"സെയ് സേവിയേഴ്സ് യു പി എസ് പെരുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|ST.XAVIER'S UPS }} | {{prettyurl|ST.XAVIER'S UPS }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= പെരുവയൽ | | സ്ഥലപ്പേര്= പെരുവയൽ | ||
| ഉപ ജില്ല= | | ഉപ ജില്ല= കോഴിക്കോട് റൂറൽ | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17340 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1935 | ||
| | | സ്കൂൾ വിലാസം= പെരുവയൽ, കോഴിക്കോട് | ||
| | | പിൻ കോഡ്=673OO8 | ||
| | | സ്കൂൾ ഫോൺ= .... O495 2491600 | ||
| | | സ്കൂൾ ഇമെയിൽ= stxaviersupsperuvayal@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= stxaviers.in | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2=യു.പി | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം, | | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 677 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 636 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1313 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 34 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജിബിൻ ജോസഫ് | ||
| പി.ടി.ഏ. പ്രസിഡണ്ട് | | പി.ടി.ഏ. പ്രസിഡണ്ട്= വിനോദ് എളവന | ||
| | | സ്കൂൾ ചിത്രം= 17340.JPG | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിലാണ് | കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനം 1935 ൽ സ്ഥാപിതമായി. | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമത്തിൽ ക്രിസ്ത്യൻ മിഷിനറിമാരാണ് 1935 ൽ ഈ വിദ്യാലയം സ്ഥാപിച്ചത് .87 വർഷങ്ങൾ പിന്നിടുമ്പോൾ , വിവിധ രംഗങ്ങളിൽ , നിരവധി നേട്ടങ്ങൾ കരസ്ഥമാക്കികൊണ്ടു മികവിൽ നിന്നും മികവിലേക്കു മുന്നേറുകയാണ് ഈ വിദ്യാലയം.തുടക്കത്തിൽ നൂറോളം കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 1239 കുട്ടികളും 34 അധ്യാപകരുമുണ്ട് | |||
കോഴിക്കോട് രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ പ്രവൃത്തിക്കുന്ന ,കോഴിക്കോട് റൂറൽ ഉപജില്ലയിലെ , ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ് സെന്റ് .സേവ്യേയേഴ്സ് യു പി സ്കൂൾ . മോൺസിഞ്ഞോർ.ജെൻസൺ പുത്തൻവീട്ടിൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ . ശ്രീ.ജിബിൻ ജോസഫ് ആണ് സ്കൂൾ പ്രധാനാധ്യാപകൻ . | |||
പെരുവയൽ പഞ്ചായത്തിലെ മുണ്ടക്കൽ,കല്ലേരി,പൂവാട്ടുപറമ്പ,പെരുവയൽ,കായലം,പരിയങ്ങാട്,ചെറുകുളത്തൂർ തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .മികച്ച ഭൗതിക സാഹചര്യങ്ങളുള്ള ,പാഠ്യ-പഠ്യേതര രംഗങ്ങളിൽ എന്നും മികച്ച നേട്ടങ്ങൾ സ്വന്തമാക്കാറുള്ള ഒരു സ്ഥാപനമാണിത്. | |||
മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പി ടി എ യുടെയും വിദ്യാലയത്തിലെ മറ്റു സംഘടനകളുടെയും നല്ലവരായ നാട്ടുകാരുടെയും ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ ഈ സരസ്വതീ ക്ഷേത്രത്തെ മികവിന്റെ പാതയിലൂടെ നയിച്ചുകൊണ്ടിരിക്കുന്നു | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
[[ചിത്രം :17340.1.JPG]] | |||
[[ചിത്രം :17340.2.JPG]] | |||
സ്കൂളിലെ ഗ്രൗണ്ട് കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഗ്രൗണ്ടുകളിൽ ഒന്ന് | |||
[[ചിത്രം :17340.3.JPG|കണ്ണി=Special:FilePath/17340.3.JPG]] | |||
[[ചിത്രം : 17340.4.JPG|കണ്ണി=Special:FilePath/17340.4.JPG]] | |||
വിദ്യാലയത്തിലെ സ്മാർട്ട് ക്ലാസ് റൂം - ഡിജിറ്റൽ ക്ലാസ് റൂം ഉദ്‌ഘാടനം | |||
[[ചിത്രം:17340.5.JPG]] | |||
[[ചിത്രം:17340.6.JPG]] | |||
==മികവുകൾ== | ==മികവുകൾ== | ||
[[ചിത്രം:17340.7.jpg]] | |||
കോഴിക്കോട് റൂറൽ ഉപജില്ലാ കായികമേള | |||
എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാർ | |||
[[ചിത്രം:17340.8.jpg]] | |||
കോഴിക്കോട് റൂറൽ ഉപജില്ലാ കായികമേള | |||
യുപി വിഭാഗം ഓവറോൾ ചാമ്പ്യന്മാർ | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ശ്രീ.ജിബിൻ ജോസഫ് , ശ്രീമതി.ജെയ്സി കെ, | |||
ശ്രീ.ബെന്നി | |||
ശ്രീമതി.ആശ പാസ്കൽ | |||
ശ്രീമതി.ബിനി | |||
ശ്രീമതി.സന്ധ്യ റോസ് | |||
ശ്രീമതി.ഡെയ്സി ഡിബ്ബറ്റ് | |||
ശ്രീ.ഗോപകുമാർ | |||
ശ്രീമതി സിന്ധു | |||
ശ്രീ.ജ്യോതിഷ് . | |||
ശ്രീമതി.ഷൈജ | |||
ശ്രീമതി ബെറ്റ്‌സി | |||
ശ്രീമതി.ജോസ്‌ലിൻ | |||
ശ്രീമതി.ജെസ്സി പി യു | |||
ശ്രീമതി.ഷിഫ്ന | |||
ശ്രീമതി.നാൻസി | |||
ശ്രീമതി.ഷോജി | |||
സിസ്റ്റർ.ഷിൻസി | |||
ശ്രീമതി.ഷീബ | |||
ശ്രീമതി.ഹഫ്സത്,ശ്രീമതി .അന്നമ്മ ,ശ്രീമതി.ലൂമിന,ശ്രീമതി.സയന ,ശ്രീമതി.ഷൈനി വർഗീസ് ,സിസ്റ്റർ.നിത്യ ,ശ്രീമതി.ആബിദ ,ശ്രീമതി.ബിൻസി ,ശ്രീമതി.പ്രവീണ,ശ്രീമതി.സെലിൻ ,ശ്രീമതി.അലീന,ശ്രീമതി.വിലസി,ശ്രീമതി.മീര,സിസ്റ്റർ സീന ജോർജ് ,ശ്രീമതി .മേരി | |||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
=== | ===സോഷ്യൽ ക്ലബ്=== | ||
[[പ്രമാണം:സ്വാതന്ത്രിയ ദിനം.jpg|പകരം=നാനാത്വത്തിൽ ഏകത്വം|ലഘുചിത്രം|231x231ബിന്ദു|സ്വാതന്ത്രിയ ദിനം]] | |||
===സയൻസ് ക്ളബ്=== | |||
===ഇംഗ്ലീഷ് ക്ലബ്=== | |||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
===സ്കൗട്ട്=== | |||
===ഗൈഡ്സ്=== | |||
===ജെ ർ സി=== | |||
===കബ് === | |||
===ബുൾ ബുൾ=== | |||
===ഐ ടി ക്ലബ്=== | |||
===കാർഷിക ക്ലബ്=== | |||
===വിദ്യാരംഗം കലാ സാഹിത്യ വേദി=== | |||
===ശുചിത്വക്ലബ്=== | |||
===സംസ്‌കൃതം ക്ലബ്=== | |||
===ജനാധിപത്യ സഹായ വേദി=== | |||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
വരി 79: | വരി 113: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> |
21:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെയ് സേവിയേഴ്സ് യു പി എസ് പെരുവയൽ | |
---|---|
വിലാസം | |
പെരുവയൽ പെരുവയൽ, കോഴിക്കോട് , 673OO8 | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | .... O495 2491600 |
ഇമെയിൽ | stxaviersupsperuvayal@gmail.com |
വെബ്‍സൈറ്റ് | stxaviers.in |
കോഡുകൾ | |
സ്കൂൾ കോഡ് | 17340 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജിബിൻ ജോസഫ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനം 1935 ൽ സ്ഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമത്തിൽ ക്രിസ്ത്യൻ മിഷിനറിമാരാണ് 1935 ൽ ഈ വിദ്യാലയം സ്ഥാപിച്ചത് .87 വർഷങ്ങൾ പിന്നിടുമ്പോൾ , വിവിധ രംഗങ്ങളിൽ , നിരവധി നേട്ടങ്ങൾ കരസ്ഥമാക്കികൊണ്ടു മികവിൽ നിന്നും മികവിലേക്കു മുന്നേറുകയാണ് ഈ വിദ്യാലയം.തുടക്കത്തിൽ നൂറോളം കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 1239 കുട്ടികളും 34 അധ്യാപകരുമുണ്ട്
കോഴിക്കോട് രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിൽ പ്രവൃത്തിക്കുന്ന ,കോഴിക്കോട് റൂറൽ ഉപജില്ലയിലെ , ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ് സെന്റ് .സേവ്യേയേഴ്സ് യു പി സ്കൂൾ . മോൺസിഞ്ഞോർ.ജെൻസൺ പുത്തൻവീട്ടിൽ ആണ് ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ . ശ്രീ.ജിബിൻ ജോസഫ് ആണ് സ്കൂൾ പ്രധാനാധ്യാപകൻ .
പെരുവയൽ പഞ്ചായത്തിലെ മുണ്ടക്കൽ,കല്ലേരി,പൂവാട്ടുപറമ്പ,പെരുവയൽ,കായലം,പരിയങ്ങാട്,ചെറുകുളത്തൂർ തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത് .മികച്ച ഭൗതിക സാഹചര്യങ്ങളുള്ള ,പാഠ്യ-പഠ്യേതര രംഗങ്ങളിൽ എന്നും മികച്ച നേട്ടങ്ങൾ സ്വന്തമാക്കാറുള്ള ഒരു സ്ഥാപനമാണിത്. മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പി ടി എ യുടെയും വിദ്യാലയത്തിലെ മറ്റു സംഘടനകളുടെയും നല്ലവരായ നാട്ടുകാരുടെയും ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ ഈ സരസ്വതീ ക്ഷേത്രത്തെ മികവിന്റെ പാതയിലൂടെ നയിച്ചുകൊണ്ടിരിക്കുന്നു
ഭൗതികസൗകരൃങ്ങൾ
സ്കൂളിലെ ഗ്രൗണ്ട് കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും മികച്ച ഗ്രൗണ്ടുകളിൽ ഒന്ന് പ്രമാണം:17340.3.JPG പ്രമാണം:17340.4.JPG
വിദ്യാലയത്തിലെ സ്മാർട്ട് ക്ലാസ് റൂം - ഡിജിറ്റൽ ക്ലാസ് റൂം ഉദ്‌ഘാടനം
മികവുകൾ
കോഴിക്കോട് റൂറൽ ഉപജില്ലാ കായികമേള എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാർ
കോഴിക്കോട് റൂറൽ ഉപജില്ലാ കായികമേള യുപി വിഭാഗം ഓവറോൾ ചാമ്പ്യന്മാർ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ശ്രീ.ജിബിൻ ജോസഫ് , ശ്രീമതി.ജെയ്സി കെ, ശ്രീ.ബെന്നി ശ്രീമതി.ആശ പാസ്കൽ ശ്രീമതി.ബിനി ശ്രീമതി.സന്ധ്യ റോസ് ശ്രീമതി.ഡെയ്സി ഡിബ്ബറ്റ് ശ്രീ.ഗോപകുമാർ ശ്രീമതി സിന്ധു ശ്രീ.ജ്യോതിഷ് . ശ്രീമതി.ഷൈജ ശ്രീമതി ബെറ്റ്‌സി ശ്രീമതി.ജോസ്‌ലിൻ ശ്രീമതി.ജെസ്സി പി യു ശ്രീമതി.ഷിഫ്ന ശ്രീമതി.നാൻസി ശ്രീമതി.ഷോജി സിസ്റ്റർ.ഷിൻസി ശ്രീമതി.ഷീബ ശ്രീമതി.ഹഫ്സത്,ശ്രീമതി .അന്നമ്മ ,ശ്രീമതി.ലൂമിന,ശ്രീമതി.സയന ,ശ്രീമതി.ഷൈനി വർഗീസ് ,സിസ്റ്റർ.നിത്യ ,ശ്രീമതി.ആബിദ ,ശ്രീമതി.ബിൻസി ,ശ്രീമതി.പ്രവീണ,ശ്രീമതി.സെലിൻ ,ശ്രീമതി.അലീന,ശ്രീമതി.വിലസി,ശ്രീമതി.മീര,സിസ്റ്റർ സീന ജോർജ് ,ശ്രീമതി .മേരി