"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(edited) റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:12022 | {{Yearframe/Header}} | ||
[[പ്രമാണം:12022 independence day.jpg|thumb|സ്വാതന്ത്ര്യ ദിനാഘോഷം 2023]] | |||
=== കള്ളാർ പഞ്ചായത്ത് തല പ്രവേശനോത്സവം ഹോളി ഫാമിലി ഹയർസെക്കൻററി സ്കൂളിൽ === | === കള്ളാർ പഞ്ചായത്ത് തല പ്രവേശനോത്സവം ഹോളി ഫാമിലി ഹയർസെക്കൻററി സ്കൂളിൽ === | ||
രാജപുരം: 2023-24 അധ്യയന വർഷത്തെ കള്ളാർ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഹോളി ഫാമിലി ഹയർ സെക്കൻററി സ്കൂളും, എഎൽപി സ്കൂളും ചേർന്ന് വർണ്ണാഭമായ പരിപാടികളോടെ നടത്തി. നവാഗതരായ കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു.. കള്ളാർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ, ടി. കെ നാരായണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ എബ്രഹാം ഒ.എ സ്വാഗതം പറയുകയും ചെയ്തു. ഹയർ സെക്കൻററി പ്രിൻസിപ്പാൾ ശ്രീ ജോബി ജോസഫ്, വാർഡ് മെമ്പർ ശ്രീമതി വനജ ഐത്തു, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സന്തോഷ് ചാക്കോ,ബി.ആർ.സി കോർഡിനേറ്റർ ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പിടിഎ പ്രസിഡന്റുമാരായ ശ്രീ. പ്രഭാകരൻ കെ.എ, ശ്രീ. ജോർജ് ആടുകുഴിയിൽ എന്നിവർ ചേർന്ന് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്ന് പ്രവേശനോത്സവഗാനം ആലപിച്ചു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.നവാഗതരായ കുട്ടികളുടെ മനം കവർന്ന് ശ്രീ. നവീൻ പാണത്തൂർ മാജിക് ഷോ നടത്തി. സംസ്ഥാനതല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഇമ്മാനുവൽ മെൽബിൻ എന്ന കുട്ടിയുടെ ആനിമേഷൻ വീഡിയോയും പ്രദർശിപ്പിച്ചു. എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എബ്രഹാം കെ.ഒ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.<gallery> | രാജപുരം: 2023-24 അധ്യയന വർഷത്തെ കള്ളാർ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഹോളി ഫാമിലി ഹയർ സെക്കൻററി സ്കൂളും, എഎൽപി സ്കൂളും ചേർന്ന് വർണ്ണാഭമായ പരിപാടികളോടെ നടത്തി. നവാഗതരായ കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു.. കള്ളാർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ, ടി. കെ നാരായണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ എബ്രഹാം ഒ.എ സ്വാഗതം പറയുകയും ചെയ്തു. ഹയർ സെക്കൻററി പ്രിൻസിപ്പാൾ ശ്രീ ജോബി ജോസഫ്, വാർഡ് മെമ്പർ ശ്രീമതി വനജ ഐത്തു, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സന്തോഷ് ചാക്കോ,ബി.ആർ.സി കോർഡിനേറ്റർ ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പിടിഎ പ്രസിഡന്റുമാരായ ശ്രീ. പ്രഭാകരൻ കെ.എ, ശ്രീ. ജോർജ് ആടുകുഴിയിൽ എന്നിവർ ചേർന്ന് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്ന് പ്രവേശനോത്സവഗാനം ആലപിച്ചു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.നവാഗതരായ കുട്ടികളുടെ മനം കവർന്ന് ശ്രീ. നവീൻ പാണത്തൂർ മാജിക് ഷോ നടത്തി. സംസ്ഥാനതല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഇമ്മാനുവൽ മെൽബിൻ എന്ന കുട്ടിയുടെ ആനിമേഷൻ വീഡിയോയും പ്രദർശിപ്പിച്ചു. എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എബ്രഹാം കെ.ഒ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.<gallery> | ||
വരി 10: | വരി 10: | ||
</gallery> | </gallery> | ||
[[വർഗ്ഗം:12022]] | [[വർഗ്ഗം:12022]] |
12:32, 10 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
കള്ളാർ പഞ്ചായത്ത് തല പ്രവേശനോത്സവം ഹോളി ഫാമിലി ഹയർസെക്കൻററി സ്കൂളിൽ
രാജപുരം: 2023-24 അധ്യയന വർഷത്തെ കള്ളാർ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഹോളി ഫാമിലി ഹയർ സെക്കൻററി സ്കൂളും, എഎൽപി സ്കൂളും ചേർന്ന് വർണ്ണാഭമായ പരിപാടികളോടെ നടത്തി. നവാഗതരായ കുട്ടികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു.. കള്ളാർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ, ടി. കെ നാരായണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ബേബി കട്ടിയാങ്കൽ അധ്യക്ഷത വഹിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ എബ്രഹാം ഒ.എ സ്വാഗതം പറയുകയും ചെയ്തു. ഹയർ സെക്കൻററി പ്രിൻസിപ്പാൾ ശ്രീ ജോബി ജോസഫ്, വാർഡ് മെമ്പർ ശ്രീമതി വനജ ഐത്തു, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സന്തോഷ് ചാക്കോ,ബി.ആർ.സി കോർഡിനേറ്റർ ശ്രീമതി ശ്രീജ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പിടിഎ പ്രസിഡന്റുമാരായ ശ്രീ. പ്രഭാകരൻ കെ.എ, ശ്രീ. ജോർജ് ആടുകുഴിയിൽ എന്നിവർ ചേർന്ന് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്ന് പ്രവേശനോത്സവഗാനം ആലപിച്ചു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.നവാഗതരായ കുട്ടികളുടെ മനം കവർന്ന് ശ്രീ. നവീൻ പാണത്തൂർ മാജിക് ഷോ നടത്തി. സംസ്ഥാനതല ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഇമ്മാനുവൽ മെൽബിൻ എന്ന കുട്ടിയുടെ ആനിമേഷൻ വീഡിയോയും പ്രദർശിപ്പിച്ചു. എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ എബ്രഹാം കെ.ഒ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.