"ഗവ.യു പി എസ് അന്തിനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|gupsanthinad}}
{{prettyurl|gupsanthinad}}
{{PSchoolFrame/Header}}കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ അന്തീനാട് എന്ന സ്ഥലത്തുള്ള ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി  വിദ്യാലയമാണ് ഗവ.യു പി എസ് അന്തിനാട്.  1914-ൽ സ്ഥാപിതമായ വിദ്യാലയമാണ്.{{Infobox School  
{{PSchoolFrame/Header}}കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ അന്തീനാട് എന്ന സ്ഥലത്തുള്ള ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി  വിദ്യാലയമാണ് ഗവ.യു പി എസ് അന്തിനാട്.  1914-ൽ സ്ഥാപിതമായ വിദ്യാലയമാണ്.{{Infobox School  
|സ്ഥലപ്പേര്=അന്തിനാട്, പാലാ
|സ്ഥലപ്പേര്=പാലാ
|വിദ്യാഭ്യാസ ജില്ല=പാലാ
|വിദ്യാഭ്യാസ ജില്ല=പാലാ
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
വരി 12: വരി 12:
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1914
|സ്ഥാപിതവർഷം=1914
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=അന്തിനാട്
|പോസ്റ്റോഫീസ്=അന്തിനാട്
|പോസ്റ്റോഫീസ്=അന്തിനാട്
|പിൻ കോഡ്=686651
|പിൻ കോഡ്=686651
വരി 27: വരി 27:
|ഭരണവിഭാഗം=ഗവൺമെന്റ്
|ഭരണവിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിഭാഗം=യു പി
|സ്കൂൾ വിഭാഗം=യു പി
|പഠന വിഭാഗങ്ങൾ1=യു പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2= യു പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 116: വരി 116:
#
#
==വഴികാട്ടി==
==വഴികാട്ടി==
പാലാ-തൊടുപുഴ ഹൈവേയിൽ അന്തീനാട് മഹാദേവ ക്ഷേത്രത്തിനു എതിർവശം.{{#multimaps:9.7566532,76.6994896|zoom=13}}
പാലാ-തൊടുപുഴ ഹൈവേയിൽ അന്തീനാട് മഹാദേവ ക്ഷേത്രത്തിനു എതിർവശം.{{Slippymap|lat=9.7566532|lon=76.6994896|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ അന്തീനാട് എന്ന സ്ഥലത്തുള്ള ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി വിദ്യാലയമാണ് ഗവ.യു പി എസ് അന്തിനാട്. 1914-ൽ സ്ഥാപിതമായ വിദ്യാലയമാണ്.

ഗവ.യു പി എസ് അന്തിനാട്
വിലാസം
പാലാ

അന്തിനാട്
,
അന്തിനാട് പി.ഒ.
,
686651
,
കോട്ടയം ജില്ല
സ്ഥാപിതം14 - ജൂൺ - 1914
വിവരങ്ങൾ
ഫോൺ04822224033
ഇമെയിൽgups.anthinadu@gmal.com
കോഡുകൾ
സ്കൂൾ കോഡ്31533 (സമേതം)
യുഡൈസ് കോഡ്32101000205
വിക്കിഡാറ്റQ87658857
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംകരൂർ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംയു പി
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു കെ.ഡി
പി.ടി.എ. പ്രസിഡണ്ട്ശ്രീലത മോഹനൻ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു കൃഷ്ണ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലാ തൊടുപുഴ റോഡിൽ അന്തിനാട്ടപ്പൻെറ തിരുമുൻപിൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് നൂറ്റിപ്പതിനാല് വർഷത്തെ പഴക്കമുണ്ട്. ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എൽ.പി സ്കൂൾ, യു.പി ആയി ഉയ‍ർത്തപ്പെട്ടത് 1986 ലാണ്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം, സുസജ്ജമായ പാചകപ്പുര, ശാസ്ത്ര പാർക്ക്, 4000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. കാലപ്പഴക്കം മൂലം പൊളിച്ചുകളഞ്ഞ പഴയ എൽ.പി കെട്ടിടത്തിനു പകരം പുതിയ കെട്ടിടത്തിനു അനുമതി കിട്ടി തുടർനടപടികൾ ആരംഭിച്ചത് പ്രതീക്ഷ നൽകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻപ്രഥമ അദ്ധ്യാപകർ :

  1. സി.സി ആഗസ്തി (2000)
  2. സി.എം ദേവസ്യാ (2004)
  3. പി. തങ്കമ്മ (2004-2006)
  4. കെ സി ആൻസി (2006-2017)
  5. ലാലി പി.ടി (2017-2022)
  6. അനുപമ ബി നായർ (2022- 2023)
  7. സിന്ധു കെ.ഡി (2023 on wards)

നിലവിലെ സ്റ്റാഫ് (2023-2024)

സിന്ധു കെ.ഡി (ഹെഡ്മിസ്ട്രസ്)

മേരിക്കുട്ടി സെബാസ്റ്റ്യൻ

ധന്യ പി. ഗോപാൽ

നയന ജേക്കബ്

സുനിത തങ്കപ്പൻ

അമൽ ജോസ്

മനുമോൾ കെ.ജി

ബിന്ദു കെ.എസ്.

സുശീല ബെന്നി

നേട്ടങ്ങൾ

കുട്ടുകളെ കലോത്സവങ്ങളിൽ പങ്കെടുപ്പിക്കുകയും പരിശീലനങ്ങൾ നൽകുകയും ചെയ്തുവരുന്നു. കുട്ടികൾക്ക് എൽ എസ് എസ് പരിശീലനം നൽകിവരുന്നു.രാവിലെ പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ദൈവദാസൻ മാർ മാത്യു കാവുകാട്ട് പിതാവ്(ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ്)

വഴികാട്ടി

പാലാ-തൊടുപുഴ ഹൈവേയിൽ അന്തീനാട് മഹാദേവ ക്ഷേത്രത്തിനു എതിർവശം.

Map
"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_അന്തിനാട്&oldid=2532322" എന്ന താളിൽനിന്ന് ശേഖരിച്ചത്