ട് | ജാസിറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പാണ്ടിക്കാട് പഞ്ചായത്ത് ആസ്ഥാനതു നിന്നും വടക്ക് പടിഞ്ഞാറു ഭാഗത്തായി ഏകദേശം 3.5 km ദൂരത്തു എ,എം.എൽ.പി സ്കൂൾ വള്ളുവങ്ങാട് നോർത്ത് സ്ഥിതി ചെയുന്നു . ഈ സ്കൂളിലേക്ക് പ്രധാനമായും 22 , 23 വാർഡുകളിൽ നിന്നും കുട്ടികൾ പഠനത്തിനായി എത്തുന്നു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
- ഈ വിദ്യാലയം സ്ഥാപിച്ചത് 1960 ൽ ആണ് . പാണ്ടിക്കാട് പഞ്ചായത്തിൽ 22 ആം വാർഡിൽ സ്ഥിതി ചെയ്യുന്നു . മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന എ .എം .എൽ .പി . വള്ളുവങ്ങാട് നോർത്ത് സ്കൂൾ ആരംഭിച്ചത് 1960 ൽ ശ്രീ വി.എം.എസ്.കോയക്കുട്ടി തങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു . കലാകായിക മേഖലയിലും അക്കാദമിക നേട്ടങ്ങളിലും ഞങ്ങളുടെ വിദ്യാലയത്തിന് വളരെ അധികം നേട്ടങ്ങൾ ഉണ്ടാകാൻ കഴിഞ്ഞിട്ടുണ്ട് . സ്കൂൾ വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ജനങ്ങൾ വളരെ ദൂരം നടന്ന് പോകേണ്ടിയിരുന്നു . അതിനാൽ അഭ്യസ്തവിദ്യരായിരുന്നു ഈ ജനങ്ങൾ. ആയതിനാൽ സാമൂഹികപരവും സാമ്പത്തികപരവും കലാപരവുമായി ജനങ്ങൾ പിന്നോക്കാവസ്ഥയിലായിരുന്നു . അന്നത്തെ കാലത്തെ ജനങ്ങൾ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്ന വി എം എസ് കോയക്കുട്ടി തങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെയും മറ്റു പിന്നോക്കാവസ്ഥയുടെയും കാരണങ്ങൾ ഇദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ഇദ്ദേഹത്തിന്റെ ശുപാർശ പ്രകാരം അന്നത്തെ വിദ്യാഭ്യാസമന്ത്രിയെ കാണുകയും ചെയ്തു .ഈ പ്രദേശത്ത് ഒരു വിദ്യാലയം വേണമെന്ന് നിർദേശിക്കുകയും അപ്രകാരം 1960-61 വർഷത്തിൽ ഇർഷാദുൽഹനാം എന്ന മദ്രസ 62 വിദ്യാർത്ഥികളോടെ ആരംഭിച്ചു . 1962-63 വർഷത്തിൽ 175 വിദ്യാർത്ഥികളോടും 5 അദ്ധ്യാപകരോടും കൂടി KER പ്രകാരമുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ ആരംഭിച്ചു .പിന്നീടുള്ള ഓരോ വർഷവും ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും 1995-96 ൽ ഓരോ ക്ലാസും രണ്ട് ഡിവിഷൻ ആയിമാറി . ഈ വിദ്യാലയം സ്ഥാപിച്ചത്.
ഭൗതികസൗകര്യങ്ങൾ
- പാചകപ്പുര
- ടോയ്‌ലറ്റ് സൗകര്യം
- സ്മാർട്ട് ക്ലാസ് റൂം
- കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ വർഷങ്ങളിൽ കുട്ടികൾക്ക് അക്കാദമികമായും പഠ്യേതരപ്രവർത്തനങ്ങളിലും മികച്ച പരിശീലനമാണ് അധ്യാപകർ നല്കിവന്നിരുന്നത്. ഹലോ ഇംഗ്ലീഷ് ക്ലാസുകൾ , മലയാത്തിളക്കം, ഉല്ലാസഗണിതം ,ഗണിതവിജയം , ശ്രദ്ധ,ഇംഗ്ലീഷ് ഫെസ്റ്റ് , ക്വിസ് , തുടങ്ങി ഒട്ടനവധി അക്കാദമിക പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നുണ്ട്. കൂടാതെ അറബിക് അസംബ്ലി , ഇംഗ്ലീഷ് അസ്സെംബ്ലി, ദിനാചരണങ്ങൾ ബാലസഭാ ,കലാ മത്സരങ്ങൾ , ചിത്ര രചന മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പ് ,വിനോദയാത്രകൾ തുടങ്ങി ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങളും ചെയ്യാറുണ്ട്.
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ്
- ഗണിത ക്ലബ്
- അറബി ക്ലബ്
- കായിക ക്ലബ്
വഴികാട്ടി
- അപൂർണ്ണ ലേഖനങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18560
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ