"ഗവ. യു പി എസ് ബീമാപ്പള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43240 (സംവാദം | സംഭാവനകൾ)
No edit summary
43240 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}[[യു.പി.അറബിക് ഓവറോൾ]]
{{PSchoolFrame/Pages}}[[{{PAGENAME}}/യു.പി.അറബിക് ഓവറോൾ|യു.പി.അറബിക് ഓവറോൾ]]


തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തിന്റെ നിരവധി മത്സരയിനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി ഞങ്ങളുടെ കൊച്ചു മിടുക്കർ 2023-24 ൽഅറബിക് ഓവറോൾ ഒന്നാംസ്ഥാനം നിലനിർത്തി.
തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തിന്റെ നിരവധി മത്സരയിനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി ഞങ്ങളുടെ കൊച്ചു മിടുക്കർ 2023-24 ൽഅറബിക് ഓവറോൾ ഒന്നാംസ്ഥാനം നിലനിർത്തി.
വരി 16: വരി 16:
പ്രമാണം:43240 PTA Award1.jpg
പ്രമാണം:43240 PTA Award1.jpg
പ്രമാണം:43240 PTA Award2.png
പ്രമാണം:43240 PTA Award2.png
</gallery>'''<big>മാതൃഭൂമി സീഡ് പുരസ്ക്കാരം</big>'''
</gallery>'''<big>മാതൃഭൂമി ഹരിതജ്യോതിപുരസ്ക്കാരവും സീഡ് മികച്ച അധ്യാപക കോർഡിനേറ്റർ പുരസ്ക്കാരവും</big>'''


2022-23അധ്യയനവർഷത്തെ മാതൃഭൂമി സീഡ് തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിലെ ഹരിതപുരസ്ക്കാരവും മികച്ച അധ്യാപക കോർഡിനേറ്റർ പുരസ്ക്കാരം ശ്രീ.അജികുമാർ സാറിന് ലഭിച്ചതും സ്തുത്യർഹമായി. പച്ചക്കറിത്തോട്ടവും ഔഷധത്തോട്ടവും മികച്ച കുട്ടികർഷകരെ കണ്ടെത്തുന്ന പരിപാടികൾ സംഘടിപ്പിച്ചതിനുള്ള ആദരവമായി മാറി.
2022-23അധ്യയനവർഷത്തെ മാതൃഭൂമി സീഡ് തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിലെ ഹരിതജ്യോതിപുരസ്ക്കാരവും മികച്ച അധ്യാപക കോർഡിനേറ്റർ പുരസ്ക്കാരം ശ്രീ.അജികുമാർ സാറിന് ലഭിച്ചതും സ്തുത്യർഹമായി. പച്ചക്കറിത്തോട്ടവും ഔഷധത്തോട്ടവും മികച്ച കുട്ടികർഷകരെ കണ്ടെത്തുന്ന പരിപാടികൾ സംഘടിപ്പിച്ചതിനുള്ള ആദരവമായി മാറി.


<gallery>
<gallery>
വരി 27: വരി 27:
പ്രമാണം:43240 seed3.jpg
പ്രമാണം:43240 seed3.jpg
</gallery>'''<big>ശാസ്ത്രമേളയിൽ ഗവേഷണാത്മക പഠനപ്രോജക്ടിൽ ഒന്നാംസ്ഥാനം</big>'''
</gallery>'''<big>ശാസ്ത്രമേളയിൽ ഗവേഷണാത്മക പഠനപ്രോജക്ടിൽ ഒന്നാംസ്ഥാനം</big>'''
തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായി തീരശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്നത് ആശങ്കയുളവാക്കുന്ന പ്രശ്നമാണ്. "തീരമലിനീകരണവും തീരശോഷണവും എങ്ങനെ തടയാം" എന്ന വിഷയത്തിൽ എക്കോബ്രിക്കുകൾ നിർമ്മിച്ച് കൊണ്ടുള്ള പഠനപ്രോജക്ടിന് സൗത്ത് ഉപജില്ലാ ശാസ്ത്രമേളയിൽ ഹിക്ക്മ, മിർഫത്ത് എന്നീ വിദ്യാർത്ഥിനികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
'''<big>ഗണിതോത്സവം</big>'''
തിരുവനന്തപുരം സൗത്ത് സബ് ജില്ലാ ഗണിതശാസ്ത്രമേളയിൽ എല്ലാ മത്സരയിനങ്ങളിലും പങ്കെടുത്തു. ഗെയിമിൽ രണ്ടാംസ്ഥാനം നൈമ ഹബീബുള്ള കരസ്ഥമാക്കി . ഗണിത മാഗസിൻ യു.പി.വിഭാഗം ഒന്നാം സ്ഥാനവും എൽ.പി.വിഭാഗം മൂന്നാം സ്ഥാനവും നേടിക്കൊണ്ട് അഭിമാനർഹമായ മത്സരം കാഴ്ച വയ്ക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് സാധിച്ചു.
== '''<big>ശാസ്ത്രമേള ഓവറോൾ മൂന്നാം സ്ഥാനം</big>''' ==
തിരുവനന്തപുരം സൗത്ത് ഉപജില്ലാ ശാസ്ത്രമേളയിൽ ശാസ്ത്ര അധ്യാപിക സച്ചു ടീച്ചറുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത നമ്മുടെ സ്കൂളിലെ കഴിവുറ്റ കുട്ടികൾ സ്തുത്യർഹമായ നേട്ടം സ്കൂളിന് സമ്മാനിച്ചു.
== ഗാന്ധി സ്മാരക നിധി അവാർഡ് ==
ഗാന്ധിദർശൻ ക്ലബ് പ്രവർത്തനങ്ങൾക്കും മികച്ച റിപ്പോർട്ടിനുള്ള ഗാന്ധി സ്മാരക നിധി അവാർഡ് റാഷിദ് ടീച്ചറിന്റെ നേതൃത്വത്തിൽ നമ്മുടെ കുരുന്നുകൾ സ്വന്തമാക്കി.
= 2024-2025 =
== പരിസ്ഥിതി ദിനാചരണവുമായി ബന്ധപെട്ടു സമഗ്ര ശിക്ഷാ കേരളം യു ആർ സി സൗത്ത് സംഘടിപ്പിച്ച  സബ്ജില്ലാതലത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ ദിയ ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ==
[[പ്രമാണം:43240 EnvtDay4.jpg|ലഘുചിത്രം]]
എസ്. എസ്. കെ, തിരുവനന്തപുരം ഡിസ്ട്രിക് പ്രൊജക്റ്റ്‌ ഓഫീസർ ശ്രീ. ശ്രീകുമാരൻ. ബി യിൽ നിന്നും ഉപന്യാസ രചന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ദിയ ഫാത്തിമ സമ്മാനം സ്വീകരിച്ചു.
'''<big>കരുത്തരായി ടീം ബീമാപള്ളി</big>'''
ഓഗസ്റ്റ് 27ന്  നടന്ന ഉപജില്ലാ ഖോ.. ഖോ..ടൂർണമെന്റിൽ  രണ്ടാം സ്ഥാനവും
'''ബിലാൽ , ആദിൽ , ഉനൈസ് , ഷൗക്കത്ത് അലി, അബൂ സൂഫിയാൻ'''
  തുടങ്ങിയ  അഞ്ച് മിടുക്കന്മാർക്ക് ഉപജില്ല ടീമിലേക്ക് സെലക്ഷനും ലഭിച്ചു.
<gallery>
പ്രമാണം:43240 khokho1.jpg|alt=
പ്രമാണം:43240 khokho2.jpg|alt=
</gallery>
== '''കായിക മത്സരത്തിൽ ഓവറോൾ''' ==
ഒക്ടോബർ 7,8,9 ദിവസങ്ങളിലായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന തിരുവനന്തപുരം സൗത്ത് ഉപജില്ലാ കായികമേളയിൽ യൂ. പി കിഡ്‌ഡിസ് പെൺകുട്ടികളുടെ വിഭാഗത്തിലും എൽ പി കിഡ്‌ഡിസ് പെൺകുട്ടികളുടെ വിഭാഗത്തിലും ഓവറോ ൾ നേടി 20 പോയിന്റുമായി '''പ്രൈമറി വിഭാഗത്തിൽ ഗവൺമെന്റ് യുപി ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''<gallery>
പ്രമാണം:43240 smeet4.jpg|alt=
പ്രമാണം:43240 smeet1.jpg|alt=
പ്രമാണം:43240 smeet2.jpg|alt=
പ്രമാണം:43240 smeet6.jpg|alt=
</gallery>'''<big>ഉപജില്ലാ കലോത്സവത്തിൽ മിന്നുന്ന വിജയം</big>'''
തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിലും യു പി വിഭാഗത്തിലും അറബിക് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി . യു .പി വിഭാഗം ഒപ്പനയിലും ഒന്നാം സ്ഥാനം നേടി കലോത്സവത്തിൽ തിളക്കമാർന്ന പ്രകടനം നടത്തി .<gallery>
പ്രമാണം:43240 kaloltsav2.jpeg|alt=
പ്രമാണം:43240 kaloltsav1.jpeg|alt=
പ്രമാണം:43240 subK2.jpg|alt=
</gallery>