"ഗവ. യു പി എസ് കുമാരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BIJIN (സംവാദം | സംഭാവനകൾ)
No edit summary
43332 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
|പോസ്റ്റോഫീസ്=മെഡിക്കൽ കോളേജ്
|പോസ്റ്റോഫീസ്=മെഡിക്കൽ കോളേജ്
|പിൻ കോഡ്=695011
|പിൻ കോഡ്=695011
|സ്കൂൾ ഫോൺ=0471 2449658
|സ്കൂൾ ഫോൺ=9497000636
|സ്കൂൾ ഇമെയിൽ=modelupskumarapuram@gmail.com
|സ്കൂൾ ഇമെയിൽ=modelupskumarapuram@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 41: വരി 41:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 56:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സാഹിറ.
|പ്രധാന അദ്ധ്യാപിക=റീജ എൻ.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എ.കെ.ജോൺ
|പി.ടി.എ. പ്രസിഡണ്ട്=എ.കെ.ജോൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു മോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=താര
|സ്കൂൾ ചിത്രം=43332.jpg  
|സ്കൂൾ ചിത്രം=43332.jpg  
|size=350px
|size=350px
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
തിരുവന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തായി 51 സെന്റ് വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ ഇരുനിലമന്ദിരത്തിൽ തല ഉയർത്തി നിൽക്കുന്ന ഗവണ്മെന്റ്  മോഡൽ യു .പി .എസ് കുമാരപുരം 1917-ൽ ആണ് ആരംഭിച്ചത് .തിരുവനന്തപുരം നോർത്ത് ബ്ലോക്കിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളാണ് കുമാരപുരം യു .പി.എസ്
തിരുവന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തായി 51 സെന്റ് വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ ഇരുനിലമന്ദിരത്തിൽ തല ഉയർത്തി നിൽക്കുന്ന ഗവണ്മെന്റ്  മോഡൽ യു .പി .എസ് കുമാരപുരം 1917-ൽ ആണ് ആരംഭിച്ചത് .തിരുവനന്തപുരം നോർത്ത് ബ്ലോക്കിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളാണ് കുമാരപുരം യു .പി.എസ്. [[ഗവ. യു പി എസ് കുമാരപുരം/ചരിത്രം|കൂടുതൽ വായിക്കുക...]]
 
ഇപ്പോഴത്തെ മെഡിക്കൽകോളേജ് ഹൈസ്കൂളിന് എതിരെ മൺഭിത്തിയോട് കൂടിയ ഓലക്കെട്ടിടത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .തുടക്കത്തിൽ മുക്കുരു സാർ എന്ന് വിളിക്കപ്പെട്ടിരുന്ന പദ്മനാഭപിള്ള സാർ ആയിരുന്നു പ്രഥമാധ്യാപകൻ .ഒന്നുമുതൽ നാലാംക്ലാസ്സ്‌ വരെ ആയിരുന്നു അന്നുണ്ടായിരുന്നത് .ആ പ്രദേശത്തുള്ള കുട്ടികളൊക്കെ ഈ സ്കൂളിലായിരുന്നു പഠിച്ചിരുന്നത് .കുട്ടികൾക്ക് ഇരുന്നു പഠിക്കുവാനുള്ള സൗകര്യങ്ങൾ  കുറവായിരുന്നു .ഒരു ക്ലാസ് തന്നെ മൂന്നും നാലും ഡിവിഷനായി തിരിച്ചിരുന്നു .ഒരിക്കൽ മഴയത്തു സ്കൂൾഭിത്തി തകർന്നുപോയി .ഈ സമയത്തു സ്കൂളിന്റെ പ്രവർത്തനം മുടങ്ങാതിരിക്കുവാൻ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് അന്ന് അന്നദാനം നടത്തി വന്ന കഞ്ഞിപ്പുരയിൽ പ്രവർത്തനം തുടരാൻ അനുമതി നൽകി .അന്ന് മുതൽ ഈ സ്കൂൾ കഞ്ഞിപ്പുരസ്കൂൾ എന്ന് അറിയപ്പെട്ടിരുന്നു .
 
1955-ൽ മുക്കുരു എന്ന ഉദാരമതി നൽകിയ സ്ഥലത്തു പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .പാലൂർ കുട്ടൻപിള്ള സാർ ആയിരുന്നു ഹെഡ്‌മാസ്റ്റർ .പിന്നീട് നഴ്‌സറിയും ഒന്നുമുതൽ നാലുവരെ ഉള്ള എൽ .പി സ്കൂൾ ആയും ശേഷം ഒന്നുമുതൽ ഏഴുവരെയുള്ള യു .പി സ്കൂൾ ആയും സ്കൂൾ ഉയർന്നു .ഒരു ഘട്ടത്തിൽ സ്കൂളിൽ മുഴുവൻ കുട്ടികളെയും ഇരുത്താൻ സൗകര്യമില്ലാത്തതുകൊണ്ട് മെഡിക്കൽകോളേജ് ഹൈസ്കൂളിന് പിറകിലുള്ള ഒരു കെട്ടിടത്തിലേക്ക് ആറും ഏഴും ക്ലാസുകൾ മാറ്റി.ഇപ്പോൾ സ്കൂളിന്റെ മുന്നിലുള്ള രണ്ടുനില കെട്ടിടത്തിന്റെ കല്ലിടൽ 1976 ജൂലൈ ഏഴിന് അന്നത്തെ പൊതുമരാമത്തു മന്ത്രി ശ്രീ കെ .പങ്കജാക്ഷൻ നടത്തുകയും കെട്ടിടത്തിന്റെ ഉദ്ഘടനം 1977 ജൂൺ പതിനഞ്ചിനു അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി .എച് മുഹമ്മദ്‌കോയ നിർവഹിക്കുകയും ചെയ്തു .ഈ കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂളിന്റെ പ്രവർത്തനം നടക്കുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 96: വരി 92:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
|2000-2003
|2000-2003
|
|സാറാമ്മ എ ഫിലിപ്പ്  
|സാറാമ്മ എ ഫിലിപ്പ്  
|-
|-
|2003-2007
|2003-2007
|
|രാജേന്ദ്രൻ പിള്ള
|രാജേന്ദ്രൻ പിള്ള
|-
|-
|2007-2008
|2007-2008
|
|നസീർ പി .എ
|നസീർ പി .എ
|-
|-
|2008-2011
|2008-2011
|
|ബേബി ഗിരിജ   
|ബേബി ഗിരിജ   
|-
|-
|2011-2015
|2011-2015
|
|സലിം. എസ്  
|സലിം. എസ്  
|-
|-
|2015-2017
|2015-2017
|
|സീനത്ത്  ബീഗം  
|സീനത്ത്  ബീഗം  
|-
|-
|2017-2020
|2017-2020
|
|ജഗൻ എ .വി
|ജഗൻ എ .വി
|-
|-
|2020-2022
|2020-2022
|
|വേണുകുമാരൻ നായർ .വി   
|വേണുകുമാരൻ നായർ .വി   
|-
|-
|2022-മുതൽ
|2022-2025
|
|സാഹിറ.എ
|സാഹിറ.എ
|-
|2025-മുതൽ
|റീജ എൻ.
|}
|}


വരി 139: വരി 129:


==വഴികാട്ടി==
==വഴികാട്ടി==
# മെഡിക്കൽകോളേജ് -  കണ്ണമൂല റോഡിൽ കുമാരപുരം ജംഗ്ഷനിൽ നിന്നും ഇടത്തോട്ടുള്ള റോഡിൽ 100 മീറ്റർ പോകുമ്പോൾ വലതു ഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു .
# മെഡിക്കൽകോളേജ് -  കണ്ണമൂല റോഡിൽ കുമാരപുരം ജംഗ്ഷനിൽ നിന്നും ഇടത്തോട്ടുള്ള റോഡിൽ 100 മീറ്റർ പോകുമ്പോൾ വലതു ഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു .
{{#multimaps: 8.5135869,76.9278563 | zoom=18 }}
{{Slippymap|lat= 8.51366|lon=76.93006 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ._യു_പി_എസ്_കുമാരപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്