"പൊയിൽക്കാവ് എച്ച്. എസ്. എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= പൊയിൽക്കാവ് =
= പൊയിൽക്കാവ്   =
[[പ്രമാണം:16052 temple.jpg|thumb|വനദുർഗ്ഗ കാവ്, പൊയിൽക്കാവ്]]
<gallery>
കോഴിക്കോട് ജില്ലയിലെ ഒരു പട്ടണമാണ് കൊയിലാണ്ടി. കൊയിലാണ്ടിയിലെ പ്രദേശമാണ് പൊയിൽക്കാവ്. കാപ്പാട് ബീച്ചിന് സമീപം
പ്രമാണം:WhatsApp Image 2024-10-22 at 8.42.52 PM (1).jpg|alt=
പൊയിൽക്കാവിൽ ദേശീയപാതയിൽ നിന്ന് 600മീറ്റ൪ മാറിയാണ് പൊയിൽക്കാവ്.
</gallery>
[[പ്രമാണം:16052 compound beauty.jpg|thumb|school]]
<gallery>
പ്രമാണം:WhatsApp Image 2024-10-22 at 8.42.52 PM (1).jpg|[[പ്രമാണം:WhatsApp Image 2024-10-22 at 8.42.36 PM.jpg|പകരം=class about poilkave|ലഘുചിത്രം|class about poilkave]]<gallery> പ്രമാണം:WhatsApp Image 2024-10-22 at 8.42.36 PM.jpg|class about poilkave </gallery>cycle rally [[8e65ef21-4a3d-4b58-9a0a-dfec3f892e6b.jpg (പ്രമാണം)\Thumb\poilkave]]
</gallery>കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ പ്രദേശമാണ് പൊയിൽക്കാവ്. കാപ്പാട് ബീച്ചിന് സമീപം ദേശീയപാതയിൽ നിന്ന് 600മീറ്റ൪ മാറിയാണ് പൊയിൽക്കാവ് സ്ഥിതിചെയ്യുന്നത്.
 
നിബിഡമായ ഹരിതഭംഗികൊണ്ട്  അനുഗ്രഹീതമായ ഈ കാവിൻെറ പേരുതന്നെയാണ് സ്ഥലനാമവും. ഉഗ്രമൂർത്തിയായ പൊയിൽ  
നിബിഡമായ ഹരിതഭംഗികൊണ്ട്  അനുഗ്രഹീതമായ ഈ കാവിൻെറ പേരുതന്നെയാണ് സ്ഥലനാമവും. ഉഗ്രമൂർത്തിയായ പൊയിൽ  
ഭഗവതിയുടെ കാവായതിനാലാണ് പൊയിൽക്കാവ് എന്ന പേരു വന്നതെന്നും പറയപ്പെടുന്നു.
ഭഗവതിയുടെ കാവായതിനാലാണ് പൊയിൽക്കാവ് എന്ന പേരു വന്നതെന്നും പറയപ്പെടുന്നു.[[പ്രമാണം:16052 main building.jpg|thumb|school]]
[[പ്രമാണം:16052 12.jpg|thumb|കാവ്,കവാടം]]
 
== ചിത്രശാല ==
<gallery>
പ്രമാണം:16052 compound beauty.jpg|[[പ്രമാണം:8e65ef21-4a3d-4b58-9a0a-dfec3f892e6b.jpg|പകരം=പൊയ്ക്കവർ കാവിനെ കുറിച്ചുള്ള പഠനം |ലഘുചിത്രം|പൊയ്ക്കവർ കാവിനെ കുറിച്ചുള്ള പഠനം ]][[പ്രമാണം:WhatsApp Image 2024-10-22 at 8.42.52 PM (1).jpg|പകരം=cycle rally|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2024-10-22 at 8.42.48 PM.jpg|പകരം=cycle rally|ലഘുചിത്രം|cycle rally]][[cycle rally]]]]പൊയിൽക്കാവ് എച്ച്. എസ്. എസ്
പ്രമാണം:16052 temple.jpg|thumb|വനദുർഗ്ഗ കാവ്, പൊയിൽക്കാവ്
പ്രമാണം:16052 12.jpg|thumb|കാവ്,കവാടം
</gallery>

= '''''<nowiki/>'ഭൂമിശാസ്ത്രസവിശേഷതകൾ''''' =

        കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലും പന്തലായനി ബ്ലോക്കിലുമായി കടലോരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമണ് പൊയിൽക്കാവ്. നിരവധി പ്രകൃതി സവിശേഷതകൾ ഇവിടെയുണ്ട്. ധാരാളം സസ്യജൈവസമ്പത്തുകളും ഇവിടെയുണ്ട്.  പൊയിൽക്കാവ് വനദുർഗ്ഗ ദേവിക്ഷേത്രത്തിലെ കാവ് ഇത്തരം സസ്യ ജൈവസമ്പത്ത്കൊണ്ട് പ്രശസ്തമാണ്. നാമാവശേഷമായികൊണ്ടിരിക്കുന്ന ധാരാളം വൃക്ഷങ്ങൾ കാവിനകത്തുണ്ട്.[[പ്രമാണം:16052 VASCODAGAMA SMARAKAM.jpg|thumb|memorial]]

''''''ചരിത്രമുറങ്ങുന്ന പൊയിൽകാവ്'''''

ഭൂമിശാസ്ത്രസവിശേഷതകൾ
      പൊയിൽകാവിനടുത്തുള്ള കാപ്പാട്  ചരിത്രതാളുകളിൽ ഇടം നേടിയ ഒരു സ്ഥലമാണ്. പോർച്ചുഗീസുകാരനായ വാസ്ഗോഡഗാമ കപ്പലിറങ്ങിയ കാപ്പാടിൽ അദ്ധേഹത്തിന്റെ സ്മാരകം നിലകൊള്ളുന്നു. നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലംകൂടിയാണ് കാപ്പാട്. ഇതുകൂടാതെ ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ ആക്രമണം ക്വിറ്റ്ഇന്ത്യാ കാലഘട്ടത്തിൽ  ശ്രദ്ധേയമായ സംഭവമാണ്. കൂടാതെ ചേലിയ കഥകളി വിദ്ധ്യാലയം ഗുരു ചേമഞ്ചേരിയുടെ നാട്, പൂക്കാട് കലാലയം, സ്വാതന്ത്രസമരനേതാക്കൾ എന്നിവ പൊയിൽക്കാവിന്റെമാത്രം അഭിമാനമാണ്.
        കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലും പന്തലായനി ബ്ലോക്കിലുമായി കടലോരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമണ് പൊയിൽക്കാവ്. നിരവധി പ്രകൃതി സവിശേഷതകൾ ഇവിടെയുണ്ട്. ധാരാളം സസ്യജൈവസമ്പത്തുകളും ഇവിടെയുണ്ട്. പൊയിൽക്കാവ് വനദുർഗ്ഗ ദേവിക്ഷേത്രത്തിലെ കാവ് ഇത്തരം സസ്യ ജൈവസമ്പത്ത്കൊണ്ട് പ്രശസ്തമാണ്. നാമാവശേഷമായികൊണ്ടിരിക്കുന്ന ധാരാളം വൃക്ഷങ്ങൾ കാവിനകത്തുണ്ട്.
[[പ്രമാണം:16052 STATUE OF GURU CHEMANCHERY.jpg|thumb|guru statue]]

21:21, 31 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

പൊയിൽക്കാവ്

cycle rally 8e65ef21-4a3d-4b58-9a0a-dfec3f892e6b.jpg (പ്രമാണം)\Thumb\poilkave

</gallery>കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ പ്രദേശമാണ് പൊയിൽക്കാവ്. കാപ്പാട് ബീച്ചിന് സമീപം ദേശീയപാതയിൽ നിന്ന് 600മീറ്റ൪ മാറിയാണ് പൊയിൽക്കാവ് സ്ഥിതിചെയ്യുന്നത്.

നിബിഡമായ ഹരിതഭംഗികൊണ്ട് അനുഗ്രഹീതമായ ഈ കാവിൻെറ പേരുതന്നെയാണ് സ്ഥലനാമവും. ഉഗ്രമൂർത്തിയായ പൊയിൽ

ഭഗവതിയുടെ കാവായതിനാലാണ് പൊയിൽക്കാവ് എന്ന പേരു വന്നതെന്നും പറയപ്പെടുന്നു.

school

ചിത്രശാല

'ഭൂമിശാസ്ത്രസവിശേഷതകൾ

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലും പന്തലായനി ബ്ലോക്കിലുമായി കടലോരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമണ് പൊയിൽക്കാവ്. നിരവധി പ്രകൃതി സവിശേഷതകൾ ഇവിടെയുണ്ട്. ധാരാളം സസ്യജൈവസമ്പത്തുകളും ഇവിടെയുണ്ട്. പൊയിൽക്കാവ് വനദുർഗ്ഗ ദേവിക്ഷേത്രത്തിലെ കാവ് ഇത്തരം സസ്യ ജൈവസമ്പത്ത്കൊണ്ട് പ്രശസ്തമാണ്. നാമാവശേഷമായികൊണ്ടിരിക്കുന്ന ധാരാളം വൃക്ഷങ്ങൾ കാവിനകത്തുണ്ട്.

memorial

'ചരിത്രമുറങ്ങുന്ന പൊയിൽകാവ്

guru statue