"ജി എൽ പി എസ് ആമണ്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

FASEELA.K.F (സംവാദം | സംഭാവനകൾ)
'== ജി എൽ പി എസ് ആമണ്ടൂർ. == കൊടുങ്ങല്ലൂർ താലൂക്കിൽ എസ് എൻ പുരം ഗ്രാമപഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രദേശം ആണ് ആമണ്ടൂർ. ഈ പ്രദേശവാസിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
FASEELA.K.F (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ജി എൽ പി എസ് ആമണ്ടൂർ. ==
== '''ജി എൽ പി എസ് ആമണ്ടൂർ.''' ==
കൊടുങ്ങല്ലൂർ താലൂക്കിൽ എസ് എൻ പുരം ഗ്രാമപഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രദേശം ആണ് ആമണ്ടൂർ. ഈ പ്രദേശവാസികളുടെ പ്രധാന ജീവനോപാധി മാർഗ്ഗം  കൃഷിയും കച്ചവടങ്ങളും ആണ്.
കൊടുങ്ങല്ലൂർ താലൂക്കിൽ എസ് എൻ പുരം ഗ്രാമപഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രദേശം ആണ് ആമണ്ടൂർ. ഈ പ്രദേശവാസികളുടെ പ്രധാന ജീവനോപാധി മാർഗ്ഗം  കൃഷിയും കച്ചവടങ്ങളും ആണ്.


NH 66 കടന്നു പോകുന്ന ഒരു ബസാറിൽ നിന്നും കഷ്ടിച്ച് രണ്ടു കിലോമീറ്റർ മാത്രമാണ് ആമണ്ടൂരിലേക്കുള്ള ദൂരം. പൊരി കച്ചവടവുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് പൊരിബസാർ എന്ന പേര് വന്നത്. ബസ് റൂട്ട് അല്ലാത്തതിനാൽ പൊരിബസാറിൽ നിന്നും ആമണ്ടൂരിലേക്ക് കാൽനടക്കാരുടെ തിരക്ക് ഈ വഴികൾ എന്നും സജീവമാക്കുന്നു.
NH 66 കടന്നു പോകുന്ന പൊരിബസാറിൽ നിന്നും കഷ്ടിച്ച് രണ്ടു കിലോമീറ്റർ മാത്രമാണ് ആമണ്ടൂരിലേക്കുള്ള ദൂരം. പൊരി കച്ചവടവുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് പൊരിബസാർ എന്ന പേര് വന്നത്. ബസ് റൂട്ട് അല്ലാത്തതിനാൽ പൊരിബസാറിൽ നിന്നും ആമണ്ടൂരിലേക്ക് കാൽനടക്കാരുടെ തിരക്ക്ഈ വഴികൾ എന്നും സജീവമാക്കുന്നു.
"https://schoolwiki.in/ജി_എൽ_പി_എസ്_ആമണ്ടൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്