"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
PKZ1985 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
# '''''2014-ൽ മോഡൽ സ്കൂൾ പദവി ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി.'''''
# '''''2014-ൽ മോഡൽ സ്കൂൾ പദവി ഈ വിദ്യാലയത്തിനു ലഭിക്കുകയുണ്ടായി.'''''
# '''''ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി വർഷങ്ങളോളം അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യാൻഷിപ് നേടിയിട്ടുണ്ട്'''''
# '''''ബാലരാമപുരം ഉപജില്ലാ കലോത്സവത്തിൽ തുടർച്ചയായി വർഷങ്ങളോളം അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യാൻഷിപ് നേടിയിട്ടുണ്ട്'''''
# '''2016 - 17 കാലഘട്ടത്തിൽ നല്ലപാഠം പദ്ധതിയിൽ തിരഞ്ഞെടുത്ത 41 സ്കൂളുകളിൽ ഒരു സ്കൂൾ ആയിരുന്നു'''
# '''2017 - 18 കാലഘട്ടത്തിൽ നല്ലപാഠം പദ്ധതിയിൽ തിരഞ്ഞെടുത്ത 41 സ്കൂളുകളിൽ ഒരു സ്കൂൾ ആയിരുന്നു.'''
# '''മലയാള മനോരമ ദിനപത്രത്തിന്റെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിന്നും മികവാർന്ന ലേഖനങ്ങൾ നൽകിയതിന് 2021 ൽ വീണ്ടും അവരുടെ പ്രത്യേക തിരസ്കാരം വിഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയാ എൽ.പി. സ്കൂളിൽ എത്തിയിട്ടുണ്ട്'''
# '''മികവാർന്ന പ്രവർത്തനങ്ങൾക്ക് മഹാത്മാഗാന്ധി എഡ്യുക്കേഷൻ അക്കാഡമി നൽകിയ 'വർണ്ണജാലകം '  എന്ന പുരസ്കാരം 2018 - 19 കാലയളവിൽ ഗവൺമെന്റ് ഹാർബർ ഏരിയ എൽ.പി.സ്കൂൾ നേടിയിട്ടുണ്ട്.'''<gallery mode="nolines" widths="250" heights="250">
പ്രമാണം:44223 NALLAPADAM 2018.jpg|'''ഫയൽ ചിത്രം'''
പ്രമാണം:44223 VARNAJALAKAM.jpg|'''ഫയൽ ചിത്രം'''
പ്രമാണം:44223 NALLAPADAM 2021.jpg|'''ഫയൽ ചിത്രം'''
</gallery>


</blockquote>
</blockquote>
== <big>'''<u>6.</u>'''</big> '''''<big>മികവിൽ ഒന്നാമത്</big>''''' ==
<blockquote>[[പ്രമാണം:44223 mikav 24--25.jpg|ലഘുചിത്രം|325x325ബിന്ദു|'''''ബാലരാമപുരം ഉപജില്ല ഓഫീസർ നൽകിയ ഉപഹാരം''''']]
'''<big>''<u>2024 -25 അധ്യായന വർഷത്തെ  വിദ്യാഭ്യാസ ഉപജില്ല ഓഫീസറുടെ നേതൃത്വത്തിൽ,</u>''</big>'''
==== <u>'''<big>''ഉപജില്ലയിലെ വിദ്യാലയങ്ങക്കിടയിൽ നടത്തിയ പ്രവർത്തന മികവ് അവതരണ മതാസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ''</big>''' '''<big>''ഹാർബർ സ്കൂളിന് സാധ്യമായി.''</big>'''</u> ====
</blockquote>
[[പ്രമാണം:44223 unix trophy.jpg|ഇടത്ത്‌|ലഘുചിത്രം|216x216ബിന്ദു|'''''<u>യൂണിക്സ്  അക്കാദമിയുടെ ട്രോഫി.</u>''''']]
===== '''''<big><u>7.  യൂണിക്സ്  അക്കാദമി നടത്തുന്ന ഐ.ടി., ജി.കെ.പരീക്ഷയിൽ</u></big>''''' =====
===== '''''<big><u>ഉന്നത വിജയം നേടിയ സ്കൂളുകൾക്ക് നൽകുന്ന ടോപ്പർ അവാർഡിന്</u></big>''''' =====
===== '''''<big><u>വിഴിഞ്ഞം ഹാർബർ സ്കൂൾ 2024 - 25 അധ്യായന വർഷത്തിൽ അർഹത നേടി.</u></big>''''' =====