"അസ്സീസി എച്ച്. എസ്. എസ് ഫോർ ദി ഡഫ് മാലാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
[[പ്രമാണം:18766 main 100.jpg|ലഘുചിത്രം|school photo]]
 
{{prettyurl|ASSISI HSS FOR THE DEAF}}
{{prettyurl|ASSISI HSS FOR THE DEAF}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 101: വരി 101:
<br>
<br>
----
----
{{#multimaps:10.948770765444047, 76.16304162785352}}
{{Slippymap|lat=10.948770765444047|lon= 76.16304162785352|zoom=16|width=800|height=400|marker=yes}}
<!--
<!--



22:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ മലാപ്പറമ്പിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അസ്സീസി ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ദി ഡഫ്, മലപ്പുറം

അസ്സീസി എച്ച്. എസ്. എസ് ഫോർ ദി ഡഫ് മാലാപറമ്പ
വിലാസം
മലാപ്പറമ്പ്, മലപ്പുറം

അസ്സീസി ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദ ഡഫ്, മാലാപറമ്പ്
,
പാലച്ചോട് പി.ഒ.
,
679338
,
മലപ്പുറം ജില്ല
സ്ഥാപിതം1990
വിവരങ്ങൾ
ഫോൺ04933 203219
ഇമെയിൽassisischool@gmail.com
കോഡുകൾ
സ്കൂൾ കോഡ്18766 (സമേതം)
എച്ച് എസ് എസ് കോഡ്11312
യുഡൈസ് കോഡ്32050500116
വിക്കിഡാറ്റQ64564476
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുലാമന്തോൾ,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംസ്പെഷ്യൽ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ19
ഹയർസെക്കന്ററി
ആൺകുട്ടികൾ2
പെൺകുട്ടികൾ4
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറീത്താമ്മ പി.കെ
പി.ടി.എ. പ്രസിഡണ്ട്സാന്റൊ
എം.പി.ടി.എ. പ്രസിഡണ്ട്കൗലത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

അങ്ങാടിപ്പുറത്തുനിന്നും വാളാഞ്ചേരിക്ക് പോകുന്ന വഴിക്കു പാലച്ചോട് കഴിഞു ചോല എന്ന സ്ഥലത്ത് മാലാപറമ്പിൽ 1990 ൽ ചെറിയൊരു ഷെഡ്ഡിൽ ശ്രവണ വൈകല്യമുള്ള കുട്ടികൾക്കുവേണ്ടീ പ്രാർത്തനമാരഭിച്ച അസ്സീസി സ്കൂൾ പിന്നീട് LP, UP, HS, H.S.S-ഉം ആവുകയും, അത് എയഡഡ് അയി ഉയർത്തപെടുകയും ചെയ്തു. സ്കൂളിന്റെ ചരിത്രം തുടങുന്നത് അന്നത്തെ താമരശ്ശേരി ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി അനുഗ്രഹിച്ച് പ്രൊവിൻഷ്യാൾ സിസ്റ്റർമെക്കിൾ ഫ്രാൻ‍സിസ്, റവ. ഫാ.ജൊസഫ് മണ്ണൂരിന്റെ സഹയത്തോടെ സ്ഥലം വാങുകയും സ്കൂൾ തുടങുകയും ചെയ്തു. ബധിരർക്കുവെണ്ടി മാത്രമായി ഒരു സ്കൂൾ എന്നതിന്റെ പ്രചോദനം. ഞങളുടെ സഭയുടെ സ്ഥാപകനായ ബഹു. മൊൻ. ജോസഫ് കെ.വി. തോമസ് കണ്ടത്തിലിൽ നിന്നാണ്. ആദ്യം നഴ്സറിയും ഒന്നാം ക്ലാസും 12 ക്കുട്ടികളും ആയിരുന്നു ഉണ്ടായിരുന്നത്. തുടക്കം മുതൽതന്നെ പത്താം ക്ലാസ്സുകളിലും ഹയർസെക്കൻഡറിയിലും നൂറ് ശതമാനത്തോടെ കുട്ടികൾ വിജയിച്ചു വരുന്നുണ്ട്. അമലോ‌‌ൽഭവ മാതാവിൻറെ അസ്സീസി സഹോദരിമാരുടെ മാനേജ്മെന്റിൻറെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

ബധിരരായ കുട്ടികൾക് സ്പീച്ച് തെറാപ്പി സൗകര്യവും, താമസിച്ച് പഠിക്കാൻ ഹോസ്റ്റൽ സൗകര്യവുമുണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ബ്രോഡ്ബാൻറ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒന്നാം ക്ലാസ്സു മുതൽ ത്തന്നെ കുട്ടികൾ കമ്പുട്ടർ പരിശ്ശീലനം നടത്തുന്നു. ബാൻറ് ട്രൂപ്പ്, സ്പോർട്സ്, കേരംസ്, ചെസ്സ്, ടൈലറിങ്, ചിത്രകലാ പഠനം എന്നിവ പരിശീലിപ്പിക്കുന്നു.കർമോൽസുകരായ ഒരു കൂട്ടം അധ്യാപകരും ഉണ്ട്..

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂളിൽ പതിവുപ്പോലെ ആർട്സ് ക്ലബ്ബ്, സയൻസ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്,തുടങിയവ രൂപീകരിച്ചു. ദിനാചരണങൾ എല്ലാം ക്ലബ്ബുകൾ ഏറ്റെടുത്ത് നടത്താറുണ്ട്.

W.E. ക്ളബ്ബ്

ഈ ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവൃത്തിപരിചയമേളയിൽ ഉൾപ്പെടുന്ന എല്ലാ ഇനങ്ങളിലും പരിശീലനം കൊടുക്കുന്നുണ്ട്. കൂടാതെ ഇവിടത്തെ കുട്ടികൾ സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്ത് എ, ഗ്രേഡോടുകൂടി വിജയികളാവുന്നു മുൻ വർഷങ്ങളിലെ തനതു പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നു വരുന്നു.

മാനേജ് മെൻറ്

.സെന്റ് ജൊസെഫ്സ് കൊർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് ഈ വിദ്യാലയം. എറണാകുളം സെന്റ് ജോസഫ്സ് പ്രോവിൻസിലെ മൂന്ന് ബധിരവിദ്യാലയങ്ങളിൽ ഒന്നാണ് മലപ്പുറത്തിലെ അസ്സീസി ബധിരവിദ്യാലയം . ഇത് ഒരു റസിഡൻഷ്യൽ സ്കൂളാണ്..

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ. Sr.ക്ലെറ്റിഫ്റാൻസിസ്, (സിസ്റ്ററിന് നല്ല അധ്യാപികക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.)
Sr.സെയിൽസ്മേരി, Sr.ടെസ്സിമേരി, Sr.ശോഭ ഫ്റാൻസിസ്.


സ്കൂൾ സ്റ്റാഫ് അംഗങ്ങൾ

(ക്ലിക്ക് ചെയ്യുക)

School's Blog

https://assisimpm.blogspot.in/

വഴികാട്ടി

പെരിന്തൽമണ്ണ ഭാഗത്തുനിന്നും വളാഞ്ചേരി റൂട്ടിൽ, അങ്ങാടിപുറത്തുനിന്നും 6.4 കിലോമീറ്റർ അകലെ ചോല എന്ന ഭാഗത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. എം ഇ എസ് മെഡിക്കൽ കോളേജിൽ നിന്നും 1.9കിലോമീറ്റർ ദൂരമുണ്ട്


|}