"ഗവ. യു. പി. എസ്. പടിഞ്ഞാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=Manjukumari B C | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Sulaiman Kutty | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മണി . കെ | |എം.പി.ടി.എ. പ്രസിഡണ്ട്=മണി . കെ | ||
|സ്കൂൾ ചിത്രം=39257.jpg | |സ്കൂൾ ചിത്രം=39257.jpg | ||
| വരി 109: | വരി 109: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.00284|lon=76.76676|zoom=18|width=800|height=400|marker=yes}} | ||
09:21, 4 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു. പി. എസ്. പടിഞ്ഞാറ്റിൻകര | |
|---|---|
| വിലാസം | |
കൊട്ടാരക്കര കൊട്ടാരക്കര പി.ഒ. , കൊല്ലം - 691506 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 1961 |
| വിവരങ്ങൾ | |
| ഫോൺ | 0474 2451157 |
| ഇമെയിൽ | gupspadinjattinkaraktr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 39257 (സമേതം) |
| യുഡൈസ് കോഡ് | 32130700306 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
| ഉപജില്ല | കൊട്ടാരക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | കൊട്ടാരക്കര |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 26 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 116 |
| പെൺകുട്ടികൾ | 98 |
| ആകെ വിദ്യാർത്ഥികൾ | 214 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Manjukumari B C |
| പി.ടി.എ. പ്രസിഡണ്ട് | Sulaiman Kutty |
| എം.പി.ടി.എ. പ്രസിഡണ്ട് | മണി . കെ |
| അവസാനം തിരുത്തിയത് | |
| 04-09-2024 | RevathyG |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ കൊട്ടാരക്കര മുനിസിപ്പാലിറ്റിയിൽ ഇരുപത്തിയേഴാം വാർഡിൽ സ്ഥിതിചെയ്യുന്നസർക്കാർ വിദ്യാലയമാണ് പടിഞ്ഞാറ്റിൻകര യു.പി.എസ്. ഒന്നു മുതൽഏഴുവരെ ക്ലാസുകളിലായി നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി വിഭാഗവും വിദ്യാലയത്തിനുണ്ട്.
ചരിത്രം
ശ്രീമാൻ മൂസദ് എന്ന വ്യക്തി മുൻകൈയെടുത്തു സ്ഥാപിച്ച വിദ്യാലയം പിന്നീട് N.S.S കരയോഗത്തിനു കൈമാറുകയായിരുന്നു 1961ൽ വിദ്യാലയം സർക്കാറിനു് കൈമാറി.3km അകലെ ഗവ.ഠൗൺ യു.പി.എസും2km അകലെ അവണൂർസ്കൂളും മാത്രമുള്ളപ്പോൾ ഈ പ്രദേശത്തെ നിർദ്ധന വിദ്യാർത്ഥികൾക്ക് ആശാകേന്ദ്രമായി ഈ സ്കൂൾ സർക്കാർ മേഖലയിൽനിലവിൽ വന്നു ദേശീയ അധ്യാപക അവാർഡു ജേതാവ് ശ്രീമാൻ രാഘവൻ പിള്ള വിദ്യാലയത്തിലെ പ്രഥമാദ്ധ്യാപകനായിരുന്നു. ,പ്രശസ്ത സിനിമാ നടൻ ശ്രീ.സായികുമാർ,തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ സേവനമനുഷ്ഠിക്കുന്ന പ്രശസ്തരായ പലരും ആദ്യക്ഷരം കുറിച്ച വിദ്യാലയമാണിത്
ഭൗതികസൗകര്യങ്ങൾ
കൊട്ടാരക്കര പട്ടണത്തിന്റെ ഹ്യദയ ഭാഗത്തുനിന്നും ഏതാണ്ട് ഒരു കിലോമീറ്റർ പടിഞ്ഞാറ് മാറി ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ തലയുയർത്തിനിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഈ സ്ക്കൂൾ. പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും അഭിമാന പൂർവ്വമായ വിജയം കൈവരിച്ച ഈ സരസ്വതീ ക്ഷേത്രം വിദ്യ കൊണ്ടും പരിശുദ്ധികൊണ്ടും സമ്പന്നമാണ്. അനേകം വിദ്യാർത്ഥികളെ ഉന്നതങ്ങളിലേക്കെത്തിക്കുവാൻ ഇതിനു സാധിച്ചിട്ടുണ്ട്. പഠനരംഗത്തു ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ. മികച്ച കമ്പ്യൂട്ടർ ലാബ്, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം കുട്ടികൾക്ക് കളിക്കാൻയോഗ്യമായ ഉപകരണങ്ങൾ, എല്ലാ സൗകര്യങ്ങളോടുകൂടിയ നാലു കെട്ടിടം. ശുചിമുറി, ശുദ്ധജല ലഭ്യത, സൗണ്ട് സിസ്റ്റം ക്രമീകൃതമായ ക്ലാസ്സ്മുറികൾ, അസംബ്ളി ഹാൾ,ജ്യോതി ശാസ്ത്രലാബ്, കുട്ടികളുടെ റേഡിയോസ്റ്റേഷൻ വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. ഐറ്റി ക്ലബ്ബ് മാത്തമാറ്റിക്ക് ക്ളബ്ബ് സോഷ്യൽ സ്റ്റഡീസ് ക്ളബ്ബ് ഹെൽത്ത്ക്ലബ്ബ് സയൻസ് ക്ലബ്ബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.L വൽസമ്മ [ ഹെഡ്മിസ്ട്രസ് 2006 to 2016]
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39257
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊട്ടാരക്കര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
