"ഗവ. എൽ.പി.എസ്. ആനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
'''ഓണാഘോഷം'''
'''ഓണാഘോഷം'''
[[പ്രമാണം:42564 swathandryadinam.jpeg|ലഘുചിത്രം|246x246ബിന്ദു]]ഈവർഷത്തെ ഓണാഘോഷം കഴിഞ  വർഷത്തതിനെക്കാൾ വളരെ മികച്ച രീതിയിൽ നടന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇനം കറികൾ ചേർത്ത വിപുലമായ സദ്യ നൽകി.കൂടാതെ കുട്ടികളുടെ കലാപരിപാടികൾ , മറ്റു ഓണ കളികൾ തുടങ്ങിയവ സ്കൂൾ അങ്കണത്തിൽ അരങ്ങേറി. ആദ്യകാരുടെയും രക്ഷകര്താക്കളുടെയും പങ്കാളിത്തത്തോടെ വർണാഭമായ പരിപാടികൾ നടന്നു

[[പ്രമാണം:42564 onam.jpg|ലഘുചിത്രം|214x214ബിന്ദു]]'''ഗാന്ധി ജയന്തി'''
[[പ്രമാണം:42564 onam.jpg|ലഘുചിത്രം|214x214ബിന്ദു]]
 
'''ഗാന്ധി ജയന്തി'''

വളരെ പ്രധാനപ്പെട്ട മറ്റൊരു ദിനാചരമാണ് ഗാന്ധി ജയന്തി.ഗാന്ധി ചിത്രത്തിൽ പുശ്പാർച്ചനയോടെ ദിനാചരണം ആരംഭിച്ചു. കുട്ടികൾ സർവ്വ മത പ്രാർത്ഥന പാടി.തുടർന്ന് എല്ലാ അധ്യാപകരും ആശംസ നേർന്നു. ഗാന്ധി ഗാനാഞ്ജലി,പ്രസംഗം, ചിത്ര രചന, മറ്റു പരിപാടികൽ എന്നിവ നടത്തി.

'''ശാസ്ത്ര - ഗണിത - ശാസ്ത്ര ഓവറാളുകൾ'''
[[പ്രമാണം:52564sasthramela.jpg|ലഘുചിത്രം|226x226ബിന്ദു]]
[[പ്രമാണം:42564socialscience.jpg|ലഘുചിത്രം|215x215ബിന്ദു]]
ആനാട്, ഗവൺമെന്റ് എൽ. പി.എസ്.വിജയങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു... ശാസ്ത്ര, ഗണിത ശാസ്ത്ര, ഓവറാളുകൾക്കു പിന്നാലെ,സബ്ജില്ലാ കലോത്സവത്തിലും, ഓവറാൾ നേടി, വർഷങ്ങളായി തുടരുന്ന ആധിപത്യം നിലനിർത്തിയിരിക്കുന്നു.രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണയോടെ ഒരു പൊതു വിദ്യാലയത്തിനു എത്രത്തോളം ഉയരാമെന്നതിന്റെ ഉത്തമോദാഹരണമാണ് ആനാട് ഗവൺമെന്റ്, എൽ. പി. എസ്. വിജയികളായ കുഞ്ഞുമക്കൾ.
'''സ്കൂൾ തല പഞ്ചായത് തല  കേരളപ്പിറവി ദിനാഘോഷം'''
സ്കൂൾ തല പഞ്ചായത് ത കേരളപ്പിറവി ദിനാഗ്‌ഘോഷം സ്കോൾ തലത്തിലും പഞ്ചായത്ത് തലത്തിലും കേരള പിറവി ദിനാം വളരെ ഭംഗിയായി നടന്നു. പി. ടി. എ പ്രസിഡന്റ് യോഗത്തിന്റെ അധ്യക്ഷൻ ആയ ചടങ്ങ് സ്കൂൾ എച് എം കുമാരി കെ .എൽ മിനി ടീച്ചർ ഉദ്ഘടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി  കൃതഞ്ജത രേഖപ്പെടുത്തി. തുടർന്നുകുട്ടികളുടെ വർണ്ണാഭമായ പരിപാടികൾ നടന്നു.കുട്ടികളുടെ കവിത, പ്രസംഗം, ക്വിസ്,സംഘ ഗാനം എന്നിവ നടന്നു.പഞ്ചായത്തു തലത്തിൽ ആനാട് എൽ. പി. എസ്. നു മിന്നും ജയത്തോടെ ഓവർ ഓൾ നേടി. പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് നമ്മുടെ കുട്ടികൾ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി മാറി.
'''ശിശു ദിനാഘോഷം'''
സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും ശിശു ദിന പരിപാടികൾ വളരെ മികവുറ്റ രീതിയിൽ നടത്താൻ കഴിഞ്ഞു. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ആയ ജവഹർ ലാൽ നെഹ്രുവിന്റെ ,കുട്ടികളുടെ സ്വന്തം ചാച്ചാജിയുടെ ജന്മ ദിനം നമ്മുടെ കുട്ടികൾ വളരെ ഉത്സാഹത്തോടെയും ആഹ്ലാദത്തോടെയും അവർ ഏറ്റെടുത്തു. കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചു സ്കൂളിൽ എത്തി. ക്ലാസ് അധ്യാപകർ കുട്ടികൾക്ക് നെഹ്‌റു തൊപ്പി നിർമിച്ചു നൽകി. കുട്ടിൾക്ക് മധുരം നൽകി ചാച്ചാജിയുടെ ജന്മ ദിനംസ്കൂൾ തലത്തിൽ  അത്യാഹ്ലാദ പൂർവ്വം ആഘോഷിച്ചു.  പഞ്ചായത്തു തല ശിശു ദിന പരിപാടികളിൽ ഒരിക്കൽ കൂടി ഓവർ ഓൾ  ആനാട് എൽ.പി.എസ് സ്വന്തമാക്കി. പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും നമ്മുടെ മക്കൾ സമ്മാനം നേടി കൊണ്ട് പൊതു വിദ്യാലയങ്ങൾക്കും നാടിനും അഭിമാനമായി മാറി.
'''ക്രിസ്മസ് ആഘോഷം'''
കുട്ടികൾക്ക് കേക്ക് നൽകിയും ബിരിയാണി നൽകിയും ആനാട് എൽ.പി.എസ് ക്രിസ്സ്മസ്സ് ആഘോഷം ഗംഭീരമാക്കി.രാവിലെ മുതാൾ ക്രിസ്സ്മസ്സ് കരോൾ ആരംഭിച്ചു. യേശൂ ക്രിസ്തുവിന്റെ വരവിനെ അറിയിച്ചു കൊണ്ട് കുട്ടികളും അധ്യാപകരും ചേർന്ന് കരോൾ പാട്ടുകൾ പാടിയും നൃത്തം ചെയ്തും ആഘോഷങ്ങൾക്ക് തിളക്കം നൽകി.മനോഹരമായ പുൽക്കൂടും ക്രിസ്സ്മസ്സ് ട്രീയും നിർമ്മിച്ചു. കുട്ടികളെല്ലാവരും സ്കൂളിന്റെ കായിക യൂണിഫോം ആയ വെൽനെസ്സ് യൂണിഫോം ധരിച്ചു കൊണ്ട് ആയിരുന്നു  അന്നേ ദിവസം സ്കൂളിൽ എത്തിയത്.
'''റിപ്പബ്ലിക്ക് ആഘോഷം'''
സ്കൂൾ തലത്തിൽ റിപ്പബ്ലിക്ക് ദിനം വളരെ ഗംഭീരമാക്കികൊണ്ട് ആഘോഷിച്ചു. രാവിലെ മണിക്ക് സ്കൂൾ എച് എം കുമാരി കെ ൽ മിനി ടീച്ചർ കോടി ഉയർത്തികൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ച്. തുടർന്ന് പി ടി എ പ്രസിഡന്റ് സീനിയർ അസിസ്റ്റന്റ് എന്നിവർ ആശംസകൾ  നേർന്നു.തുടർന്ന് കുട്ടികളുടെ വിവിധ  പരിപാടികൾ nadannu. കവിത, പ്രസംഗം,സംഘഗാനം , ക്വിസ്,ജീവചരിത്ര കുറിപ്പ് എന്നെ തലത്തിൽ മത്സരങ്ങൾ nadannu. പഞ്ചായത്തു തലത്തിൽ നടക്കുന്ന മത്സരങ്ങൾക്കായി ഇതിൽ നിന്നും കുട്ടികളെതെരഞ്ഞെടുത്തു.പഞ്ചായത്ത് തല റിപ്പബ്ലിക്ക് ദിന പരിപാടിയിൽ ആനാട് എൽ പി എസ് നു വീണ്ടും ഓവർ ഓൾ നേടാൻ കഴിഞ്ഞു. പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും സമ്മാനം നേടാൻ കഴിഞ്ഞു

16:35, 26 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

സ്കൂൾ പ്രവേശനോത്സവം 2023-24

2023-24 പ്രവേശനോത്സവം എല്ലാ വർഷത്തെയും പോലെ അതി ഗംഭീരമായി ആഘോഷിച്ചു. സമൂഹത്തിലെ ഉന്നതരായ വ്യക്തികൾ കുട്ടികളെ അരിയിൽ ആദ്യാക്ഷരം കുറിക്കുകയും കുട്ടികൾക്ക് പ്രകൃതി സ്നേഹം ഉണർത്തുന്നതിനായി  പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും ഒരു ചെടി സമ്മാനമായി നൽകുകയും ചെയ്തു. കൂടാതെ പഠനോപകരണങ്ങൾ സമ്മാനായി നൽകി .യുവ കവി ശ്രീ അഭിലാഷ് പദ്മ ഭൂഷൺ ലഭിച്ച ശ്രീമതി പുഷ്കല ടീച്ചർ എന്നിവരെ ആദരിക്കുകയും ചെയ്തു.വർണാഭമായ ചടങ്ങുകളാൽ പ്രവേശനോത്സവം അതി ഗംഭീരമായി സ്കൂൾ അങ്കണത്തിൽ നടന്നു.

പുതിയ കെട്ടിടോദ്‌ഘാടനം

നമ്മുടെ എക്കാലത്തേയുംവലിയ സ്വപ്നാമായ പുതിയ ബിൽഡിംഗ് ഉദ്‌ഘാടനം വിദ്യാഭ്യാസ മന്ത്രി v. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. പൂർവ അധ്യാപകരെ ആദരിക്കുകയും 2017. ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോ യിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കുംസമ്മാനം നൽകുകയും ചെയ്തു. ബഹുമാനപ്പെട്ട MLA. ശ്രീ D.K. മുരളിയുടെ ഓവറുകൾ യോഗത്തിൽ അധ്യക്ഷ പദവി വഹിച്ചു .അന്നേദിവസം സ്റ്റാർസ് പദ്ധതി പ്രകാരം നടന്ന പ്രീ പ്രൈമറി കെട്ടിട ഉദ്‌ഘാടനവും നടന്നു.

വായന ദിനം

2023 -2024 വർഷത്തെ വായന ദിനപ്രവർത്തനങ്ങൾ ഗംഭീരമായി ആഘോഷിച്ചു.വിശുദ്ധ ഗ്രന്ഥപാരായണത്തിലൂടെ  ആരംഭിച്ച വായന ദിന പരിപാടികൾ കുട്ടികളുടെ വിവിധ പരിപാടികൾ കൊണ്ട് കൂടുതൽ ഭംഗിയായി മാറി.യുവ കവിയും നമ്മുടെ രക്ഷിതാവും ആയ ശ്രീ. അഭിലാഷിനെയും നമ്മുടെ പഞ്ചായത്തിലെ സംഗീത അധ്യാപികയായ ശ്രീമതി. പുഷ്കല ടീച്ചറെയും ആദരിച്ചു. കൂടാതെ SNVHSS ലെ NSS യൂണിട്ടിലെ കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ നമ്മുടെ സ്കൂളിലെ കുട്ടികൾക്ക്  സംഭാവനയായി നൽകി.

ചന്ദ്ര ദിനം

ഈ വർഷത്തെ ചന്ദ്ര ദിന പരിപാടികൾ വളരെ ഗംഭീരമായി ആഘോഷിച്ചു.ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാകുട്ടികളെയും ചന്ദ്ര വിക്ഷേപണം വീഡിയോ പ്രദർശനം കാണിച്ചു . കൂടാതെ കുട്ടികൾ റോക്കറ്റ് മാതൃകകൾ,ചിത്രങ്ങൾ, പതിപ്പികൾ എന്നിവ നിർമ്മിച്ച് വന്നു. അവയെല്ലാം പ്രദർശനം നടത്തുകയും ചെയ്തു . കൂടാതെ ചന്ദ്ര ദിന ക്വിസ് നടത്തി അതിൽ ഒന്നാം സ്ഥാനം ലഭിച്ചത് നാലാം ക്ലസ്സിലെ ശ്രീമികയ്ക്കും രണ്ടാം സ്ഥാനം നാലാം ക്ലാസ്സിലെ അഭിനയ , പാർവതി എന്നിവർ നേടി.ക്ലാസ് തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ മൂന്നാം ക്ലാസിൽ നിന്നുമൊന്നാം സ്ഥാനം നേടിയത് നിവേദ് raj,രണ്ടാം സ്ഥാനം കാർത്തികരയാണ് എന്നിവർ നേടി .രണ്ടാം ക്ലാസ്സിൽ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് ദിയ മെഹ്രി ആയിരുന്നു രണ്ടാം സ്ഥാനം അഭ എന്നിവർ നേടി .ഒന്നാം ക്ലാസ്സിൽ ഒന്നാം സ്ഥാനം ആരാധ്യയ്ക്കും രണ്ടാം സ്ഥാനം നിവേദനനിവർക്കും ലഭിച്ച

സ്വാതന്ത്യ്രദിനാഘോഷം

ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പരിപാടികൾ അതി ഗംഭീരമായി ആഘോഷിച്ചു.രാവിലെ സ്കൂൾ എച് എം കുമാരി മിനി ടീച്ചർ കോടി  ഉയർത്തി.  അദ്ധ്യാപകർ കുട്ടികൾക്ക് ആശംസംകൾ നേർന്നു. തുടർന്ന് കുട്ടികളുടെ അത്യുഗ്രൻ കല പരിപാടികൾ  അരങ്ങേറി.കുട്ടികളുടെ മോപ് ഡാൻസ് (75. കുട്ടികൾ ),പ്രസംഗം ,കവിത ,പ്രസംഗം ,സ്വാതന്ത്യ സമര സേനാനികളുടെ വേഷങ്ങൾ ,സ്കിറ് എന്നിവ പ്രധാന ഇനങ്ങൾ ആയിരുന്നു. കുട്ടികൾക്ക് മധുരം നൽകി .രക്ഷകർത്താക്കളുടെ വലിയ പങ്കാളിത്തം സ്കൂളിന്റെ നടത്തിപ്പിനും വിജയത്തിനും ഏറെ മുതൽ കൂട്ടായി മാറി.

ഓണാഘോഷം

പ്രമാണം:42564 swathandryadinam.jpeg

ഈവർഷത്തെ ഓണാഘോഷം കഴിഞ  വർഷത്തതിനെക്കാൾ വളരെ മികച്ച രീതിയിൽ നടന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇനം കറികൾ ചേർത്ത വിപുലമായ സദ്യ നൽകി.കൂടാതെ കുട്ടികളുടെ കലാപരിപാടികൾ , മറ്റു ഓണ കളികൾ തുടങ്ങിയവ സ്കൂൾ അങ്കണത്തിൽ അരങ്ങേറി. ആദ്യകാരുടെയും രക്ഷകര്താക്കളുടെയും പങ്കാളിത്തത്തോടെ വർണാഭമായ പരിപാടികൾ നടന്നു

പ്രമാണം:42564 onam.jpg

ഗാന്ധി ജയന്തി

വളരെ പ്രധാനപ്പെട്ട മറ്റൊരു ദിനാചരമാണ് ഗാന്ധി ജയന്തി.ഗാന്ധി ചിത്രത്തിൽ പുശ്പാർച്ചനയോടെ ദിനാചരണം ആരംഭിച്ചു. കുട്ടികൾ സർവ്വ മത പ്രാർത്ഥന പാടി.തുടർന്ന് എല്ലാ അധ്യാപകരും ആശംസ നേർന്നു. ഗാന്ധി ഗാനാഞ്ജലി,പ്രസംഗം, ചിത്ര രചന, മറ്റു പരിപാടികൽ എന്നിവ നടത്തി.

ശാസ്ത്ര - ഗണിത - ശാസ്ത്ര ഓവറാളുകൾ

പ്രമാണം:52564sasthramela.jpg
പ്രമാണം:42564socialscience.jpg

ആനാട്, ഗവൺമെന്റ് എൽ. പി.എസ്.വിജയങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു... ശാസ്ത്ര, ഗണിത ശാസ്ത്ര, ഓവറാളുകൾക്കു പിന്നാലെ,സബ്ജില്ലാ കലോത്സവത്തിലും, ഓവറാൾ നേടി, വർഷങ്ങളായി തുടരുന്ന ആധിപത്യം നിലനിർത്തിയിരിക്കുന്നു.രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണയോടെ ഒരു പൊതു വിദ്യാലയത്തിനു എത്രത്തോളം ഉയരാമെന്നതിന്റെ ഉത്തമോദാഹരണമാണ് ആനാട് ഗവൺമെന്റ്, എൽ. പി. എസ്. വിജയികളായ കുഞ്ഞുമക്കൾ.

സ്കൂൾ തല പഞ്ചായത് തല കേരളപ്പിറവി ദിനാഘോഷം

സ്കൂൾ തല പഞ്ചായത് ത കേരളപ്പിറവി ദിനാഗ്‌ഘോഷം സ്കോൾ തലത്തിലും പഞ്ചായത്ത് തലത്തിലും കേരള പിറവി ദിനാം വളരെ ഭംഗിയായി നടന്നു. പി. ടി. എ പ്രസിഡന്റ് യോഗത്തിന്റെ അധ്യക്ഷൻ ആയ ചടങ്ങ് സ്കൂൾ എച് എം കുമാരി കെ .എൽ മിനി ടീച്ചർ ഉദ്ഘടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി  കൃതഞ്ജത രേഖപ്പെടുത്തി. തുടർന്നുകുട്ടികളുടെ വർണ്ണാഭമായ പരിപാടികൾ നടന്നു.കുട്ടികളുടെ കവിത, പ്രസംഗം, ക്വിസ്,സംഘ ഗാനം എന്നിവ നടന്നു.പഞ്ചായത്തു തലത്തിൽ ആനാട് എൽ. പി. എസ്. നു മിന്നും ജയത്തോടെ ഓവർ ഓൾ നേടി. പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് നമ്മുടെ കുട്ടികൾ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി മാറി.

ശിശു ദിനാഘോഷം

സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും ശിശു ദിന പരിപാടികൾ വളരെ മികവുറ്റ രീതിയിൽ നടത്താൻ കഴിഞ്ഞു. ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ആയ ജവഹർ ലാൽ നെഹ്രുവിന്റെ ,കുട്ടികളുടെ സ്വന്തം ചാച്ചാജിയുടെ ജന്മ ദിനം നമ്മുടെ കുട്ടികൾ വളരെ ഉത്സാഹത്തോടെയും ആഹ്ലാദത്തോടെയും അവർ ഏറ്റെടുത്തു. കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിച്ചു സ്കൂളിൽ എത്തി. ക്ലാസ് അധ്യാപകർ കുട്ടികൾക്ക് നെഹ്‌റു തൊപ്പി നിർമിച്ചു നൽകി. കുട്ടിൾക്ക് മധുരം നൽകി ചാച്ചാജിയുടെ ജന്മ ദിനംസ്കൂൾ തലത്തിൽ അത്യാഹ്ലാദ പൂർവ്വം ആഘോഷിച്ചു.  പഞ്ചായത്തു തല ശിശു ദിന പരിപാടികളിൽ ഒരിക്കൽ കൂടി ഓവർ ഓൾ  ആനാട് എൽ.പി.എസ് സ്വന്തമാക്കി. പങ്കെടുത്ത എല്ലാ ഇനങ്ങൾക്കും നമ്മുടെ മക്കൾ സമ്മാനം നേടി കൊണ്ട് പൊതു വിദ്യാലയങ്ങൾക്കും നാടിനും അഭിമാനമായി മാറി.

ക്രിസ്മസ് ആഘോഷം

കുട്ടികൾക്ക് കേക്ക് നൽകിയും ബിരിയാണി നൽകിയും ആനാട് എൽ.പി.എസ് ക്രിസ്സ്മസ്സ് ആഘോഷം ഗംഭീരമാക്കി.രാവിലെ മുതാൾ ക്രിസ്സ്മസ്സ് കരോൾ ആരംഭിച്ചു. യേശൂ ക്രിസ്തുവിന്റെ വരവിനെ അറിയിച്ചു കൊണ്ട് കുട്ടികളും അധ്യാപകരും ചേർന്ന് കരോൾ പാട്ടുകൾ പാടിയും നൃത്തം ചെയ്തും ആഘോഷങ്ങൾക്ക് തിളക്കം നൽകി.മനോഹരമായ പുൽക്കൂടും ക്രിസ്സ്മസ്സ് ട്രീയും നിർമ്മിച്ചു. കുട്ടികളെല്ലാവരും സ്കൂളിന്റെ കായിക യൂണിഫോം ആയ വെൽനെസ്സ് യൂണിഫോം ധരിച്ചു കൊണ്ട് ആയിരുന്നു അന്നേ ദിവസം സ്കൂളിൽ എത്തിയത്.

റിപ്പബ്ലിക്ക് ആഘോഷം